പെട്ടന്നാണ് അകത്തു നിന്നൊരു ബഹളം. ഓടിച്ചെല്ലുമ്പോ അമ്മയും അച്ചുവും നിലത്ത് നിന്ന് എണീറ്റുവരുന്നു. കൂട്ടിയിടിച്ച് വീണതാണെന്നു മനസ്സിലായതും ഭൂതകാലത്തിൽ നിന്ന് ഞാൻ ഒറ്റ നിമിഷം കൊണ്ട് വർത്തമാനകാലത്തിലെത്തി. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല.
ഈ പെണ്ണിന് കണ്ണും കണ്ടൂടെ??? നിലത്തു നിന്ന് എണീറ്റ് കൈമുട്ടു തിരുമ്മിക്കൊണ്ടു അമ്മ അച്ചുവിനോട് ശകാരം.
ഇല്ല….പറഞ്ഞതും അവൾ എണീറ്റതും ഒറ്റയോട്ടം.
ഈ പെണ്ണിനിത് എന്നാ പറ്റി????അമ്മ എന്നെ ചോദ്യഭാവത്തിൽ നോക്കി.
ആ …ഞാൻ അതങ്ങോട്ട് അവഗണിച്ചിട്ടു ഉമ്മറത്ത് പോയിരുന്നു…..
നേരം കുറെയായി അച്ചു വന്നില്ല. കുറെ നേരം ഞാൻ മിറ്റത്തിറങ്ങി അവരുടെ വീട്ടിലേക്ക് നോക്കിനിന്നു. മൈരുണ്ടാക്കാനായിട്ടു ഇവളിന്ന് ആരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കമാണോ???? എനിക്ക് ആകെ വിറഞ്ഞു വന്നു. ഒന്നാമത് കുണ്ടിക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെ ഒടുക്കത്തെ ഒരുക്കം….തന്നത്താൻ തെറിയും പറഞ്ഞോണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.
ചെന്നപ്പോ ദേ അച്ചു ചവിട്ടിക്കുതിച്ചു പുറത്തോട്ട് വരുന്നു. മുഖം ഒരു കൊട്ടയുണ്ട്. ഒരുങ്ങിയിട്ടുമില്ല. ഡ്രെസ്സും മാറിയിട്ടില്ല.
എന്നാ ഉണ്ടാക്കുവാടീ… മനുഷ്യനെ പോസ്റ്റ് പിടിപ്പിക്കുന്നതിനൊരു ലിമിറ്റൊണ്ട്….ഞാൻ അവളോട് അലറി.
അവൾ എന്നെ തുറിച്ചൊന്നു നോക്കി. ഒരുമാതിരി ഞാൻ അവളെ കേറിപ്പിടിച്ചപോലെ.
എന്നാ കോപ്പാടീ…
ഞാനെങ്ങോട്ടും വന്നില്ല. അവൾ അതിലും നന്നായി അലറി
നിനക്കെന്നാടി പ്രാന്തോ??? നിനക്കല്ലാരുന്നോ ഇപ്പോ മുട്ടി നിന്നത്????
പ്രാന്ത് നിന്റെ മറ്റവൾക്കാടാ പട്ടീ…. പോയന്വേഷിക്ക്…എന്നെ നോക്കി അലറിയിട്ട് അവൾ എന്റെ വീട്ടിലേക്ക് ഓടി. ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവുമൊക്കെ ആ നോട്ടത്തിൽ ഞാനറിഞ്ഞു. നാള് കുറെയായില്ലേ ഞാനവളെ കാണുന്നു.
കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!
ബളരേ ഷ്ടായി ..
U r r talented..
Nalla bhavana
Cinemayil try cheythukoode??? Onnu sramichal santhoshkkanulla vaka undakum en ente manasu parayunnu. Vayanakkare pidichruthunna karyathil jo 100% vijaichitund. Onnu sramichu nokk BRO….
സ്
തീർച്ചയായും
Jo bro ennik thamkalodu oonu personal aayi oru karyam parayaanund
ബാക്കി എന്ന ഗഡി
ayachittund gadeee….
ചെയ്യുന്നത് തെണ്ടിത്തരം അത് പോരാഞ്ഞിട്ട് കുത്തിക്കഴപ്പും കൂടെ…. പെണ്ണെന്ന് എഴുതികാണിക്കുമ്പോൾ തന്നെ മുണ്ടും പൊക്കി പോകുന്ന ചെറ്റകൾക്കെതിരെ ശിവേട്ടനെ പോലുള്ളവർ ഉണ്ടായേ മതിയാകൂ. വേണ്ടപ്പെട്ടവർക്ക് വേണ്ടി മാത്രമല്ല. ആരുടെ നേർക്കായാലും… കീരി സതീശിനോട് ശിവേട്ടൻ കാണിച്ചത് തന്നെയാണ് തക്കതായ മറുപടി.
ജോക്കുട്ടൻ സൗമ്യേച്ചിയോട് കാണിക്കുന്നത് എത്തരത്തിലുള്ള സ്നേഹമാണെന്ന് തിരിച്ചറിയാം, പക്ഷെ സൗമ്യേച്ചി മറ്റെന്തോ മനസ്സിൽ കാണുന്ന പോലെ.
ആരതിചേച്ചിയോട് ജോ മുൻപ് മോശമായി, എന്നാൽ എതിർപ്പില്ലാതെ കാണിച്ചത് ജോ ഒരു മാപ്പ് പറഞ്ഞതിലൂടെ മറന്നു. എന്നാൽ പെൺ മനസ്സിന് മറക്കാൻ കഴിയില്ലെന്ന് ആരതിയിൽ നിന്നും മനസിലായി. അവിടെയും ആരതിച്ചേച്ചിയുടെ മനസ്സിലെന്താണെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. പ്രേമമാണോ എന്ന തോന്നലും തള്ളിക്കളയുന്നില്ല.
ബ്രോ എഴുത്തൊക്കെ കൊള്ളാം പക്ഷെ ശിവേട്ടനും ജോയുമായുള്ള ആദ്യ പേജുകൾ തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും എന്തോ ഒരു കുറവ് അവിടെ തോന്നി. ചെറിയൊരു ലാഗാണോ എന്നൊരു സംശയം. താങ്കളുടെ ഈ കഥയിലെ ഇതുവരെയുള്ള പാർട്ടികളിൽ അങ്ങനെയൊന്ന് തോന്നിയില്ല അതുകൊണ്ട് പറഞ്ഞതാണ്.
*ഇതൊരു കള്ളന്റെ അഭിപ്രായം
താങ്കൾ ആദ്യമായാണ് എനിക്ക് കമന്റ് ചെയ്യുന്നത് എന്നു തോന്നുന്നു… കാരണം ഇത്ര ആഴത്തിലുള്ള മറ്റൊരു കമന്റും ഞാൻ വായിച്ചതായി ഓർക്കുന്നില്ല… വളരെ നന്ദി ബ്രോ…ഇത്ര ആഴത്തിൽ ചിന്തിച്ചതിന്….എന്റെ ഫീലിംഗ് താങ്കൾക്ക് മുഴുവനായും മനസ്സിലായതിൽ ഒത്തിരി സന്തോഷം…. എല്ല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളാണ് അടുത്ത അധ്യായങ്ങൾ…. വായിക്കുമല്ലോ
പേജ് കുറച്ചതു കഷ്ടായിപോയി..! ???
സാവധാനം നല്ല ഫീലിൽ പോകുന്നുണ്ട്..
Continue ???
അടുത്ത പാർട്ട് വായിച്ചു എന്നെ കൊല്ലരുത്
Hello
Ithpole savatganathil poyi nalla.kali oke ula incest storys name parayamo ath pole avihithagalum
loosifar annante stories nokkoo
Hello jo
Please make it fast..katta waitingaa plsss
sure bro
Waiting
on writing