നവവധു 16 [JO] 857

വല്ലാത്തൊരു ചിരിയോടെ റോസ് എന്റെ അടുത്തേക്ക് വന്നു. അവളുടെ ഭവമാറ്റത്തിന്റെ ഞെട്ടലിലായിരുന്ന ഞാനത് ശ്രദ്ധിച്ചത് തന്നെ അവളെന്റെ തോളിൽ കൈവെച്ചപ്പോളാണ്.
ഹേയ്… ഞാൻ ഞെട്ടി പിന്നോട്ട് മാറി.
എന്താടാ??? റോസ് വീണ്ടുമെന്റെ അടുത്തേക്ക് വന്നതും എന്നെ തള്ളി കട്ടിലിലേക്ക് ഇട്ടതും ഒന്നിച്ചായിരുന്നു. പെട്ടന്നായിരുന്നതിനാൽ ഞാൻ ബെഡിലേക്ക് മലന്നടിച്ചു വീണു.
ടീ പന്ന…. വീണതും വായിൽ വന്ന തെറിയുമായി ഞാൻ ചാടിയെണീറ്റു.
ചാടിയെണീറ്റ ഞാൻ കാണുന്നത് ഡ്രസ് വലിച്ചൂരാൻ ശ്രമിക്കുന്ന റോസിനെ. ഓടിച്ചെന്നു അവളെ പിടിച്ചുമാറ്റി കവിളിൽ ഒരെണ്ണം പൊട്ടിച്ചിട്ടാണ് ഞാൻ ബാക്കി പറഞ്ഞത്. അല്ല അലറിയത്.
നിനക്കെന്താടീ പ്രാന്തുണ്ടോ????
എന്താ നിനക്ക് വേണ്ടേ??? ഒത്തിരി ആശിച്ചതല്ലേ നീ….
റോസ് അപ്പോഴും ഒരു കൂസലില്ലാതെയാണ് ചോദിക്കുന്നത്. അടി കൊണ്ട ഭാവം പോലുമില്ല. ചെയ്യുന്നതും പറയുന്നതുമൊന്നും അവൾക്ക് ബോധമില്ലാത്ത പോലെ…. ഇനിയിപ്പോ അവൾക്കും വട്ടാണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.
പക്ഷേ ഒന്നുണ്ട്. അവളുടെ ആ ഭാവം കണ്ട ഞാൻ ഒരുമാതിരി ചെകുത്താൻ കുരിശുകണ്ടത് പോലെയായി. അത്രക്ക് വിളറി… വാക്കുകൾ കൊണ്ട് അവളെന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.
റോസെ…എടീ…ഞാൻ….
ഞാൻ എന്തൊക്കെയോ പറയാൻ വന്നത് പൂർത്തിയാക്കാനാവാതെ വിറങ്ങലിച്ചു. അവളോട് അങ്ങനെ പറയണ്ടായിരുന്നു എന്നുതോന്നി.
ഛേ…. പുച്ഛിച്ച ഒരു ചിരിയോടെ റോസ് എന്നെ നോക്കി.
ജോക്കുട്ടാ…. നീയിത്ര പാവമായിപ്പോയല്ലോ….!!!. നേരേചൊവ്വേ ഒരു നുണ പറഞ്ഞു പൊലിപ്പിക്കാൻ പോലും കഴിവില്ലേടാ നിനക്ക്??? ഏ??? ഇങ്ങനെയൊരു നൊണ പറയുമ്പോ അതിന്റെ ബാക്കികൂടി പറയാൻ പറ്റണ്ടേ??? വിയർത്തു പോയല്ലോടാ നീ…..
അറിയാതെ ഞാൻ കഴുത്തിൽ തപ്പിപ്പൊയി. ശെരിയാണ്… എന്തിനെന്നറിയാതെ ഞാൻ വിയർത്തു കുളിച്ചിരിക്കുന്നു…!!!
ജോക്കുട്ടാ… നിനക്ക് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാ ഇങ്ങനെയൊരു പരീക്ഷണം ഞാൻ വെച്ചത്. കാരണം എനിക്കറിയാം ജോക്കുട്ടാ….. ഉള്ളിന്റെയുള്ളിൽ നിനക്കെന്നോട് സ്നേഹവാ… എന്റെ ശരീരം കണ്ടാ ഹാലിളകുന്ന സമയം നിനക്ക് ഉണ്ടായിരുന്നിരിക്കാം… പക്ഷേ… ഇപ്പൊ…ഇപ്പൊ നിനക്കതിനു പറ്റില്ല…. കാരണം… കാരണം നീയെന്നെ സ്നേഹിക്കുന്നുണ്ട്…ഒരുപാട്….!!!
എന്റെ നാവിറങ്ങിപ്പോയി എന്നുവേണം പറയാൻ. ഇവൾക്ക് ഇങ്ങനൊരു മുഖമുണ്ടെന്നു കരുതിയില്ല. ചേച്ചിയെപോലെയോ ശ്രീയെപ്പോലെയോ ഉള്ള പൊട്ടിപ്പെണ്ണല്ല. ഭയക്കണം…!!! അടവുകൾ പതിനെട്ടല്ല പത്തൊമ്പതും പഠിച്ചവൾ…!!!
ഇനി നിനക്ക് വേറെ എന്തെങ്കിലും കാരണം പറയാനുണ്ടോ??? എന്നെ ഒഴിവാക്കാൻ???
തികച്ചും ശാന്തമായാണ് അവളത് ചോദിച്ചതെങ്കിലും എന്റെ എല്ലാ വഴികളും അടച്ചു എന്നുള്ള ഒരഹങ്കാരവും ഇത്രയൊക്കെ ആയിട്ടും നിനക്കെന്നെ ഒഴിവാക്കാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു പരിഹാസവും ആ കണ്ണുകളിൽ ഞാൻ കണ്ടു. ആ സ്വരത്തിൽ ഞാൻ അനുഭവിച്ചു.
റോസെ… ടീ പ്ലീസ്…. ഞാൻ കൈകൂപ്പി തൊഴുതു.

The Author

203 Comments

Add a Comment
  1. ജോയെകൊണ്ട് ശ്രീയെ കല്യാണം കഴിപ്പിക്കണം

    വല്യ ട്വിസ്റ്റ്‌ ആകും

    എങ്ങനുണ്ട്

  2. pls jo baki vegam post cheyyu

  3. ബാക്കി ഉണ്ടാവില്ലേ jo

  4. ബാക്കി ഉടനെ ഉണ്ടാകുമോ jo

  5. ബാക്കി ഉടനെ കാണുമോ jo

  6. ബിൽലാദൻ

    അടുത്ത പാർട്ട് വന്നിരുന്നെഗിൽ ഒന്നു…..
    ബോസ്സ്

  7. Jo ബാക്കി ഭാഗം അടുത്ത മാസം കാണുമോ

  8. Jo ഇതുവരെ എഴുതികഴിഞ്ഞില്ലേ കഷ്ട്ട ഉണ്ട്

  9. കിളിപോയി ഇരിക്കുവാരിക്കും

  10. ഹരി മച്ചാനെ… ഒരായിരം നന്ദി… ഞാൻ ചത്തില്ലെങ്കിൽ അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ….

  11. അർജ്ജുൻ

    ജോ നീ വന്നില്ലേൽ ഇവിടെ ഞാൻ ഉഴുത് മറിക്കും… കണ്ട നസ്രാണികളെ പോലെ ആശൂത്രീന്ന് കുത്തിക്കേറ്റിയ രക്തമല്ല ഇത്…. 916 ക്ഷത്രിയ രക്തമാ… വീരശൂര പരാക്രമി ഗാണ്ഡീവധാരി അർജ്ജുനൻറെ രക്തം…

    1. ജോ എന്നോടും മിണ്ടില്ല….

      നിന്നോടും മിണ്ടില്ല…

      നമ്മളെയൊക്കെ അവൻ തഴഞ്ഞടാ….

      “”എന്റെ വേണ്ടത്തവരെ ഈ മണ്ണിലെനിക്കും വേണ്ടാ”””

      ലോലൻ ആണെന്ന് ഞാൻ പറഞ്ഞിട്ടുള്ളതാണ്….

      1. അർജ്ജുൻ

        ശരിയാ ഓന് മാറിപ്പോയി വളരെ…വളരെ…വളരെ…

        1. എന്റെ പൊന്നർജ്ജുനാ… നീ ഇവിടം ഉഴിയാതെ ആ വയൽ എങ്ങാനും ഉഴിയ്… കഞ്ഞിക്കുള്ള വകയെങ്കിലും കിട്ടും…ഹ ഹ…

          ചാർളിച്ചയാ… നിങ്ങളോടൊക്കെ ഞാൻ പിണങ്ങുവോ??? മിണ്ടാതിരിക്കുവോ??? ഒരിക്കലുമില്ല… മെസേജ് കണ്ടാൽ ഞാൻ മിണ്ടിയിരിക്കും…

          (ജോലിതിരക്ക് കുറച്ചധികം ബുദ്ധിമുട്ടിക്കുന്നുണ്ട് ബ്രോസ്… കൂടാതെ ഉള്ളത് പറയാമല്ലോ എഴുതാനുള്ള ഒരു മൂഡ് കിട്ടുന്നില്ല.. എഴുതാനായി കമ്പനിയിൽ നിന്നും ലീവ് എടുത്തതാ.. ദിവസം പോയത് മിച്ചം… മനസ്സ് നേരെ നിൽക്കുന്നില്ല.. ഒരുപക്ഷേ മടിയാണോ??? അല്ല… മറ്റെന്തോ… മനസ്സിൽ ഒരു ശൂന്യത മാത്രം… അതുകൊണ്ടാട്ടോ നവവധു വൈകുന്നത്….???)

          1. ശേ ജോ മുഴുവൻ സെന്റി അടിച്ച് അലമ്പാക്കി

        2. വിഷമിക്കണ്ട നമുക്ക് അവനെ ഒരു കോഴി ഗുരു ആക്കാം…

          1. ഹിഹി… സെന്റി… ഇതൊക്കെയെന്ത്??? പറഞ്ഞത് ഉള്ളത് തന്നെയാണ് കേട്ടോ…..

          2. കിളിപോയി ഇരിക്കുവാരിക്കും

  12. അർജ്ജുൻ

    jo??

    1. അർജ്ജുൻ

      jo എവിടെ??

      1. അർജ്ജുൻ

        എവിടെ ജോ??

        1. അർജ്ജുൻ

          ജോ!!!!!!

          1. eeshi pooshiyee jo…avide

          2. സാരഗ് ബ്രോ… അർജൂ… ദേ ജോ വന്നിരിക്കുന്നു…

          3. hy jo , entu paty busy aano,navavadhu orungiyo

          4. navavadhu dhrutivechu ezhutanda, manas irutti ezhutuka.chumma kaanatatu kond jo,jo enu alarunnu enne ollu

          5. നവവധുവിനെ എഴുതിക്കൊണ്ടിരിക്കുവാ… ഉള്ളത് പറയാമല്ലോ ആകെ ആറോ ഏഴോ പേജെ കാണൂ… എങ്കിലും എഴുതാൻ പറ്റുന്നില്ല… മനസ്സ് ശെരിയല്ല

          6. veshamikanda bro samayam pole ezhutu aasvadhichu ezhutu,njangal kaa8thirikam,pinne mandhan rajayude prakasham seriesil 3-partil ente mail id kidapond virodham illel noku..arjun bro enne pariganichila

          7. ഐഡി ഞാൻ കണ്ടു… എന്താ ബ്രോ താങ്കളുടെ പ്രശ്നം???

  13. കൈപ്ര കുഞ്ഞപ്പൻ

    Bosse ജി ഇവിടെ അടുത്ത പാർട്ട് ഇട്

    1. അർജ്ജുൻ

      കഥ തീർന്നെന്ന് പറയാൻ പറഞ്ഞു…

      1. കുഞ്ഞപ്പൻ ജീ… നോക്കിയിരുന്നു ബോറടിച്ചു അല്ലെ… ക്ഷമിക്കുക… ഈയാഴ്ച ഉറപ്പാണ്

        1. അങ്ങനൊന്നും തീരില്ല മോനെ അർജ്ജുനാ

  14. Jo next part idarayo?

    1. ഈ ആഴ്ച ഉറപ്പായും ഇട്ടിരിക്കും ഞാൻ

  15. സഹോ അടുത്ത പാർട്ട് പെട്ടെന്ന് ഇടുമോ പ്ളീസ്

    1. ഈയാഴ്ച ഇട്ടിരിക്കും…ഉറപ്പ്

  16. 1 week inu akath next part idum paranjathalle aareyum ithupole paranj patikaruth bro ?

    1. ആ ഡയലോഗ് എല്ലാ ആഴ്ചയും പറയാമല്ലോ ഷാജിയെട്ടാ…. എന്നാലും ഈ ആഴ്ച വരും… ഉറപ്പ്

  17. Sry ബ്രോ
    കഥ ഇട്ട അന്ന് തന്നെ വായിച്ചതാ vaayichata.
    കമന്റ് ഇടാൻ മറന്നു മറന്നുപോയി marannupoyi. Extremely sry.
    Pwoli kadha. 1-15വരെ കുത്തി ഇരുന്നു വായിച്ചതാ vaayichata. ചേട്ടൻ സൂപ്പറാ…. ????????????
    pwolich. കട്ട w8ing. സമയംപോലെ ezhutiya maty. പക്ഷെ പെട്ടന്ന് വേണം venam??????…….
    സ്നേഹപൂർവ്വം
    സാരംഗ്

    1. മച്ചാനെ… ഒരായിരം നന്ദി… അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ

  18. ജോ, എത്ര നാളായി wait ചെയ്യുന്നു.
    ഒന്നു വേഗം അടുത്ത പാർട്ട്‌ ഇടു.
    ഇങ്ങനെ wait ചെയ്യിക്കല്ലേ പ്ലീസ്….

    1. അർജ്ജുൻ

      ഹാ!! നീ എന്താ പറഞ്ഞേ രതിലയ സാഗരം അല്ലേ??

      ഹ്മും തരാം വിത്ത് വൺ കണ്ടീഷൻ.. ജോക്കുട്ടനെ കൊണ്ട് ശ്രീ യെ കെട്ടിക്കണം….

      രാജാവിനെ കൊണ്ട് സാറയെ ഇറക്കിച്ചവനല്ലേ നിനക്ക് പറ്റും…

      1. ഹരി മച്ചാനെ… ഒരായിരം നന്ദി… ഞാൻ ചത്തില്ലെങ്കിൽ അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ….

        1. അർജ്ജുനാ… അവളെ ഞാൻ ഒന്ന് പീഡിപ്പിച്ചോണ്ടിരിക്കുവാ… ഇനിയവളെ കെട്ടാൻ കൊള്ളില്ല… മാത്രമല്ല റോസ് കട്ടകലിപ്പിലാ…

      2. എന്റെ അർജുനെ, ചേച്ചി ടെ കാര്യത്തിൽ
        തന്നെ റോസ് കലിപ്പാണ് !
        ഇനി ശ്രീയുടെ കാര്യം എങ്ങന്നും പറഞ്ഞാൽ, ഓള് സാധനം വെട്ടി എടുത്തണ്ടു പോകും !
        പിന്നെ നമ്മുടെ ജോ അല്ലെ എഴുതുന്നത്,
        ക്ലൈമാക്സിൽ എന്തെകിലും ടിസ്റ്റ് കൊണ്ടു വരും..

  19. എവിടെ അടുത്ത ഭാഗം????

    1. ഒരൽപ്പം തിരക്കായിപ്പോയി ബ്രോ…ഉടനെ ഇടാം

Leave a Reply

Your email address will not be published. Required fields are marked *