നവവധു 13 [JO] 815

പെട്ടെന്നാണ് എനിക്കൊരു ഉൾവിളി. ഞാൻ ചേച്ചിയെ പതിയെ തിരിച്ചു നിർത്താൻ നോക്കി. ഒരെതിർപ്പും ഉണ്ടായില്ല. ഒരു പാവപോലെ ചേച്ചി തിരിഞ്ഞു നിന്നു. കണ്ണടച്ചു നിക്കുന്ന ചേച്ചിയുടെ ചേഞ്ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുമ്പോലെ വിറകൊണ്ടിരുന്നു. ആ അധരങ്ങൾക്ക് വല്ലാത്ത ചുവപ്പ്.

ഒരു നിമിഷം പോലും പാഴായില്ല. ആ പവിഴച്ചുണ്ടുകൾ വായിലാക്കി നുണഞ്ഞുകൊണ്ടു ഞാനാ ദേഹത്തെ എന്നോട് ചേർത്തമർത്തി. ആ കൂർത്ത മാമ്പഴങ്ങൾ എന്റെ നെഞ്ചിലമർന്നപ്പോൾ സ്വർഗത്തിലെത്തിയ അവസ്ഥയായിരുന്നു എനിക്ക്.

പെട്ടന്നാണ് ചേച്ചിയുടെ കൈകൾ എന്നെ ചുറ്റിവരിഞ്ഞത്. അതിലും ഞെട്ടലോടെ ഞാനറിഞ്ഞു. ചേച്ചി തന്റെ ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു പിടിക്കുന്നു. എനിക്കുറിഞ്ചാനായി ആ പവിഴചുണ്ടുകൾ വിട്ടു തന്നിരിക്കുന്നു. ഇപ്പോൾ എന്നേക്കാളേറെ ആക്രാന്തം ചേച്ചിക്കാണെന്നെനിക്ക് തോന്നി. ചേച്ചിയുടെ അരക്കെട്ടിൽ ചുറ്റിയിരുന്ന എന്റെ കൈകൾ അപ്പോഴാ നിതംബത്തെ തഴുകുകയായിരുന്നു. വിടർന്ന ആ പിന്നഴകിനെ എന്റെ കൈകൾ വലിച്ചുപറിക്കാൻ എന്നവണ്ണം ഞെക്കിവലിച്ചു. പിടിച്ചുടച്ചു. അത്ര ശക്തമായ അമർത്തലും ചേച്ചി അറിയാത്തത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌. ചേച്ചി ശക്തിയായി എന്റെ ചുണ്ടുകളിൽ പൂണ്ടു വിളയാടുകയാണ്. ഇപ്പോൾ ഞാനല്ല ചേച്ചിയാണ് ആ ചുംബനകലയിൽ ആക്രമണം അഴിച്ചു വിടുന്നത്…!!!

ഇനി എന്റെ മോഹങ്ങൾ പൂവാണിയിക്കാം എന്നെനിക്കുറപ്പായി. ഞാൻ ചെറുതായി ഒന്നു തിരിഞ്ഞു. എന്നോടൊപ്പം ചേച്ചിയും. പിന്നൊന്നും നോക്കിയില്ല. ഞാൻ ചേച്ചിയുമായി ആ ബെഡിലേക്ക് വീണു. ചാടിയെണീക്കുമെന്നു കരുതിയ ചേച്ചി അപ്പോഴുമെന്റെ ചുണ്ടുകളെ വിട്ടിരുന്നില്ല. എന്റെ കൈകൾ വീണ്ടുമാ മാറിലേക്ക് പാഞ്ഞെത്തി. വലംകൈകൊണ്ടു ആ ഇടതുമുലയിൽ ശക്തമായി ഞെരടിക്കൊണ്ടു ഞാനെന്റെ ചുണ്ടുകളെ വലിച്ചുമാറ്റി. എന്നിട്ടാ കണ്ണുകളിൽ ചുണ്ടമർത്തി. ഇല്ല….ചേച്ചിക്ക് അനക്കമില്ല. ചേച്ചിയാ സുഖത്തിൽ ലയിച്ചു കിടക്കുന്നു. ഇരുമുലകളെയും ഇരുകൈകൊണ്ടും ഞെരടിക്കൊണ്ടു ഞാൻ ചേച്ചിയുടെ മൂളൽ ഉച്ചത്തിലാക്കി.

പെട്ടെന്നാണ് എനിക്ക് തോന്നിയത്…. ഇനി വിട്ടുകളഞ്ഞുകൂടാ……ഞാൻ ചേച്ചിയുടെ ചുരിദാറിന്റെ ടോപ്പിൽ പിടിച്ചു മുകളിലേക്ക് വലിച്ചു. അറിയാതെ ഉയർന്നുപോയ ചേച്ചിയുടെ ആലില വയറിനെ പ്രത്യക്ഷമാക്കിക്കൊണ്ടു ആ ടോപ്പ് മുകളിലേക്ക് വന്നു.

തടയാനുള്ള ശക്തി ചേച്ചിക്കില്ലയിരുന്നു. അതിനുമുമ്പേ ആ വയറിനെ തഴുകിക്കൊണ്ട് എന്റെ കൈകൾ ആ മാറിന്റെ നഗ്നതയിലേക്ക് ആ ഉയർന്ന ടോപ്പിനടിയിലൂടെ ഊളിയിട്ടിരുന്നു. ചേച്ചിയിൽ നിന്നൊരു ഞെട്ടലും പിടച്ചിലുമുണ്ടായി.

പക്ഷേ വൈകിപ്പോയിരുന്നു. ആ ബ്രായോടെ എന്റെ വലംകൈ ആ ഇടതുമുലയിൽ അമർന്നിരുന്നു. ആ ഞെട്ടലിൽ നിന്നും മുക്തയാകും മുന്നേ ടോപ്പ് ബാക്കികൂടി ഉയർത്തിക്കൊണ്ടു ഇടംകൈയ്യും അകത്തെത്തിയിരുന്നു. ഇരുകൈകൊണ്ടും ആ ബ്രായിൽ പൊതിഞ്ഞ മാമ്പഴങ്ങളെ ശക്തമായി ഞെരടിക്കൊണ്ടു ഞാൻ ചേച്ചിയുടെ ചുണ്ടിലേക്ക് വീണ്ടുമെന്റെ ചുണ്ടുകൾ അമർത്തി.

The Author

135 Comments

Add a Comment
  1. Jo kutta 2017 kazhiju ethu 2018 anu vegam akat next part venam engu porete

  2. Super super super super ..
    ഇതൊഴികെ..
    “അവിടെ ബന്ധുക്കളില്ല….സുഹൃത്തുക്കളില്ല….അമ്മയും പെങ്ങളുമില്ല….ആണും പെണ്ണും മാത്രം…!! ”

    അമ്മാവന്റെ വീട്ടിൽ നിന്ന് വന്നിട്ട് ആരാതിയോട് ആദ്യമായി മിണ്ടുമ്പോഴൊക്കെ അച്ചുവിന് ദേഷ്യമായിരുന്നല്ലോ ..
    ഇപ്പോൾ അച്ചുവിന്റെ യടുത്തു സംസാരം വളരേ കുറവായിരുന്നിട്ടും ..
    അച്ചുവിന് പരിഭവമില്ലല്ലോ ..
    അതിനു പിറകിൽ എന്തോ ഉണ്ട്..
    ഉം

    1. ഉം ..
      അവസാനത്തെ പേജ് വിട്ടുപോയിരുന്നു .
      ഉം ..

Leave a Reply

Your email address will not be published. Required fields are marked *