നവവധു 15 [JO] 810

നവവധു 15

Nava Vadhu Part 15 bY JO |  Previous Parts CLICK HERE

 

താമസിച്ചതിന് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു… നല്ലൊരു മൂഡ് കിട്ടാത്തതിനാലാണ് ഇത്രയും താമസിച്ചതെന്നു വിഷമത്തോടെ അറിയിക്കുന്നു. ഒരുതവണ എഴുതിയത് കളഞ്ഞിട്ടു വീണ്ടും എഴുതിയപ്പോൾ അൽപ്പം വൈകിപ്പോയി…അതിനിടെ ധൃതിവെച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ കുറച്ചു ഭാഗം കൂടി ഡിലീറ്റ് ആയിപ്പോയി.. അത് വീണ്ടും എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു…കുറച്ചുകൂടി എഴുതണം എന്നുണ്ടായിരുന്നു എങ്കിലും ആ മൂഡ് നഷ്ടപെട്ടത്തിനാലും കാത്തിരിക്കുന്നവരുടെ സ്നേഹത്തെ മാനിച്ചും എഴുതിയത് ഇടുകയായിരുന്നു… എങ്കിലും കഴിഞ്ഞ ഭാഗങ്ങളെപ്പോലെ ഈ ഭാഗത്തിനും ഏവരുടേയും വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു… മറക്കാതെ അറിയിക്കുമല്ലോ….ഏവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിച്ചുകൊണ്ട് നവവധുവിന്റെ പതിനഞ്ചാം ഭാഗമിതാ….

പതറി നിൽക്കുവാണ് ഞാൻ. എന്നിലേക്ക് നീളുന്ന എല്ലാ കണ്ണുകളിലും ഒരായിരം ചോദ്യങ്ങൾ. നെഞ്ചിൽ വീണു കരയുന്ന പെണ്ണ്. ഒരുത്തി നിറകണ്ണുകളോടെ അത് നോക്കി നിൽക്കുന്നു. കണ്ണിൽ മാത്രമല്ല നെഞ്ചിലും പിടച്ചിൽ…..വല്ലാത്തൊരു അവസ്ഥയിൽ ഞാൻ നിന്നുരുകി.

ചേച്ചിയുടെ ഏങ്ങലടി മാത്രമാണ് ആകെയുള്ള ശബ്ദം. ബാക്കിയുള്ള എല്ലാവരും പരിപൂർണ്ണ നിശ്ശബ്ദർ. എല്ലാവരെയും ഞാൻ മാറിമാറി നോക്കി. ഇല്ല… ആ മുഖങ്ങളിലെ ഭാവങ്ങളെക്കുറിച് ഒരു ഐഡിയ പോലും കിട്ടുന്നില്ല… പക്ഷേ ഒന്നുറപ്പാണ്. എല്ലാ കണ്ണുകളിലും നിറയുന്ന ഒരു വികാരം…. സഹതാപം !!!!!!

The Author

672 Comments

Add a Comment
    1. പറ്റിപ്പോയി ജോസപ്പെട്ടാ

  1. ഇത്‌ എന്താ ഇപ്പൊ ഉണ്ടായത്‌ ഉത്സസവ പറംബ്ബിൽ വെടി പുരക്ക്‌ തീ കൊടുത പോലെ ആയല്ലൊ

    1. അടുത്ത പാർട്ടിൽ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ ആയിക്കോളും മാളൂ

  2. ജോ കുട്ടാ ഞാനിപ്പോ എന്താ പറയാ എന്റെ കിളി ഒക്കെ പോയി ,??
    ഇതാണൊ നീ മുഡില്ല എന്നു പറഞ്ഞത് ഗംഭീരം ആയിട്ടുണ്ട് ഈ ഭാഗം?? ,ആദ്യം കുറച്ചോക്കെ ചില ഡയലോഗിൽ എന്റെ കണ്ണു നീ നനച്ചു, ??
    പിന്നെ ചേച്ചിയെ ഒരു ഭ്രാന്തി ആക്കാൻ ആണു തീരുമാനം എങ്കിൽ ???

    ശ്രീ ,റോസ് ,ആരതി ചേച്ചി ഇവരെല്ലാം ജോയെ ഇഷ്ടപെടുന്ന പ്രണയിനികൾ ആണു ഇനി ആ പാവം അച്ചുന്ന് എതെങ്കിലും കഥ പറയാൻ ഉണ്ടാകുമോ എന്തോ?? ‘എന്തായാലും ഇതു വയിച്ച എന്റെ കിളി എവിടെക്കൊ പറന്നു പോയി?? ,

    ഇതു വായിച്ച എനിക്ക് ഇങ്ങനെ ആണെങ്കിൽ ഇതു എഴുതുന്ന നിന്റെ അവസ്ഥ എന്തായിരിക്കും ഒരു കാര്യം മനസിലായി നവവധു തീരുമ്പോൾ നിന്നക്ക് മുഴുവട്ട് ആയിട്ടു ഉണ്ടാകും അല്ലാ?? [ ചുമ്മ പറഞ്ഞതാട്ടൊ ]??

    ഈ ഭാഗം പൊളിച്ചു ,നല്ല ഫിലിംഗ് ആയിരുന്നു വായിക്കാൻ ,അവതരണം തകർത്തു സൂപ്പർ ,ഞാൻ കാത്തിരിക്കുന്നു നവവധു ആരാണെന് അറിയാനായി ,പ്ലിസ് വേഗം കൊണ്ടു വാ ജോ …

    എന്ന് സ്വന്തം
    അഖിൽ [Akh]

    1. അഖിൽ ബ്രോ….

      ഇമോജികൊണ്ടുള്ള ആ അലങ്കാരം വല്ലാണ്ട് ബോധിച്ചു….

      സത്യവായിട്ടും മൂഡില്ലാത്തപ്പോൾ എഴുതിയ ആ ഭാഗം വായിച്ചിരുന്നെങ്കിൽ ഒരു ലോഡ് തെറി ഇവിടെ വീണേനെ…മ്മ്‌ടെ രാജാവ് എഴുതുന്ന പോലെ ഒരു പത്തറുപത് പേജ്…പക്ഷേ ഫുൾ വലിച്ചുനീട്ടൽ പോലെ…വായിച്ചു നോക്കി തെറി പറഞ്ഞു ഞാൻ തന്നെ ഡിലീറ്റ് അടിച്ചു….

      പിന്നെ പോയ കിളിയൊക്കെ അടുത്ത അധ്യായതോടെ പൂർവാധികം ശക്തിയോടെ തിരിച്ചു പറന്നു വന്നോളും കേട്ടോ….

      പിന്നെ….നവവധു…. അങ്ങനെ ഒരെണ്ണം ഉണ്ടോ???ആ ചിലപ്പോ കണ്ടേക്കും

  3. antha parayuka, evida antha nadakkunnathu..onnu parayam chechi kuttiya kayivittukka oru kaliyum vanda katto,,jo kku athra nirbandam anangil rosiya onnu kalichu vittaru..pavamayee nadanna rose pattannu villathi ayallo…eni anthokkayakumo chechi kuttiya kurichu jo manasil kondu nadakkunnathu ..ariyan kathirikkunnu..chechi kutiya kuduthal vishamippikkalla jo…adutha bhagathinayee kathirikkunnu…adutha bhagam pattannu post chayu jo..njangal oru vhashamakhatta kondu nirthiyirikkukatanu..jo

    1. ചേച്ചിക്കുട്ടി മ്മ്‌ടെ മുത്തല്ലേ വിജയകുമാർ അണ്ണാ…ഞാൻ കരയിക്കുവോ????

      പിന്നെ റോസിനെ കളിക്കാനായി അങ്ങോട്ട് ചെന്നാൽ മതി…സാമാനം ചെത്തി പട്ടിക്കിട്ടു കൊടുക്കുമവൾ….അതുകൊണ്ട് വിവാഹവാഗ്ദാനം നൽകി ഒന്നു പീഡിപ്പിച്ചു വിട്ടാലോ എന്ന ആലോചനയിലാ ഞാൻ…ഇപ്പൊ അതാണല്ലോ ട്രെൻഡ്…???

      1. അവൾടെ അപ്പനെ ഓർക്കുന്നത് നന്നായിരിക്കും. തന്നോട് ഉള്ള സ്നേഹം കൊണ്ടല്ല ആരതി ചേച്ചി????

        1. അവളെ കളിക്കുന്ന കാര്യം പറയുമ്പോ അവൾടെ അപ്പന്റെ കാര്യവാണോടാ ശവമേ പറയുന്നത്????

  4. ഇതിപ്പൊ നമ്മുക്ക് എല്ലാവർക്കും വട്ടായതാണോ അതോ ജോയ്ക്ക് മാത്രം വട്ടായതാണൊ ഒരു എത്തും പിടിയും ഇല്ലല്ലോ. മര്യാദയ്ക്കു നടന്നിരുന്ന കൊച്ചിനെ നശിപ്പിച്ചിട്ട് വട്ടാണെന്ന് പറയുന്നൊ. റൊസ് കിടുക്കിട്ടാ മൂപ്പരാണോ ഈ വില്ലത്തി. എന്തായാലും അടുത്ത ഭാഗത്തിൽ ആ വട്ട് കഥ പ്രതീക്ഷിക്കുന്നു ?

    1. അടുത്ത അധ്യായം വരുന്നത് വരെ വട്ട് എനിക്കാ അച്ചൂ….

      പിന്നെ ഞാൻ പറഞ്ഞതല്ലേ ചേച്ചിക്ക് വട്ട് ആണെന്ന്….??? അപ്പൊ എല്ലാരും കൂടി എന്നെ തെറി വിളിച്ചു… ഇപ്പൊ റോസും കൂടി പറഞ്ഞപ്പോ തൃപ്തിയായല്ലോ അല്ലെ???

      പിന്നെ റോസ്… അവളൊരു ബാല്യ സംഭവാ…വില്ലത്തി ആകാനുള്ള സർവ ഊടായിപ്പും അവളുടെ കയ്യിലുണ്ട്

  5. Jo …..ചേച്ചിയെ എങ്ങാനും കൈവിട്ടാൽ കൊന്നുകളയും ഞാൻ….

    കുറെ ദിവസമായി മനുഷ്യൻ കാത്തിരുന്നത് ഇങ്ങനൊരു അവസ്ഥയിൽ കൊണ്ട് നിർത്താൻ ആണോ…..

    ചേച്ചി മതീ…
    ചേച്ചി മാത്രം മതി…

    1. ചേച്ചിയെ ഞാൻ കൊല്ലും…ആഹാ എന്നെ ആർക്കും വേണ്ട… എല്ലാർക്കും ചേച്ചിയെ മതി…..???

      എനിക്ക് അസൂയ കൂടുവാ

      1. നീ ഞങ്ങടെ മുത്തല്ലെ…

        അതൊണ്ട പറഞ്ഞെ നിനക്ക് ചേച്ചി മതിയെന്ന്…

        1. പങ്കാളി

          പാവം ഒലിപ്പിച്ചു തള്ള് വാ … ഹഹ ജോ നിനക്ക് അത് തന്നെ വേണം …
          പിന്നെ 10 to 14 പാർട്ട്‌ vayikkathond എനിക്ക് മാത്രം വട്ടായില്ല … ഹഹഹ

          1. പോടാ പങ്കാളി തെണ്ടീ….. ഇവിടെ എനിക്ക് ചോദിക്കാനും പറയാനും ആരുവില്ല… എല്ലാരും ആ ചേച്ചിയുടെ ആൾക്കാരാ….

            കഴിഞ്ഞ ലക്കം ദേ അവൾക്ക് ഫാൻ….

            മടുത്തു ഈ ജീവിതം….

          2. പങ്കാളി

            നിനക്ക് നുമ്മ ഉണ്ടെടാ .. സത്യം പറഞ്ഞാൽ ആ റോസിന്റെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് തോന്നിയത് അവൾ നിന്റേത് ആകണം എന്ന … അത്രക്ക് ജീവൻ ഉണ്ട് അവളുടെ character ….

            പിന്നെ മറ്റു കാര്യം ഒന്ന് രണ്ട് പാർട്ട്‌ bayikkathond അറിയില്ല … പക്ഷേ ഉണ്ടല്ലോ ജോ .. റോസ് റോസ് ഓള് സൂപ്പറാ …

          3. കള്ള പങ്കാളീ നീയിപ്പോ എവിടുന്നു പൊക്കിക്കൊണ്ടു വന്നു റോസിനെ????

            ഇത് എന്നെ കൊല്ലാനുള്ള സൈക്കോളജിക്കൽ ശ്രമവാ….

            (പഴയ പാർട്ട് വായിച്ചിട്ട് നാളെ ഇനി ചേച്ചിയെയും പൊക്കിക്കൊണ്ടു വരും?(പഴയ പാർട്ട് വായിച്ചിട്ട് നാളെ ഇനി ചേച്ചിയെയും പൊക്കിക്കൊണ്ടു വരും??)

        2. ഉം… എന്നെക്കൊണ്ട് എഴുതിക്കാനുള്ള സനയുടെ സൈക്കിളോടിക്കൽ മൂവ്മെന്റ്

  6. mr jo…konara babluji….aara entha ivide entha nadanne…innentha vishuva…

    oru vallatha cheythayi poi…aake motham pulivalu pidichallo…eni ithu wnthu akum ennu alochikua…

    athe kure late akathe aa mood pokunnathinu munpe ezuthu…illel kili parum pole tante kavilil onnu pottikum ellarum koodi… ✋✋✋✋????

    1. എന്റെ അണ്ണാ… ഇത് ഒന്നുമില്ല… അടുത്ത അധ്യായം വായിച്ചു കഴിഞ്ഞാ മിക്കവാറും ചിരി വരും….

      1. daivame… ni ellavareyum vattakiyit matramr vidu alle…

        arenkilum ivanu oru pani kodukku….

        enthayalum kidukki ketto bhai…nannayitund…

        1. കള്ള പങ്കാളി എനിക്കിട്ട് പണി തരുവോ എന്ന പേടിയിലാ ഞാൻ….

  7. നമിച്ചു…..

    ഞാൻ എപ്പഴാ ശ്രദ്ധിച്ചത്…..അക്ഷരപിശാശ്….ഡിക്ഷണറി തന്ന പണിയാ….

  8. എന്തൊക്കെയാ ഇവിടെ നടന്നു, ആർക്കൊക്കെ വട്ടുണ്ടെന്ന് വെക്തമായി പറ

    1. വേറെയാർക്കുമില്ല…എനിക്ക് മാത്രമേ വട്ടൊള്ളു

  9. മന്ദന്‍ രാജ

    @#$%^&*()@#$%^&@#$%^&* XXXXXXXXXXXXXX

    1. ഇങ്ങനെ തെറി വിളിക്കരുത്… ഞാനൊരു മനുഷ്യനാണ്….ഒരു പഞ്ച പാവം

    2. പങ്കാളി

      ഈ തെറി ഒന്ന് മലയാളത്തിൽ വിളിക്കൂ മന്ദൻ ബ്രോ …, ജോ ക്ക് കിട്ടിയ സമ്മാനം ഒന്ന് കാണാനാ …ഹഹ

      1. കൊള്ളാല്ലോ ആഗ്രഹം…. പങ്കൂ…അനക്ക് ഞാൻ വെച്ചിട്ടുണ്ട് ബിരിയാണി

        1. പങ്കാളി

          ഇനി അങ്ങേരു അക്ഷരം മറന്നത് ആണേലോ…?…
          പറയാൻ പറ്റില്ല …
          ” super ജോ .., ടെൻഷൻ അടിപ്പിക്കാതെ അടുത്ത പാർട്ട്‌ ഇട് ..”
          ഇങ്ങനെ ആകാൻ ആണ് chance

          1. വേണ്ട വേണ്ടാ…എനിക്ക് കാണണ്ടാ…. ഞാൻ ഊഹിച്ചെടുത്തു പൂരിപ്പിച്ചോളാം

          2. മന്ദന്‍ രാജ

            അല്ലാതെന്ത് പറയാനാ ? ആശിച്ചിരുന്നു കഥ വന്നപ്പോ നീയെന്‍റെ ചേച്ചിയെ ഭ്രാന്തിയാക്കി…( കൊന്നു കളയും നിന്നെ ഞാന്‍ ) നിനക്ക് ചേച്ചി മതി …. അല്ലേല്‍ എന്‍റെ മറ്റേ കഥയിലെ പോലെ മൂന്നു പേരേം കെട്ടിക്കോ ..എന്നാലും ഞാന്‍ ക്ഷമിക്കും …..അല്ലേല്‍ ഇതൊന്നും വേണ്ടടാ …നീ സെമിനാരീല്‍ പൊക്കോ …അതാ നല്ലത് ….@#$%^&*

          3. രാജാവേ… പറ്റിപ്പോയി… മാപ്പാക്കണം….

            സെമിനാരിയിൽ പോകാനൊന്നും എനിക്ക് പറ്റില്ല…3 പേരെയും ഞാൻ കെട്ടാൻ പോകുവാ

  10. Alla Mone ithippo entha kadha.aara ithile naayika.varshangalayi parichayam Ulla arathikk vattullath ninakkariyille jokkutta.pinne sree yae anganang thallikkalayanda.onnullelum chank parich koduthathalle.pinne rose randum kalpicha.avalu ninnemkonde poku.pranchiyettan ingane kaalumariyath ninne kudukkilaakki.2 kollam kond avalde pranth maareellelo.pinne trump card rose nu kittuvem cheythu

    1. പണി പാളിയണ്ണാ… പണി പാളി….???

      മൂന്നും കൂടി എന്റെ പൊക കണ്ടിട്ടേ പോകൂ എന്നാ തോന്നണെ??

  11. Adipoli super excited

    1. നന്ദി ശ്രീകുമാർ ഭായ്

  12. ജബ്രാൻ (അനീഷ്)

    സൂപ്പർ. അടിപൊളി. ഇത്രയും വൈകിയാലും കഥയുടെ ടെമ്പോ കളയാതെ എഴുതിയതിനു നന്ദി. സൂപ്പർ.

    1. തീപ്പൊരിചേട്ടാ… ഒത്തിരി നന്ദി… ടെമ്പോ പോയില്ലെന്നു പറഞ്ഞതിന്….??

      (ആ ഫ്‌ളോ അങ്ങട് പോയി എന്ന് തോന്നിയത് കൊണ്ട് ആദ്യം എഴുതിയത് ഡിലീറ്റ് അടിച്ചിട്ട് രണ്ടാമത് എഴുതിയതാ ഇത്??)

  13. Ethippo aakey thalakuthy marinja poley ayi.
    Onnum angottu pidi kittiyilla.
    Ellam sariyakumennu viswasikkunnu.
    All the best.

    1. തലതിരിഞ്ഞ ഞാൻ എഴുതിയത് കൊണ്ടാണ്… നമുക്ക് ശെരിയാക്കാന്നേ

  14. Vikramaadithyan

    ജോ ബ്രോ എന്റെ കിളി പോയി ………………

    1. അടുത്ത പാർട്ട് വരുമ്പോ തിരിച്ചു വന്നോളും…. പൂർവാധികം ശക്തിയോടെ

  15. അടിപൊളി, കിടുക്കി, ഒടുക്കത്തെ ത്രില്ലെർ ആയിപ്പോയല്ലോ ജോ, ട്വിസ്റ്റുകൾ എല്ലാം കലക്കി. അടുത്ത ഭാഗം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

    1. ഒരു കുഞ്ഞു പരീക്ഷണം… ചെറിയൊരു ത്രിൽ ഒക്കെ വേണ്ടേ കഥയിലും ജീവിതത്തിലും….

  16. Vegam next part etto atha ninte aarigyathinu nallathu paranjillannu venda

    1. ഭീക്ഷണി… അതെന്നോട് വേണ്ടാ… ഞാൻ ശിവേട്ടന് കൊട്ടേഷൻ കൊടുക്കും

  17. എന്താ ഇവിടെ സംഭവിച്ചത്‌?? ഒന്നും മനസ്സിലായില്ല.!! ??

    1. എനിക്കും ഒന്നും മനസ്സിലായില്ല

  18. വായന ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല നിമിഷത്തിലാണ് നോവലിന്റെ ഈ ഭാഗം ലഭിച്ചത്; അതുകൊണ്ട് തന്നെ വായനയിലുടനീളം ജോക്കുട്ടൻ എന്ന കഥാപാത്രമായി മാറാൻ എനിക്ക് സാധിച്ചു.

    1. അടിച്ചു ഓഫ് ആയി ഇരിക്കുവാരുന്നല്ലേ കൊച്ചുകള്ളാ

      1. ജബ്രാൻ (അനീഷ്)

        കള്ളൻ, കണ്ടിപിടിച്ചു അല്ലെ.

        1. ഇതൊക്കെയെന്ത്???☺☺

  19. Ente ponnanno enthuva ethu…vayichu kazhijappol anikke pranthayi…

    1. എഴുതിക്കഴിഞ്ഞപ്പോ എനിക്കും

  20. ഷാജി പപ്പൻ

    അടിപൊളി ….
    ഇതിന്റെ ബാക്കി എന്നുവരും …..

    1. പുതുവത്സര പതിപ്പിലേക്ക് ഒരെണ്ണം എഴുതിക്കഴിഞ്ഞാലുടൻ എഴുതിതുടങ്ങണം

  21. അല്ല ന്തുവാ ഇവിടെ നടന്നേ. ഇവിടെ ആർകാ വട്ട്. ചേച്ചിക്കൊ ജ്യോക്കോ അതോ എനിക്കണോ. ആകെക്കൂടി ന്റെ കിളി എവിടുന്നൊക്കയോ പറന്നു പോയ അവസ്ഥയാണ്. Mr. ജോ എന്നതാ താങ്കളുടെ ഉദ്ദേശം? ഈ ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത ആഴ്ച പറയണം. പറയാൻ പറ്റുവോ. Plzz.

    1. തമാശക്കാരാ…. പേടികണ്ടാ… വട്ട് എനിക്കാ….????

      എല്ലാതിനുമുള്ള ഉത്തരം ഒരാഴ്ചക്കകം

    2. Pahayan Jo. Ith vaayichit ikk vattavum enna thonnane. Jo namuk panchaline pole namuk nammude joye moonchalan aakam. Chechi Rose sree

      1. വികാസണ്ണാ… അത്രക്കങ്ങോട്ട് വേണോ??? ജോയെ ഒരു പീഡനവീരൻ ആക്കണോ????

  22. അളിയാ നിന്റെ ഒടുക്കത്തൊരു കഥ ശ്ശോ കരയിച്ചല്ലോഡാ നാ#&##നെ???

    1. പങ്കു ഇവനെയങ്ങ്?

      1. പങ്കൂനെ വിളിക്കണ്ടാ… ഞാൻ നന്നായിക്കോളാം…..

      2. അരുത് അബു… അരുത്

        1. എന്നോടാണോ അരുണേട്ടാ

  23. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഇത് വായിച്ച് എനിക്ക് വട്ടായീ….
    അടുത്ത ഭാഗം പെട്ടെന്ന് ഇട്.

    1. അപ്പൊ എഴുതിയ എന്റെ കാര്യവോ???? ഉടനെ ഇടാം കേട്ടോ

      1. നിനക്ക് അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നേരത്തെ തൊട്ട് ഉള്ളതല്ലെ,അതുകൊണ്ട് കുഴപ്പമില്ല.. 🙂

        1. അപ്പൊ വട്ടുള്ള എന്റെ എഴുത്തു വായിക്കുന്ന നിങ്ങളൊക്കെ ആരാ???

  24. Jn oru sthiram vayanakarananu Machane oru raksha yum illatto.. kidu aanu..

    1. കിട്ടുണ്ണിയേട്ടാ…. സ്ഥിരമായി വായിക്കുന്നതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും…☺☺☺

  25. Sambavam kidilan ….
    Full of thrilling

    1. ഒരുപാട് നന്ദി ബ്രോ… ചെറിയൊരു ത്രില്ലർ ആക്കി നോക്കിയതാ…. ഒരു രസത്തിന്…. വിജയിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  26. വായിക്കാൻ തുടങ്ങുകയാണ്

    1. ആയുഷ്മാൻ ഭവ

  27. ജോ ബാക്കി എന്ത് സംഭിച്ചുവെന്ന് കൂടി വേണം.എന്റെ പൊന്നു മാഷേ നിങ്ങള് തകർത്ത്.പിന്നെ ഇത് അവസാനിച്ചു എന്ന് പറയരുത്

    ആദ്യ പേജിൽ പറഞ്ഞത് അപാകത ആയി തോന്നി

    “എല്ലാ കണ്ണുകളിലും നിറയുന്ന ഒരു വികാരം…. *സഹതാപം*”

    എല്ലാർക്കും അപ്പൊൾ സഹതപിക്കാൻ അണിയറയിൽ നടന്നത് ഒന്നും ആർക്കും അറിയില്ലല്ലോ. സഹാതാപത്തെക്കാൽ ഉചിതം ആശ്ചര്യം ആണെന്ന് തോന്നുന്നു.

    ഗ്രേറ്റ് വർക്ക്.ബാക്കി എന്നാ പോസ്റ്റ് ചെയ്യുന്നത്?

    1. നീയിപ്പോ എവിടുന്നു വന്നെടാ മരംഭൂതമേ….സഹതാപോം കൊണ്ട്…(ഒരബദ്ധം പറ്റിപ്പോയി… നാറ്റിക്കരുത്)

      മച്ചൊ ഈ കമന്റ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോ…???ബാക്കി അടുത്ത ആഴ്ച

      1. രണ്ടാം പേജ് ഒൻപതാം വരി എന്തൊന്നാണെടെ? ഒരു ഡെസ്ക് കൂടി കൊടുക്കാമായിരുന്നു.ഓടിച്ചു വായിക്കുമ്പോൾ ഞങൾ ശ്രധിക്കില്ലെന്ന് കരുതിയോ ബ്ലഡി ഫൂൾ ???????

        എനിക്ക് നിക്കർ തയ്ക്കനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.ചാരൻ ജോ.?

        1. ഡെസ്‌കോ??? സത്യവായിട്ടും ഏത് ഭാഗമാണെന്നു എനിക്ക് കലങ്ങിയില്ല….

          നീ ഒന്നും ചെയ്തില്ലല്ലേ… ആ പങ്കു തെണ്ടി എന്നെ ചാരനാക്കാം എന്നു പറഞ്ഞപ്പോ പ്രോത്സാഹിപ്പിക്കുന്നോ….വെച്ചിട്ടുണ്ട് ഞാൻ

          1. എന്റെ “ബെഞ്ചിൽ” പൂണ്ടു കിടക്കുന്നത്??? ?

          2. നമിച്ചു…..
            ഞാൻ എപ്പഴാ ശ്രദ്ധിച്ചത്…..അക്ഷരപിശാശ്….ഡിക്ഷണറി തന്ന പണിയാ….

          3. നമിച്ചു…..
            ഞാൻ ഇപ്പഴാ ശ്രദ്ധിച്ചത്…..അക്ഷരപിശാശ്….ഡിക്ഷണറി തന്ന പണിയാ….

  28. താങ്കളെ ഞാൻ മലയാള സിനിമാ തിരക്കഥ ലോകത്തേക്ക് ക്ഷണിക്കുകയാണ്.. വെൽ ഡണ് മിസ്റ്റർ പെരേരാ

    1. പങ്കാളി

      Thanks ബ്രോ …

      1. നിന്നെ അല്ലേടെ???? ജോയെയാണ്‌??

        1. പങ്കാളി

          എന്റെ ചങ്കിനെ ഫിലിം ഇൻഡസ്ട്രിയിലേക്ക് ക്ഷണിച്ചതിന് ഞാൻ thanks പറഞ്ഞത് ആണ് …, ഇതൊക്കെ immediate ആയിട്ട് thanks കൊടുക്കണം

          1. ഒരു വില്ലൻ റോളും കൂടി ഉണ്ടായിരുന്നെങ്കിൽ

          2. അന്നെ ഞാൻ വില്ലൻ ആക്കില്ലാടാ മച്ചൊ

      2. കൃത്യ സമയത്ത് നന്ദി പറഞ്ഞതിന് നന്ദി പങ്കൂ

    2. ഞാൻ എപ്പോ വന്നൂന്ന് ചോദിച്ചാ മതി അബേലേട്ടാ

      1. പങ്കാളി

        സിനിമയിൽ ഒക്കെ ആയാലും നമ്മളെ മറക്കരുത് ജോ സ്വാമിയേ ..!!

        1. ആ വല്ലോ ജൂനിയർ ആർട്ടിസ്റ്റ് ജോലി വല്ലോം തരാവൊന്നു നോക്കാം…

  29. പങ്കാളി

    വന്നല്ലോ റോസ് …

    1. വരാതെ പറ്റ്വോ???

      1. പങ്കാളി

        വന്നെ പറ്റൂ …

        1. ഇല്ലെങ്കിൽ ചാത്തന്മാർ അവളെ കൊണ്ടുവരും

Leave a Reply

Your email address will not be published. Required fields are marked *