നവവധു 19
Nava Vadhu Part 19 bY JO | Previous Parts CLICK HERE
Nm¯n^p¶p fpgnªp F¶_n]mw. bSnkptbms` £fn¡pN. F{S {lfn¨n«pw FWns¡m^p SrbvSn tSm¶m¯Sv sNm*p fm{Sfm\v C{S]pw sskNn]Sv. CSpks^ Fs¶ hin¨ FÃmkt^mXpw, ASm]Sv tZmÎÀ, Fsâ Pp^p¡³fmÀ km]W¡mÀ, fsäÃm Fjp¯pNmÀ, FÃmänWpfpb^n Fsâ {bn] lngy³, bns¶ Fs¶ GäkpfVnNw t{bmÕmin¸n¨ B `kWpw. FÃmkt^mXpw Wµn]psX H^p km¡v. Cu Np¯n¡p_n¡p¶Sv Wn§Ä¡v F{St¯maw co BNpsfs¶Wn¡_n]nÃ. Nm^\w Mm³ hzbvW¯n tbm`pw {bSo£n¡m¯ hzoN^\fm\v Wn§saWn¡v S¶Sv. Aà tI¨n¡v sNmXp¯Sv. B Hä Nm^\fm\v CSv tbmÌv sI¿m³ Fs¶ SX]p¶Spw. Wn§sams¡ F§sW hzoN^n¡pw Cu k^sk¶ tbXn. F´m]m`pw km]n¡pN. AenWµW§am]m`pw knfÀlW§am]m`pw Sp_¶pb_]pN… CWn]pw fpgn¸n¡p¶nÃ. WkkVpknsâ AkhmW emPfnSm….
Nps_tW^w N«n`n Im^n]n^p¶p Mm³ F¶Ss¶ bpÑn¨p. Wln¨ K³fw… hvtWin¨ FÃmt^]pw H^pS^¯n Asæn fsäm^p S^¯n N^]n¨ns«]pÅq….Aѳ…A½…hotS¨n… tPmtb«³…. hutfy¨n….lntk«³….A¨p…. bns¶ tI¨n…{lo… t_mhv….
hvtWin¨ FÃmt^]pw N^]n¨n^n¡p¶p… bt£ BÀ¡pw b^mSn]nÃ… Asæn Ak^Sv emkn¡p¶nÃ…. hvtWin¡m³ fm{Stf A_n]mkq Fs¶m^p tSm¶`p*m]n^p¶p…. Ct¸maSv fm_n]n^n¡p¶p…. FWn¡v….FWns¡Ãms^]pw N^]n¡m³ fm{Stf A_n]q… t{Umin¡msW A_n]q….
Bt`mIn¨p NnX¶v MmsWm¶v f]§nt¸m]n. tcm\Xn¡p¶Sv tN«m\v N®pSp_¶Sv. Nknans`ms¡ N®oÀ H«n¸nXn¨p k`nªp fp_pNp¶p…. CSnWnX¡v MmsWt¸mam\v N^ªSv??? FWn¡_n]nÃ…Ipäpw tWm¡n…C^p«v b^¶n^p¶p. dÄdv sSan]n¨n«p tcms\Xp¯p. hutfy¨n]m\v. sl^n¡pw Nps_ tW^¯nWv tlgw Mm³ At¸mjm\v kÀ¯fmWNm`¯nt`¡v k¶Sv…tI¨ns]¡p_n¨v HmÀfn¨Spw At¸mjm\v. A{S]pw tW^w…. fWÊnÂ…. AkÄ….t_mhv fm{Sfm]n^p¶p….AkÄ fm{Sw..-!
bpSn] Fs´¦n`pw HjnNjnkv– b_]mWmkpw. b_]s«….Asæn`pw tI¨n A¶v k¶nsæn ASm]n^p¶p FWnt¡äkpw ht´mgw…. Nm^\w…. Nm^\w Wn§Ä¡_n]mftÃm…. Nps_tW^w NqXn tk*n]n^p¶p FWns¡m¶p tWmÀf`mkm³…. Fsâ tI¨ns] FWns¡m¶p fWÊnt`¡v ko*pw Bkmin¡m³…. sl^n¡pw WnÀknNm^Wm]n Mm³ tcms\Xp¯p.
it`m…. it`m tKm¡p«m…..
A¸p_¯v Wn¶pw hutfy¨n]psX b^n{em´n Wn_ª hz^w.
fv…. ??? MmsWsâ f_pbXn H^p fqa`n HSp¡n.
Xm….Akav…. N¼nNp«³.sWäv
പൊളിച്ചു ബ്രോ ഞാൻ jo ക്ക് cmnt ഇട്ടു ബുദ്ധിമുട്ടിച്ചു എന്നും ഈ സൈറ്റിൽ വന്നു നവവധു വന്നിട്ടുണ്ടോ എന്നു നോക്കിയിരുന്ന ഞാൻ 2 ദിവസം ബിസി ആയ ദിവസം തന്നെ നവവധു വന്നു.എല്ലാവരേം പറ്റിച്ചു എങ്കിലും ആദ്യമായി ഒരു പെണ്ണിന് വിലപ്പെട്ടത് ഒക്കെ സമർപ്പിച്ചവന് ചേച്ചി യുടെ ജീവിതത്തിൽ ഇനി എന്നും വേണം എന്നുള്ളത് കൊണ്ടല്ലേ ചേച്ചി രോഗം അഭിനയിച്ചത്. ആ അടി അത്രേം വേണ്ടരുന്നു പോരാത്തതിന് ഒരു ചവിട്ടും ഇത്രേം സഹിച്ച പാവം chechikkittu .എന്തായാലും ഒത്തിരി കാത്തിരുന്നു കിട്ടിയ ഈ 51 പേജ് നു ഒരു ബിഗ് സല്യൂട്ട്.(ഇതു ഒന്നു pdf akkane)????
എന്റെ അനൂ ഒരിക്കലും നിങ്ങളുടെ കമന്റ് എനിക്കൊരു ബുദ്ധിമുട്ടായിട്ടില്ല…ഇനി ആവുകയുമില്ല…കാരണം എനിക്കറിയാം നിങ്ങളുടെയൊക്കെ സ്നേഹം…
ചേച്ചിയെ തല്ലിയത് ആ സങ്കടത്തിൽ പറ്റിയതല്ലേ… ക്ഷമിക്കുക… വേണെങ്കി തല്ലിയ കവിളത്ത് ഒരുമ്മ കൊടുത്ത് അങ്ങോട്ട് സമാധനിപ്പിക്കാം എന്നാ… ഇനിയിപ്പോ അതല്ലേ പറ്റൂ…
പി.ഡി. എഫ് ആക്കാം കേട്ടോ…ഉടനെ തന്നെ
കലക്കി ജോ ബ്രോ,കാത്തിരിപ്പിന് അർഹിച്ച ഫലം കിട്ടി,എന്നാലും അ പാവത്തേ തല്ലണ്ടായിരുന്നു,കൂട്ടത്തിൽ ഒരു തൊഴിയും,കഷ്ടം ഉണ്ട് ട്ടോ, ഇത്ര ക്രൂരത പാടില്ല ഒരു പെണ്ണിനോടും,
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ??
എഴുത്ത് നിർത്തരുത്,ഉള്ള സമയം കണ്ടെത്തി എഴുതാൻ ശ്രമിക്കണം,ജോയുടെ പുതിയ കഥക്ക് വേണ്ടി കാത്തിരിക്കുന്നു, നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.
പ്രിയംവദയുടെ ഈ കമന്റ് കാണുമ്പഴാ ശെരിക്കും പ്രിയംവദ കാതരയാണെന്നു എനിക്ക് തോന്നുന്നത്…
ഒത്തിരി നന്ദി പ്രിയംവദ… ചേച്ചിയെ ഞാനെന്റെ ദേഷ്യത്തിൽ തല്ലിപ്പോയതാ… വേണെങ്കി അവളും രണ്ടെണ്ണം തന്നോട്ടെ അല്ലെ…
എഴുത്തൊന്നും നിർത്തില്ല ഞാൻ… വീണ്ടും ശ്രമിക്കും ചേച്ചിയെപ്പോലൊരു കഥാപാത്രത്തെ വീണ്ടും ജനിപ്പിക്കാൻ…എന്റെ വാക്ക്
എന്റെ പൊന്നു ജോ….
എന്താ ഞാൻ പറയേണ്ടത്..
പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല..ഇവിടുത്തെ കൊമ്പന്മരെല്ലം വാനോളം പുകഴ്ത്തിയ കഥയല്ലേ..
അപ്പോ ഇൗ ഇളയവന്റെ അഭിപ്രായത്തിനു പ്രസക്തി ഇല്ല..എങ്കിലും പറയുന്നു നീ പൊളിച്ചടുക്കി മുത്തെ..
ഇത്ര നാൾ കാത്തിരുന്നത് വെറുതെ ആയില്ലല്ലോ..
വായിക്കുമ്പോൾ വരികൾ എല്ലാം ദൃശ്യങ്ങളായി കൺമുന്നിൽ കാണുന്നുണ്ടായിരുന്നു..അത്രക്കും ഫീൽ ചെയ്യിപ്പിക്കൻ ജോകുട്ടന് കഴിഞ്ഞു..അത് തന്നെയാണ് ഒരു എഴുത്ത് കാരന്റെ ഏറ്റവും നല്ല കഴിവ്..അതിനെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാവില്ല..congratzzzzzz
ജിന്നേ മുത്തേ… നിന്നെക്കാ വലിയ ഏത് കൊമ്പനാടാ ഈ സൈറ്റിൽ വേറെയുള്ളത്??? അഥവാ ഇനിയിപ്പോ ഒരായിരം കൊമ്പന്മാരു വന്നുപറഞ്ഞാലും എന്നെയെന്നും പ്രോത്സാഹിപ്പിച്ച നീ പറയുന്നപോലെ ആകുവോടാ എനിക്ക്??
ചില കമന്റുകൾ കാണുമ്പോ കണ്ണ് നിറയും…എന്താന്നറിയില്ല… വാക്കുകൾക്ക് ശക്തി പോരാത്തത് പോലെ… അതുകൊണ്ട് നിന്നോട് ഞാൻ നന്ദി പറയുന്നില്ല… കാരണം അതിനുള്ള വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ല
Ithanu katha. Ingeneyavanam katha. Super. Kalakkibro
ഇത്രക്കങ്ങോട്ടു പ്രതീക്ഷിച്ചില്ല… എജ്ജാത്തി കമന്റ്… വിജൃംഭിച്ചുപോയി ഞാൻ…
ഒത്തിരി നന്ദി സഹോ
Kalakki….adutha kadhayumaayi pettannu va…ethu pole oru chechi pennine kitiyarunnenkil nannayirunnu ??
ആഹാ കൊള്ളവല്ലോ ചെക്കന്റെ പൂതി… ചേച്ചിപ്പെണ്ണിനെ പോലൊരു പെണ്ണേ… നോക്കിയിരുന്നോ ഇപ്പക്കിട്ടും…!!!
യോഗം വേണം മോനെ യോഗം…!!! ഹി ഹി
?
അണ്ണാ വായിച്ചിട്ട് വരാം
വേഗമവട്ടെ അണ്ണാ… നിങ്ങളിത് എവിടാരുന്നു?????
മാൻ ഒന്നും പറയാനില്ല, ഞാനോർത്തു നീയും കട്ടകലിപ്പനെ പോലെ കട്ട പോസ്റ്റ് തന്നിട്ട് പോകുമെന്ന്. ലേറ്റാ വന്താലും ലെറ്റസ്റ്റാ വരും എന്ന് നീ തെളിയിച്ചു. ഇനി റോസ് അവളെ കൂടി ഒന്നു സെറ്റിൽ ചെയ്യ്, അതല്ലേ അതിന്റെ ഒരിത്.
ഹ ഹ കലിപ്പൻ പോസ്റ്റ് തരാൻ തുടങ്ങിയിട്ട് വർഷം ഒന്നായില്ലേ… ഞാൻ വെറും 2 മാസമല്ലേ എടുത്തൊള്ളൂ??? ഹി ഹി…
എന്നാലും തിരിച്ചുവരവിലും തന്ന സ്നേഹത്തിനും സ്വീകരണത്തിനും ഒത്തിരി നന്ദി…
Nice end.enthayalum Chechi ishtappettu thudangiyath parayan thudangiyitt,idakk vach nirthi.ath muzuvippikkamaarunnu.pinne ingane Oru abhinayathinte avashyam jo kuttanod parayarunnu.ini villathi chechiyaano.2nd part undakumo
ആല്ബിച്ചായ… നിങ്ങളിങ്ങനെ തുടങ്ങിയാലോ??? പാവം ഞാൻ… ഒന്നുമില്ലെങ്കിലും നിങ്ങളോടെനിക്ക് പെരുത്ത നന്ദിയുണ്ട്… ആ ഒറ്റ അടി കാരണവാ എന്റെ പെണ്ണിനെ എനിക്ക് കിട്ടിയേ… ഹി ഹി കേട്ടില്ലേ പറഞ്ഞത്???!!!
രണ്ടാം ഭാഗത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല… വില്ലത്തി… അതിപ്പോ ആരാണെന്ന് തീരുമാനിക്കേണ്ടത് താങ്കളാണ്… താങ്കൾ മാത്രം
Jokutta,adikkumunneyum,sheshavum ninakk chechiyod pranayamilarunnu.ninnakk pranayam thonnithudangiyath first s3x nu sheshamaanu.adikku shesham chechikkanu pranayam thonniyathum ninne swanthakkan planittathum.orutharam possessiveness.so I think Chechi is villain.Thallinu shesham ulla karyangal sradhikku.nee ishtappetta sreeyude Peru kelkkumbozulla chattavum okke.aaa s3x polum chechiyude budhiyanenkilo.ninne swanthakkan.checheede trapil nee veenu
അവസാന പേജിൽ ഞാൻ തന്നെ സമ്മതിച്ചിട്ടുണ്ട്…. അതേ…അവള് തന്നെയാണ് വില്ലത്തി… ഹി ഹി…
കുറെ നാൾ കാത്തിരുന്നു. പിന്നെ കരുതി വരില്ലെന്ന്. അവസാന ഭാഗം തകർത്തു. ഇതിന്റെ ഒരു രണ്ടാ ഭാഗത്തിന് കാത്തിരിക്കണോ.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു.
വരാതിരിക്കാൻ പറ്റ്വോ നിങ്ങളിങ്ങനെ സ്നേഹംകൊണ്ടെന്നെ വീർപ്പുമുട്ടിക്കുമ്പോൾ???
രണ്ടാം ഭാഗം… അതിപ്പോഴുമൊരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു….
നീ ഇതിന്റെ PDF നിർബന്ധമായും ഇടുവാൻ പറയണം എന്തെന്നാൽ വായിച്ചു കൊതി തീർന്നിട്ടില്ല എന്തൊക്കൊയോ എവിടെയൊെക്കയോ ഫീലിംഗ് ടച്ച് ചെയ്യുന്നു ഇത് എന്റെ മാത്രം
പി.ഡി.എഫ് എന്തായാലും ഇടും…ഇട്ടിരിക്കും…
വായിച്ചു കൊതിതീരാത്തവർക്കായി… എൻ്റെ ചേച്ചിപ്പെണ്ണിനെ നിങ്ങളിങ്ങനെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ ഞനെങ്ങനെ വേണ്ടാന്ന് പറയും??????
Love u daaa
Love you too
പണ്ടെപ്പോഴോ കൂട്ടുകാരന്റെ ഫോണിൽ കമ്പികഥ നോക്കുന്നിടയ്ക്ക് സ്രെദ്ധയിൽ പെട്ട പേരാണ് നവവധു പേരിലെ പ്രേതെകത കണ്ടു കഥ വായിക്കാൻ തുടങ്ങിയതാ… പിന്നിങ്ങോട്ട് ഇതുവരെ ഉള്ള ഓരോ പാർട്ടും കാത്തിരുന്നു വായിച്ചു ജോലിക്കിടയിൽ അൽപ്പം ഫ്രീ കിട്ടിയാൽ ഫസ്റ്റ് നോക്കുന്നത് നവവധു പുതിയ പാർട്ട് വന്നോ എന്നാണ്.. പെട്ടന്ന് അവസാനിച്ചു എന്ന് പറഞ്ഞപ്പോൾ ചങ്കിനകത്തൊരു വേദന… നിനക്കിതു തുടർന്നുടെ…
എനിക്കും അപരനോ??
എന്റെ പൊന്ന് ജിന്നെ… ഇതൊന്ന് തീർത്ത പാട് എനിക്കെ അറിയൂ… എഴുതാതെ ഇരിക്കാനും വയ്യ എഴുതാനും വയ്യ എന്ന അവസ്ഥയിലായിരുന്നു… ഇനിയും നീട്ടിയാൽ അതെവിടെകൊണ്ടുപോയി അവസാനിപ്പിക്കും എന്നെനിക്കുതന്നെ അറിയില്ല അതോണ്ടാ….
എന്നിരുന്നാലും മുടങ്ങാതെ വായിച്ചതിനും കാതിരുന്നതിനും ഒരായിരം നന്ദി
ജിന്നേ..താൻ പേടിക്കേണ്ട.. തന്നെ പോലെ താൻ മാത്രമേ ഉള്ളു… ഹ… ഹഹ.. പിന്നെ പണ്ടൊരു കഥ പറഞ്ഞു തന്നില്ലേ (എന്റെ ആത്മകഥ )പറ്റുമെങ്കിൽ എഴുതടോ… ഈ ആത്മാവ് കൂടെ ഉണ്ടായിരിക്കും…. അല്ല പിന്നെ.. ഹ… ഹഹ….. പിന്നെ എന്റെ ചങ്ക് കൂട്ടുകാർക്കെല്ലാം സുഖം എന്ന് വിശ്വസിക്കുന്നു.. By ചങ്കുകളുടെ സ്വന്തം ആത്മാവ് ??.
ആത്മാവെ. …തെണ്ടീ… കമന്റ് വായിച്ചു നടക്കാതെ ചേച്ചിയെ വായിച്ചു അഭിപ്രായം പറയെടാ കൊപ്പേ
Entammo 51 pageoo kadhayude climax polichu.
ഒത്തിരി നന്ദി ജോസപ്പേട്ടാ… 3 പേജിനായി എഴുതിയതാ… തീർന്നപ്പോ 51 ആയിപോയി ..
vaikiyalentha .. athinulla marunnumayalle varavu … thakarthu jokkuuttaa..??.. venel chechikuttidem jokkuttantem premam thudaratte .. ingane kurach tim edth vannalum koyappalla ..
അമ്പട പുളുസൂ… എന്നെക്കൊണ്ട് വീണ്ടും എഴുതിക്കാനുള്ള പൂതി നോക്കിക്കേ… വയ്യെടോ വയ്യ… എത്ര ശ്രമിച്ചാലും ഇനി വയ്യ… എന്തോ… എനിക്ക് പറ്റുന്നില്ല. അവളെ മറക്കാനും ഇനി കരയിക്കാനും
Kidu
Aa rosinte varavum koodi eyuthiyittu nice aayi end cheyyaamaayirunnu
എന്റെ ആംബ്രോസേ… റൊസൂടെ വന്നാല് ഒരിക്കലും ഇതൊരു ഹാപ്പി എൻഡിങ് ആയിരിക്കില്ല… ആ വരവ് വെച്ചെഴുതിയ ഭാഗം ഇപ്പോഴും ചവറ്റുകുട്ടയിൽ കിടപ്പുണ്ട്… അതോണ്ട്… നമ്മക്കീ ചേച്ചി തന്നെ പോരെ??? എന്തിനാ ആ പാവത്തിനെ ഇനിയും ഞാൻ കരയിക്കുന്നെ??????
പ്രിയപ്പെട്ട ജോ,
ഞാൻ ഈ കഥയുടെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും വായിച്ചിട്ടുണ്ട്. കോളേജിലെ അടിപിടി തൊട്ട്.. മിക്കവാറും എല്ലാരുടെയും ഹൃദയത്തിൽ തൊടുന്ന കഥ. അധികം സെന്റിമെന്റൽ അല്ലാത്തത് കൊണ്ടാണോ, അതോ പ്രണയത്തിന്റെ ആരാധകൻ അല്ലാത്തതിനാൽ ആണോ എന്നറിയില്ല, എനിക്ക് ഏറ്റവും ഇഷ്ടമായത് ഇടയ്ക്കുള്ള കമ്പി സീനുകൾ തന്നെ. കഥാപാത്രങ്ങളെ നന്നായി രൂപപ്പെടുത്തി.. ഒരു കിടിലൻ കമ്പിക്കഥ എഴുതും എന്നുള്ള വിശ്വാസത്തോടെ…. എല്ലാ ഭാവുകങ്ങളും…
ഋഷി ബ്രോ… താങ്കൾ ഇത് വായിച്ചതിനെക്കാൾ വലിയ എന്ത് സന്തോഷമാണ് എനിക്കുള്ളത് ??? ഈ സൈറ്റിലെ ഏറ്റവും പ്രഗത്ഭരായ എഴുത്തുകാരിൽ ഒരാൾ പറയുന്നു തുടർച്ചയായി വായിച്ചെന്ന്…!!! അതും പ്രണയകഥകളോടും കമ്പിയില്ലാത്ത കഥകളോടും എന്നും ഒരകാലം പാലിക്കുന്ന ഋഷി…!!! ഒരായിരം നന്ദി താങ്കൾക്കും ദൈവത്തിനും.
കമ്പിക്കഥ എഴുതാൻ എനിക്കറിയില്ല സഹോ…സത്യമായിട്ടും പറ്റുന്നില്ല… അതും താങ്കളുടെ ഏഴയലത്ത് എത്തിക്കാൻ പോലും ഒരിക്കലും പറ്റില്ല… എങ്കിലും… എങ്കിലും ഞാൻ ശ്രമികാം… കാരണം അത് ചോദിച്ചത് നിങ്ങളായത് കൊണ്ട്…!!!
അന്യായം അണ്ണാ. വെറും കമ്പിക്കഥകൾ വായിച്ചു മടുത്ത് ഇരിക്കുമ്പോ കിട്ടിയ ഒരു നിധിയാണ് നവവധു. പ്രണയവും സ്നേഹവും കാമവും ബഹുമാനവും എല്ലാം ഒരു കളങ്കവുമില്ലാതെ ജോ എഴുതിയിരിക്കുന്നു. ഇതു പോലെ ആസ്വദിച്ച് വായിച്ചിരുന്ന ഒരു കഥയാണ് കൂട്ടുകാരന്റെ ഭാര്യ. അതെഴുതിയിരുന്ന ബ്രോക്ക് എന്ത് പറ്റി?
നിധിപോലെ സൂക്ഷിക്കും ഞാനീ കമന്റ്… അത്രക്കിഷ്ടപ്പെട്ടു…വാക്കുകൾ മതിയാവുന്നില്ല നന്ദി പറയാൻ. എങ്കിലും ഒരായിരം നന്ദി.
കൂട്ടുകാരന്റെ ഭാര്യ എഴുതിയ ചങ്ങായി വന്നിട്ടുണ്ട്… ഉടനെ എഴുതും
ജോ എന്താണ് ബാക്കി എഴുതാൻ വൈകി എന്നതിന് ഉത്തരം എല്ലാം ഇതിൽ ഉണ്ട്,സൂപ്പർ അടുത്തതു താങ്കൾ എഴുതാൻ തുടങ്ങിയോ, നവ വധുവിനെ എനിക്ക് ഒരുപാട് ഇഷ്ടം ആയി, പെട്ടെന്ന് മിന്നി മറഞ്ഞു പോകുന്ന ഒരു നോവൽ അല്ല ഇത് വായനകാരു ഒരുപാട് നെഞ്ചിൽ കൊണ്ട് നടന്ന ജോ എഴുത്തുകാരന്റെ വിജയം, അഭിനന്ദനങ്ങൾ !
വൈകിയത് മനഃപൂർവമല്ല സഹോ…എന്തോ അങ്ങനെ ആയിപ്പോയതാ… എത്ര എഴുതിയിട്ടും എനിക്കൊരു തൃപ്തി വന്നില്ല…അതുകൊണ്ട്… അതുകൊണ്ട് മാത്രം…!!! ചേച്ചിയെ മനസ്സിൽ സൂക്ഷിച്ചതിന് നന്ദി
പുതിയത് ഒന്നും തുടങ്ങിയില്ല… ചെറിയൊരു ഇടവേള എടുക്കണം… ചേച്ചിയെ മനസ്സിൽ നിന്ന് ഒഴിവാക്കിയിട്ടു വേണം അടുത്തത് തുടങ്ങാൻ… അല്ലെങ്കി എല്ലാം ചേച്ചിയുടെ ഭാഷയിൽ ആയിപ്പോകും.
Super….. Nalla paryavasanam…….
തീപ്പൊരിച്ചേട്ടാ….നിങ്ങൾ ഞാൻ വന്നോ??? ഞാനീ കമന്റ് കാത്തിരിക്കുകയായിരുന്നു… ഒന്നാം ഭാഗം മുതൽ ഞാൻ സ്ഥിരം കാണുന്നതാണ് ഏട്ടന്റെ ഒരു കമന്റ്..അതുകൊണ്ട്തന്നെ അത്രക്ക് ആഗ്രഹിച്ചിരുന്നു ഒരു വാക്കെങ്കിലും…!!!
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം
ഓരോ .നും ,ക്കും ഇടയിൽ എന്റെ കണ്ണിനും,മനസ്സിനും എന്തോ സംഭവിക്കുന്നു. സ്‌മൃതി പദങ്ങളിലെ തേപ്പുകളിലേക്ക് ഒന്ന് ഊളിയിട്ടു!
എന്റമ്മോ… പണ്ഡിത ആണെന്ന് തോന്നുന്നു…!!!
(ചുമ്മാ പറഞ്ഞതാട്ടോ നന്ദന… ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്…അതിലെ ഭാഷ… എന്താ മറുപടി തരേണ്ടത് എന്നറിയില്ല…അത്രക്കിഷ്ടപ്പെട്ടു…സത്യം…ചില മറുപടികൾ എനിക്ക് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല…)
Ith vayichittt cmt idathe povan pattanilla … E site daiky nokanatha ath pole athe e kadha manasil vallathangg thatti…adya part muthal …annn kattakalipante ……meenathil thalikettinodarnn …athupole “Abhiram i” epazhum manasilunte ….super ayitund broii ..adyam premam rose nodarnn pinne pinne chechiye vallathang ishtayi…ith theernathil ulla cheriya sangadam und ketto …ath pole adutha story kk ayi waiting…kattakalipane pole akalle ketto edakk okke ezhuthanam…pattumengil ethin oru 2 part varuvo….enthayalum alll the very best from ma bottem of Herat
കാർത്തിക്ക് ബ്രോ… ഒത്തിരി ഇഷ്ടപ്പെട്ടു ഈ കമന്റ്…
എന്താന്നറിയോ താങ്കൾ ആ ഇതിഹാസത്തിന്റെ കൂടെ ഇവളെയും ചേർത്തതുകൊണ്ട്… അഭിരാമിയുടെ നാലിലൊന്ന് പോലും എതില്ലെങ്കിലും ആ ഗണത്തിലേക്ക് എന്റെ ചേച്ചിപ്പെണ്ണും….!!!!
ഹുയാ….എനിക്കിനി ചത്താ മതിയെ…
കലിപ്പനെപ്പോലെ ആവാത്തത് എനിക്കീ സൈറ്റിനോടുള്ള ഇഷ്ടം കൊണ്ടാ… നിങ്ങളോടെക്കെയുള്ള ഇഷ്ടം കൊണ്ട്… അറിയാതെ എഴുതിപ്പോകും ഞാൻ…!!!
കലിപ്പന് എന്തേലും തിരക്കാവും.അതാവും വൈകുന്നത്….
(രണ്ടാം ഭാഗം എഴുതാനുള്ള തീമൊന്നും മനസ്സിലില്ല ഇപ്പോൾ… എഴുതിയാൽ അതെങ്ങെനെ അവസാനിപ്പിക്കും എന്നറിയില്ല… അതാണ് പ്രധാന പ്രശ്നം??)
Kiduveyyyy???
Thudarnnu eyuthikkuudeeey illalleèe
Lalettan.jpeg
തുടരാനോ??? എന്റെ പൊന്നോ ഇതൊന്ന് തീർത്ത പാട് എനിക്കെ അറിയൂ….
എന്നാലും ഒത്തിരി സന്തോഷം ഈ കമന്റിനും ഈ കാണിക്കുന്ന സ്നേഹത്തിനും
ഇതിന്റെ pdf കൂടി ഇട്ടാൽ ഇനിയും പാടുപെടുത്തില്ല വായിച്ചു കൊതിതീർന്നില്ല അതു കൊണ്ടു pdf വേണം. തരില്ലേ ,ഇടില്ലേ
ഇടും… ആ ജോലി ഡോക്ടറുടെയാണ്…അദ്ദേഹം അത് ഉടനെ ചെയ്‌തോളും…
അവസാനിച്ചു എന്ന് മാത്രം മനസ്സിലായി. ഇനി സമയം പോലെ വായിച്ചു തെറി പറയാല്ലോ…
ലോൾ
എന്നാ മിക്കവാറും എനിക്കൊരു കൊലപാതകം ചെയ്യേണ്ടി വരും…!!!
ലോൾ☺
ലോൾ തിരിച്ചടിച്ചോ? ?
ജോ ഞാൻ ഒരു കാര്യം ചോദിച്ചാൽ പിണങ്ങരുത് ഈ ഇതിൽ കമ്പി ഉണ്ടോ പച്ചയാണോ പഴുത്തതാണോ ????
എന്നെ തപ്പണ്ട ഞാൻ ഉറങ്ങീ….
ഹാ.. നാക്കുടക്കുന്ന പേരുമായി വന്നിട്ട് കൊടൂര ഡയലോഗ്….
ഇത് സിമ്പിൾ അല്ലേ ഞാൻ ആദ്യം ധൃതരാഷ്ട്രർ എന്ന് ഇടാമെന്നാ കരുതിയെ പിന്നേ കുറച്ചു കൂടി എളുപ്പം ധൃഷ്ടദൃമ്‌നൻ ആയോണ്ട് ആ നാമം സ്വീകരിച്ചു.
ഗൗരി നന്ദന ഇവിടെ ഒക്കെ വിജ്രംഭിച്ച പേരൊക്കെ ആയിട്ടല്ലേ വരേണ്ടത്
കൊടൂര ഡയലോഗ് അങ്ങനൊന്നും പറയല്ലേ. സൈറ്റിൽ വരുന്ന കമന്റ്സ് എല്ലാം വായിച്ചാൽ കൊടൂരം എന്നുള്ളത് തിരിച്ചെടുക്കേണ്ടി വരും
ആർക്കും മനസ്സിലാവാത്ത പേരല്ലെ??
പുള്ളിയും അനഗണെ തന്നെയാ..
ഒരു പിടിയും തരില്ല…..ഹ ഹ ഹാ..
രാജാവിന്റെ ഭാഷയിൽ വിളിക്കാം….
മിസ്റ്റർ സുഷുമ്‌ന…. ഈ കഥയിൽ കമ്പിയെ ഇല്ല… പിന്നെങ്ങാനാ മൂപ്പ് പറയുന്നേ??? ഹി ഹി…
ഇനിയിപ്പോ അറിഞ്ഞേ പറ്റൂ എന്നാണെങ്കി പച്ചയുമല്ല പഴുത്തതുമല്ല… ഒരു പൂവേ ആയിട്ടുള്ളു എന്നു കരുതിക്കോ…ഹഹ
(അതേയ് തെറി കിട്ടിയില്ല?)
മനസ്സിലായില്ല
ഇട്ട കമന്റ് നോക്കൂ
@ജിന്ന്… മനസ്സിലായില്ല
ചുമ്മാ പറഞ്ഞതാ മാഷേ..വിട്ടേക്ക്
കുറെ പിന്നാലെ നടന്നിട്ടാണെങ്കിലും കഥ മുഴുമിപ്പിച്ചല്ലോ.അടിപൊളി. പാവം റോസിനെ കരയിച്ചതിനുള്ളത് വഴിയിൽ കിട്ടും സൂക്ഷിച്ചോ ബ്രോ.
ജോക്സ് അപാർട്. Overall വളരെ നല്ല ഒരു വായനാനുഭവം ആയിരുന്നു. അടുത്ത നല്ല കഥയുമായി വരൂ ബ്രോ.
അതെന്നാ അണ്ണാ എങ്ങും തൊടാതുള്ള ഒരു കമന്റ്??? ഈ പറച്ചിലിൽ എനിക്കെന്തോ തൃപ്തി വന്നില്ലട്ടോ സത്യം.
ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വെട്ടിത്തുറന്നു പറയുന്നതാണ് എനിക്കിഷ്ടം കേട്ടോ…
റോസിനെ കരയിച്ചതിനുള്ളത് അനുഭവിക്കും എന്നതാണോ പ്രശ്നം?
നല്ല ഒരു കഥ തന്നെ ആയിരുന്നു. എനിക്ക് കഥ ഇഷ്ടപ്പെട്ടു. ആ രീതിയിൽ ഒരു തിരുത്തി വായന വേണ്ട ബ്രോ. ശരിക്കും പറഞ്ഞത് തന്നെയാണ്.
ഇനി കുറ്റം പറയാൻ ആണെങ്കിൽ ഞങ്ങളെ കുറേ കാത്തിരുന്നു മുഷിമിപ്പിച്ചു
അല്ലാ.അതൊന്നുമല്ല…..എന്തോ… എനിക്കങ്ങനെ തോന്നി… ചിലപ്പോൾ തോന്നലാവാം…
ചിലപ്പോൾ താങ്കളുടെ പതിവ് സ്റ്റൈലിൽ മറുപടി കിട്ടാത്തത് കൊണ്ടാകും…
Concall ഇന്റെ നടുവിൽ ആണ് ബ്രോ.
Concall means????
Conference call.
സേവകൻ അഞ്ചാം ഭാഗം കമന്റ് കണ്ടില്ലായിരുന്നോ ജിയും ജോയും
ആരുടെ. Mango യുടെ ആണോ. ഇപ്പോൾ കണ്ടു
ദൃഷ്ടാ… കണ്ടു…കണ്ടു ബോധിച്ചൂ… ആ ഡയലോഗിൽ കൂടുതൽ ഒന്നും പറയാനില്ലാത്തത് കൊണ്ടാ ഞാൻ മിണ്ടാഞ്ഞേ
അടിപൊളി … ഇത്രേം പേജോ … ചെറിയ പ്രശ്നം ഉള്ളോണ്ട് മൊത്തം വായിക്കാന്‍ പറ്റില്ല . ഐപ്രായം പയ്യെ പറയാം …
ദേ മാച്ചോ…. ഡാ ….
ഹാ
മാച്ചോ???
നീയോ???
ഞാനോർത്തു നിന്നെയാരേലും തല്ലിക്കൊന്നു കാണുവെന്ന്….
അങ്ങനെയിപ്പ നീ മുങ്ങണ്ട… എവിടെടാ പുല്ലേ അന്ത്യം???
നീ വായിച്ചു കമന്റും ഇട്ടിട്ട് പോയാ മതി…ആഹാ…ശിക്ഷയാ ശിക്ഷ
കട്ടകലിപ്പന്‍ ആണെന്റെ ഗുരു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങാം … വായന പറ്റില്ല നാട്ടില്‍ പോയപ്പോള്‍ അനന്തിരവള്‍ കണ്ണാടി ഒടിച്ചു … സ്ട്രൈന്‍ കൊടുക്കാന്‍ പറ്റില്ല ഇടതു കണ്ണ് കരച്ചിലോടു കരച്ചിലാ
അന്ത്യം അല്ലെ ക്കാതിരിയ് ഇപ്പൊ കിട്ടും
കലിപ്പനാണോ ഗുരു….
മതി കൂടുതൽ ഒന്നും പറയണ്ട… ബാക്കി ഞാൻ ഊഹിച്ചു….
കണ്ണാടിയല്ല ഇനിം അന്ത്യം ഇട്ടില്ലെങ്കി തല തല്ലിപ്പൊട്ടിക്കാൻ ഞാൻ പറയാം…ഹി ഹി…
ടാ കണ്ണ് ശെരിയായിട്ടു വന്നാ മതീട്ടോ… കണ്ണിനോടും ഹൃദയത്തോടും കളിക്കരുത്…ഡെയ്ഞ്ചറാ
ഹഹ വെറുതെ അല്ല… കലിപ്പ് അല്ലെ ഗുരു അപ്പൊ പിന്നെ ഞാൻ ഒന്നും പറയുന്നില്ല….
കണ്ണിന്റെ അസുഖം ഒക്കെ മാറ്റി പെട്ടന്ന് വാ…
കുമ്പിടി ആണോ എന്നല്ല കുമ്പിടിയാണ് അതാണ് സത്യം…
വേറൊരു കുമ്പിടി കൂടിയുണ്ട്… ആ ഭാഷ പെട്ടന്ന് കത്തുന്നതിനാൽ എത്രയൊക്കെ പേര് മാറിയാലും ഞാൻ പിടിക്കും….പാവം ലെവൻ
സമ്മതിച്ചാൽ എഴുതേണ്ടി വരില്ലേ…കള്ള ബഡുവ…
എന്റെ jo ട്രാജഡിയോനും ഇല്ലാതെ അവസാനിച്ചപ്പോൾ ഒരു ആശ്വസം, ഈ കഥ ഇവിടെ തീർന്നതിൽ ?….
കിടു വർക്ക് ആയിരുന്നു ?
ആ ആശ്വാസം എനിക്കുമുണ്ട് സഹോ… ഇത് ട്രാജഡി ആക്കാൻ എനിക്ക് മനസ്സ് വന്നില്ല എന്നതാണ് സത്യം… അതാ പലരേയും ഒഴിവാക്കി ഇങ്ങനെ എഴുതിയത്…
jo…one word maathram- super.
ആ ഒറ്റ വാക്ക് മതി എനിക്കീ ജന്മം മുഴുവൻ…. ഒരുപാട് നന്ദി അർച്ചനാ
അതിലെന്തോ ഒരു പന്തികേട് ഉണ്ടല്ലോ??
“ഇൗ ജന്മം മുഴുവൻ”
എന്റപൊന്നോ ഞാനറിയാതെ പറഞ്ഞതാ… ഇനി അതിൽ പിടിച്ചു തൂങ്ങണ്ടാ…..
എന്നോട് ഏച്ചൂസ്മി….
സത്യം പറഞ്ഞോളണം
സത്യവാന്നെ…എന്റെ ചേച്ചിപെണ്ണാണേ സത്യം
കഥയുടെ എല്ലാ ഭാഗവും വായിച്ചു താങ്ങൾ ഒരു പുലിയാണ്
തകർത്തു
അടുത്ത കഥക്കായി കാത്തിരിക്കുന്നു
ഒത്തിരി നന്ദി ബ്രോ…. പുലിയെന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം… സത്യമായിട്ടും…
അടുത്ത കഥ ഉടൻ കാണാൻ സാധ്യതയില്ല… എങ്കിലും ഞാൻ ശ്രമിക്കും…എന്റെ പരമാവധി ശ്രമിക്കും ഞാൻ
പല കാരണങ്ങൾ കൊണ്ടും ഇതു വായിക്കാതെ പോയതിനു ജോ ടു ക്ഷമ ചോദിക്കുന്നു. ഇന്ന് ആദ്യഭാഗം വായിച്ചപ്പോഴാണ് അടുത്ത ഭാഗം എന്തായാലും വായിക്കണം എന്ന് ഉറപ്പിച്ചത്. താങ്കളുടെ ഈ കഴിവിനെ ബഹുമാനിച്ചുകൊണ്ടു ഈ എഴുതിയതിന് എല്ലാവരും കടപ്പെട്ടിരിക്കുന്നു
രേഖാ മാഡം… ഈ കമന്റിന് എന്ത് മറുപടിയാണ് ഞാൻ തരിക??? എന്ത് പറഞ്ഞാലും കുറഞ്ഞുപോകും… നിങ്ങളൊക്കെ ഇങ്ങനെയൊക്കെ പറയുന്നതിനേക്കാൾ എന്ത് പ്രോത്സാഹനമാണ് എനിക്കിനി വേറെ കിട്ടുക???
അറിയാതെ കണ്ണ് നിറയുന്നു…നിങ്ങളുടെയൊക്കെ ഈ കമന്റുകൾ കാണുമ്പോൾ….
റോസ്, ശ്രീ, ശിവേട്ടന്‍…കഥായുടെ ആകാശത്ത് മഴവില്ലുകള്‍ പോലെ വിസ്മയമുണര്‍ത്തി ഇവര്‍ അങ്ങനെയുണ്ടാവും മനസ്സില്‍ കുറെ കാലത്തോളം….
ഇത്രയും വൈകിയതിനു മനസ്സില്‍ പറഞ്ഞ തെറി മുഴുവന്‍ അലിയിച്ചുകളഞ്ഞു, ജോ താങ്കളുടെ കഥപറയുന്ന രീതി. പ്രണയത്തിന്‍റെ തീവ്രത അളക്കുവാനുള്ള ഹൃദയോപകരണമാണ് ജോ ഞങ്ങള്‍, വായനക്കാര്‍ക്ക് തന്നത്…
വെറുതെ പൊക്കുവല്ല, അത്തരം കപടനാട്യങ്ങള്‍ക്ക് വശംവദയാകുന്നവള്‍ അല്ല ഞാന്‍ എന്ന്‍ വിശ്വസിക്കുമെങ്കില്‍, ഹൃദയമിടിപ്പിന്‍റെ ഭാഷയില്‍ പറയട്ടെ,ഈ കഥ എന്നില്‍ അസൂയയുണ്ടാക്കി. നോക്കെടീ, പ്രണയം എഴുതുന്നത് ഇങ്ങനെയാണ്. കഥാപാത്രങ്ങളെ സൃഷ്ട്ടിക്കേണ്ടതിന്‍റെ രാസവിദ്യ കണ്ടു പഠിക്ക്…ഞാന്‍ സ്വയം പറഞ്ഞു.
നീറ്റല്‍, രോഷം, ആശ്വാസം, വികാരതീവ്രത, കണ്ണുനീര്‍, എന്‍റെ ജോ….ഞാന്‍ കണ്ണുകള്‍ നിറച്ചുപറയുകയാണ് ….ആ അന്‍പത്തിഒന്നുപേജുകള്‍ എന്നില്‍ നിന്ന്‍ സ്ഥല-കാല -വ്യക്തിബോധം ഒക്കെ അപ്രതക്ഷ്യമാക്കി.
എന്താ ചെറിയമ്മേ, ഒരു ലക്ഷത്തി അയ്യായിരത്തില്‍ ഒരുവനല്ലേ എന്ന്‍ കമേഴ്സ്യല്‍ ബ്രേക്കില്‍ കേള്‍ക്കുന്നത്പോലെയല്ല, ഇത് പോലെ ഒരു കഥ ജനിക്കുന്നത് ഒരു ലക്ഷം കഥകള്‍ വരുമ്പോഴാണ്.
എനിക്ക് ഒരു മത്സരബുദ്ധി തരുന്നു ജോയുടെ ഈ പ്രണയോപഹാരം. എനിക്ക് ആവര്‍ത്തിച്ചു വായിച്ചനുഭവിക്കാന്‍ ഒരു നിത്യസുഗന്ധിയായ കഥാപുഷ്പ്പം തന്നിരിക്കുന്നു, ഈ കഥയിലൂടെ ജോ…
ഇനിയും കഥയുടെ ഈ വഴിത്താര താങ്കളുടെ കാലടിയ്ക്ക് കാതോര്‍ത്തിരുപ്പുണ്ട്.
കഥയുടെ നിറവസന്തം കൊണ്ട്, അക്ഷരങ്ങളുടെ വര്‍ണ്ണശലഭങ്ങളെയും കൊണ്ട് വീണ്ടും വരിക.
കാത്തിരിക്കുന്നു.
വാല്‍ക്കഷണം:
നാടന്‍ഭാഷയിലെഴുതിയ കമ്പിയല്ല, എന്നിട്ടും എന്താ ലൈക്കുകള്‍, എന്താ കമന്റ്റുകള്‍, എന്താ ഒരു വ്യൂവര്‍ഷിപ്പ്….
ഒരു വാൽകഷ്ണം എന്റെ വകയിലൂടെ. നാടൻ ഭാഷയിലെഴുതി നല്ല വ്യൂവർഷിപ്പോടെ മികച്ച രീതിയിൽ മുന്നേറുന്ന ഞാൻ റമീസയിൽ ഒരു കമന്റ് ഇടാൻ മടിക്കുന്നവരാണ് നാടൻഭാഷയിലെഴുതിയാലേ ഇറങ്ങൂ എന്ന് പറയുന്നത്. അതിനേം
അഭിനന്ദിക്കുന്നതും തുടര്‍ന്നെഴുതാൻ പ്രോത്സാഹിപ്പിക്കുന്നതിൽ മിക്കവരും ഈ സാഹിത്യം ഇടുന്നവരൊക്കെ തന്നാ. നമുക്ക് എല്ലാ വൈറെറ്റീസും വേണമെന്ന സാമാന്യബോധം അവർക്കുണ്ട്. അല്ലാത്തവർ എന്തെങ്കിലും ഇടുന്നുണ്ടെങ്കിൽ തന്നെ ‘ഗ്രേറ്റ് അല്ല, മറ്റുള്ളതിനേക്കാൾ ബെറ്ററായോണ്ട് കമന്റ് ഇടുന്നു, നന്നാവാൻ വേണ്ടിയാ വഴക്കു പറയുന്നെ, ബാക്കിയുള്ള എഴുത്തുകാരെ ഇതു കണ്ടുപഠി എന്നൊക്കെ പറഞ്ഞ്’ 99% കഥയേയും’ ഉദ്ദരിക്കാൻ നടക്കും.
ശ്രീ കോയ, താങ്കള്‍ കാരണമാണ് ഞാന്‍ “ഞാന്‍ റമീസ” വായിച്ചത്. നന്ദി. ആ വാളിലും ഞാന്‍ താങ്കള്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
ഹഹ.. താങ്ക്യൂ രാജാ..
അഞ്ചാം ഭാഗത്തിന്റെ കാര്യമല്ല സ്മിതാ പറഞ്ഞത്. നാലാം ഭാഗത്തിന്റെയാണ്. നാലാം ഭാഗത്തിൽ താങ്കൾ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. താങ്കളെ ഉദ്ദേശിച്ച് തന്നെയാണ് ഇതിൽ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പറഞ്ഞതും. താങ്കൾ മാത്രമല്ല തികച്ചും വ്യത്യസ്തരീതിയിൽ എഴുതുന്ന ഒരുപാട് എഴുത്തുകാർ അവർ ഒരിക്കലും എഴുതാനിടയില്ലാത്ത ഭാഷയിൽ എഴുതുന്നവരുടെ ഇഫേർട്ടിനെയും ആ രീതിയിൽ എഴുതാനുള്ള കഴിവിനേയും അഭിനന്ദിക്കുന്നുമുണ്ട്. അല്ലാതെ നിങ്ങളാരും പച്ചസാഹിത്യത്തിൽ എഴുതുന്നവനാണ് വലിയൻ എന്നൊരിക്കലും പറഞ്ഞതായി കണ്ടിട്ടുമില്ല.
അടിച്ചേ… ലോട്ടറി… അതേ ഓണംബംബർ….
സ്മിതമാഡം… ഈ ഒറ്റ കമന്റ് … എത്രവട്ടം വായിച്ചു എന്നെനിക്ക് തന്നെ അറിയില്ല… ഒരുലക്ഷം ലൈക്ക് കിട്ടിയാൽ പോലും ഞാനിത്ര സന്തോഷിക്കില്ലായിരുന്നു സത്യം…!!!
പലവട്ടം എന്നല്ല ഒറ്റ തവണ വായിച്ചു എന്നറിഞ്ഞതിനെക്കാൾ വലിയ എന്ത് സന്തോഷമാണ് എനിക്കിനി കിട്ടുക???
ഈ സൈറ്റിൽ എനിക്കാകെ അസൂയ തോന്നിയിട്ടുള്ളത് നിങ്ങളോട് മാത്രമാണ് സ്മിതാ മാഡം… ഞാനേറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരിയും നിങ്ങളാണ്….അതാവും എന്നെയിത്ര സന്തോഷിപ്പിച്ചത്…സത്യം… ദേ കണ്ണ് നിറയുന്നു…!!!
വാൽക്കഷ്ണം: ഈ സ്റ്റൈലാണ് എനിക്കെന്റെ വായനക്കാരെ നേടിതന്നത് എന്ന് മറ്റാരേക്കാളും എനിക്കറിയാം… കാരണം ആ “നാട്ടുഭാഷയിൽ” ഒറ്റയാൾ പോലുമിത് വായിക്കില്ല എന്നത് എനിക്കറിയാം എന്നത് തന്നെ…
എന്റെ നോട്ടത്തിൽ നമ്മുടെ ഭൂരിപക്ഷം വായനക്കാർക്കും വേണ്ടത് പച്ചകമ്പിയല്ല..ജീവിതമാണ്…അതവരുടെ ഭാഷയിലായാൽ അവരത് സ്വീകരിക്കും…ഹൃദയംകൊണ്ട്…
കോയാ… ഇങ്ങളൊരു മഹാനാണ്… ഒരുപാട് നന്ദി…റമീസായെ പരിചയപ്പെടുത്തിയത്തിന്…അതുപോലെ ആ വാൽക്കഷണത്തിന്… അല്ല, അതാണ് സത്യം…ഇന്നേവരെ ഒരു കമന്റ് പോലും ചെയ്യാത്തവർ കുറ്റം പറയുന്നത് കേൾക്കുമ്പോൾ ശെരിക്കും സങ്കടമാണ് വരിക…
റമീസ വായിച്ചതായി ഓർക്കുന്നില്ല…. തിരക്ക് മൂലം വായിക്കാൻ സാധിച്ചിരുന്നില്ല…ഇന്ന് വായിക്കണം….
ഇതിനായാണ് ഞാന്‍ കാത്തിരുന്നത്
എതിന്????
ശരിയാണ് നാടന്‍ ഭാഷയുടെ ആരാധകന്‍ സാധാരണ നാടന്‍ ഭാഷയില്‍ എഴുതിയ ഒരു കഥയ്ക്ക് പോലും കമന്റ്റ് ഇട്ടിട്ടില്ല.
ഉപദേശിക്കാൻ എളുപ്പമാണ് അർച്ചനാ… പ്രവർത്തിക്കാനാണ് പാട്…
എന്റെ നോട്ടത്തിൽ ഒരു ഗുണവുമില്ലാത്ത ഈ സാഹിത്യം വിളമ്പുന്നവർ കൊടുക്കുന്ന സപ്പോർട്ട് ഇവിടെ മറ്റാരും ഒരു എഴുത്തുകാരന് കൊടുക്കുന്നില്ല… കാരണം അവർക്ക് എഴുത്തിനെ അറിയാം…എഴുത്തുകാരെ അറിയാം… നാടൻഭാഷ അറിയില്ലന്നേ ഒള്ളു
ജോക്കുട്ടാ.. എനിക്ക് ഇത്രേം പൊള്ളാൻ കാര്യമെന്താന്ന് അറിയോ? മാംഗോയുടെ സേവകൻ 4ലും, സേവകൻ 5ലും ചുമ്മാ വന്ന് ഈ നാടൻ ഭാഷയുടെ ആരാധകൻ വന്ന് കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കി. മാംഗോ വൃത്തിയ്ക്ക് ഒരു കഥയെഴുതി. പുള്ളിക്കാരന്റെ ആദ്യകഥ. നല്ലൊന്നാന്തരം ഒരു നാടൻകഥ. അതിന്റെ ആദ്യഭാഗങ്ങളിൽ തന്നെ നിങ്ങളെല്ലാവരുടേയും (ജോയുടേയും) കമന്റും ഞാൻ കണ്ടു. നല്ല രീതിയിൽ പുള്ളിയ്ക്ക് പുള്ളിയുടെ സ്റ്റൈലിൽ വീണ്ടും എഴുതാനുള്ള appreciation കൊടുത്തുകൊണ്ടുള്ളത്. ഒരുപരിധി വരെ അത്തരം പ്രോത്സാഹനങ്ങൾ തന്നെയാണ് മെല്ലെ തുടങ്ങിയ മാംഗോ സേവകൻ 5 ആയപ്പോഴേക്കും അപൂർവ്വം പുതിയ എഴുത്തുകാർക്ക് മാത്രം സാധിക്കുന്ന ലൈവലിലേക്ക് ഉയർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യശ്രമത്തിൽ നല്ലത് ആരും പറയുന്നില്ലെന്ന് കണ്ടാൽ ഏതൊരാളുടേയും മനസ്സ് മടുക്കും. ആ ശ്രമം ഉപേക്ഷിക്കും. അല്ലേ?
എല്ലാം കഴിഞ്ഞ് സേവകൻ 4 ആയപ്പൊ ആരാധകൻ വന്നു. മാംഗോയോടുള്ള അഭിനന്ദനത്തിൽ പൊതിഞ്ഞ് സാഹിത്യം എഴുതുന്നവർക്കുള്ള കുത്ത്. മിക്കവരും അത് കണ്ടില്ലെന്ന് വച്ചു. അറ്റ്ലീസ്റ്റ് പുള്ളി മാംഗോയെ സപ്പോര്‍ട്ട് ചെയ്യാനെങ്കിലും റെഡിയായല്ലൊ. ഉദ്ദേശം വേറെയാണെങ്കിലും.
സേവകൻ 5ലെ പുള്ളീടെ മെയിൻ കമന്റും പിന്നെ എറ്റവും താഴെ സ്മിതയോടുള്ള റിപ്ലേയും കണ്ടപ്പൊ എന്റെ കണ്ട്രോൾ ശരിക്കും പോയി. മാംഗോയ്ക്ക് പോലും ഇട്ടൊരു കുത്ത്. പുള്ളിയേം വെറും പട്ടിയാക്കി കളയുന്നപോലെ. സേവകൻ 5ൽ ധൃഷ്ടിധ്യുമ്നൻ ഒരു കിടു മറുപടി കൊടുത്തിട്ടുണ്ട്. പിന്നെ വേറൊരു സംഭവം കൂടി. വേറെയാര് മറുപടി കൊടുത്താലും വേണ്ടില്ലായിരുന്നു. മാംഗോ മെയിൻ കമന്റിന് ഒരു മറുപടി കൊടുത്തു. എന്റെ പൊന്നോ! അതുക്കുംമേലെ ഒരു മറുപടിയില്ല! ചുമ്മാ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കുവാ… മര്യാദയ്ക്ക് പൊക്കോണ്ടിരിക്കുന്ന സൈറ്റിൽ. പക്ഷേ ചീറ്റിപ്പോയി.
കിടു മറുപടി ശോ എനിക്ക് വയ്യാ….
നന്ദി കോയാ…
ആ കമന്റ് ഞാനും വായിച്ചു കോയാ…
ദൃഷ്ടദ്യുമ്‌നന്റെ കമന്റും മംഗോയുടെ കമന്റും കണ്ടു… അക്കൂട്ടത്തിൽ ഞാനൂഡി വേണ്ടാന്നു തോന്നിയിട്ടാ മിണ്ടാഞ്ഞേ… ആസുഹൃത്തിന്റെ പ്രശ്നം എന്താണെന്ന് എനിക്കിതുവരെ മനസ്സിലായില്ല…
വന്നല്ലോ??
ഇപ്പൊ കണ്ടെ ഉളളൂ..
വായിച്ചിട്ട് വരാം..എന്നിട്ട് നിനക്കുള്ള പണിയും തരാം..
കെട്ടോടാ ജോ മോനെ….
ആഹാ തലൈവരെ കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു…. വേഗം പോയി വായിച്ചിട്ട് ബാ…ഞാൻ കാത്തിരിക്കും