നവവധു 12 [JO] 797

എന്നാലും കുഴപ്പമില്ല…. പക്ഷേ പിടി വിടില്ല മോളെ….

രക്ഷയില്ല എന്ന് കണ്ടപ്പോ അടങ്ങിയിരിക്കുവാണ്. അപ്പഴാണ് വീട്ടിൽ നിന്നുള്ള വിളി. അല്ല നിങ്ങള് തന്നെ പറ… ഫോൺ എടുക്കുമോ ഞാൻ????!!!

രാവിലെ ഒന്നും കഴിക്കാതെ പോന്നതിലുള്ള ദേഷ്യം തീർക്കാനുള്ള വിളിയാണ് എന്നത് ഉറപ്പ്. അമ്മ മുറ്റത്തു ആയിരുന്നതിനാൽ കഴിക്കാത്തത് കണ്ടിരുന്നില്ല. അല്ല ഇനിയിപ്പോ ആകാശം ഇടിഞ്ഞുവീണു എന്നു പറഞ്ഞാലും ഞാനിവിടുന്നു എണീക്കാൻ പോണില്ല.

നല്ല ചൂടാണ് പെണ്ണിന്. ആണൊരുത്തൻ പിടിച്ചിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. അവളുടെ നിശ്വാസത്തിന് പോലും ഒരു പ്രത്യേകത. നോട്ടം ഗ്രൗണ്ടിലേക്ക് ആണെങ്കിലും മനസ്സ് ഇവിടെങ്ങും അല്ലെന്ന് തോന്നുന്നു. ഇടതുകൈ കൊണ്ട് അവളുടെ വയറിൽ ചുറ്റിയിരിക്കുന്ന കയ്യിൽ അവൾ ബലമായി പിടിച്ചിട്ടുണ്ട്. “സ്ഥാനം”മാറാതെ ആവണം.

എന്തായാലും മനസ്സിൽ ആ സമയത്ത് ഒട്ടും കാമം ഇല്ലായിരുന്നതിനാൽ എന്റെ കൈ എന്തായാലും ഡീസന്റ് ആയിരുന്നു. വെറുതെ ഒരു പിടുത്തം. പ്രണയം മാത്രമാണ് മനസ്സിൽ. ഇടക്ക് ആ ചുവന്ന് തുടുത്ത കവിളിൽ ഒന്ന് ചുണ്ടമർത്താൻ തോന്നിയെങ്കിലും അതിലും ഒട്ടും കാമം ഉണ്ടായിരുന്നില്ല. എന്റെ പെണ്ണാണ്….ആർക്കും വിട്ടു കൊടുക്കില്ല എന്നൊരു തീരുമാനം വിളിച്ചോതുന്നപോലെ.

രണ്ടും കൂടി ടൂർ പോയതാണോ??? ഞാൻ ചോദിച്ചു… പക്ഷേ കേട്ടില്ല.

പൂയ്…. ഞാൻ വിരലുകൾ കൊണ്ടാ വയറ്റിൽ ഒന്ന് തോണ്ടി. അവൾ ഞെട്ടിയുണർന്നു.

അവൾ പെട്ടന്നെന്റെ മുഖത്തേക്ക് നോക്കി. ആ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അല്ല രണ്ടും കൂടി ടൂർ പോയോന്ന്…. ഞാൻ ആ നോട്ടം മറക്കാനായി വീണ്ടും ചോദിച്ചു.

ആര്??

നിന്റെ കൂട്ടുകാരീം…… പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനുമുന്നേ മറുപടി വന്നു.

ആ പോയിക്കാണും. അതിനു നിനക്കെന്നാ???

നമുക്കും പോകാം….ഞാനൊരു കള്ളച്ചിരിയോടെ അവളെ നോക്കി.

അയ്യടാ…. ചെക്കന്റെയൊരു….അവളെന്നെ തല്ലാൻ നോക്കി. അവൾ എന്നെ തല്ലാനായി തിരിഞ്ഞപ്പോൾ ആ വയറിലൂടെ ഒഴുകിയ എന്റെ വിരലുകളിൽ കൂടി വൈദ്യുതി പ്രവഹിക്കും പോലെ ഞാനൊന്ന് ഞെട്ടി. വല്ലാത്തൊരു ഫീൽ…..

The Author

91 Comments

Add a Comment
  1. ജോടെ അച്ഛന്റെ സംഭാഷണങ്ങളും ഭാവവും കുറച് ഓവർ ആയതായി തോന്നി ..
    ഒരു പക്‌ഷേ ജോയേക്കാൾ അവരെ സ്നേഹിക്കുന്നത് കൊണ്ടാകാം ..
    പക്ഷെ ആ ഭാഗങ്ങളിൽ ഒരു ജീവനില്ലാത്ത പോലെ തോന്നി ..

    ആരതിയെ അടിക്കാനുള്ള കാരണമെന്തുകൊണ്ട് അവർ ചോദിച്ചില്ല ..
    അവളുടെ അങ്ങളയല്ലേ അവനതിന് അവകാശമുണ്ടതിനാലാണോ ..
    അവനവൾക്കുള്ളതിനാലാണോ ..

    ഉം ..
    ആരതി എപ്പോഴും മറ്റുള്ളവരിൽ നിന്നും ജോയെ പ്രതിരോധിക്കാറുണ്ട് ..
    അങ്ങനെയൊരു സന്ദർഭം ഉണ്ടാവാത്തതിനാലാവണം ജോ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല ..

    ആരാതിയും അച്ചുവും മൊക്കെയുള്ള പാർട്ടുകളാണ് നുമക്കിഷ്ടം ..

    1. സംഭാഷങ്ങൾ പ്രതീക്ഷിക്കാത്തവിധം മനോഹരമായാണ് പോകുന്നത് ..
      പക്‌ഷേ..
      വായനക്കാരിൽ ആകാംഷയുണ്ടാകാൻ ജോ hype കുറച്ചധികം കൂട്ടുന്നുണ്ടെന്നു തോന്നൽ

  2. Jo, ഉടൻ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം

    1. ഇന്ന് വരും ബ്രോ…ഇന്നലെ പാതിരായ്ക്ക് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തിട്ടുണ്ട്.

  3. Wen is next paet

    1. ഇന്ന്

  4. ഇനിയെങ്കിലും ഈ വഴിയെ വരിലെ രമണ

    1. വന്നു രമണ…..ദേ ഇന്നലെ അയച്ചു

  5. അടുത്ത പാർട്ട് ലേറ്റ് ആകുമോ?

    1. ഇല്ലന്ന് പറയാനാവില്ല. ലേശം തിരക്കിലാണ്. ടൈപ്പ് ചെയ്യാൻ സമയം കിട്ടുന്നില്ല. എന്തായാലും ടൈപ്പ് ചെയ്തത് നാളെയോ മറ്റന്നാളോ ഇടാം

      1. ധൃതി വേണ്ട സാവധാനം മതി. പേജ് കുറച്ചിടാൻ നിൽക്കണ്ട.പേജ് കൂട്ടാൻ വാരി വലിച്ചു എഴുതി കയറ്റുകയും വേണ്ട.കുറച്ചു താമസിച്ചു ഇടുമെങ്കിലും നല്ല രീതിയിൽ ഇട്ടാൽമതി.വെറുതെ ഓരോന്ന് എഴുതുന്നത് കഥയോടുള്ള ഹരം കുറക്കും.ഇതൊക്കെ നമ്മടെ ഉള്ളീന്ന് വരേണ്ടതല്ലെ…..

        1. അണ്ണാ ഇന്ത സപ്പോർട്ട് മട്ടും പോതും?

    1. അല്പം പേജ് കൂട്ടാനുള്ള ശ്രമത്തിലാ…നടക്കുമോ എന്നറിയില്ല… അതിന്റെ കൂടെ ജോലിതിരക്ക്… അല്പം കൂടി കാതിരുന്നെ പറ്റൂ

  6. Jo late allathe katherennw oru paruv ayye.vegam ayakke

    1. വരും. വരാതിരിക്കില്ല

  7. Kidilo kidilam poratte pinneyum suspense.

    1. സസ്പെൻസ് വന്നുകൊണ്ടേയിരിക്കും…ഒരു കാര്യവുമില്ലാതെ??

  8. ജോ എന്ന എഴുത്തുകാരനിൽ നിന്ന് ഞാൻ ഏറെ നാളായി പ്രതീക്ഷിച്ച ഒരു ഭാഗം.. പൊളിച്ചു കലക്കി തിമിർത്തു.. അടുത്ത ഭാഗം വരുന്നത് വരെ ആരതിയെ സ്വപ്നം കണ്ടിരിക്കും

    1. വായിച്ചിട്ട് എന്നെ കൊല്ലരുത്. സ്വപ്നങ്ങൾ…. സുന്ദര സ്വപ്നങ്ങൾ???

  9. rose ne kettippidichirikkumbol…. Daivame idinu munpathe part najn vaayichilleee…

    Ente kili paratjhi kalanju kurachu samayam.

    ulpejukal karayichu kalanju.

    nalla reediyil munnottu pokunnundu. keep going.

  10. Good going. Waiting for remaining parts

    1. ദേ വന്നോണ്ടിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *