എല്ലാരും കൂടി ഓടിവന്നപ്പോഴേക്കും ഞാൻ ചേച്ചിയെ എഴുനേല്പിച്ചിരുന്നു. പക്ഷേ ആ വീഴ്ചയിൽ ചേച്ചിക്ക് നന്നായി പറ്റി. എണീറ്റ് നടക്കാനാവാത്ത പോലെ വേദന. കാലിന്റെ ഇണക്കിനും നടുവിനും വേദനകൊണ്ട് ചേച്ചി നിലവിളിച്ചു. വീഴ്ചയിൽ ഇടിച്ചതാണ്.
എന്തായാലും അത് ഗുണമായി. മറ്റേ നടത്തത്തിന്റെ പ്രശനം ആരുമറിഞ്ഞില്ല. എന്റെ ശ്വാസം നേരെ വീണത് ശെരിക്കും അപ്പോഴാണ്. എന്തായാലും വണ്ടി പണിയുടെ പേരിൽ അച്ഛൻ കുറെ തെറി പറഞ്ഞു എന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല. പക്ഷേ പിറ്റേന്ന് മുതൽ ചേച്ചി എന്നോട് മിണ്ടാതായി. പിറ്റേന്ന് ഞാൻ അങ്ങോട്ട് പോയില്ല. അതിന്റെ പിറ്റേന്നാണ് പോയത്. പക്ഷേ എന്നെ കണ്ടതും ചേച്ചി തിരിഞ്ഞു ഒറ്റ നടത്തം. എനിക്കാകെ അടി കിട്ടിയത് പോലെയായി. ബാക്കിയുള്ളവർ സൗന്ദര്യപ്പിണക്കം മാത്രമായി കണ്ടു.
ഒരാഴ്ച കഴിഞ്ഞു. ചേച്ചി മിണ്ടുന്നില്ല. ആ സംഭവത്തിന് ശേഷം ഞാൻ കോളേജിനും അവധി കൊടുത്തു. വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ല. വിളിച്ചവരോടൊക്കെ ഓരോ ഊടായിപ്പ് പറഞ്ഞ് ഒഴിവാക്കി. അവസാനം നാണംകെട്ടു ഞാൻ ചേച്ചിയോട് മാപ്പ് പറയാൻ തന്നെ തീരുമാനിച്ചു. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം. അടി കിട്ടുന്നതിനേക്കാൾ എനിക്ക് വിഷമം ചേച്ചി മിണ്ടാത്തത് ആയിരുന്നു. ആരൊക്കെ അറിഞ്ഞാലും ചേച്ചിയുടെ പിണക്കം മാറ്റിയെ പറ്റൂ…കാരണം ചേച്ചിയെക്കാൾ വലുതല്ല എനിക്ക് വരാരും.!!!
ഞാൻ ചെല്ലുമ്പോൾ ചേച്ചി മുറി അടിച്ചു വാരുകയായിരുന്നു. എന്നെക്കണ്ടതും ഒഴിഞ്ഞുമാറാൻ ഒരു ശ്രമം.
ചേച്ചീ…..
മറുപടിയില്ല.
പറ്റിപ്പോയി….പൊറുക്കണം….ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു എന്നുവേണം പറയാൻ. വാക്കുകൾ കിട്ടാത്തപോലെ….മുഖത്ത് നോക്കാൻ പോലും എനിക്ക് ധൈര്യമിലായിരുന്നു. ചെയ്ത തെറ്റിന്റെ അപമാനം….കുറ്റബോധം…. പാപഭാരം…..
ചേച്ചി എന്നെ തികച്ചും അവോയ്ഡ് ചെയ്യുന്ന മട്ടിൽ എന്നെക്കടന്നു പോകാൻ നോക്കി. എനിക്കാകെ ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. ഞാനാ കയ്യിൽ കേറി പിടിച്ചു. ചേച്ചി എന്നെ വെട്ടിത്തിരിഞ്ഞു കൊല്ലുന്ന മട്ടിലൊരു നോട്ടം.
സോറി….ഞാൻ അറിയാതെ കൈവിട്ടു പോയി.
പക്ഷേ ചേച്ചി ഒന്നും പറഞ്ഞില്ല…
വേണേല് എന്നെ തല്ലിക്കോ…. കൊന്നൊ….എന്നാലും എന്നോട് മിണ്ടാതിരിക്കല്ലേ…….എനിക്കത് സഹിക്കാൻ മേലാ….ചേച്ചി…. പ്ലീസ്…..അത് പറയുമ്പോ ഞാൻ ശെരിക്കും കരഞ്ഞുപോയി.
ഞാനാണോടാ കാരണം??? ഞാനാണോടാ മിണ്ടാത്തത്??? ചേച്ചി ഒറ്റ അലർച്ച.
ഞാൻ കാര്യമറിയാതെ നിറഞ്ഞ കണ്ണുകളോടെ ചേച്ചിയെ നോക്കി.
Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete
Super super super super ..
ഇതൊഴികെ..
“അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”
അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
അച്ചുവിന് പരിഭവമില്ലല്ലോ ..
അതിനു പിറകിൽ എന്തോ ഉണ്ട്..
ഉം
ഉം ..
അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
ഉം ..