മാറും… മാറിയില്ലെങ്കി…..
റോസ് പറയാൻ വന്നത് പെട്ടെന്ന് നിർത്തി. ഒരു പരുങ്ങൽ ഞാനവളിൽ കണ്ടു…അങ്ങനൊരു സാധ്യത അവൾ മുന്നിൽ കണ്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
വല്ല പ്രാന്താശുപത്രിയിലും കൊണ്ടോയി തള്ളാണമായിരിക്കും അല്ലെ….??? ഞാനവളുടെ പെട്ടിയിൽ അവസാന ആണിയും തറച്ചു.
ഞാൻ നോക്കും…!!! മാറുന്നത് വരെ…
അവളുടെ ഉത്തരം ഉറച്ചതായിരുന്നു. ഇപ്പോൾ ശെരിക്കും ചക്രവ്യൂഹതിലകപ്പെട്ടത് ഞാനായിരുന്നു. അങ്ങനൊരു ട്വിസ്റ്റോ മറുപടിയോ സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.
ജോക്കുട്ടാ… നീ സമ്മതിക്കണം…സമ്മതിച്ചേ പറ്റൂ… ഇല്ലെങ്കി…ഇല്ലെങ്കി നീ ഇന്നീ വീട്ടീന്നു പുറത്താ….
റോസ് വീണ്ടും കട്ട കലിപ്പിലായി. അതേ വാശിയും ദേഷ്യവും വീണ്ടും ഞാനാ മുഖത്തു കണ്ടു.
ഇല്ലെങ്കി നീയെന്നെ ഉലത്തിക്കളയുമോടീ….
ആ കലിപ്പ് കണ്ട എന്റെയും നിയന്ത്രണം വിട്ടു. എല്ലാം നഷ്ടപ്പെട്ടവന് ഇനിയെന്തു നോക്കാൻ…???..!!!
ആ ചിലപ്പോ…
എന്നാ നീ പോയി ഒണ്ടാക്കടി… ഞാനവളെ പിടിച്ചു തള്ളി.
ഒണ്ടാക്കട്ടെ…??? നീയെന്നോട് പറഞ്ഞ കുമ്പസാരം മൊത്തം ഞാനങ്ങോട്ട് പോയി വിലമ്പട്ടെ??? ഏ??? നീ കാണിച്ച ചെറ്റത്തരം വീട്ടുകാര് കൂടി അറിയട്ടെയല്ലേ….??? നീ കാരണമാ അവൾക്ക് വട്ടായതെന്നു കൂടി പറയട്ടെ…??? പറഞ്ഞാ മോനെ ജോക്കുട്ടാ… നീ ഇന്നീ വീട്ടീന്നു പൊറത്താ…
വെല്ലുവിളിക്കും പോലെ അവളുടെ ഡയലോഗ്… നാവിറങ്ങിപ്പോയി. ആ ഭാവത്തിൽ അവളതു ചെയ്യും എന്നുതന്നെ തോന്നിപ്പോയി.
എന്താ പറയട്ടെ??? വീട്ടീന്നിറങ്ങിയാ പിന്നെയവളെ സ്വപ്നത്തിൽ പോലുമവളെ നീ കാണില്ല…കാണാൻ അവര് സമ്മതിക്കത്തില്ല… അവളെ കാണാതെ കരഞ്ഞു കാറിനടന്നു നീയും പ്രാന്ത് മൂത്തു മൂത്തു നരകിച്ചു അവളും തീരും… വേണോ അത്??? ചെയ്യണോ ഞാനത്??? ഇതിനൊക്കെ ഒറ്റ പരിഹാരമേയുള്ളൂ… രണ്ടുവർഷം… അതാണ് നിനക്കുള്ള സമയം… അതിനു മുമ്പ് വല്ല ബോംബ് പൊട്ടി ഞാൻ ചാവാനും നീ പ്രാർത്ഥിച്ചോ.
ഭീക്ഷണി പോലെ അവളതു പറഞ്ഞു തീർക്കുമ്പോൾ ഞാനൊരുമരപ്പാവയെപ്പോലെ നിൽക്കുകയായിരുന്നു. എന്റെ ഉള്ള് മുഴുവൻ ശൂന്യമായിരുന്നു. അവസാന ആയുധവും നഷ്ടപ്പെട്ടു….തീർന്നു… ജോ….ജോ ഇനിയില്ല… ഇപ്പോഴുള്ളത് ചലിക്കുന്ന ജോയുടെ വെറും ശരീരം മാത്രം. ഇപ്പോൾ എന്റെ ഉള്ളിലും ചുറ്റിലുമുള്ള റോസിന് നായികയുടെ രൂപമായിരുന്നില്ല… യക്ഷിയുടെ രൂപമായിരുന്നു… ചോരകുടിക്കുന്ന യക്ഷിയുടെ രൂപവും ഭാവവും…!!!
ജോയെകൊണ്ട് ശ്രീയെ കല്യാണം കഴിപ്പിക്കണം
വല്യ ട്വിസ്റ്റ് ആകും
എങ്ങനുണ്ട്
pls jo baki vegam post cheyyu
ബാക്കി ഉണ്ടാവില്ലേ jo
ബാക്കി ഉടനെ ഉണ്ടാകുമോ jo
ബാക്കി ഉടനെ കാണുമോ jo
അടുത്ത പാർട്ട് വന്നിരുന്നെഗിൽ ഒന്നു…..
ബോസ്സ്
Jo ബാക്കി ഭാഗം അടുത്ത മാസം കാണുമോ
Jo ഇതുവരെ എഴുതികഴിഞ്ഞില്ലേ കഷ്ട്ട ഉണ്ട്
കിളിപോയി ഇരിക്കുവാരിക്കും
ഹരി മച്ചാനെ… ഒരായിരം നന്ദി… ഞാൻ ചത്തില്ലെങ്കിൽ അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ….
Broo Enthayi???
ജോ നീ വന്നില്ലേൽ ഇവിടെ ഞാൻ ഉഴുത് മറിക്കും… കണ്ട നസ്രാണികളെ പോലെ ആശൂത്രീന്ന് കുത്തിക്കേറ്റിയ രക്തമല്ല ഇത്…. 916 ക്ഷത്രിയ രക്തമാ… വീരശൂര പരാക്രമി ഗാണ്ഡീവധാരി അർജ്ജുനൻറെ രക്തം…
ജോ എന്നോടും മിണ്ടില്ല….
നിന്നോടും മിണ്ടില്ല…
നമ്മളെയൊക്കെ അവൻ തഴഞ്ഞടാ….
“”എന്റെ വേണ്ടത്തവരെ ഈ മണ്ണിലെനിക്കും വേണ്ടാ”””
ലോലൻ ആണെന്ന് ഞാൻ പറഞ്ഞിട്ടുള്ളതാണ്….
ശരിയാ ഓന് മാറിപ്പോയി വളരെ…വളരെ…വളരെ…
എന്റെ പൊന്നർജ്ജുനാ… നീ ഇവിടം ഉഴിയാതെ ആ വയൽ എങ്ങാനും ഉഴിയ്… കഞ്ഞിക്കുള്ള വകയെങ്കിലും കിട്ടും…ഹ ഹ…
ചാർളിച്ചയാ… നിങ്ങളോടൊക്കെ ഞാൻ പിണങ്ങുവോ??? മിണ്ടാതിരിക്കുവോ??? ഒരിക്കലുമില്ല… മെസേജ് കണ്ടാൽ ഞാൻ മിണ്ടിയിരിക്കും…
(ജോലിതിരക്ക് കുറച്ചധികം ബുദ്ധിമുട്ടിക്കുന്നുണ്ട് ബ്രോസ്… കൂടാതെ ഉള്ളത് പറയാമല്ലോ എഴുതാനുള്ള ഒരു മൂഡ് കിട്ടുന്നില്ല.. എഴുതാനായി കമ്പനിയിൽ നിന്നും ലീവ് എടുത്തതാ.. ദിവസം പോയത് മിച്ചം… മനസ്സ് നേരെ നിൽക്കുന്നില്ല.. ഒരുപക്ഷേ മടിയാണോ??? അല്ല… മറ്റെന്തോ… മനസ്സിൽ ഒരു ശൂന്യത മാത്രം… അതുകൊണ്ടാട്ടോ നവവധു വൈകുന്നത്….???)
ശേ ജോ മുഴുവൻ സെന്റി അടിച്ച് അലമ്പാക്കി
വിഷമിക്കണ്ട നമുക്ക് അവനെ ഒരു കോഴി ഗുരു ആക്കാം…
ഹിഹി… സെന്റി… ഇതൊക്കെയെന്ത്??? പറഞ്ഞത് ഉള്ളത് തന്നെയാണ് കേട്ടോ…..
എവിടെ അർജുൻ
കിളിപോയി ഇരിക്കുവാരിക്കും
jo??
jo എവിടെ??
എവിടെ ജോ??
ജോ!!!!!!
eeshi pooshiyee jo…avide
സാരഗ് ബ്രോ… അർജൂ… ദേ ജോ വന്നിരിക്കുന്നു…
hy jo , entu paty busy aano,navavadhu orungiyo
navavadhu dhrutivechu ezhutanda, manas irutti ezhutuka.chumma kaanatatu kond jo,jo enu alarunnu enne ollu
നവവധുവിനെ എഴുതിക്കൊണ്ടിരിക്കുവാ… ഉള്ളത് പറയാമല്ലോ ആകെ ആറോ ഏഴോ പേജെ കാണൂ… എങ്കിലും എഴുതാൻ പറ്റുന്നില്ല… മനസ്സ് ശെരിയല്ല
veshamikanda bro samayam pole ezhutu aasvadhichu ezhutu,njangal kaa8thirikam,pinne mandhan rajayude prakasham seriesil 3-partil ente mail id kidapond virodham illel noku..arjun bro enne pariganichila
ഐഡി ഞാൻ കണ്ടു… എന്താ ബ്രോ താങ്കളുടെ പ്രശ്നം???
Bosse ജി ഇവിടെ അടുത്ത പാർട്ട് ഇട്
കഥ തീർന്നെന്ന് പറയാൻ പറഞ്ഞു…
കുഞ്ഞപ്പൻ ജീ… നോക്കിയിരുന്നു ബോറടിച്ചു അല്ലെ… ക്ഷമിക്കുക… ഈയാഴ്ച ഉറപ്പാണ്
അങ്ങനൊന്നും തീരില്ല മോനെ അർജ്ജുനാ
Jo next part idarayo?
ഈ ആഴ്ച ഉറപ്പായും ഇട്ടിരിക്കും ഞാൻ
സഹോ അടുത്ത പാർട്ട് പെട്ടെന്ന് ഇടുമോ പ്ളീസ്
ഈയാഴ്ച ഇട്ടിരിക്കും…ഉറപ്പ്
1 week inu akath next part idum paranjathalle aareyum ithupole paranj patikaruth bro ?
ആ ഡയലോഗ് എല്ലാ ആഴ്ചയും പറയാമല്ലോ ഷാജിയെട്ടാ…. എന്നാലും ഈ ആഴ്ച വരും… ഉറപ്പ്
Sry ബ്രോ
കഥ ഇട്ട അന്ന് തന്നെ വായിച്ചതാ vaayichata.
കമന്റ് ഇടാൻ മറന്നു മറന്നുപോയി marannupoyi. Extremely sry.
Pwoli kadha. 1-15വരെ കുത്തി ഇരുന്നു വായിച്ചതാ vaayichata. ചേട്ടൻ സൂപ്പറാ…. ????????????
pwolich. കട്ട w8ing. സമയംപോലെ ezhutiya maty. പക്ഷെ പെട്ടന്ന് വേണം venam??????…….
സ്നേഹപൂർവ്വം
സാരംഗ്
മച്ചാനെ… ഒരായിരം നന്ദി… അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ
ജോ, എത്ര നാളായി wait ചെയ്യുന്നു.
ഒന്നു വേഗം അടുത്ത പാർട്ട് ഇടു.
ഇങ്ങനെ wait ചെയ്യിക്കല്ലേ പ്ലീസ്….
ഹാ!! നീ എന്താ പറഞ്ഞേ രതിലയ സാഗരം അല്ലേ??
ഹ്മും തരാം വിത്ത് വൺ കണ്ടീഷൻ.. ജോക്കുട്ടനെ കൊണ്ട് ശ്രീ യെ കെട്ടിക്കണം….
രാജാവിനെ കൊണ്ട് സാറയെ ഇറക്കിച്ചവനല്ലേ നിനക്ക് പറ്റും…
ഹരി മച്ചാനെ… ഒരായിരം നന്ദി… ഞാൻ ചത്തില്ലെങ്കിൽ അടുത്ത പാർട്ട് ഈയാഴ്ച തന്നെ വരും കേട്ടോ….
അർജ്ജുനാ… അവളെ ഞാൻ ഒന്ന് പീഡിപ്പിച്ചോണ്ടിരിക്കുവാ… ഇനിയവളെ കെട്ടാൻ കൊള്ളില്ല… മാത്രമല്ല റോസ് കട്ടകലിപ്പിലാ…
എന്റെ അർജുനെ, ചേച്ചി ടെ കാര്യത്തിൽ
തന്നെ റോസ് കലിപ്പാണ് !
ഇനി ശ്രീയുടെ കാര്യം എങ്ങന്നും പറഞ്ഞാൽ, ഓള് സാധനം വെട്ടി എടുത്തണ്ടു പോകും !
പിന്നെ നമ്മുടെ ജോ അല്ലെ എഴുതുന്നത്,
ക്ലൈമാക്സിൽ എന്തെകിലും ടിസ്റ്റ് കൊണ്ടു വരും..
എവിടെ അടുത്ത ഭാഗം????
ഒരൽപ്പം തിരക്കായിപ്പോയി ബ്രോ…ഉടനെ ഇടാം