നവവധു 17 [JO] 800

ആ നില്പ്… അതെന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. തലേന്ന് വരെ ആ ഒരു നിമിഷം സ്വപ്നം കണ്ടിരുന്നു… അതിനായി മനമുരുകി പ്രവർത്തിച്ചിരുന്നു… എന്നാൽ… എന്നാലിപ്പോൾ…. ഇപ്പോൾ എനിക്കതിന് കഴിയുന്നില്ല… കാരണം…. ഒരു പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിക്കുകയാണ് എന്ന ബോധ്യം…!!! അത് വല്ലാതെന്നെ നൊമ്പരപ്പെടുത്തുന്നു…. ഭയപ്പെടുത്തുന്നു….!!!

രണ്ടുവർഷം… വെറും രണ്ടുവർഷം…. അതാണീ വിവാഹത്തിന് ആയുസ്സ്….!!!അതാണ് റോസ് എനിക്കനുവദിച്ചിരിക്കുന്ന സമയം. എന്നാൽ… പേടിയാണെനിക്ക്. ചേച്ചിയുടെ അസുഖം ഭേദമാകുന്ന ആ നിമിഷം… ആ നിമിഷം ഞാൻ ആരുമല്ലാതാവും… ഇപ്പോളീ കല്യാണത്തിന് മുറവിളി കൂട്ടുന്ന ഇവരെല്ലാം എന്നോട് പറയും ഇറങ്ങിപ്പോവാൻ… കാരണം അവർക്ക് വേണ്ടത് ആ പഴയ ആരതിയെയാണ്… അവരുടെ മകളെ….!!! അവളെ മാത്രം…!!! ജോയുടെ ഭാര്യയായ ആരതിയെ അവർക്ക് വേണ്ട… അവർക്ക് അതുൾക്കൊള്ളാനാവില്ല…!!! ആങ്ങള പെങ്ങളെ വിവാഹം ചെയ്യുന്നു… അതും കേരളത്തിൽ… അവർ സമൂഹത്തെ പേടിക്കുന്നു… അല്ലെങ്കിൽ അവരുടെ മനസാക്ഷിയെ…!!!

ആ താലിവീഴുന്ന നിമിഷം… ഒരുപക്ഷേ ആ ഒരു നിമിഷം ചേച്ചി സുബോധത്തിലേക്ക് തിരിച്ചുവന്നേക്കാം…!!! അതാണ് അവരുടെ പ്രതീക്ഷ. പ്രാർത്ഥന…ഒരുവേള അങ്ങനെ സംഭവിക്കുമായിരിക്കും… അല്ലെങ്കിൽ ആഴ്ചകൾക്കകം… അതല്ലെങ്കിൽ റോസ് പറഞ്ഞത് പോലെ അടുത്ത രണ്ടു വർഷത്തിനുള്ളിൽ….

The Author

193 Comments

Add a Comment
  1. Engayodo avar angalayalum pengalum avunne

  2. Ivan psycho aanalle. ഇവനാണ് പ്രാന്ത് Climax angne aanonn enik areela. Endayalum ivan പ്രാന്ത.

  3. മാഡ് max

    Jo onnu Pettannu edavo, kureye aayille

  4. Dha orumathiri kalippanta pani kanikmaruth kalipan oru meenathil thalikettu kondu nirthit varsham onnayi

    1. Coming today my dear friend

  5. Enthenkilum nadakuvo??

  6. ദീപ്തി IPS

    ഹായ് ഇതിന്റെ pdf ഇടാൻ കഴിയുമോ

    1. Kadha theernnu kazhiyumbo varum

  7. അടുത്ത പാർട്ടി idu bro
    എത്ര നാളായി

    1. Coming today

  8. Nxt part cutta waiting

      1. ഇന്ന് വരുട്ടോ

  9. Bakhi idu bro
    Ighane late ayal kadhayude flow povum

    1. സോറി ബ്രോ…ഇന്ന് വരും

  10. Jo nadu vitto ?

    1. അയച്ചിട്ടുണ്ട് ബ്രോ

  11. Jo next part pettenn idumo please

    1. Machane ingane vaikiyal kadhayude flow pokum ippol thanne 4-5 thavana vayichu kazhinju

      1. സോറി ബ്രോ… ലേശം തിരക്കിലായിപ്പോയി….അതാ താമസിച്ചത്….

        ചെറിയൊരു പാർട്ട് ഇന്ന് വരും

  12. Jo please upload the next part?

    1. ഇന്ന്…അല്ലെങ്കി നാളെ…ഡോക്ടർ ഇടുന്ന താമസം മാത്രം

  13. Jo eppozha next part

    1. അയച്ചു കൊടുത്തിട്ടുണ്ട്… ഇന്ന് വരുമായിരിക്കും

  14. Next part eppozha jo

    1. ഇന്ന്

  15. ജോ
    അടുത്ത പാർട്ട് വേഗം ഇടടാ
    കട്ട WAITING ആണ്
    keep Going
    HVY Support

    1. ഇന്ന് വരുമായിരിക്കും ബ്രോ

  16. തീർച്ചയായും ഉടനെ വരും ബ്രോ

    1. എന്തോ…..

  17. മച്ചാനെ ഇതു എവിടെ ആണ്
    കൊറേ നാൾ ആയാലോ കണ്ടിട്ട്

    1. ലേശം തിരക്കായിപ്പോയി

  18. ഞാനും നീയും കരഞ്ഞാലും കുഴപ്പമില്ല മച്ചാനെ.
    പക്ഷേ ന്റെ ചേച്ചി കരയാൻ പാടില്ല.
    ചേച്ചി ആഗ്രഹിച്ചത് അവൾക്കു കിട്ടണം
    പിന്നെ ഒരു കാര്യം, ആരതി ചേച്ചി ജോയുടെ അച്ഛന്റെ അതെ രക്തത്തിൽ പിറന്നാ ജോയുടെ മൂത്ത സഹോദരി !ആണെന്നൊന്നും പറഞ്ഞേക്കരുത് ??പ്ലീസ് . മറ്റൊന്നും കൊണ്ട് പറഞ്ഞതല്ല. കഥയുടെ ടാഗ് നിഷിദ്ധ സംഗമം എന്ന് ആയതുകൊണ്ടും, എഴുതുന്നത് താനായത് കൊണ്ടും ഒരു ചെറിയ പേടി.
    ഞാൻ പറഞ്ഞത് പോലത്തെ ട്വിസ്റ്റ്‌ ഒന്നും കൊണ്ടുവരല്ലേ.
    ചതിക്കരുത് ???????????

    1. അങ്ങനൊരു സാധ്യത തള്ളിക്കളയാൻ പറ്റില്ല കേട്ടോ ഹരി ബ്രോ….

      പിന്നെ ഞാൻ നോക്കാം… മറ്റെന്തെങ്കിലും കാരണം. ഈ കാരണം പറഞ്ഞാലല്ലേ കുഴപ്പമുള്ളു

      1. ജോ യെ………..

        1. വന്നൂ

Leave a Reply

Your email address will not be published. Required fields are marked *