നവവധു 13 [JO] 815

എനിക്കും പെട്ടന്നൊരു പേടി. ഇത്തിരി ഓവറായോ???? ഞാൻ നൈസായിട്ടു വലിയാൻ നോക്കി.

നിക്കടാ അവിടെ….ഞാൻ വലിയുന്നത് നോക്കിനിന്നപോലെ ചേച്ചി ഒറ്റ അലർച്ച.

കിടുങ്ങിപ്പോയി. ഞാൻ തറഞ്ഞുനിന്നു. മുഖം ഉയർത്താനൊരു മടി. കാൽവിരലുകളുടെ എണ്ണം നോക്കി ഞാൻ നിന്നു.

നേരെ നോക്കടാ…. ചേച്ചി പെട്ടന്നെന്റെ അടുത്തുവന്നു. ആ വാക്കുകളിൽ ഉയർന്നു നിന്നത് കാമമായിരുന്നില്ല…മറിച്ച് ദേഷ്യമായിരുന്നു.!!!

ഞാൻ മിണ്ടിയില്ല. മുഖം ഉയർത്തിയുമില്ല. ആകെയൊരു മരവിപ്പ്.

നോക്കാൻ….ഒറ്റ അലർച്ച കൂടി.

അറിയാതെ നോക്കിപ്പോയി. കണ്ണുകൾ ചെറുതായി നനഞ്ഞോ??? ഉള്ളിലെ ധൈര്യമെല്ലാം ചോർന്നുപോയപോലെ. മോഷണത്തിനിടെ പിടിക്കപ്പെട്ട മോഷ്ടാവിന്റെ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി.

നീ അച്ചുവിന് എന്നാന്നാ പറഞ്ഞേ???

ഞാൻ മിണ്ടിയില്ല.

ചോദിച്ചത് കേട്ടില്ലേ???? അവൾക്ക് എന്തിന്റെ കുറവാന്നാ നീ പറഞ്ഞേന്ന്????

എനിക്ക് മറുപടിയില്ലായിരുന്നു. ഇതിപ്പോ എലിക്കെണിയിൽ സുന പെട്ടത് പോലെയായി. ആവേശം മൂത്തപ്പോ പറഞ്ഞതാ….ഇനിയിപ്പോ മാറ്റിപ്പറഞ്ഞാൽ മുല തപ്പിയതിന് വേറെ അർഥമുണ്ടാക്കും….

ചോദിച്ചത് കേട്ടില്ലെടാ????

അത്…അത് പിന്നെ…ഞാൻ ചുമ്മാ….ഒരു തമാശക്ക്….. ഞാൻ നിന്നു വിക്കി.

മിണ്ടരുത്… ചേച്ചി ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ അമർത്തിക്കാണിച്ചു.

അവൾക്ക് അത്രേം ഇല്ലന്ന് നിന്നോട് ആരാടാ പറഞ്ഞത്????

ഞാൻ വീണ്ടും മൗനം.

എടാ ആരാ പറഞ്ഞെന്ന്???

ആരും പറഞ്ഞില്ല.

പിന്നെ???

എനിക്ക് കണ്ടപ്പോ അങ്ങനാ തോന്നീത്…ഞാൻ പതിയെ പറഞ്ഞു. ഇപ്പോ ഏറെക്കുറെ ഇത്തിരി ധൈര്യമൊക്കെ എനിക്ക് വന്നുതുടങ്ങി. എന്തായാലും നാറിയെന്നു ഉറപ്പായല്ലോ. ഇനിയിപ്പോ മിണ്ടാതെ നിന്നിട്ട് എന്താ കാര്യം!!!

കണ്ടപ്പഴോ???ചേച്ചിയുടെ ശബ്ദത്തിലുണ്ടായ ഞെട്ടൽ…ഹോ അതൊരു വല്ലാത്ത ഞെട്ടലായിരുന്നു.

The Author

135 Comments

Add a Comment
  1. Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete

  2. Super super super super ..
    ഇതൊഴികെ..
    “അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”

    അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
    ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
    അച്ചുവിന് പരിഭവമില്ലല്ലോ ..
    അതിനു പിറകിൽ എന്തോ ഉണ്ട്..
    ഉം

    1. ഉം ..
      അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
      ഉം ..

Leave a Reply

Your email address will not be published. Required fields are marked *