നവവധു 13 [JO] 815

അതിനാരും കണ്ടില്ലല്ലോ….ഞാനും ആരോടെന്നില്ലാതെ പറഞ്ഞു. മനസ്സിലിരിപ്പ് അറിയാല്ലോ എന്നതായിരുന്നു അത് പറയുമ്പോൾ എന്റെ ഉദ്ദേശം.

കണ്ടാരുന്നെ കാണാരുന്നു…. പൊക്കെ…മോൻ വേഗം വീട്ടിപൊക്കെ… ചേച്ചി എന്നെ ഒഴിവാക്കാൻ എന്നവണ്ണം എന്റെ തോളിൽ പിടിച്ചു വാതിൽക്കലേക്ക് തള്ളി. ഞാൻ ഒന്ന് വേച്ചു.

അങ്ങനിപ്പം പോണില്ല…

പിന്നെ???

അതൊക്കെയുണ്ട്…. ആ തുളുമ്പുന്ന മാമ്പഴങ്ങളിലേക്ക് നോക്കി ഞാനൊരു കള്ളച്ചിരി ചിരിച്ചു.

ദേ ജോക്കുട്ടാ….വേണ്ടാട്ടോ….ചേച്ചി താക്കീത് പോലെ പറഞ്ഞു. പക്ഷെ അത് പറയുമ്പോഴും ചേച്ചിയുടെ മുഖത്തുണ്ടായിരുന്നത് നാണവും ചമ്മലുമായിരുന്നു എന്നത് ഞാൻ വായിച്ചറിഞ്ഞു.

ഞാനാ കണ്ണുകളിലേക്ക് നോക്കി. ഞാൻ വീണ്ടും തെറ്റിന്റെ വഴികളിലേക്ക് മാറുകയായിരുന്നു. എന്റെ ഉള്ളിലപ്പോൾ സ്നേഹമല്ലായിരുന്നു…കാമം.!!! അടങ്ങാത്ത കാമം മാത്രം.!! എന്റെ നോട്ടം നേരിടാനാകാതെ ചേച്ചി പെട്ടന്ന് കണ്ണുകൾ മാറ്റി.

എടി ചേച്ചിപ്പെണ്ണേ….നിന്റെ പേര് ഞാനൊന്നു മാറ്റിയാലോ???

ഏ?? ചേച്ചി ചോദ്യം മനസ്സിലാകാതെ എന്നെ മിഴിച്ചു നോക്കി.

അല്ല നിന്റെ പേരൊന്നു മാറ്റിയാലോന്ന്.

എന്റെ പേരിനെന്താ കുഴപ്പം???

അല്ലടി ചേച്ചി. നിന്റെ പേരെന്നാ??? ആരതി. അതൊന്നു പിരിച്ചു നോക്കിക്കേ….ആ രതി. രതി….അങ്ങനെ നോക്കിയേ….എന്റെ രതിചേച്ചി… ഞാൻ കൂടുതൽ കാമാന്ധനായി.

ചേച്ചിക്ക് പെട്ടന്നൊരു മറുപടി പറയാൻ കിട്ടിയില്ല. ചേച്ചി മറുപടി ചിന്തിച്ചു വരുമ്പോഴേക്കും ഞാൻ ചേച്ചിയുടെ തൊട്ടടുത്ത് എത്തിയിരുന്നു. എന്തോ പറയാൻ വന്ന ചേച്ചി കണ്ടത് ചേച്ചിയെ ഇമവെട്ടാതെ നോക്കി നിൽക്കുന്ന എന്നെ. ചേച്ചിയൊന്നു പതറി.

ആ ഒറ്റ നിമിഷം മതിയായിരുന്നു എനിക്ക്. ഒരാവേശത്തിൽ ചേച്ചിയെ വാതിലിന്റെ മറവിലേക്ക് വലിച്ചടുപ്പിച്ചതും ആ പവിഴചുണ്ടുകളിൽ എന്റെ ചുണ്ടുകൾ അമർന്നതും ഒന്നിച്ചായിരുന്നു.

The Author

135 Comments

Add a Comment
  1. Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete

  2. Super super super super ..
    ഇതൊഴികെ..
    “അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”

    അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
    ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
    അച്ചുവിന് പരിഭവമില്ലല്ലോ ..
    അതിനു പിറകിൽ എന്തോ ഉണ്ട്..
    ഉം

    1. ഉം ..
      അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
      ഉം ..

Leave a Reply

Your email address will not be published. Required fields are marked *