നവവധു 7 938

മുന്നേ പരിചയപ്പെടാരുന്നു…..

ഇനിയിപ്പോ എങ്ങനാ കേറി മിണ്ടുക…..

പിന്നിൽ ഇരുന്ന പെണ്പിള്ളേരുടെ ഈ ഡയലോഗുകൾ കേട്ട് ഞാൻ ഉള്ളാലെ ചിരിച്ചു. ഇപ്പൊ കോളേജിലെ സൂപ്പർ സ്റ്ററാണ് ഞാനെന്ന് ഉറപ്പു. ഇനി എന്നെയൊന്നു വളക്കാൻ പെണ്പിള്ളേര് ക്യൂ നിക്കും. ഒന്ന് മൂളിയാൽ ഏത് പെണ്ണും കൂടെ വരും. എനിക്ക് തുള്ളിച്ചാടാൻ തോന്നി. ഇനി ഞാൻ പൊളിക്കും. അറിയാതെ ഞാൻ ഡെസ്കിൽ രണ്ടുമൂന്നു ഇടി ഇടിച്ചു.

എന്താടോ????സാറിന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

ഒന്നുമില്ല സർ….ആദ്യം ഒന്ന് പകച്ചെങ്കിലും ഞാൻ പറഞ്ഞു.

മ്….. സർ ഒന്നിരുത്തി മൂളിയിട്ട് വീണ്ടും ക്ലസ്സിൽ ശ്രെദ്ധിച്ചു.

എന്താടാ ഈ ലോകത്തെങ്ങും അല്ലെ????വിശാൽ.

എന്തോ ആലോചിച്ചപ്പോ….

അത് ശെരിയാ…. ഇപ്പൊ ആലോചിക്കാൻ ഒത്തിരി ഉണ്ടല്ലോ….. ആ ശബ്ദം അവളുടേതായിരുന്നു….ഞാൻ കുറേനാൾ കേൾക്കാൻ കൊതിച്ച ആ മധുര സ്വരം.

ങേ….ഇവള് മിണ്ടാൻ തുടങ്ങിയോ??? റോസിന്റെ സ്വരത്തിൽ അമ്പരപ്പ്.

ഞാൻ കരുതിയത് ഇവള് പൊട്ടിയാന്നാ….അപ്പൊ വായില് നക്കുണ്ടല്ലേ???? വിശാൽ….

പോടാ പട്ടി…. ശ്രീക്കുട്ടി വീണ്ടും ശബ്‌ദിച്ചു. ആദ്യം ഒരു ഞെട്ടൽ ആയിരുന്നെങ്കികും പിന്നെ അതൊരു ചിരിക്ക് വഴിമാറി. ബെഞ്ചിൽ കൂട്ടച്ചിരി മുഴങ്ങി.

ഫോർ ഓഫ് യൂ….ദ സെക്കൻഡ് ബെഞ്ച്…..ഔട്ട്…..ഇറങ് നാലും….ചിരിയും കളിയുമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി….പശ്ചാത്തലത്തിൽ സാറിന്റെ ദേഷ്യം കലർന്ന അലർച്ച മുഴങ്ങി.അറിയാതെ എണീറ്റു. എല്ലാരും പരസ്പരം നോക്കി.

ഇറങ്ങിക്കോ നാലും….

കേട്ടപാതി കേക്കാത്ത പാതി വിശാൽ ചാടിയിറങ്ങി. പിന്നെ ഒന്നും ആലോചിച്ചിട്ട് കാര്യവും ഇല്ലാത്തതിനാൽ ഞങ്ങളും ഇറങ്ങി. ആദ്യമായി ഇറങ്ങുന്നത് കൊണ്ടാവും ശ്രീയിൽ ചെറിയൊരു പരിഭ്രമം ഞാൻ കണ്ടു. അവസാനം മടിച്ചു മടിച്ചെന്ന മട്ടിലാണ് അവൾ ഇറങ്ങിയത്.

പുറത്തിറങ്ങിയപ്പോൾ എവിടെ പോണം എന്നൊരു കണ്ഫ്യുഷൻ എന്നെ കുഴക്കി. ആകെയുള്ളത് ഒരു ചെറിയ പാർക്കും പിന്നെ കാന്റീനും. പാർക്ക് ലൗവേഴ്‌സ് കോർണറാണ്. അങ്ങോട്ട് എങ്ങനാ വിളിച്ചോണ്ട് പോകുന്നത്. മിക്ക സമയവും ആരെങ്കിലും കെട്ടിപ്പുണർന്നു ഇരിപ്പുണ്ടാവും.

The Author

159 Comments

Add a Comment
  1. ” ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്……… ”
    ആദ്യ ഭാഗങ്ങളിൽ ആരതിയുടെ കാര്യത്തിൽ തോന്നിയതു പോലെ ..
    തു കൊണ്ട് അടുത്ത ഭാഗം അറിയാം ..

  2. Hmm adipoli aduthennte adutha part pettanidane

  3. ജോ…
    നീ എവിടെയാ …
    കാത്തിരുന്നു മടുത്തു ഒന്നു വേഗം

    1. ഇന്നുതന്നെ വരും. അയച്ചിരുന്നു

  4. എന്ത ഗഡി ഈ കഥയെ പറ്റി മറന്നോ കാണ നില്ലല്ലോ എവിടെയാണ് ഇതിന്റെ മുൻഭാഗങ്ങൾ മുഴുവൻ മറന്നു തുടങ്ങി ഇപ്പോ ആദ്യം മുതൽ വായിച്ചു തുടങ്ങി

    1. സോറി ബ്രോ….മറന്നതല്ല. വരാൻ പറ്റിയില്ല….

  5. ബ്രോ.. കട്ട വെയ്റ്റിംഗ് ആണെന്ന. നിങ്ങൾ ഒന്ന് വേഗം വായോ

    1. ഞാൻ എത്തി ബ്രോ

  6. Jo bro.ningal ntha bhaki part edathae.evidae ellae.busy ano

    1. ബിസി ആയിരുന്നു… നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വന്നത്. ഇന്നുതന്നെ അടുത്ത പാർട്ട് വരും

  7. Jo nxt part evide

    1. ഇന്ന് വരും

  8. aviday a nee

    1. വന്നു ഞാൻ

  9. ഇതും സ്വാഹയായോ???

    1. എന്റെ കഥകൾ ഒരിക്കലും സ്വാഹ ആകില്ല. അത് എന്റെ ഉറപ്പ്. അൽപ്പം താമസിച്ചാലും ഉറപ്പായും വരും

  10. അടുത്ത part വരും എന്ന് പരഞ്ഞിട്ട് ഇപ്പൊ 1 മാസം ആകാറായി???

    1. സോറി ബ്രോ…ഇന്നുതന്നെ വരും

    1. അയച്ചിരുന്നു

  11. ഇന്നെക്കെ 18 ദിവസമായി ബ്രോ …പ്ലീസ് പോസ്റ്റ് next part

    1. ഇന്ന് തന്നെ വരും

  12. എന്താണ് ഭായ് കാണിനല്ലല്ലോ

    1. ദേ വന്നു

  13. എന്തുവാടേയ് നീ എന്നാടാ ഉവ്വേ

    1. സോറി….തിരക്ക് ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *