നവവധു 13 [JO] 814

ങ്‌ഹേ….ഞാൻ ഞെട്ടിപ്പോയി. ചേച്ചിയുടെ കൈയിൽനിന്ന്, ആ ചുണ്ടുകളുടെ സമീപ്യത്തിൽ നിന്ന്, എന്റെ കൈ ഞാൻ വലിച്ചൂരി.!!! ഞാൻ ആദ്യം കാണുംപോലെ ചേച്ചിയെ തുറിച്ചു നോക്കി. ചേച്ചി മുഖത്തൊരു പുഞ്ചിരി വിതറാനുള്ള വിഫല ശ്രമത്തോടെ എന്നെ നോക്കി. കണ്ണീരിൽ കുതിർന്ന ആ കണ്ണുകളിൽ ഞാൻ കണ്ടത് മറ്റൊരു മുഖമായിരുന്നു. പ്രേമത്തിന്റെ മുഖം!!!!….കാമത്തിന്റെ മുഖം!!!!

ജോക്കുട്ടാ….നിനക്ക്…നിനക്കെന്നെ ഇഷ്ടല്ലേ????

ചേച്ചിയുടെ ചോദ്യത്തിന് ഒരായിരം അർഥങ്ങൾ അന്നാദ്യമായി എനിക്ക് തോന്നി. ഞാൻ മറുപടി പറയാതെ ചേച്ചിയെ തുറിച്ചു നോക്കി.

ചേച്ചിയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭാവമായിരുന്നു!!!

പറ…. നിനക്കെന്നെ ഇഷ്ടല്ലേ???

ചേച്ചിയുടെ മനസ്സിൽ വല്ലാത്തൊരു വികാരം ഞാനറിഞ്ഞു. ഒരു തരം പ്രേമം തലക്ക് മൂത്തവരുടെ ഭാവമായിരുന്നു അപ്പോളവൾക്ക്. മറുപടിയായി ഒരു വാക്ക് പോലും ഉരിയാടാനാകാതെ ഞാനുഴറി.

നീ….നീ എന്തിനാ….എന്തിനാ എന്നെ തല്ലിയെ??? എന്തിനാ എന്നെ കെട്ടിപ്പിടിച്ചേ??? ഉമ്മ വെച്ചേ??? അങ്ങനെയൊക്കെ ചെയ്തേ??? അതല്ലേ??? അതല്ലേ എന്നെയിത്ര മോഹിപ്പിച്ചേ??? അതല്ലേ എന്നെക്കൊണ്ട് ചിന്തിപ്പിച്ചേ??? വയ്യ ജോക്കുട്ടാ…. എനിക്ക് വേണം നിന്നെ…. നീ എന്നെ മാത്രം നോക്കിയാ മതി. എന്നെ മാത്രം…!!!!

എനിക്കാകെ കിളിപോയപോലെയായി. എന്തൊക്കെയാണ് ചേച്ചി വിളിച്ചു കൂവുന്നത്???

നിനക്കെന്നെ കെട്ടിപ്പിടിക്കണ്ടേ??? മൊലേൽ പിടിച്ചു ഞെക്കണ്ടേ??? ഉമ്മ വെക്കണ്ടേ??? വാ…. ചേച്ചി എന്റെ കയ്യിൽ പിടിക്കാൻ നോക്കി.

ഹേയ്…ഞാൻ ഞെട്ടി പിന്നോട്ട് മാറി. എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെയായി. ചേച്ചിക്ക് എന്താണ് പറ്റിയത്??? എന്തൊക്കെയാണ് പറയുന്നത്??? ആകെമൊത്തം ഒരു വശപ്പിശക്.

നിനക്കെന്നാ ഇപ്പ എന്നെ ഇഷ്ടല്ലേ??? ഇഷ്ടാ എനിക്കറിയാം…. എന്റെ ജോക്കുട്ടൻ ഇനിയെന്നെ മാത്രം നോക്കിയാ മതി. എന്നെ മാത്രം തൊട്ടാ മതി. എന്നോട്….എന്നോട് മാത്രം !!!

എനിക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു. ചേച്ചിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ ഞെട്ടലിൽ ഒന്നു ചലിക്കാൻ പോലുമാവുന്നില്ല.

നിന്നെയിനി വേറാരേലും തൊട്ടൂന്ന് അറിഞ്ഞാലുണ്ടല്ലോ…കൊല്ലും…കൊല്ലും ഞാനവരെ….നീ എന്റെയാ…. ന്റെ മാത്രം…. അത് പറയുമ്പോൾ ചേച്ചിക്ക് മറ്റൊരു ഭാവമായിരുന്നു…..എന്നെ ഏറ്റവും ഭയപ്പെടുത്തിയ ശിവേട്ടന്റെ ആ ഭാവം!!!!

The Author

135 Comments

Add a Comment
  1. Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete

  2. Super super super super ..
    ഇതൊഴികെ..
    “അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”

    അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
    ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
    അച്ചുവിന് പരിഭവമില്ലല്ലോ ..
    അതിനു പിറകിൽ എന്തോ ഉണ്ട്..
    ഉം

    1. ഉം ..
      അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
      ഉം ..

Leave a Reply

Your email address will not be published. Required fields are marked *