നവവധു 17 [JO] 808

നവവധു 17

Nava Vadhu Part 17 bY JO |  Previous Parts CLICK HERE

കാത്തിരിപ്പിക്കുന്നത് എന്റെയൊരു ശീലമായത് കൊണ്ട് പതിവുപോലെ ക്ഷമിക്കുമല്ലോ…. ജോലിതിരക്ക് മൂലമാണ് വൈകിയത്… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കുക….

പൂജാരി മുഴക്കുന്ന ആ കൈമണിയുടെ ശബ്ദവും പൂജാമന്ത്രങ്ങളും എന്റെ ഉള്ളിൽ ഒപ്പീസ് ചൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. നെഞ്ചിലേക്ക് ഒരായിരം കത്തികൾ ഒന്നിച്ചു കുത്തിയിറക്കുന്നത് പോലെ…. ആ നിമിഷം… ഞാനീ കാണുന്നത് വെറും സ്വപ്നമായിരിക്കണേ എന്നുഞാൻ ആത്മാർഥമായി ആഗ്രഹിച്ചു…പ്രാർത്ഥിച്ചു.
അല്ല… അത് യാഥാർത്ഥ്യം തന്നെയാണ്. കാരണം മുട്ടിയുരുമി നിൽക്കുന്ന ചേച്ചിയുടെ ചൂടും ആ മണവും മുഖത്തേക്ക് വീശുന്ന ഉദയസൂര്യന്റെ പ്രകാശവുമെല്ലാം ഞാൻ അറിയുന്നുണ്ട് എന്നത് തന്നെ…!!!

ഒരുനിമിഷം ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് പാളിനോക്കി. കണ്ണടച്ചു പ്രാർത്ഥിക്കുകയാണ്. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ നിമിഷം… അതാസ്വദിക്കുകയാവാം…. അല്ലെങ്കിൽ മനംപോലെ മാംഗല്യം നടന്നതിന്റെ നന്ദി പ്രകാശനമാവാം….!!! ആ അടഞ്ഞ കണ്ണിലൂടെ കണ്ണീര് ഒഴുകുന്നുണ്ടോ????. അറിയില്ല… കൂടുതൽ നോക്കാനാവാതെ ഞാൻ മുഖം തിരിച്ചു. കഴിയുന്നില്ല കൂടുതൽ നേരം നോക്കിനിൽക്കാൻ.

The Author

193 Comments

Add a Comment
  1. ഡ്രാക്കുള

    ഇല്ലോളം താമയിച്ചാലും വന്നല്ലോ അതും നല്ല പൊളപ്പൻ കഥയുമായി. തള്ളെ നീ പുലി അണട്ടോ. വെറും പുലിയല്ല ഒരു സിംഗം

    1. മ്മള് വെറും പാവം… ഏഴാംകൂലി….

  2. കഴിഞ്ഞത് ബായിച്ചപ്പം ചേച്ചീനെ ജോ തൻപാതിയാക്കുമല്ലോന്നുള്ള അമിതാവേശമായിരുന്ന്..

    ഇതിലിപ്പം തതിനാദ്യം തന്നെ കുരുക്കിട്ട്..

    ചേച്ചീടെ “ഇഷ്ട്ടം” “പ്രണയം” മൊക്കെ അസുഖം കൊണ്ടുള്ള ഭ്രമമാണെന്ന്
    നിക്ക് തോന്നുന്നില്ല…
    ങ്ങനെയാകാൻ ഷ്ടപ്പെടുന്നില്ല ന്നുള്ളതുകൊണ്ടുതന്നെ..!!!

    -നവ-വധു
    -നവ-

    1. ഇരുട്ടണ്ണാ…. ഞാനങ്ങനെ സിമ്പിളായി അങ്ങോട്ട് സമ്മതിക്കുവോ ആ കെട്ട്???????

      ഇതൊക്കെ പ്രതീക്ഷിക്കേണ്ട എന്നിൽനിന്ന്‌????

  3. 17 part korre wait cheypichu??
    Kadha adipoli ayirunnu
    Aduthaa part ethreyyum pettann post cheyyum enne pradikshikunnu…katta waiting ???

    1. കുറച്ചധികം തിരക്കായിപ്പോയി… പരമാവധി വേഗത്തിൽ ഇടാൻ നോക്കാം കേട്ടോ

  4. ഈ പാർട്ട്‌ വായിച്ച് തീർന്നപ്പോ, “എനിക്ക് വേണമവളെ എന്റെ ഭാര്യയായിട്ട്, എന്റെ നവവധു ആയിട്ട് ” അവസാനം ടൈറ്റിൽ കൂടി വന്നപ്പോ ഞാൻ കരുതി തീർന്നെന്ന്. പക്ഷെ അപൂർണത തോന്നി.
    പിന്നെ എന്റെ കൊച്ചിനെ ഇനിയും കരയിക്കല്ലേ. മറ്റേ പൂറിയോട് പോകാൻ പറ.
    നവവധു ലിസ്റ്റിൽ വീണ്ടും കണ്ടപ്പോൾ സന്തോഷമായി, ഞാൻ കരുതി ആള് നാട് വിട്ട് പോയെന്ന്. അടുത്ത പാർട്ട്‌ ഇത്രയും താമസിപ്പിക്കരുത് എന്നഭ്യർത്ഥിക്കുന്നു.
    പിന്നെ ഈ പാർട്ട്‌ കലക്കീട്ടോ. കിടിലം !!!!

    1. അപൂർണ്ണമാണ്‌ ഇത്… ക്ലൈമാക്സ് ഇങ്ങനെയൊക്കെ ഞാൻ എഴുതുവോ??? കരയിച്ചു കളയില്ലേ ഞാൻ???????

      പിന്നെ റോസ്… അവളൊരു പ്രസ്ഥാനമല്ലേ…..

  5. Kollam Mone Jo “aliya” ninne onnum parayathath arathy chechiye orthu mathrama ini climax anti ayal mone joye valichu keerum njan rosinulla “pani” thamasippikkanda athum ninte kaikondu thanne venam allengil pani ninakkittu tharendi varum

    1. കടുവാ ചേട്ടാ… ക്ലൈമാക്സ്… അതിനെക്കുറിച്ചു എനിക്കൊന്നും പറയാൻ പറ്റില്ല… കാരണം അത് താങ്കളുടെ മൂഡ് പോലെയാണ്….. പിന്നെ ചേച്ചി…. അവളെന്റെ മുത്തല്ലേ…. റോസ്….അവൾക്കൊരു പണി കൊടുക്കാതെ പറ്റ്വോ??? ഉടനെ കൊടുക്കാം

  6. Onnum parayan ella atrakku adipoli

    1. നന്ദി ശ്രീകുമാർ അണ്ണാ

  7. ഇതിപ്പോ കഥയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ, ജോക്കുട്ടന്റെ മനസ്സിന്റെ വ്യതിയാനം ഫുൾ കൺഫ്യൂഷൻ ആക്കുകയാണ്. അടുത്ത ഭാഗം വേഗം വരട്ടെ.

    1. കഥയും മനസ്സും ചുമ്മാ ഒഴുകട്ടെ…. ഒരു കാര്യവുമില്ലാതെ….

  8. ജോ,

    ആദ്യം    നിനക്കൊരു    വാക്ക്…..ഞാൻ    നിന്നെ    പുകഴ്ത്തില്ല….ഇനി    അങ്ങനെ    തോന്നിയാൽ  അത്   നിൻറെ   തോന്നൽ   മാത്രം…….

    ഞാനീ   സൈറ്റിൽ    വന്നത്    ‘നവവധു’   കണ്ട്   മാത്രമാ…. ഓരോ   വരിയിലും   ഞാൻ   കണ്ട   മനോഹര  ദൃശ്യം….പറയാതെ    പറഞ്ഞ   അർത്ഥങ്ങൾ….എഴുത്ത്’  എന്ന   കലയെ     സ്നേഹിക്കാൻ,  ഒരു    കഥയെഴുതാൻ   എന്നെ    പ്രേരിപ്പിച്ചത്    നീയാണ്…എന്തിന്    എവിടെ   ഫുൾ സ്റ്റോപ്പ്    ഇടണം   എന്നുപോലും    കണ്ട്   പഠിച്ചത്    നിന്നിൽ    നിന്നാണ്… നിനക്ക്    അപമാനമാണെങ്കിലും    ഞാൻ     ഗുരുവായി    തിരഞ്ഞെടുത്തതും    നിന്നെയാണ്….. എന്നിട്ട്   ‘നവവധു-16’    വായിച്ചപ്പോൾ  അത്    വെറും    കാട്ടിക്കൂട്ടലായി    കണ്ടത്    കൊണ്ടാണ്     ഒറ്റ   വാക്കിൽ [തെറി]  കമൻറിട്ടത്.

    എന്നാൽ    ഇവിടെ   നിനക്ക്   മുന്നിൽ    ഞാൻ   തലവണങ്ങുന്നു. ഓരോ    വരിയിലെയും    ജീവൻ,  അർത്ഥം, അനുഭൂതി    ഹൊ!! നമിച്ച്   പോകുന്നു.

    ജോക്കുട്ടനും    ജോക്കുട്ടനും    തമ്മിലുളള   വാക്ക്വാദം   വല്ലാത്ത   ഫീൽ   ഉണ്ടായിരുന്നു. ‘അവളുടെ  സൈഡിലേയ്ക്ക്’, ‘എൻറെ   ഫീൽ’,  തുടങ്ങിയ    ഇംഗ്ളീഷ്    പദങ്ങൾ    പോലും    എനിക്കിഷ്ടമായില്ല.
    ‘കാഠിന്യം, പുശ്ചം’   മുതലായ    വാക്കുകൾ    ആവർത്തിച്ചു    വന്നതും    അരോചകമായി   തോന്നി. സൌമ്യേച്ചിയോട്    പറഞ്ഞ   മാസ്സ്    ഡയലോഗിൽ    എക്കോ    ഫീൽ    ചെയ്തിരുന്നു.

    ”പക്ഷേ ഒന്നുണ്ട്… ആ പറഞ്ഞതെല്ലാം എന്റെ സങ്കടങ്ങളായിരുന്നു… അമർഷമായിരുന്നു…അതിലുപരി…. അതെന്റെ തീരുമാനങ്ങളായിരുന്നു… ഒരു പ്രായശ്ചിത്തം എന്ന് തോന്നിയാൽ അങ്ങനെ… ഉള്ളിന്റെയുള്ളിൽ നിന്നുള്ള ഇഷ്ടമെന്ന് തോന്നിയാൽ അങ്ങനെ…”

    അറിയാതെ    ഇഷ്ടപ്പെട്ടു    പോകുന്നു    ഈ   വരികൾ.

    പിന്നെ     എൻറെ   കമൻറ്    ഇതാവും    എന്നു    നിനക്ക്     ഊഹിക്കാലോ…. കഥ    എനിക്ക്    ഇഷ്ടമാകണമെങ്കിൽ     ശ്രീ    വേണം…..ശ്രീയെ    വേണം…..

    ”ആ മൃദുലമായ മാമ്പഴങ്ങളുടെ തള്ളൽ എന്റെ കയ്യറിഞ്ഞു. കർത്താവേ… കൻഡ്രോള് കളയല്ലേ…. ഞാൻ അറിയാതെ പ്രാർത്ഥിച്ചു.”

    ക്ഷേത്രത്തിൽ    നിന്നും   കർത്താവിനെ    വിളിച്ച്    ജോക്കുട്ടൻ    മതവാദികൾക്ക്    മാതൃകയായി.

    എന്തായാലും    നീ   സൈക്കോളജിക്കലി   മൂവി,  സൌമ്യേച്ചിയോടുളള     വാക്കുകളിൽ…. അവിടെ    ഞാൻ     വെട്ടാൻ    ഒരുങ്ങീതാ……  നിൻറെ    ബ്രില്യൻറ്സ്      നിന്നെ    രക്ഷിച്ചു.

    ആദ്യ   രാത്രി     എന്താകും    എന്നറിയാൻ    കൊതിയുണ്ട്..ഭാര്യയായി     കണ്ടിട്ടും   മനസ്സാക്ഷിയെന്ന    വില്ലൻറെ     ശല്യം    ഉളള     ജോക്കുട്ടൻറെ    തനി  നിറം, മറ്റേതിനെക്കാളും     അധികം    അവനെ    സ്നേഹിക്കുന്ന      ഭ്രാന്തിയുടെ    വീര്യം,  സഹോദരിയായി    മാത്രം   പരിഗണിച്ച്    ഡോക്ടറാക്കിയ     വീട്ടുകാരുടെ     നിലപാട്…..എൻറെ   പൊന്നോ!!!! മുട്ടൻ   സീനാ…….

    കാത്തിരിക്കുന്നു….
    ഇക്കൊല്ലം കാണോ ആവോ??

    1. അർജ്ജുനാ…. ഈ കമന്റ് തന്ന സന്തോഷം എത്രയാണെന്ന് നിനക്കറിയാമോ????????

      മനസ്സ് നിറഞ്ഞു….

      ആവർത്തന വിരസത തോന്നിയത്തിൽ ക്ഷമിക്കുക… പല ഭാഗങ്ങളായി എഴുതി ഒന്നിച്ചാക്കുമ്പോൾ പറ്റിപ്പോകുന്നതാ…. വാക്കുകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി നോക്കുന്നുമുണ്ട്… പക്ഷേ… അറിയാതെ വന്നുപോകുന്നു….

      പിന്നെ…. ജോക്കുട്ടൻ കർത്താവിനെ വിളിച്ചത് മതവാദി ആയത് കൊണ്ടല്ല…ക്രിസ്ത്യാനി ആയത് കൊണ്ടാണ്….

      പിന്നെ ഈ രചന നിന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നെനിക്ക് നന്നായി അറിയാം…. ഒരു 22കാരനെ ഗുരുവായി കാണുന്ന തന്നെ ഞാൻ നമിച്ചു……

      പിന്നെ… നീയെന്നെ ഗുരുവായി കാണുന്നു എങ്കിൽ അതെനിക്ക് അപമാനമല്ല…. അഹങ്കാരമാണ്….????

      1. ഈ ഒറ്റ കഥ കാരണം ഇവിടെ ഏറ്റവും കൂടുതൽ പഴി കേട്ടത് ഞാനാ….നവവത്സരയോഗത്തിൽ’ അന്ന, രതിലയ സാഗരത്തിലെ മൂന്നാം പാർട്ടിലും രതീനയിൽ ചേച്ചി വന്നത് കൊണ്ടാ ഞാനത് ആറ്റിൽ കളഞ്ഞേ…..
        അതുകൊണ്ടാ ഞാൻ ചേച്ചീടെ വിരോധി ആയേ…..ഞാൻ എഴുത്ത് നിർത്താനുളള കാരണവും അവളാ…

        കർത്താവിനെ വിളിച്ചത് എന്നാൽ ഞാൻ തിരീച്ചു പറയും….ങ്ഹാ..ഹാ..

        ഇരുപത്തിരണ്ടുകാരനെ ഇരുപത് കാരൻ ഗുരുവാക്കുന്നതിൽ തെറ്റില്ലല്ലേ…..ഗുരുവിൻറെ പ്രായത്തിലല്ല കഴിവിലല്ലേ കാര്യം…

        1. എഴുത്തെങ്ങാനും നിർത്തിയാൽ കൊന്നുകളയും പന്നീ…..☺☺☺

  9. ബിൽലാദൻ

    ലെറ്റ വന്താലും ലെട്ടെസ്റ്റ വന്നു പൊളിച്ചു. ജോ ജ് ഒരു അടരാന്. ഇനി ബാക്കി ഉണ്ടോ

    1. പിന്നെ ബാക്കിയില്ലാതെ….

      യ്യോ… ദേ… പ്രേതങ്ങളൊക്കെ വന്ന് കമന്റ് ചെയ്യുന്നേ…. ബിൻലാദൻ തട്ടിപ്പോയില്ലേ??????

  10. Was waiting…thank you.. ☺

    1. സ്വീകരിച്ചിരിക്കുന്നു

  11. സാരംഗ്

    enna parayana…
    adipoli,kaathirunnath veruthe aayilla.ambalathil ninnu karthavine vilikunno kalla @$##(CHUMMA)
    Centi aano,kalipp aano talle onnum angat clear allalo.
    Nxt part poorate.
    Pinne oru nimishate atigeevikanamenu,hum pinne sparshanam montakarikum.ningade kadhem vaayich adikollune njana hum,..(chumma,aarodum parayanda).

    1. പിന്നെ ക്രിസ്ത്യനിയായ ജോ അമ്പലത്തിൽ വച്ചൊരു പ്രശ്നം ഉണ്ടായാൽ ശരണം വിളിക്കുവോ????????

      ഇതൊക്കെ അങ്ങനെയേ വരൂ സാരഗ് ബ്രോ….

      എന്തായാലും നന്ദി ബ്രോ

      1. സാരംഗ്

        njanoru mathavadi onnum alla verte paranjatha.just a contradiction kandapol paranjatha.
        kadha vaayikumbol kittana feelil paranjatha.
        ente keypad phona,ath kond smiley onnum illa.
        aa karthave vili ishtapettu atha eduthu paranje.sambhashanangal tarunna anubhooti ath paranjariyikan kayyola.
        jo yum aaratheem okkey ethunna nimishangal njangalum anubhavikunnu.avarodoppam njangal karayunnu,avar chirikumbol njangalum chirikunu.
        itellam ningade masmarikatayalle,bakki vikarangal arjunte commentil prathibhalichirikunnu.aadyate cmt ath chummatitata,ishtapetilel sry.and hatsoff bro.all the best. snehapoorvam
        sarang

        1. സാരംഗ്

          ബ്രോ ,ഒരു കാര്യം പറയാൻ മറന്നു ,ഈ ശബരിമലയിൽ പോകുന്ന ക്രിസ്ത്യാനികൾ ശരണം വിളിക്കും എന്നു കേട്ടിട്ടുണ്ട് ,നേരിട്ടു അറിവില്ല ,അതോ ഇനി അവിടേം കർത്താവെ കാത്തോണേന്നു പറഞ്ഞു കുരിശു വരക്കുമോ ?????????????????

          1. സാരഗ് ബ്രോ… ഞാൻ പറഞ്ഞത് വിഷമമായോ??? ഞാനത് തമാശയായി പറഞ്ഞതാ കേട്ടോ….

            പിന്നെ… ശബരിമല… അത് വേറെ ഇതുവേറെ….

            പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങളിൽ എല്ലാരും വിളിക്കുന്നത് അവനവൻ വിശ്വസിക്കുന്ന മതത്തിൽ ആയിരിക്കും എന്നെ ഞാൻ ഉദ്ദേശിച്ചൊല്ലു….

            പിന്നെ… ആ ഡയലോഗ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരായിരം സന്തോഷം

  12. Kandappo kili poyi kore nal ayallo jo nee ithu vazhi vannitte

    1. പോയ കിളിയൊക്കെ ഉടനേ തിരിച്ചു വന്നോളും കേട്ടോ….

      ലേശം തിരക്കായിപ്പോയി… അതാ വൈകിയത്

  13. ഛീ… ഈ സോനുവിന്റെ ഒരു കാര്യം…. ഒന്നുവറിയില്ല… കല്യാണം കഴിഞ്ഞാ എന്നാ…???? അത് തന്നെ… അതു തന്നെന്ന്….. ശോ എനിക്ക് നാണം വരുന്നു….

    പിന്നേയ്… സുനിലണ്ണന്റെ മൃദുലടീച്ചർ പുലിയല്ലേ…. മ്മ്‌ടെ ആരതി വെറും എലിയും….

  14. Monea Jokkutta,
    Ethengotta kathayudey pokku.
    Manasilakathakondu chothichatha.

    1. അതങ്ങോട്ട് മനസ്സിലാക്കിയാൽ പിന്നെ നിങ്ങളൊക്കെ ഇതിങ്ങനെ നോക്കിയിരിക്കുവോ???? എന്തായാലും അടുത്ത ലക്കം വരുമ്പോ ഏറെക്കുറെ എല്ലാം ക്ലിയർ ആവും

  15. പൊളിച്ച പാർട്ട്‌ ???
    jo മച്ചാനെ ഇങ്ങള്‌ ഇങ്ങനെ mass കാണിച്ച് കട്ട ഡയലോഗ് ഒകെ അടിച്ച് ഒടുക്കം കരയിപ്പിക്കാൻ അല്ലെ ?

    1. ഹി ഹി… അതൊരു സത്യം മാത്രം….

  16. മിന്ഹാ

    സൂപ്പർ ഇനി അടുത്ത ഭാഗം എന്നാവും

    1. വൈകാതെ വരും കേട്ടോ

  17. എടാ കാമഭ്രാന്താ @-$$&#&@-@/:¢:/!=#= അമ്പലത്തിൽ പോലും നീ ആ പെണ്ണിനെ വെറുതെ വിട്ടില്ലോടാ. ചെയ്തതെല്ലാം ചെയ്തിട്ടു അവന്റെ ഒരു പ്രായശ്ചിത്തം. ന്തുവായാലും കല്യാണം നടന്നു. ഇനിയും ചേച്ചിടെ മാത്രം ജോക്കുട്ടൻ അയാൾ മതി. ആ റോസിന് അത്രക്ക് കഴപ്പാണേൽ ഒന്ന് കളിച്ചിട്ട് ഒരു കുട്ടിയേം ഉണ്ടാക്കി കൊടുത്തിട്ട് അങ്ങോട്ട്‌ മാറി നിൽക്കാടി പൂറി എന്ന് പറയണം.(മണ്ടക്ക് പറഞ്ഞത് ചുമ്മാ തമാശ ആണേ).
    ബ്രോ കഥ സൂപ്പർബ് ആയിട്ട് പോകുന്നുണ്ട്. അടുത്തത് എന്ത് ?? ഓരോ പാർട്ട്‌ കഴിയുമ്പോഴും ഈ ചോദ്യത്തിൽ വന്നു നിൽക്കും. ഒന്ന് predict ചെയ്യാൻ പോലും പറ്റില്ല. ജോലി തിരക്ക് ഉണ്ടന്ന് അറിയാം എങ്കിലും ഒത്തിരി ലേറ്റ് ആവാതെ അടുത്ത ഭാഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു.

    1. തമാശക്കാരാ… ഇങ്ങള് പേര് മാറ്റ്… തമാശ എന്നു പറഞ്ഞിട്ട് പറയുന്നത് രോഷം…. രോഷക്കാരൻ… അതുമതി പേര്….

      പിന്നേയ്.. അമ്പലത്തിൽ വെച്ച് ഒന്ന് കൻഡ്രോൾ പോയതല്ലേ… അതുപിന്നെ ആർക്കായാലും പോവൂല്ലേ…

      പിന്നെ സസ്പെൻസ്… അതല്ലേ എന്റെയൊരു ആകെയുള്ള പിടിവള്ളി

      1. ഏയ്… അതാ ഫ്‌ളോയിൽ പറഞ്ഞപ്പോ വന്ന് പോകുന്നതല്ലേ… മ്മ്‌ടെ ഇടുക്കി സ്റ്റൈൽ ഡയലോഗ്….

  18. ജബ്രാൻ (അനീഷ്)

    Superb….. simply amazing….

    1. തീപ്പൊരിചേട്ടാ… നന്ദി

  19. Superb jo superb ..
    Jokuttent thirumanam uchitham thanna..jeevikkukayanangil jokuttanodoppum ..jokuttenta makkalayum prasavichu chechi kutty 100 vayasuvara jeevikate jo..

    1. ഹോ.. ആ വാക്ക് അങ്ങോട്ട്‌ പൊന്നാവട്ടെ…

  20. അങ്ങനെ കല്ല്യാണം കഴിഞ്ഞു ഇനി അടുത്തതെന്താ .
    ഇത്രേമൊക്കെ ഒപ്പിച്ചുവെച്ചിട്ടും വീണ്ടുമവൻ ആ പാവം പെണ്ണിനെ കെട്ടിപ്പിടിക്കാൻ പോകുന്നു .
    മരിയാദക്ക് അവളെ പൊന്നുപോലെ നോക്കിക്കോണം
    പ്രായമൊന്നും ഒരു പ്രശ്നമല്ല സുനിലണ്ണൻ്റെ ശരത്തും മൃദുലേച്ചിയും തമ്മിൽ ഇതിനേക്കാൾ പ്രായവ്യത്യാസമുണ്ടായിരുന്നു.
    ബാക്കിയിനി എന്താകുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ഞാൻ വേഗം പോന്നോട്ടെ

    1. ഛീ… ഈ സോനുവിന്റെ ഒരു കാര്യം…. ഒന്നുവറിയില്ല… കല്യാണം കഴിഞ്ഞാ എന്നാ…???? അത് തന്നെ… അതു തന്നെന്ന്….. ശോ എനിക്ക് നാണം വരുന്നു….
      പിന്നേയ്… സുനിലണ്ണന്റെ മൃദുലടീച്ചർ പുലിയല്ലേ…. മ്മ്ടെ ആരതി വെറും എലിയും….

  21. ഷാജി പപ്പൻ

    സൂപ്പർ ബാക്കി എന്നു വരും ……

    1. കറക്റ്റ് പറയാൻ പറ്റില്ല… എന്നാലും പരമാവധി വേഗം ഇടാം

  22. adutha bhagam eppozha?

    1. തീയതി പറയുന്നില്ല… വൈകാതെ വരും കേട്ടോ

  23. എനിക്ക് എന്തോ സങ്കടം വന്നു

    1. ഹൈ…. അതിനിപ്പോ എന്താ ഇവിടിപ്പോ ഉണ്ടായേ??? കരായണ്ടാട്ടൊ… അടുത്തത് നമുക്ക് കോമഡിയാക്കാവേ….

  24. അജ്ഞാതവേലായുധൻ

    പൊളിച്ച്..?..എന്നാ അടുത്തത്?

    1. ദേ വന്നൂന്ന് തന്നെ കരുതിക്കോ….

  25. സൂപ്പർ..അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…

    1. തീർച്ചയായും സഹോ

  26. പാലാക്കാരൻ

    Touch vittu poyi koode odukkathe twistum ithipol sherikum arka vattu jokkuttano arathikko atho writer jo ko. Ithippol vayichu vayichu nammukku pranthu pidikumallo mashe

    1. ഹി ഹി വട്ട് എനിക്ക് തന്നെയാ… പക്ഷേ നവവധു തീർന്നു കഴിയുമ്പോ മിക്കവാറും ആ വട്ട് നിങ്ങളിലേക്ക് പകരും….

      ഹി ഹി

  27. രാജാവേ… മ്മ്‌ടെ ലാലേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഓർക്കുന്നോ????

    “നീ ചിന്തിച്ചു തീരുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങുന്നു” എന്ന്…..

    അതാണീ ജോയുടെയും ഒരു ലൈൻ…

    ഇത് വേറെ ലൈൻ….

    ക്ലൈമാക്സ് അല്ല….

    ചേട്ടന്റെയൊരു കുഞ്ഞു നമ്പർ…. ഒരു സന്തോഷം ഉണ്ടായാലല്ലേ നിങ്ങക്ക് കരയാനൊരു മൂഡ് വരൂ… അതിന് വേണ്ടി മാത്രം….

  28. രാജാവേ… മ്മ്‌ടെ ലാലേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഓർക്കുന്നോ????

    “നീ ചിന്തിച്ചു തീരുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങുന്നു” എന്ന്…..

    അതാണീ ജോയുടെയും ഒരു ലൈൻ…

    ഇത് വേറെ ലൈൻ….

    ക്ലൈമാക്സ് അല്ല….

    ചേട്ടന്റെയൊരു കുഞ്ഞു നമ്പർ…. ഒരു സന്തോഷം ഉണ്ടായാലല്ലേ നിങ്ങക്ക് കരയാനൊരു മൂഡ് വരൂ… അതിന് വേണ്ടി മാത്രം….

    1. ഇല്ല… അവളെ ഇനി ഞാനൊന്ന് പുതപ്പിച്ചു കിടത്താൻ പോകുവാ….

      THE REAL VILLAIN & THE SUSPENSE BEGINS…..

      1. ഹേയ്… അതിലൊരു ഗുമ്മില്ലാ….☺☺☺☺

  29. മൊത്തം മറന്നു….ആദ്യം മുതൽ വായിക്കട്ടേ…..

    1. നീ… ആര് നീ… നീ എന്റെ നവവധുവിനെ മറന്നെന്ന്…

      ഇത് ഞാൻ വിശ്വസിക്കണം എന്ന്….

      നിന്ന് ഡയലോഗ് അടിക്കല്ലേ മോനെ അർജൂ…..

  30. ജോ, മുത്തേ വളരെ നന്ദി !
    വായിച്ചില്ല.
    ക്ലൈമാക്സ്‌ ആയത് കൊണ്ട് സമയം എടുത്തു വായിക്കണം.
    വായിച്ചിട്ടു അഭിപ്രായം പറയാം.
    ??

    1. എന്തരപ്പീ നീയീ പറേണത്….

      മ്മ്‌ടെ രായമാണിക്യം സ്റ്റൈലിൽ പറഞ്ഞാ…. ഇത് വെറും ഇന്ട്രിയല് ആയിട്ടെ ഓള്ളേ…..

      1. എന്റെ ജോ മച്ചാനെ, ക്ലൈമാക്സ്‌ ആണെന്ന് വെറുതെ തെറ്റിദ്ധരിച്ചു .
        അല്ലെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സതോഷം ഉണ്ട് !.പിന്നെ ഒരു കാര്യം അവസാനത്തെ ആ ഒരു ഡയലോഗ് ഉണ്ടല്ലോ അത് വേറെ ലെവൽ ആയിരുന്നു കെട്ടോ. അതു വായിച്ചപ്പോൾ ആണ് ജോക്കുട്ടൻ ഇതിലെ ഹീറോ ആണെന്ന് എനിക്ക് തോന്നിയത്.
        അതുവരെ ആ സൗമ്യേച്ചിയുടെ റോസിന്റെയും പിന്നെ നമ്മുടെ പാവം ചേച്ചിയുടെയും ശരീരം മോഹിച്ചു നടന്നാകൊണ്ടു തന്നെ ജോക്കുട്ടൻ ഹീറോ ആണോ അതോ വില്ലൻ ആണോ എന്ന് തന്നെ സംശ്യയം ആയിരുന്നു.
        പക്ഷെ ഇപ്പോൾ നീ ആണ് ജോക്കുട്ടാ ഹീറോ.
        പൊള്ളിക്ക് മുത്തേ, നമ്മൾ ഉണ്ട് കൂടെ ?☺

        1. ഹരിയണ്ണാ…. ഹീറോയിസം കാണിക്കുന്നവർ എല്ലാം ഹീറോ അല്ലാട്ടോ…. പാവം ജോ… അനുഭവിക്കാൻ അവനിനിയും ബാക്കി

Leave a Reply

Your email address will not be published. Required fields are marked *