നവവധു 11 [JO] 720

അതേടാ നീ അങ്ങനെ തന്നെ പറ.. ഒരു കൂറ ചെയർമാൻ അയപ്പോ അവന്റെ അഹങ്കാരം നോക്കിക്കേ….ബാക്കിയുള്ളോര് ജീവൻ പണയം വെച്ചാ നടക്കുന്നെ….അവനപ്പോ നാട്ടുകാര് മതിയല്ലോ…. തലേം പൊട്ടിച്ചു ആശുപത്രിയിൽ മലന്ന് കെടന്നപ്പോ ഒരുത്തനേം കണ്ടില്ലല്ലോ..ഇപ്പോ വന്നേക്കുന്നു….ഓ എന്തൊരു ച്നേഹം….ഭൂ….അച്ചു നിന്നു ചീറുവാണ്‌.

എന്റെ പൊന്നച്ചു ഞാൻ മറന്നുപോയതാ…ഞാൻ കൈകൂപ്പിപ്പൊയി. അവള് തുടങ്ങിയാൽ നിർത്തില്ല എന്നെനിക്ക് അറിയാമല്ലോ. ഒന്നും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൂടിക്കുഴിഞ് അവൾക്ക് ഒരു പ്രത്യേക ഭാവം ആയിരുന്നു. പോരാത്തതിന് ഞാൻ മറക്കാൻ ശ്രമിക്കുന്നത് അവൾ കുത്തിപ്പൊക്കുക കൂടി ചെയ്തപ്പോൾ എനിക്ക് മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ശിവേട്ടനും ഫാമിലിലിയും മുറിയിൽ നിന്ന് പുറത്തിറങ്ങിയത് പോലുമില്ല. അതുകൊണ്ട് തന്നെ ആ വിഷയം തൽക്കാലം മനസ്സിന് പുറത്തായിരുന്നു.

കുറച്ചു മുമ്പ് നീ ഇങ്ങനല്ലലോ പറഞ്ഞേ???? അച്ചു നിർത്താൻ ഭാവമില്ല.

എന്റെ പൊന്നോ…. ക്ഷമീര്….എന്ത് വേണേലും ചെയ്യാം. നീ വണ്ടിയെ കേറിക്കോ…

ഒരഞ്ച് മിനിറ്റ്…ദേ ഞാനിപ്പോ വരാം….അവള് പെട്ടെന്ന് അകത്തേക്കോടി.

ഞാനൊന്ന് പകച്ചു. അവളുടെ ശല്യമൊന്ന് തീർക്കാനായി മാത്രം പറഞ്ഞതാ…ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായോ??? ദൈവമേ….ഒന്നാമത് അവശ…പോരാത്തതിന് ഗർഭിണിയും എന്ന അവസ്ഥയിലായി ഞാൻ. കോപ്പ് അവളാണെങ്കി മൊട്ടുസൂചി മേടിക്കാൻ കടയിൽ കേറിയാ ഇരുമ്പുകമ്പി വരെ മടിക്കുന്ന ടൈപ്പും.

ടീ എങ്ങോട്ടാന്ന് പറയടീ….

അവളും അപ്പോഴാണത് ആലോചിച്ചത് എന്നു തോന്നുന്നു. അവൾ ഒരു നിമിഷം ഒന്നാലോചിച്ചു. എന്നിട്ട് എന്നെയൊന്നു നോക്കി

സിനിമക്ക് പോകാം…പിന്നെ എല്ലാർക്കും അത്താഴം നിന്റെ വകാ….അവൾ ഓട്ടത്തിനിടയിൽ വിളിച്ചു കൂവി.

സിനിമക്കോ???? കോപ്പ്…മിറ്റത്തിറങ്ങിയാ പാർട്ടിക്കാരു പണി തരുമോ എന്നൊണ് പേടി. അക്കൂട്ടത്തിലാണ് ഇതും. മൈരുണ്ടാക്കാനായിട്ടു ശിവേട്ടനോടും ചോദിക്കാൻ പറ്റില്ലല്ലോ….പെട്ടന്നാണ് മനസ്സിൽ ആ ഓർമ്മകൾ പൊന്തിവന്നത്. വീണ്ടും നെഞ്ചിലൊരു കിടുക്കം.

The Author

86 Comments

Add a Comment
  1. കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!

    ബളരേ ഷ്ടായി ..
    U r r talented..

  2. Nalla bhavana
    Cinemayil try cheythukoode??? Onnu sramichal santhoshkkanulla vaka undakum en ente manasu parayunnu. Vayanakkare pidichruthunna karyathil jo 100% vijaichitund. Onnu sramichu nokk BRO….

    1. സ്
      തീർച്ചയായും

      1. Jo bro ennik thamkalodu oonu personal aayi oru karyam parayaanund

  3. ബാക്കി എന്ന ഗഡി

    1. ayachittund gadeee….

  4. ചെയ്യുന്നത് തെണ്ടിത്തരം അത് പോരാഞ്ഞിട്ട് കുത്തിക്കഴപ്പും കൂടെ…. പെണ്ണെന്ന് എഴുതികാണിക്കുമ്പോൾ തന്നെ മുണ്ടും പൊക്കി പോകുന്ന ചെറ്റകൾക്കെതിരെ ശിവേട്ടനെ പോലുള്ളവർ ഉണ്ടായേ മതിയാകൂ. വേണ്ടപ്പെട്ടവർക്ക് വേണ്ടി മാത്രമല്ല. ആരുടെ നേർക്കായാലും… കീരി സതീശിനോട് ശിവേട്ടൻ കാണിച്ചത് തന്നെയാണ് തക്കതായ മറുപടി.

    ജോക്കുട്ടൻ സൗമ്യേച്ചിയോട് കാണിക്കുന്നത് എത്തരത്തിലുള്ള സ്നേഹമാണെന്ന് തിരിച്ചറിയാം, പക്ഷെ സൗമ്യേച്ചി മറ്റെന്തോ മനസ്സിൽ കാണുന്ന പോലെ.

    ആരതിചേച്ചിയോട് ജോ മുൻപ് മോശമായി, എന്നാൽ എതിർപ്പില്ലാതെ കാണിച്ചത് ജോ ഒരു മാപ്പ് പറഞ്ഞതിലൂടെ മറന്നു. എന്നാൽ പെൺ മനസ്സിന് മറക്കാൻ കഴിയില്ലെന്ന് ആരതിയിൽ നിന്നും മനസിലായി. അവിടെയും ആരതിച്ചേച്ചിയുടെ മനസ്സിലെന്താണെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. പ്രേമമാണോ എന്ന തോന്നലും തള്ളിക്കളയുന്നില്ല.

    ബ്രോ എഴുത്തൊക്കെ കൊള്ളാം പക്ഷെ ശിവേട്ടനും ജോയുമായുള്ള ആദ്യ പേജുകൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും എന്തോ ഒരു കുറവ് അവിടെ തോന്നി. ചെറിയൊരു ലാഗാണോ എന്നൊരു സംശയം. താങ്കളുടെ ഈ കഥയിലെ ഇതുവരെയുള്ള പാർട്ടികളിൽ അങ്ങനെയൊന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാണ്.

    *ഇതൊരു കള്ളന്റെ അഭിപ്രായം

    1. താങ്കൾ ആദ്യമായാണ് എനിക്ക് കമന്റ് ചെയ്യുന്നത് എന്നു തോന്നുന്നു… കാരണം ഇത്ര ആഴത്തിലുള്ള മറ്റൊരു കമന്റും ഞാൻ വായിച്ചതായി ഓർക്കുന്നില്ല… വളരെ നന്ദി ബ്രോ…ഇത്ര ആഴത്തിൽ ചിന്തിച്ചതിന്….എന്റെ ഫീലിംഗ് താങ്കൾക്ക് മുഴുവനായും മനസ്സിലായതിൽ ഒത്തിരി സന്തോഷം…. എല്ല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് അടുത്ത അധ്യായങ്ങൾ…. വായിക്കുമല്ലോ

  5. പേജ് കുറച്ചതു കഷ്ടായിപോയി..! ???
    സാവധാനം നല്ല ഫീലിൽ പോകുന്നുണ്ട്..
    Continue ???

    1. അടുത്ത പാർട്ട് വായിച്ചു എന്നെ കൊല്ലരുത്

  6. Hello
    Ithpole savatganathil poyi nalla.kali oke ula incest storys name parayamo ath pole avihithagalum

    1. loosifar annante stories nokkoo

  7. Hello jo
    Please make it fast..katta waitingaa plsss

Leave a Reply

Your email address will not be published. Required fields are marked *