നവവധു 17 [JO] 808

നവവധു 17

Nava Vadhu Part 17 bY JO |  Previous Parts CLICK HERE

കാത്തിരിപ്പിക്കുന്നത് എന്റെയൊരു ശീലമായത് കൊണ്ട് പതിവുപോലെ ക്ഷമിക്കുമല്ലോ…. ജോലിതിരക്ക് മൂലമാണ് വൈകിയത്… ഇതിനും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കുക….

പൂജാരി മുഴക്കുന്ന ആ കൈമണിയുടെ ശബ്ദവും പൂജാമന്ത്രങ്ങളും എന്റെ ഉള്ളിൽ ഒപ്പീസ് ചൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. നെഞ്ചിലേക്ക് ഒരായിരം കത്തികൾ ഒന്നിച്ചു കുത്തിയിറക്കുന്നത് പോലെ…. ആ നിമിഷം… ഞാനീ കാണുന്നത് വെറും സ്വപ്നമായിരിക്കണേ എന്നുഞാൻ ആത്മാർഥമായി ആഗ്രഹിച്ചു…പ്രാർത്ഥിച്ചു.
അല്ല… അത് യാഥാർത്ഥ്യം തന്നെയാണ്. കാരണം മുട്ടിയുരുമി നിൽക്കുന്ന ചേച്ചിയുടെ ചൂടും ആ മണവും മുഖത്തേക്ക് വീശുന്ന ഉദയസൂര്യന്റെ പ്രകാശവുമെല്ലാം ഞാൻ അറിയുന്നുണ്ട് എന്നത് തന്നെ…!!!

ഒരുനിമിഷം ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ഒന്ന് പാളിനോക്കി. കണ്ണടച്ചു പ്രാർത്ഥിക്കുകയാണ്. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ നിമിഷം… അതാസ്വദിക്കുകയാവാം…. അല്ലെങ്കിൽ മനംപോലെ മാംഗല്യം നടന്നതിന്റെ നന്ദി പ്രകാശനമാവാം….!!! ആ അടഞ്ഞ കണ്ണിലൂടെ കണ്ണീര് ഒഴുകുന്നുണ്ടോ????. അറിയില്ല… കൂടുതൽ നോക്കാനാവാതെ ഞാൻ മുഖം തിരിച്ചു. കഴിയുന്നില്ല കൂടുതൽ നേരം നോക്കിനിൽക്കാൻ.

The Author

193 Comments

Add a Comment
  1. machaane inna 17 partsum vayiche entha parya asaathym thanee entha oru feelu. 16 part ozhichu bhaaki oro partum onninonnu mecham pinne chechi മുത്താണ് അവളെ ഉപേക്ഷിക്കല്ലെ? . അടുത്ത parttinu katta waiting

    1. താങ്ക്സ് മച്ചാനെ….

      ചേച്ചിയെ ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം…. ഉപേക്ഷിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല കേട്ടോ… നോ ഗ്യാരണ്ടി…. നോ വാറന്റി…. ഞാൻ ശ്രമിക്കാം അത്രമാത്രം

  2. Jo oru abiprayam paranjotte……….

    1. അതിനിപ്പോ ചോദിക്കാൻ എന്തിരിക്കുന്നു??? ധൈര്യമായി പറയൂ

  3. അഞ്ജാതവേലായുധൻ

    അളിയോ പൂമരം വന്നു..ഇനി എന്നാ

    1. within few days

      1. ജോ, പെട്ടെന്ന് പോരട്ടെ ???

      2. Iam waiting ?.

        1. ഉടനെ വരും ബ്രോ

  4. Adutha part pettenn varumo

  5. Adutha part pettenn varumo

  6. സൂര്യാ

    അളിയാ ജോ അടുത്ത പർട്ടെ ഏപ്പോ വരും

    1. little busy dude… it will be coming soon

  7. ബാക്കി പാർട്ടിന്
    എത്ര നാൾ
    കാത്തിരിക്കണം
    jo

    1. coming soon…little busy..

  8. time etra venelm edutho pakshe avasanam rose pooriye kettiyekkaruth

    ee part pwolichu bro

    1. Athupinne parayano bro

  9. മാച്ചോ

    ഈ പാർട്ടിന്റെ അഭിപ്രായം നേരിട്ട് പറയുവാൻ ആഗ്രഹിക്കുന്നു. അഡ്രെസ്സ് തരുമോ ?

    മനുഷ്യനെ ഇട്ടു ഭ്രാന്ത് പിടിപ്പിക്കാൻ….

    ചേച്ചിക്ക് ഒരു കുഴപ്പവും ഇല്ലാ…ജോക്കുട്ടനെ ഇടുക്കിയിൽ കൊണ്ടുപോയി അണക്കെട്ടിലെ കറന്റ് തീരുന്നവരെ കറന്റ് അടിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോ ഉള്ളൂ….ഇല്ലേൽ ശിവ അണ്ണന്റെ കയ്യിൽ ഒന്ന് കേറി ഇറങ്ങിയാൽ മതി സൗമ്യ ചേച്ചിയുമായുള്ള ചുറ്റിക്കളി ഞാൻ പറഞ്ഞു കൊടുക്കാം.

    റോസും അപ്പനെയും ഞാൻ പോയി കാണണോ…

    ഇവിടെ മാനം പോയ പെണ്ണ് വഴിയാധാരം ആയാൽ ….. അഡ്രെസ്സ് പറ….

    പിന്നേ akh കണ്ണീർ പൂക്കളിൽ കരയിച്ചു… സൈക്കോ റൈറ്റർ എന്ന് ഞാൻ വിളിച്ചു. ഇത് ഇപ്പോ വായിച്ചു എനിക്ക് ഭ്രാന്ത് ആകുന്നു. ജോ ഒരുമാതിരി ആട്ടോക്കാരെ പോലെ പെട്ടെന്ന് മുന്നറിയിപ്പ് ഇല്ലാതെ വളക്കുകയും തിരിക്കേം ചെയ്യുന്ന പോലെ അല്ലേ അവന്റെ ചിന്താഗതി മാറുന്നെ. ബാക്കി ഉള്ളവരെ ഭ്രാന്ത് പിടിപ്പിക്കുന്ന നിന്നെ ഞാൻ എന്താ വിളിക്കേണ്ടത് ??
    പെട്ടെന്ന് പറ

    1. തെണ്ടീ… നിനക്കെന്നെ കൊലക്ക് കൊടുക്കണമല്ലേ… ഹോ അഡ്രസ്‌ തരാത്തത് ഭാഗ്യം…..

      നിങ്ങക്കൊക്കെ പ്രാന്തായത്തിന് ഞാനെന്തു ചെയ്‌തു???? കണ്ണിക്കണ്ട പ്രാന്തമാർ എഴുതുന്നത് മൊത്തം വായിച്ചോണ്ട് നടന്നിട്ട് ഇപ്പ എനിക്ക് കുറ്റം… ആഹാ….

      1. മാച്ചോ

        കിളികൾ വട്ടം ഇട്ടു പറക്കെയാ…

        1. അല്ലേലും നിന്റെ കിളി പറന്നു പോയതാന്നു എനിക്ക് പണ്ടേ അറിയാം

  10. മാച്ചോ

    ഒടുവിൽ വന്നു അല്ലേ ? ഇനി അടുത്ത പാർട് എന്നാണാവോ ?

    1. ആ വന്നല്ലോ ഊരുതെണ്ടി

  11. Superb macho man Jo nxt part Katta waiting 2019 aano nxt part?

    1. ഹേയ്…. പൂമരത്തിന്റെ റിലീസും നവവധുവും ഒന്നിചു വരും

      1. അജ്ഞാതവേലായുധൻ

        അപ്പൊ അതിന്റെ കാര്യവും ഗോവിന്ദ

      2. ഷാജിപാപ്പൻ

        പൂമരം റിലീസ് ചെയ്തു അറിഞ്ഞോ ആവോ….

        1. അറിഞ്ഞു…. ഇനിയിപ്പോ ഏത് നിമിഷവും പ്രതീക്ഷിക്കാം….

  12. കഥ നന്നായി. ചേച്ചിയുടെ വർണ്ണന ഇത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ… ഇനി പഴയ ഭാഗങ്ങളിൽ നോക്കാൻ മടി?.കഥ ഇവിടെ നിർത്തിയാലും കുഴപ്പമില്ല. ഏതായാലും ക്ലൈമാക്സ് അടുത്ത ഭാഗം.അല്ലേ..

    1. ഹോ… വർണിക്കാഞ്ഞിട്ടു എല്ലാരും കൂടി ചേച്ചിയെ സ്നേഹിച്ചു കൊല്ലുവാ… ഇനിയിപ്പോ വർണ്ണിക്കുകയും കൂടി ചെയ്താലോ????

      എന്റെ ക്ലൈമാക്സ് വരുമ്പോ എല്ലാരും കൂടി എന്നെ കൊന്നു കൊലവിളിക്കും

  13. സൂര്യാ

    Jo machane nee polichada chanke …. Adutha part odane ayakkane muthe …

    1. താൻക്യൂ… താൻക്യൂ….

      അടുത്ത പാർട്ട് ദേ വരുന്നൂ….

  14. jo polichu onnu parayanilla next part etrayum vykaruth peten venam kathirikan eniyum vyathath kondan please

    1. തീർച്ചയായും ബ്രോ… ഇത്രക്ക് വൈകില്ല

  15. ചേച്ചി ഇനിയെന്റെ കൂടെ ജീവിക്കും… ന്റെ… ഈ ജോക്കുട്ടന്റെ പെണ്ണായിട്ട്… അതിപ്പോ ചാകുന്നവരെയെങ്കി അങ്ങനെ…

    ഇതെനിക്ക് ഇഷ്ടപ്പെട്ടു ഇനി എന്റെ ആരതി ചേച്ചിയെ എങ്ങാനും ഒഴിവാക്കാൻ നോക്കിയാൽ ഉണ്ടല്ലോ ??

    കഥ എല്ലാ ഭാഗത്തെയും പോലെ മിനിച്ചു.

    പിന്നെ ഇത്ര ആർത്തി വേണമായിരുന്നോ രാത്രി ആകുന്നത് വരെ ഷമിക്കണ്ടേ, താലി
    കെട്ടി അപ്പോൾ തന്നെ അയ്യേ.

    അടിപൊളി ആയിരുന്നു ഡയലോഗ്സ് .
    നല്ല ഫീൽ ആയിരുന്നു വായിക്കാൻ
    ജോക്കുട്ടാ കലക്കി. സൂപ്പർ.
    അപ്പൊ അടുത്ത പാർട്ട്‌ vegam വരില്ലേ.

    1. എന്റെ അഖിൽ മോനെ… കൻഡ്രോള് കിട്ടിയില്ല… അല്ലേലും പെണ്ണൊരുത്തി ഒരുങ്ങി ഇങ്ങനെ എന്തിനും തയ്യാറായി അടുത്തുള്ളപ്പോ എങ്ങനെ കൻഡ്രോള് കിട്ടാനാ….

      1. ഹിഹിഹി

        1. ചിരിച്ചോ ചിരിച്ചോ… പണി കിട്ടിയത് എനിക്കല്ലേ…

          1. ഹിഹിഹി ഹിഹി

  16. എന്താപ്പോ ഉണ്ടായേ . സംഭവം കലക്കി. പക്ഷെ പെട്ടന്നു തീർന്നുപോയി. ജോകുട്ടൻ കലക്കി. അവസാനം തുടരും എന്നു കണ്ടില്ല. നിർത്തിയതാന്നേൽ കടുത്ത പ്രീതിഷേധം അറിയിക്കുന്നു. തുടരുന്നുവെങ്കിൽ ആശംസകൾ നേരുന്നു. അടുത്ത ഭാഗം പെട്ടന്നു ഇടണേ കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കു പ്ളീസ്.

    1. ഉള്ളത് പറയാമല്ലോ… തുടരും ഇടാൻ മറന്നുപോയതാ… ഒരുലക്കം കൂടി എന്തായാലും കാണും കേട്ടോ…

      1. NJAN VENEL തുടരും ഇടാം അത് ഇടാന്‍ ഞാന്‍ മിടുക്കന

      2. ഒരു ലക്കം ഒന്നും പോരാ. ഒരു മൂന്ന് നാല് ലക്കം അങ് എഴുത്. നല്ല ഫീൽ ഉണ്ട് വായിക്കാൻ അതു കൊണ്ടാണ് ??????

        1. അതിനുള്ള തീം ഒന്നും മനസിലില്ല ഹരി ബ്രോ

          1. ജോ, ഒരൊറ്റ കാര്യമേ പറയാനുള്ളു. ലാസ്റ്റ് ഞങ്ങളെ കരയിപ്പിക്കരുത് (ക്ലൈമാക്സ്‌ സെന്റി ആകരുത്). ഒരു ഹാപ്പി എൻഡിങ്‌ പ്രേതിഷികവോ ???

          2. ഉറപ്പ് പറയാൻ പറ്റൂല്ല ഹരിക്കുട്ടാ….

            ഒന്നെങ്കി നിങ്ങ…അല്ലെങ്കി ഞാൻ… ആരേലും ഒരാള് കരയും…ഉറപ്പാ….

            (അധികമായി ഒന്നും ആഗ്രഹിക്കരുത്)

          3. ഞാനോ നീയോ കരഞ്ഞാലും കുഴപ്പമില്ല ജോ, എന്റെ ചേച്ചി കരയാൻ പാടില്ലാ..
            എനിക്ക് അത്രയുള്ള ?????

  17. ഓഹ് എത്രനാൾ ആയി കാത്തിരിക്കുന്നു എന്നറിയോ. ഹമ്മം ബാക്കി വായിച്ചിട് പറയാം.

    1. പെട്ടെന്ന് വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ??? അതോ എന്നെപ്പോലെ പറ്റിക്കുവോ

  18. കട്ടപ്പാ… നിങ്ങളെന്നെ ബാഹുബലി ആക്കും….

    സിനിമ എഴുതാനുള്ള കഴിവൊക്കെ എനിക്കുണ്ടോ??? ആ നല്ലൊരു തീം മനസിൽ വന്നാൽ നോക്കാം….

    പിന്നെ കാത്തിരിപ്പ്…. അതിപ്പോ ഓരോ കീഴ്വഴക്കം ആകുമ്പോ….????

    1. Enikkum thonni jo bro niga oru cinima edkkk kore nallayi parayannonnn vicharichitt addresss idannn pattto

  19. ഞാൻ ആയിട്ട് ഇതിൽ എന്ത് പറയാൻ….

    അടുത്തത് എന്ത് എന്ന് നോക്കി ഇരിക്കുന്ന ഒരു വായനക്കാരൻ മാത്രം ആയി പോയി മുത്തെ….. ഞാൻ ഇത് വായിച്ചിട്ട്….

    പൊളിച്ച്….✌️✌️✌️???????

    1. ഏയ്… നിങ്ങളൊക്കെ പറയുന്നതല്ലേ എനിക്കൊരു സന്തോഷം

  20. Super ജോ. Chechiye ചതിച്ചാൽ ഞാൻ ജോയെ കൊല്ലും. അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

    1. യ്യോ… പൊന്നു ചങ്കെ… അങ്ങനൊന്നും പറയല്ലേ… ഞാനൊരു പാവമല്ലേ

  21. Super ജോ. Chechiye ചതിച്ചാൽ ഞാൻ ജോയെ കൊല്ലും.

    1. യ്യോ… അങ്ങനൊന്നും പറയല്ലേ

  22. ആത്മാവ്

    ചങ്കേ… കഥ വളരെ ഇഷ്ട്ടമായി. നിങ്ങളുടെ കഥകൾ പേരിട്ടില്ലേലും വായനക്കാർ വായിച്ചു കഴിയുമ്പോൾ തീർച്ചയായും അവർക്ക് മനസ്സിലാകും ഇത് ജോയുടെ കഥയാണെന്ന്. ചങ്കേ നിങ്ങളുടെ കഥകൾക്കെല്ലാം തന്നെ ഒരു പ്രേത്യേക ഫീലിങ്ങാണ് അത് പറയാതിരിക്കാൻ പറ്റില്ല. തുടർന്നും സപ്പോർട്ടുമായി ആത്മാവ് കൂടെയുണ്ടായിരിക്കും. കഴിഞ്ഞ കമന്റിൽ ചങ്കേ.. എന്ന് ടൈപ്പ് ചെയ്തപ്പോഴേക്കും അത് പോസ്റ്റാറ്റിപ്പോയി കാരണം ഇതെല്ലാം ചെയ്യുന്നത് ഡ്യൂട്ടിയിലാണ് ഇപ്പോഴും. Ok dear. By ചങ്കിന്റെ സ്വന്തം ആത്മാവ് ??

    1. ആ ചങ്കെ എന്ന വിളി കേട്ടപ്പോ ഞാനോർത്തു ആ വിളിയോടെ അങ്ങു തീർന്നെന്ന്…. ശെരിക്കും സങ്കടമായിപ്പോയാരുന്നു… ഞാനോർത്തു ബോർ ആയിട്ടാന്ന്…. ഇപ്പഴാണ് മനസ്സ് ഒന്ന് നിറഞ്ഞത്….

  23. ജോ, അടുത്ത ഭാഗം എന്ന് ഇടാൻ പറ്റും,?
    എനിക്ക് ഇപ്പോൾ അറിയണം.
    വെറുതെ മനുഷ്യന്റെ സമാധാനം കളയാനായിട്ട്
    ഓരോ കഥ യും കൊണ്ട് ഇറങ്ങിരിക്കുകയാ ??.നീ ഇല്ലങ്കിൽ കണ്ടോ, ആ റോസ് ജോയെ തട്ടും

    1. കുറച്ചുനാൾ കാതിരുന്നെ പറ്റൂ… ഞാൻ അൽപ്പം തിരക്കിലാണ് എന്നൊക്കെ പറയാം കേട്ടോ…

      1. ഓക്കേ ബ്രോ, എന്റെ ചേച്ചി ക്ക് വേണ്ടി ഞാൻ എത്രനാൾ വേണമെങ്കില്ലും കാത്തിരികാം !……

        1. പൂമരം റിലീസ് ചെയ്യുന്ന അന്ന് അടുത്ത ഭാഗം…???

          1. ????ഒരു തേപ്പ് മണ്ണുകുന്ഉണ്ട്.
            ജോക്കുട്ടൻ മുങ്ങാനൊള്ള പൊറപ്പാടാ ?.

          2. ഏറെക്കുറെ

  24. സഹോദരീ പരിണയന്‍

    Jo ഞെട്ടിച്ചു കളഞ്ഞല്ലോ നീ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഞാനൊരു തെറിയാ എല്ലാരിൽ നിന്നും പ്രതീക്ഷിച്ചത്… ഇത്രക്കങ്ങോട്ട് ഞെട്ടിക്കും എന്നു കരുതിയില്ല കേട്ടോ

  25. Pwolichu adutha bhagam thamasippikkalle

    1. പരമാവധി നോക്കാം സഹോ

  26. വായനക്കാരെക്കൊണ്ട് അടുത്തതെന്ത് എന്ന്‍ ഊഹിപ്പിക്കാന്‍ അനുവദിക്കാത്ത മനോഹരമായ രചനാതന്ത്രം. വളരെയധികം ഇഷ്ട്ടപ്പെട്ടു ജോ. ആശംസകള്‍.

    1. ആ ഒറ്റ കാര്യത്തിലാ ഞാൻ പിടിച്ചു നിക്കുന്നത്… അല്ലെങ്കി പണ്ടേ ഞാൻ ആരുടെയെങ്കിലും കൈക്ക് തീർന്നേനെ

  27. Jo bro sambavam colour aayittund… kurach pages kuutti eyuthikkuudeey illaalleey

    1. ജെയിംസ് ബ്രോ… ഇത്രയൊക്കെ എഴുതാൻ പറ്റുന്നത് തന്നെ വിഷമിച്ചാ… എന്നാലും പേജ് കൂട്ടാൻ നോക്കാം കേട്ടോ

  28. കട്ടപ്പ

    ജോ ……
    നീ ജോലി തിരക്കുന്‍ കൊണ്ട് വൈകുന്നതാണോ? അതോ മനപ്പൂര്‍വം കാത്തിരിപ്പിക്കുന്നതാണോ ….എന്തായാലും, കാത്തിരുന്നതിന് ഫലമുണ്ടായി.തകര്‍ത്തു….
    നിനക്ക് 22 വയസ്സല്ലേ ആയിട്ടുള്ളൂ. ഒരുപാട് സമയമുണ്ട്. നിനക്കൊരു സിനിമക്ക് തിരക്കഥ എഴുതിക്കൂടെ…. നിന്നെ സുഖിപ്പിക്കാന്‍ പറഞ്ഞതല്ല.കാര്യമായി പറഞ്ഞതാണ്.നീ മനസ്സ് വച്ചാല്‍ നല്ലൊരു തിരക്കഥ കൃതാവാന്‍ കഴിയും.ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട് നവവധു വായിക്കുമ്പോള്‍ ഒരു റൊമാന്റിക്‌ സസ്പെന്‍സ് ത്രില്ലെര്‍ സിനിമ കാണുന്നത് പോലെയ…
    നിന്റെ ആരാധകരുടെ മനസ്സില്‍ വലിയ ഒരു സ്വാധീനം ഉണ്ടാക്കാന്‍ നിനക്ക് സാധിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് നിനക്ക് കിട്ടുന്ന ലികും കമന്റും.നിന്നെ ഞാന്‍ നമിച്ചു ബ്രോ…
    എത്രയും വേഗം അടുത്ത പാര്‍ട്ട്‌ പോരട്ടെ.അതിന്നായി ഞാന്‍ എത്ര കാലം കാത്തിരിക്കണം……2 മാസം,3 മാസം……..

    1. കട്ടപ്പാ… നിങ്ങളെന്നെ ബാഹുബലി ആക്കും….
      സിനിമ എഴുതാനുള്ള കഴിവൊക്കെ എനിക്കുണ്ടോ??? ആ നല്ലൊരു തീം മനസിൽ വന്നാൽ നോക്കാം….
      പിന്നെ കാത്തിരിപ്പ്…. അതിപ്പോ ഓരോ കീഴ്വഴക്കം ആകുമ്പോ….????

      1. കട്ടപ്പ

        ജോ…നീ ഈ സൈറ്റിലെ ബാഹുബലിയാട മുത്തെ….നിനക്ക് സിനിമ കഥ എഴുതാനുള്ള കഴിവുണ്ട് അത് കൊണ്ട് തന്നെയാ ഞാന്‍ പറഞ്ഞത്. കമന്റ്സ് പോലും എത്ര മനോഹരമായി ആണ് നീ ഇടുന്നത്…

        1. പൊക്കല്ലേ…. പൊക്കല്ലേ….

  29. ആത്മാവ്

    ചങ്കേ…..

  30. കൊള്ളാം ഇത്ര delay ഇല്ലാതെ ബാക്കിയും കൂടി പോരട്ടെ.

    1. തീർച്ചയായും സഹോ

Leave a Reply

Your email address will not be published. Required fields are marked *