നവവധു 19 [JO] 1545

നവവധു 19

Nava Vadhu Part 19 bY JO |  Previous Parts CLICK HERE

Nm¯n^p¶p fpgnªp F¶_n]mw. bSnkptbms` £fn¡pN. F{S {lfn¨n«pw FWns¡m^p SrbvSn tSm¶m¯Sv sNm*p fm{Sfm\v C{S]pw sskNn]Sv. CSpks^ Fs¶ hin¨ FÃmkt^mXpw, ASm]Sv tZmÎÀ, Fsâ Pp^p¡³fmÀ km]W¡mÀ, fsäÃm Fjp¯pNmÀ, FÃmänWpfpb^n Fsâ {bn] lngy³, bns¶ Fs¶ GäkpfVnNw t{bmÕmin¸n¨ B `kWpw. FÃmkt^mXpw Wµn]psX H^p km¡v. Cu Np¯n¡p_n¡p¶Sv Wn§Ä¡v F{St¯maw co BNpsfs¶Wn¡_n]nÃ. Nm^\w Mm³ hzbvW¯n tbm`pw {bSo£n¡m¯ hzoN^\fm\v Wn§saWn¡v S¶Sv. Aà tI¨n¡v sNmXp¯Sv. B Hä Nm^\fm\v CSv tbmÌv sI¿m³ Fs¶ SX]p¶Spw. Wn§sams¡ F§sW hzoN^n¡pw Cu k^sk¶ tbXn. F´m]m`pw km]n¡pN. AenWµW§am]m`pw knfÀlW§am]m`pw Sp_¶pb_]pN… CWn]pw fpgn¸n¡p¶nÃ. WkkVpknsâ AkhmW emPfnSm….

Nps_tW^w N«n`n Im^n]n^p¶p Mm³ F¶Ss¶ bpÑn¨p. Wln¨ K³fw… hvtWin¨ FÃmt^]pw H^pS^¯n Asæn fsäm^p S^¯n N^]n¨ns«]pÅq….Aѳ…A½…hotS¨n… tPmtb«³…. hutfy¨n….lntk«³….A¨p…. bns¶ tI¨n…{lo… t_mhv….

hvtWin¨ FÃmt^]pw N^]n¨n^n¡p¶p… bt£ BÀ¡pw b^mSn]nÃ… Asæn Ak^Sv emkn¡p¶nÃ…. hvtWin¡m³ fm{Stf A_n]mkq Fs¶m^p tSm¶`p*m]n^p¶p…. Ct¸maSv fm_n]n^n¡p¶p…. FWn¡v….FWns¡Ãms^]pw N^]n¡m³ fm{Stf A_n]q… t{Umin¡msW A_n]q….

Bt`mIn¨p NnX¶v MmsWm¶v f]§nt¸m]n. tcm\Xn¡p¶Sv tN«m\v N®pSp_¶Sv. Nknans`ms¡ N®oÀ H«n¸nXn¨p k`nªp fp_pNp¶p…. CSnWnX¡v MmsWt¸mam\v N^ªSv??? FWn¡_n]nÃ…Ipäpw tWm¡n…C^p«v b^¶n^p¶p. dÄdv sSan]n¨n«p tcms\Xp¯p. hutfy¨n]m\v. sl^n¡pw Nps_ tW^¯nWv tlgw Mm³ At¸mjm\v kÀ¯fmWNm`¯nt`¡v k¶Sv…tI¨ns]¡p_n¨v HmÀfn¨Spw At¸mjm\v. A{S]pw tW^w…. fWÊnÂ…. AkÄ….t_mhv fm{Sfm]n^p¶p….AkÄ fm{Sw..-!

bpSn] Fs´¦n`pw HjnNjnkv– b_]mWmkpw. b_]s«….Asæn`pw tI¨n A¶v k¶nsæn ASm]n^p¶p FWnt¡äkpw ht´mgw…. Nm^\w…. Nm^\w Wn§Ä¡_n]mftÃm…. Nps_tW^w NqXn tk*n]n^p¶p FWns¡m¶p tWmÀf`mkm³…. Fsâ tI¨ns] FWns¡m¶p fWÊnt`¡v ko*pw Bkmin¡m³…. sl^n¡pw WnÀknNm^Wm]n Mm³ tcms\Xp¯p.

it`m…. it`m tKm¡p«m…..

A¸p_¯v Wn¶pw hutfy¨n]psX b^n{em´n Wn_ª hz^w.

fv…. ??? MmsWsâ f_pbXn H^p fqa`n HSp¡n.

Xm….Akav…. N¼nNp«³.sWäv

The Author

357 Comments

Add a Comment
  1. Thakarthu ,polichu ,thimarthu ..
    Adyatha randu munnu page vayichappol jo ya thallikollan thonni ..karanam ellatha chechi kittiya thalliyappol ..pinna vayichappol athu mari katto..excellent climax ..pinna avaruda pranaya rangagal adipoliyayee avatharippichu …pinna jo ethinte randam bhagam undakumo ..undangil …kadha..thirakadha..samvidhanam ..JO …nirmanam vijayakumar… banar kambikuttan productionnm.oru kayee nokkunno jo

    1. എന്റപൊന്നോ… രണ്ടാം ഭാഗമോ??? അറിഞ്ഞോണ്ട് ആരേലും ട്രെയിന് തലവെക്കുമോ വിജയകുമാർ അണ്ണാ…റിസ്‌കാ മുടിഞ്ഞ റിസ്ക്…എന്നാലും ശ്രമിക്കാം കേട്ടോ…എഴുതാൻ സമയം കിട്ടുന്നില്ല. അതാണ് പ്രധാന പ്രശ്നം…???

      പിന്നെ അവളെ തല്ലിയത്… ഞാനപ്പഴേ പറഞ്ഞില്ലേ പറ്റിപ്പോയി… ആ ദേഷ്യത്തിൽ കൊല്ലാതിരുന്നത് ഭാഗ്യം…ഹി ഹി…

  2. Broo ithinte pdf ayachu tharumoo
    Sitil vayikkan pattunnilla
    Please bro

    1. പി.ഡി.എഫ് അല്പം വൈകാനാണ് സാധ്യത… ഡോക്ടറുടെ ജോലിയാണ്… ആഡ് ബ്ലോക്ക് ഓഫാക്കിയാൽ സൈറ്റിൽ വായിക്കാം കേട്ടോ

  3. കട്ടപ്പ

    ജോ……..കിടുക്കി……
    ഈ സൈറ്റില്‍ വന്നിട്ടുള്ള കഥകളില്‍ ഏറ്റവും മികച്ച കഥകളില്‍ ഒന്ന്‍….

    1. കട്ടപ്പാ…. ഇങ്ങളെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുവാരുന്നു…

      സത്യമായിട്ടും പിന്നീന്നൊരു കുത്താ ഞാൻ പ്രതീക്ഷിച്ചേ… പക്ഷേ നിങ്ങളെന്നെ അമരേന്ദ്ര ബാഹുബലി ആക്കിക്കളഞ്ഞു… നമിച്ചു ഗുരോ

  4. എത്രയോ ദിവസം കാത്തിരുന്നു നിന്റെയി വരവിനായി പൊളിച്ചു കസർത്തി .. നമിച്ചു പൊന്നേ

    1. ഹ ഹ…

      നന്ദനം സിനിമയിൽ കൃഷ്‌ണൻ പറയുന്ന പോലെ… നിങ്ങള് വിളിച്ച വരാതിരിക്കാൻ പറ്റ്വോ???

  5. പാപ്പൻ

    കലക്കിയെട ജോക്കുട്ട…. ആദ്യം ആ ചേച്ചിയെ തല്ലി നശിപ്പിച്ചല്ലേ നീ… കഷ്ടം എന്ത് മാത്രം സഹിച്ചു…..ചേച്ചി ആണ് ഇതിലെ mind blowing പെർഫോമൻസ്….ചേച്ചിടെ വക ആഹാ ട്വിസ്റ്റ്‌ കലക്കി….ഇനിയും നിന്റെ വക നല്ല കഥകൾ പ്രതീക്ഷിക്കുന്നു

    1. ഏയ്‌ രണ്ടടി കൊണ്ടാലൊന്നും അവൾക്ക് ഒന്നുമാവില്ലന്നെ…മുടിഞ്ഞ തൊലിക്കട്ടിയാ…. എന്റെയല്ലേ പെണ്ണ്… ഹി ഹി

  6. LUC!FER MORNINGSTAR

    മതി…..
    ജോ എന്ന എഴുത്തുകാരൻ ഇവിടെ പൂർണമായി.
    പറയാനൊരുപാടുണ്ട് പക്ഷേ…. വാക്കുകളില്ല.
    ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ തൃപ്തനാണ്…. എല്ലാ അർത്ഥത്തിലും.
    അഭിനന്ദനങ്ങൾ

    1. ആ വാക്കുകൾ എനിക്കിഷ്ടപ്പെട്ടുട്ടോ….

      “ജോ എന്ന എഴുത്തുകാരൻ ഇവിടെ പൂർണമായി….”

      വല്ലാതെ സ്പർശിച്ചു ആ വാക്കുകൾ… ഒത്തിരി നന്ദി

  7. No commentഎന്തോ പറയാനാ ഒന്നുമില്ല മനസും നിറഞ്ഞു വേഗം വരണേ അടുത്ത കഥയുമായിട്ട് I am waiting……..,,???????????????????????

    1. അതെന്നാ പറച്ചിലാ എന്റെ കടുവാച്ചേട്ടാ…. നിങ്ങടെ ആ കലിപ്പ് തന്നട്ടോ നല്ലത്….

      (ഒരിടവേളയ്ക്ക് ശേഷം അടുത്ത കഥ)

    1. ഒത്തിരി നന്ദി ചിത്ര

  8. Njan ith full vayichille
    Rosinte sankadam kanan avilla

    1. അങ്ങനെ പറയരുത്…. ഞാനെന്റെ റോസിനെ കരയിക്കുവോ??? ഏയ്‌…ഒരിക്കലുമില്ല… ധൈര്യമായി വായിച്ചോ….(തെറിക്കുള്ള വകുപ്പുണ്ട്)

      1. Rosine kittiyille
        Iyalodu koottilla

  9. വായിചില്ല എന്നാലും താങ്കളുടെ തിരിച്ചു വരവിൽ സന്തോഷം, പേജ് കൂടുതൽ ഉണ്ട് അത് കൊണ്ട് വളരെ വളരെ സന്തോഷം

    1. വായിച്ചിട്ടുള്ള അഭിപ്രായവും പ്രതീക്ഷിക്കുന്നു ബ്രോ….

      തിരിച്ചുവരവ് ഒന്നുമല്ലല്ലോ.. ഞാനിവിടെതന്നെ ഉണ്ടായിരുന്നു വായനക്കാരനായി…. എഴുത്ത് അൽപ്പം വൈകിയെന്ന് മാത്രം

  10. ഹിമ

    ജോ…

    നവവധു 19 എന്ന് കണ്ടപ്പോൾ തന്നെ ചാടി കയറി വായിച്ചു തുടങ്ങി
    ചേച്ചിയോടുള്ള ആദ്യ പകുതിയിലെ ക്രൂരദ അല്പം കൂടി പോയോ എന്നൊരു സംശയം പിന്നെ അവസാനം എത്തിയപ്പോൾ ആശ്വാസമായി
    ചേച്ചി ആള് കിടുക്കി
    ശിവനും തകർത്തു
    പക്ഷേ നിന്നെ മാത്രം ജോ കുറച്ചു ദേഷ്യം ഉള്ളിൽ ഉണ്ട്
    വേഗം അടുത്ത കഥയുമായി വരണം

    1. എന്നിട്ടും എന്നോട് ദേഷ്യവോ??????

      പാവമല്ലേ ഞാൻ??? ???

      ചേച്ചിയെയും ശിവേട്ടനെയും ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം…

      പിന്നെ രണ്ടടി കൊടുത്തില്ലേ എനിക്ക് ഉറക്കം വരൂല്ലാരുന്നു…അതാ ഹിഹി…അതിനെ ക്രൂരത എന്നൊന്നും വിളിക്കല്ലേ…പാവം ഞാൻ

  11. ഹാക്ക്D

    തകർത്തു മച്ചാനെ
    അടിപൊളി

    വായിച്ചു കഴിഞ്ഞപ്പോഴാ ഇത് കഥയാണെന്ന് ഓർത്തത് മനസ്സ് അറിയാതെ ഇതിലെക്ക് അലിഞ്ഞു പോയി

    ഇതൊരു സിനിമയാക്കിയാൽ പോലും ഇത്രയ്ക്ക് ഫീൽ നൽകാൻ സാധിക്കില്ല

    നിങ്ങളൊരു അനുഗ്രഹീത എഴുത്തുകാരനാണ്
    ആ എഴുത്തിന് നമിക്കുന്നു

    1. പൊന്നുമച്ചാനെ… ഈ വാക്കുകൾ നൽകുന്ന മൈലേജ് എത്രയെന്നറിയാമോ??? മനസ്സും കണ്ണും നിറയുന്നു നിങ്ങളുടെയൊക്കെ ഈ സ്നേഹം കാണുമ്പോൾ

  12. ജോക്കുട്ട തകർത്തു. ചേച്ചിയെ അടിച്ച് പുറത്താക്കിയപ്പോ ഒരു ചെറിയ ദേഷ്യം തോന്നിയതാ, പക്ഷെ പിന്നെ ok ആയപ്പോൾ അതങ്ങ് പോയി. നന്നായിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. അടുത്ത ഒരു കഥയുമായി പെട്ടെന്ന് വരൂ.

    1. ആ അടി അവള് അർഹിച്ചിരുന്നില്ലേ… പാവമല്ലേ ഞാൻ?? എടാ പുല്ലേ നീയെന്നെ കെട്ടുവോന്നു ചോദിച്ചാ പോരായിരുന്നോ അവക്ക്….ഹി ഹി…അതോണ്ട് കൊടുത്തതാ

  13. ജോർദ്ദാൻ

    വൺഡർഫുൾ…. വൺഡർഫുൾ എന്നുപറഞ്ഞാ വൺഡർഫുൾ. തുറന്നു പറയട്ടെ… നവവധു മുഴുവനും വായിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. സത്യം.. ഇത് ഞാൻ ചുമ്മാ പൊക്കാൻ വേണ്ടി പറയുവല്ല. വായിക്കുമ്പൊ ചങ്കിൽ വല്ലാത്തൊരു ഫീൽ… ഈ ഫീൽ കൊണ്ടുവരാൻ വളരെ അപൂര്‍വ്വം അനുഗ്രഹീതരായ എഴുത്തുകാർക്കേ കഴിയൂ. എന്തോരു ഫീൽ.. ❤️❤️❤️❤️❤️എന്തൊരു ലൗസ്റ്റോറി. ടൈപ്പ് ചെയ്യുമ്പൊ സത്യത്തിൽ എന്തെഴുതണമെന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. വികാരം കൊണ്ടു നെഞ്ചിൽ വല്ലാത്ത വിങ്ങൽ. വെറും 12 പേജേ വായിച്ചുള്ളു. മാരകം. ഇതാണോ എഴുതിയിട്ടും തൃപ്തിയായില്ലെന്ന് പറഞ്ഞെ… അപ്പൊ തൃപ്തിയായിരുന്നേലോ! അതൂടെ താങ്ങാനുള്ള ശേഷി ഞങ്ങൾക്കില്ല. നവവധുവിനെപ്പറ്റി കേട്ടവിവ് മാത്രമുള്ളത് വച്ച് ഒരുപാട് underrate ചെയ്തു. കമ്പിയ്ക്ക് പ്രാമുഖ്യമുള്ള സൈറ്റിൽ വന്ന കഥയായത് കൊണ്ട് കമ്പിക്കഥകളിൽ ഏറ്റവും മികച്ച കഥയായിരിക്കും. അത്രേയേ കരുതിയുള്ളു. ഇതിപ്പൊ ലൗ സ്റ്റോറീസിൽ തന്നെ ബെസ്റ്റ്. മഴത്തുള്ളിക്കിലുക്കമാണ് പ്രധാനമായും വായിച്ചിട്ടുള്ളത്. എന്റെ എക്കാലത്തേയും ഫേവറിറ്റായിരുന്നു.പക്ഷേ നവവധു അതിനേയും കടത്തിവെട്ടി. ഇനി ‘വിനയം’ കാണിച്ചാ ചവിട്ടിക്കൂട്ടും ഞാൻ.

    1. വിനയം വിദ്വാന് ഭൂഷണം എന്നാണല്ലോ ചൊല്ല്…ഹി ഹി….(പണ്ടൊരിക്കെ എന്റെ എനിക്കെന്നോട് തന്നെ ബഹുമാനം തോന്നീട്ടു ഞാൻ കൊറേനേരം എണീറ്റു നിന്നൂന്ന് പറഞ്ഞപ്പോ എന്നെ സ്വയംപൊങ്ങീന്നു വിളിച്ച ദുഷ്ടന്മാരാ എനിക്ക് ചുറ്റും…അപ്പൊ എന്നാപ്പിന്നെ താന്നു കൊടുത്തേക്കാം എന്നു വെച്ചപ്പോ ദേ അവിടേം കുറ്റം…എന്താല്ലേ…പാവം ഞാൻ)

      ചുമ്മാ….

      നവവധു ലൗ സ്റ്റോറികളിൽ മികച്ച ഒരെണ്ണമാണെന്നു കേട്ടത്തിൽ കൂടുതലുള്ള എന്ത് അഭിനന്ദനമാണ് ഞാനിനി കേൾക്കേണ്ടത്??? മനസ്സ് നിറഞ്ഞൂട്ടോ…സത്യമായിട്ടും…

      ഒരായിരം നന്ദി ബ്രോ…

      1. ജോർദ്ദാൻ

        ഒരു വട്ടൊടെ ഒന്നു പൊക്കിക്കോട്ടെ… ഇത് ലാസ്റ്റ് ചാൻസ് ആയതുകൊണ്ടാ. പ്ലീസ്.?

        ഒരു രസം കാണണോ. ‘നവവധു’ എന്നൊന്ന് ഗൂഗിൽ അടിച്ചുനോക്ക്.. സജക്ഷൻസ് വരുന്നത് നവവധു 16, നവവധു 2, 14, 17, 4…??

        സാധാരണ എന്തേലും സിനിമയ്ക്ക് ആ പേരുണ്ടേൽ അതൊക്കയാ ആദ്യം സജക്ഷൻ കാണിക്കേണ്ടേ. നവവധു malayalam movie എന്നൊക്കെ. ഇപ്പൊ അങ്ങനെയൊരു സിനിമയുണ്ടായിട്ടുകൂടി!

        പിന്നെ സേർച്ച് എൻജിനിൽ ആദ്യത്തെ പേജിൽ വരണ്ടെ ‘നവവധു കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി’ ‘നവവധു ഷോക്കേറ്റു മരിച്ചു’ എന്നുള്ള വാർത്തയൊക്കയാ.. ഇതിപ്പൊ കമ്പ്ലീറ്റ് കമ്പിക്കുട്ടൻ മയം!

        ഇനിയിപ്പൊ ഡിക്ഷ്ണറിയിലും അർത്ഥം മാറുവോ? ‘അവരു തമ്മിൽ നവവധുവാ’ എന്നൊക്കെയുള്ള രീതിയിൽ ??

        1. ഞെട്ടിച്ചുകളയുന്ന കമന്റ് എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്….

          ജോർദ്ദാൻ ബ്രോ… അതേ നിങ്ങള് വീണ്ടും വീണ്ടും എന്നെ ഞെട്ടിക്കുകയാണ്…അല്ല തകർത്തുകളഞ്ഞു എന്നതാണ് സത്യം!!!

          ഗൂഗിളിലും നവവധു??? വയ്യ….എനിക്കിനി വയ്യ…

          അപ്പൊ ഇനി ഞനല്പം അഹങ്കാരിച്ചാലും തെറ്റില്ല അല്ലെ…??? അറിയാതെ നെഞ്ചിലേക്ക് ഒരു സുഖമുള്ള നോവ് കടന്നുവരുന്നു…അറ്റാക്കാണോ എന്തോ???

          ഈ സൈറ്റിൽ ഞാൻ എഴുതിതുടങ്ങിയപ്പോൾ എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു… ഒരൽപ്പം അത്യാഗ്രഹം ആയിരുന്നെങ്കിൽകൂടി…ഞാനത് സൈറ്റിൽ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്!!!

          ഒരു കഥ… കമ്പിസഹിത്യലോകത്തെ ഇതിഹാസമായ അഭിരാമി പോലൊരു കഥാപാത്രം… അതിന്റെ നാലിലൊന്ന് പോലും എത്തില്ലെങ്കിലും വായനക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന ഒരു കഥാപാത്രം ഉണ്ടാക്കണമെന്നൊരു കൊച്ചു ദുരാഗ്രഹം…!!!

          കണ്ണ് നിറയുന്നു… ആഗ്രഹിച്ചത് പൂർണമായി എന്നൊരു തോന്നൽ…!!

          ഇതിൽ കൂടുതൽ എന്താണ് കിട്ടാനുള്ളത്??? നന്ദി… എല്ലാ വായനക്കാർക്കും…!!!

          കൈകൂപ്പിപ്പോകുന്നു… എങ്ങനെ തിരിച്ചുതരും നിങ്ങളുടെയൊക്കെ ഈ സ്നേഹം ഞാൻ???

          മതി…എനിക്കിത്രയും മതി… നവവധു എഴുതിയതാര് എന്നൊരു ചോദ്യം വന്നാൽ ജോ എന്നൊരു ഉത്തരം…ഒരാളെങ്കിലും പറയും എനിക്കിപ്പോൾ ഉറപ്പുണ്ട്…മതി…എനിക്കിത് മതി…

  14. ജോകുട്ടാ….

    ആദ്യ പേജുകൾ വായിച്ചപ്പോൾ നിന്നെ എന്റെ അടുത്ത് കിട്ടിയിരുന്നെങ്കിൽ എന്നു ആശിച്ചു പോയി…….. എന്തിനാണെന്ന് മനസ്സിൽ ആയി കാണും അല്ലോ പ്രത്യേകം പറയണ്ടല്ലോ…..

    വേദനിപ്പിച്ചു രസിക്കുന്നത് നിനക്ക് ഹരം ആണല്ലേ…. എന്തിനാ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്…. നിന്റെ കാലു പിടിച്ചു കുറ്റങ്ങൾ ഏറ്റു പറഞ്ഞു കരഞ്ഞ ആ പാവത്തിനെ എന്തിനാ ചവിട്ടയത്….. ആ നേരെത്ത് എങ്ങാനും നീ എന്റെ മുന്നിൽ വന്നു പെട്ടിരുന്നു വെങ്കിൽ ………… എനിക്ക് ഒരു ജയിൽ വാസം ഉറപ്പായിരുന്നെ….

    അച്ഛന്റെ കൈയിൽ നിന്നും ജോക്കുട്ടന് കിട്ടിയ തല്ലു കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം….. അവനത് കിട്ടിയാൽ പോരാ….. അവളുടെ എല്ലാം കവർന്നു എടുത്തത് പോരാഞ്ഞു അവളെ വീണ്ടും കരയിപ്പിക്കുന്നോ..

    ഇതൊക്കെ ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാ…

    നിന്റെ കണ്ണിൽ അവൻ പ്രതി നായകൻ ആയിരിക്കാം എന്നാൽ എന്റെ കണ്ണിൽ അവൻ ആണ് നായകൻ…. എല്ലാവരെയും വേദനിപ്പിക്കും എങ്കിലും അവന്റെ കണ്ണീർ ആരും കണ്ടില്ല…. അവന്റെ സ്നേഹം ….. പെട്ടന്ന് എടുത്തു ചാടും എങ്കിലും അവൻ സ്നേഹം ഉള്ളവൻ ആണ് …..

    പേടിച്ചാ ഞാൻ ഫുൾ ഇരുന്നു വായിച്ചേ….. ആദ്യ പേജുകളിൽ തോന്നിയ ദേഷ്യം അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്നു പറഞ്ഞപ്പോൾ മറിയാട്ടോ…..

    ചേച്ചിയും ആയിട്ടുള്ള പ്രണയരംഗങ്ങൾ വല്ലാതെ ഇഷ്ടപ്പെട്ടു നല്ല ഫീലിംഗ് …. ജോ കൂട്ടന്റെ ചിന്തകളും …. പിന്നെ നിന്റെ അവതരണവും നൈസ് ഫീലിംഗ് ഡാ…….

    ചേച്ചി മാറോടു ചേർന്ന് കിടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവരെ ഇനി മരണത്തിനു പോലും പിരിക്കാൻ സാധിക്കില്ല…..

    ശിവേട്ടൻ തല്ലി യ രംഗം നിന്റെ ഭാഷയിൽ പറയുക ആണെങ്കിൽ ഓഹ് കിടുക്കി കളഞ്ഞു…..

    പിന്നെ ഒരുപാട് രംഗങ്ങൾഎല്ലാം നല്ല രസം ഒന്നും എടുത്ത് പറഞ്ഞു അധികം മുഷിപ്പിക്കുന്നില്ല…. പറയാൻ നിന്നാൽ ഈ കഥ തന്നെ കമ്മന്റ് ആയി ഇടേണ്ടി വരും…. എല്ലാം സൂപ്പർ ആയിരുന്നു….. എനിക്ക് ഇഷ്ടായി…..

    ഈ പാർട്ടിൽ ചേച്ചി നിറഞ്ഞു നിൽക്കുക ആയിരുന്നു…..

    പിന്നെ ക്ലൈമാക്സ്‌ …. ഇതിനെ ക്ലൈമാക്സ്‌ ആയി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ….. എല്ലാവരെയും നീ നൈസ് ആയിട്ട് ഒഴുവാക്കി ഇതിൽ റോസും ശ്രീയും ഒക്കെ വേണമായിരുന്നു……

    രണ്ടു വർഷം കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ ഇനി വരും എന്നു കരുതുന്നു… അതിനായി കാത്തിരിക്കുന്നവരിൽ മുൻപന്തിയിൽ ഞാൻ ഉണ്ടാകും ….

    ഇതു വായിക്കുമ്പോൾ നീ മനസ്സിൽ എന്നെ തെറി വിളിക്കുക ആയിരിക്കും എന്നു അറിയാം…. ഹിഹിഹി….

    എല്ലാം ശുഭം ആയതിൽ സന്തോഷം തോനുന്നു…. അപ്പോ ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു …. ഇനിയും ഇതുപോലെ….. അല്ല…… ഇതിനേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന ഉയരങ്ങൾ കീഴടക്കുന്ന എന്റെ സുഹൃത്തിന്റെ അടുത്ത കഥക്ക് ആയി കാത്തിരിക്കുന്നു….. ??????

    ആയോ ഒരു കാര്യം വിട്ടു പോയി…..എന്തായാലും ചേച്ചിയെ ജോ കെട്ടി…. ഇനി രണ്ടു വർഷം കഴിഞ്ഞു റോസ് വരുക ആണെങ്കിൽ …… എന്നെ വിളിക്കാൻ മറക്കേണ്ട ഞാൻ വരാം അവൾക്കു ഒരു ജീവിതം കൊടുക്കാൻ….. (ശ്രീ യെ ആണ് താല്പര്യം എങ്കിലും റോസെങ്കിൽ… റോസ്… ഹിഹി…. ഉള്ളത് കൊണ്ടു ഓണം പോലെ ഹഹ….. )????????????????

    അപ്പോ ഇനി പറയാൻ വല്ലതും വീട്ടു പോയിട്ടുണ്ടെകിൽ അങ്ങ് ക്ഷമിക്കുക……

    സ്നേഹത്തോടെ..

    അഖിൽ… ????

    1. പൊന്നു ചങ്കേ… ഉള്ളത് പറയാമല്ലോ…നീയാ തെറിവിളിക്കാൻ നോക്കിയ പേജുകളില്ലേ…അതായിരുന്നു ശെരിക്കും ഞാനെഴുതിയ ക്ലൈമാക്സിന്റെ തുടക്കം….. പിന്നെ നീ പറഞ്ഞപോലെ ബാക്കിയുള്ളവരെ ഉൾപ്പെടുത്തി എഴുതിയ ഒരു അവസാനവും… ഉള്ളത് പറയാമല്ലോ അതൊരു ദുരന്തം തന്നെയായിരുന്നു…!!!??

      പിന്നൊരു ഫൈനൽ എഡിറ്റ് വന്നപ്പോ സംഭവം പാടെ മാറിപ്പോയി… കാരണം… അതെന്താണെന്ന് എനിക്കിപ്പോഴും അറിയില്ല… ഒരു ദുരന്തത്തിൽ അവസാനിപ്പിക്കാൻ മനസ്സ് വന്നില്ല എന്നതാണ് സത്യം….???

      1. പിന്നെ നിന്നെ വിളിക്കുന്ന കാര്യം… രണ്ടുകൊല്ലം കഴിഞ്ഞു റോസ് വന്നാൽ… അവളെയങ് കൊന്നുകളഞ്ഞാലും നിനക്ക് തരില്ലെടാ തെണ്ടീ…..

        കാരണം എന്താന്നറിയോ….ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണം…

        ലച്ചുവിനെ ചോദിച്ചു, തന്നില്ല…കീർത്തിയെ ചോദിച്ചു, തന്നില്ല… ഡേവിളിലെ അനാഥ കുട്ടിയെയും ചോദിച്ചു… അപ്പ നീയെന്നാ പറഞ്ഞേ നോവല് തീർന്നിട്ട് തരാവെന്ന്… അത് തീരുന്നതിന് മുന്നേ നീയതിന്റെ പപ്പും പൂടേം പറിക്കില്ലെടാ പുല്ലേ…

        അതോണ്ട് മൂന്നെണ്ണത്തിനേം ഞാൻ ഒന്നിച്ചു കെട്ടിയാലും നിനക്ക് ഞാൻ തരില്ലെടാ തെണ്ടീ… ഞാനേ… ഞാനെന്റെ ചേച്ചിയെ അങ്ങോട്ട് കെട്ടി…ആഹാ എന്റടുത്താ കളി

        1. ഹഹ ഈ കമന്റ്‌ ഞാൻ പ്രതീഷിച്ച ഒന്നാണ് ഹിഹിഹി…..

          ??????????????

          1. അതു വീട് മോനെ ബ്രോ ക്ക് കീർത്തിയും,ലച്ചുവും ഇല്ലേ ശ്രീക്ക് ഞാനുണ്ട്.അവിടെ മോൻ കണ്ണുവെക്കണ്ട.?????? ബ്രോ പോയി devil നെസ്റ് പാർട് ഇട്

          2. ആഹാ കൊള്ളാവല്ലോ…ശ്രീയെ നോക്കി എത്രയെണ്ണവാ നടക്കുന്നെ…

        2. ജോർദ്ദാൻ

          എന്റെ ജോ… ??? രണ്ടും കൊള്ളാം എന്തായാലും…

      2. അതെനിക്കും തോന്നി ….

        എന്നാലും ഹാപ്പി എൻഡിങ് നൽകിയതിന് ഒരുപാട് നന്ദി ഉണ്ടെടാ….. ???????

        1. നന്ദി വരവ് വെച്ചിരിക്കുന്നൂ… ഇനി ഞാൻ ചോദിക്കാം…കോറെനാള് എന്നെ കൊല്ലാക്കൊല ചെയ്തതല്ലേ…

          എവിടെടാ ഡെവിൾ????

          (ഇതാ പറയുന്നത് കൊടുത്താൽ കമ്പിക്കുട്ടനിലും കിട്ടുമെന്ന്….ഹി ഹി… ഇനി ഇടുന്ന വരെ നിന്നേ ഞാൻ കൊല്ലാക്കൊല ചെയ്യും..ഹി ഹി…)

          1. ഡെവിൾ വരും… അതിനു മുൻപ് അടുത്താഴ്ച ചെറിയ ഒരു കഥ വരും…. അതു കഴിഞ്ഞു ഡെവിൾ എഴുതുക ഒള്ളു….

          2. ജോർദ്ദാൻ

            Akh ബ്രോ.. നിങ്ങടെ രണ്ടുപേർടേം സംസാരം കണ്ട് സിരിച്ചു സിരിച്ചു മണ്ണുകപ്പി.. ?????

          3. ഹിഹി ????

          4. ജോർദ്ദാൻ ബ്രോ…ഇതൊക്കെയാണ് ഞങ്ങളുടെ ആകെയുള്ള ഒരു വിനോദം… ഒരുതവണ മൂന്നെണ്ണം കൂടി 600 കമന്റിന് മേലേ ആക്കിയിട്ടുണ്ട്…!!!???

  15. 51 പേജൊ??? എന്റെ കർത്താവേ എനിക്ക് പ്രാന്തായതാണോ ഫോണിന് പ്രാന്തായോ???

    3 പേജിനായി എഴുതിയത് 51 ആയതിന്റെ ഞെട്ടലിൽ ഞാൻ

    1. അപേക്ഷ ആയാലും ഭീക്ഷണി ആയാലും ഉടനെ കാണില്ല…കാരണം ഒരു മൂഡില്ല അത്ര തന്നെ

      1. പിന്നെ ലവൻ… മൂന്നക്ഷരത്തിന്റെ നിഗൂഢതയിൽ ഒളിച്ചിരുന്ന അവനെ അറിയില്ല എന്നുണ്ടോ???

  16. ജോർദ്ദാൻ

    ആദ്യ ലൈക്കും കമന്റും നമ്മടെ വക. (ഇടാൻ നോക്കിയപ്പൊ ആദ്യമായിരുന്നു! ഞാനാ ആദ്യം കണ്ടെ..? ഇത് കുറേ തവണയായി നോക്കി) ശിശിരപുഷ്പത്തിൽ റിപ്ലേയിൽ പോവുന്നില്ല. കുറച്ചുകഴിയുമ്പൊ വരുമായിരിക്കും. എന്നാലും ഇതിലിടുവാ. നവവധുവിന്റെ കമന്റ്
    പിന്നെ പ്രത്യേകം… വായിച്ചിട്ട്..

    ഈ ജോയ്ക്കങ്ങ് ഭയങ്കര വിനയമാണെല്ലൊ. ? ഈ മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ തലയുയർത്തി പിടിച്ചുതന്നെ നിൽക്കേണ്ട സംഭവമാണ് ജോ ബ്രോ. അതിനി താങ്കൾ എഴുത്തു നിർത്തിയാലും ശരി. MNTയിൽ പ്രശസ്തമായ ഒരു ട്രോളിൽ ചർച്ചയായ പേരുകളിലൊന്നാണ് ജോയുടേത്. ഇത്രയും വിനയമൊക്കെയുള്ള ജോയൊക്കെ അതു കണ്ടാരുന്നേൽ… എപ്പോഴേ ബോധം കെട്ടുവീണേനെ. ??? വ്യക്തമായി ഓർമ്മയില്ല. അഭിരാമിയെപ്പറ്റി എന്തോ ട്രോൾ ഇട്ടപ്പോഴാണെന്ന് തോന്നുന്നു. കമ്പിക്കുട്ടൻ എന്ന സൈറ്റിനെപ്പറ്റിയും വർത്തമാന കാലത്തിന്റെ എറ്റവും നല്ല എഴുത്തുകാരെപ്പറ്റിയും പറഞ്ഞപ്പോൾ ആ കൂട്ടത്തിലുള്ള പേരുകളിലൊന്ന് ജോയുടേതായിരുന്നു. ഇവിടെ വരുന്നതിനു മുമ്പ് മഴത്തുള്ളിക്കിലുക്കം ഒരു ലിങ്കിൽനിന്ന് വായിച്ചതുകൊണ്ട് ജോയുടെ പേര് പെട്ടെന്ന് കത്തി. ബാക്കി കുറേ പേരുടെ പേരും പറഞ്ഞായിരുന്നു. മാസ്റ്ററും രാജയും സ്മിതയുമൊക്കെ ആ ലിസ്റ്റിൽ എന്തായാലും ഉൾക്കൊണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാ. പക്ഷേ അന്നത്തെ കാര്യം ഓർമ്മയില്ല. ജോയുടേത് മേൽപ്പറഞ്ഞ കാരണം കൊണ്ട് ഓർമ്മയുണ്ട്. പിന്നെ ഈ പറഞ്ഞ കാര്യം സത്യമാ.. ഞാനിവിടെ വന്നിട്ട് സ്മിത മൂന്ന് കഥയിട്ടു. മൂന്നും മൂന്ന് രീതിയിൽ, പശ്ചാത്തലത്തിൽ, ഇത്രയും അടുപ്പിച്ച്! സാധാരണ മനുഷ്യന്മാർക്ക് പറ്റുന്ന കാര്യമാണോ അത്?! നമ്മളൊക്കെ ഒന്നെഴുതി വട്ടുപിടിക്കുമ്പൊ അത് കളഞ്ഞാ അടുത്തത് എഴുതുന്നെ. ഇത് എല്ലാ കഥയോടും ഒരേ ടൈമിൽ ഒരേ നീതി പുലര്‍ത്തുന്നയാളെ ഞാനാദ്യമായി കാണുവാ. ഇദ്ദേഹത്തിന് പത്ത് തലയാണെന്ന് തോന്നുന്നു. മൂന്നു തലയിൽനിന്നും വന്ന കഥകൾ കണ്ടു. ഇനി രാജി വരുമ്പോൾ നാലാമത്തെ തലയും കാണും. അപ്പൊ ഇനി ബാക്കി ആറ് തലകളിൽനിന്നും ഓരോ കഥകൾ കൂടി പ്രതീക്ഷിക്കാം, അല്ലേ സ്മിതേ? രാജയുടെ കാര്യം.. എന്റെ കുറച്ചുനാളത്തെ മാത്രം അനുഭവം വച്ച് പറയട്ടെ. ഇത്രേം പേജ് എഴുതിത്തീർക്കാൻ കഴിയുന്നു എന്നതല്ല രാജയുടെ വിജയം. മികച്ച ക്വാളിറ്റിയോടെ ധാരാളം പേജുകളും നിരവധി കഥകളും എഴുതിയെന്നതാണ് പുള്ളിയുടെ ഏറ്റവും വലിയ വിജയം. ഇതിൽ മാത്രം എതിരഭിപ്രായമുള്ളതിന് കാരണം കൂടുതൽ പേജ് എഴുതാൻ സ്വല്പം ശ്രമിച്ചാൽ കുറച്ചുപേർക്കെങ്കിലും പറ്റിയേക്കാം. സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലായതാ. ഇതിൽ പറഞ്ഞ കഥയുടെ പത്തമ്പത് പേജ് വല്യ കാര്യത്തിൽ എഴുതിയതാ. ഒടുവിൽ അലമ്പായി ഒരൊറ്റ വെട്ടായിരുന്നു. പകുതിമാത്രം ബാക്കി. ആ പകുതിയും കുറച്ചെങ്കിലും കൊള്ളാമോന്ന് ആർക്കറിയാം. എന്തായാലും നാളെയറിയാം വിധി. ? പേജ് കൂടുന്നതിലല്ലല്ലോ കാര്യം. ഫീൽ കിട്ടണം. ഒരു മഴത്തുള്ളിക്കിലുക്കത്തിന്റെ ഫീൽ ??

    പിന്നെ പെട്ടെന്ന് ഇത് ഒറ്റനോട്ടത്തിൽ കണ്ടപ്പൊ… ഈ കമന്റിലെ രണ്ടു കാര്യം. മന്ദനരാജയെപ്പറ്റി താങ്കൾ പറഞ്ഞത് ബ്രോയുടെ കാര്യത്തിലും ഇപ്പൊ ശരിയായി. ക്വാളിറ്റിയുടെ കാര്യം ഒട്ടും സംശയമില്ലായിരുന്നു. ഇപ്പൊ പേജും… ?? ഇതിനാരുന്നല്ലേ താമസിപ്പിച്ചെ

    ‘ഇനി എഴുതിയില്ലേലും’ എന്ന് ഒരു ഭംഗിയ്ക്ക് പറഞ്ഞതാ. ഇനി എഴുതിയില്ലേലും ബ്രോ പുലിയാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. (ഞാനങ്ങനെ പറഞ്ഞോ!! ഏയ്.. ഇല്ല???) അതോണ്ട് വേഗം അടുത്ത ‘pwoli’യുമായി വന്നോണം. കേട്ടല്ലൊ.

    1. എന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. ആഭരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും പെണ്ണുങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഇഷ്ടമാണ് മറ്റുള്ളവര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍. എന്താ പറയ്യാ…ആകെ മൊത്തം സൌന്ദര്യം ഒക്കെ അങ്ങ് കൂടിയപോലെ തോന്നുന്നു.

      1. അതെ…വല്യ രാജയാണ് എന്ന്‍ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. മനസ്‌ നന്നാവണം. അസൂയ പാടില്ല എന്‍റെ പ്രിയ, പൊന്നു എഴുത്തുകാരാ…

        1. ജോർദാൻ ബ്രോ…ഉള്ളത് പറയാമല്ലോ ഞാനത് കണ്ടിരുന്നു… ആ ട്രോൾ കണ്ടപ്പോ ശെരിക്കും ഞെട്ടി എന്നല്ല കണ്ണ് നിറഞ്ഞു എന്നുവേണം പറയാൻ…താങ്കൾ പറഞ്ഞത് പോലെ അഭിരാമിയെക്കുറിച്ചായിരുന്നു ആ ട്രോൾ. അതിൽ എന്റെ പേര് കണ്ടപ്പോ കിട്ടിയ സന്തോഷം… ഹോ ലോട്ടറി അടിച്ച കിട്ടില്ല…

          സ്മിതാ മാഡം… സൗന്ദര്യം പിന്നേം കൂടിയോ??? കൊള്ളാല്ലോ… ഇനി ഇത്രക്ക് വലിയ പൊക്കൽ ഒന്നും കേൾക്കാൻ നിക്കണ്ടാട്ടോ…ഇനിം സൗന്ദര്യം കൂടിയാ ഞങ്ങൾക്ക് സഹിക്കാൻ പറ്റൂല്ല അതാ….

          രാജാവേ… ഇങ്ങളിവിടെ സൗന്ദര്യം കണ്ടിരിക്കാതെ പോയി അടുത്ത കഥയിട്…ഇത് അപേക്ഷയല്ല… ഓർഡറാണ്…( തെറി വിളിക്കാൻ നോക്കണ്ട ഞാൻ നവവധു ഇട്ടൂ…. ഹി ഹി)

          1. “…..അതാണ്‌…!!!”

          2. ഹിഹി….(എനിക്കൊട്ടും അസൂയ ഇല്ലാന്ന് പറയാൻ പറഞ്ഞു…)

          3. ധൃഷ്ടദൃമ്നൻ

            അതിന്റെ ലിങ്ക് കിട്ടുമോ… എഫ് ബി ഇല്ലാ…

          4. ഞാനും ഇതേ അഭിപ്രായത്തിനോട് യോജിക്കുന്നു.ട്രോൾ ഷെയർ ചെയ്യൂ പ്ലീസ്

          5. രാജാവേ സോറി…അതൊരു ക്ലോസ്ഡ് ഗ്രൂപ്പാണ്…ആയതിനാൽ ലിങ്ക് ഇടാൻ നിവൃത്തിയില്ല… പിന്നെ വന്നത് കമന്റ് ആണ്… ഇനിയാ ട്രോൾ കണ്ടാൽ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് ഡോക്ടർക്ക് അയക്കാം

      2. സൗന്ദര്യം കൂടിയോ??

  17. Night King

    I reserve my comments for the complete pdf version. ITs hard to read and remember when you have long disconnects in posting the sequels….i dont know now how long we need to wait for the full version of the story…dr pls post asap if possible…

    1. വൈകിച്ചതല്ല ബ്രോ… വൈകിപ്പോകുന്നതാണ്… ജോലിക്കിടയിൽ എഴുതാൻ സാധിക്കുന്നില്ല… പി.ഡി.എഫ് വന്നുകഴിഞ്ഞുള്ള ആ അഭിപ്രായത്തിന് ഞാൻ കാത്തിരിക്കും

  18. Nalla kadha,vayichapol real feel thannu

    1. താങ്ക്സ് ചിത്ര… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  19. Adipoli kaathirunnathinte phalam kitti onnum parayanilla?

    1. അതെന്താ ബ്രോ…. ഒരു തെറിയെങ്കിലും പറഞ്ഞിട്ട് പോ….ഹ ഹ…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  20. Onnum parayan Ella superrrrrrrrr4rrrrrrrrrr

    1. ഒരുപാട് നന്ദി… ഈ അഭിപ്രായത്തിനും വായിച്ചതിനും

    2. അമ്മായിയപ്പൻ തന്ന സൗഭാഗ്യത്തിന്റെ ശ്രീകുമാർ ആണോ ഇത്?

      1. അല്ലാന്ന് തോന്നുന്നു

  21. അഭിരാമി

    അമ്പടി ചേച്ചി. പൊളിച്ചു ജോ. ഇത്തിരി കാത്തിരിക്കേണ്ടി വന്നാലും തകർത്തു. തീർന്നല്ലോ എന്ന സങ്കടം മാത്രേ ഉള്ളു. ജോയുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    1. ഞാനപ്പഴേ പറഞ്ഞതാ ചേച്ചി ആളത്ര ശെരിയല്ലാന്ന്..അപ്പ എല്ലാരും എന്നെ കുറ്റം പറഞ്ഞു… (തീർത്തതിലുള്ള മുടിഞ്ഞ സന്തോഷത്തോടെ ഞാൻ…??)

  22. Excellent Jo !!!
    Situations are narrated beautifully and successfully to inject the heat in to reader’s mind. Truly an Awesome story.

    1. താങ്ക്സ് മംഗോ….

      ആ ഒറ്റ സ്റ്റൈലിലാ ഞാൻ പിടിച്ചുനിന്നത്…അത് പോയാ ദേ ഈ ഞാനില്ല..

  23. Fabulous work Jo. I loved the bright, chatty style, and the gradual inching toward the inevitable outcome, the tension and build-up were, in my opinion, just right. Fantastic job in set up and detail and capturing true feelings and emotions . One of the best of Kambikuttan.

    1. താങ്ക്സ് മല്ലു… ഈ പറഞ്ഞത് ഞാനൊരു സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കാൻ പോകുവാ… ഹോ എനിക്ക് വയ്യ… ദേ നിലത്തൂന്ന് ഒരടി പൊങ്ങിയാ ഇപ്പഴേ നില്പ്….

      (വായനക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതണം എന്നുണ്ടായിരുന്നു…വിജയിക്കുമോ എന്നുറപ്പില്ലാത്ത നാട്ടുഭാഷ… വിജയിച്ചു എന്നറിഞ്ഞതിൽ ഒരായിരം സന്തോഷം)

  24. കുറേ നാൾ കാത്തിരുത്തിയെങ്കിലും ശുഭപര്യവസസനി ആക്കിയതിൽ നന്ദി. വളരെ നന്നായിട്ടുണ്ട്. ചേച്ചിയെ ഇഷ്ട്ടപ്പെട്ടവർക്കെല്ലാം നല്ലൊരു സമ്മാനം തന്നു. pdf ഉടനെ തരണം

    1. ശുഭപര്യവസായി ആയിരുന്നില്ലെങ്കിൽ എല്ലാരും കൂടി എന്നെ കൊന്നേനെ… അതുകൊണ്ട്… അതുകൊണ്ട് മാത്രം…

      പി.ഡി.എഫിന്റെ ജോലി ഡോക്ടർക്കാണ്… വൈകാതെ ഇട്ടോളും

  25. കിടുവേ…… ???

    1. വളരെ നന്ദി ബ്രോ

  26. മനോഹരം ???????

    1. ഒറ്റവാക്കിലുള്ള അഭിപ്രായം…അതങ്ങു പള്ളീൽ പോയി പറഞ്ഞേച്ചാ മതി

      1. സാമ്പിൾ ടെസ്റ്റ്‌. ഹിഹി

      2. എടാ വായിച്ചു കഴിഞ്ഞപ്പോൾ കമന്റ്‌ ഇടൻ പറ്റുന്ന സാഹചര്യം അലർന്നു അതാ വൈകിയേ… സോറി ട്ടോ ….

        1. ഓ ഞാനോർത്തു നീ അങ്ങോട്ട്‌ തേച്ചതാണെന്നു…എന്നാ കൊന്നേനെ പന്നീ നിന്നെ ഞാൻ

          1. എന്റെ ജോക്കുട്ടനെ ഞാൻ തേക്കാൻ നോ ഒരിക്കലും ഇല്ല… ????

          2. നീ തേക്കും… നീ നല്ലൊരു മേസ്തിരി ആണെന്ന് എനിക്കറിയാം… ആ പാവം കീർത്തിയെ പറ്റിച്ചവനല്ലേ നീയ്

  27. hai smitha chechi.. esabella ennu varum

    1. മറുപടി പറയാൻ സ്മിതാ മാഡം ഇവിടെ കമോൺ

    1. എന്താ മച്ചാനെ ഒരു സ്മൈലി???

      1. ചുമ്മാ ഹിഹി

        1. കിണിക്കല്ലേ നീ

  28. Wow…And finally it has arrived….

    Let me read first.

    Words of opinion will follow. Cold or hot.

    1. അഭിരാമി

      ആദ്യത്തെ കമെന്റ് ഇടാൻ ഉള്ള ആവേശം. എൻറെ ചാൻസ് തട്ടി എടുതല്ലേ

    2. വായിച്ചിട്ടുള്ള തെറിക്കായി ഞാൻ കാത്തിരിക്കും സ്മിതാ മാഡം….

      1. ഹി ഹി… കമന്റിടാനും ഇവിടെ അടിയോ??? ശിവ ശിവ… എന്താ നാമീ കേക്കണേ….

Leave a Reply

Your email address will not be published. Required fields are marked *