അതുകൊണ്ട് പാർക്കിൽ പോകാം എന്ന് അവളുമാരോട് പറയുന്നത് കളിക്കാൻ പോകാം എന്ന് പറയുന്ന ഇമ്പാക്ട് ആയിരിക്കും. റോസിനോട് വേണേൽ പറയാമെങ്കിലും ശ്രീയോട് പറയാൻ കഴിയില്ല. ആദ്യമായാണ് ഒന്ന് മിണ്ടുന്നത് തന്നെ. ആ ഒറ്റ നിമിഷം തന്നെ മനസ്സിൽ അവൾ വീണ്ടും തിരിച്ചു കയറിയപോലെ. കാന്റീനും അത്ര നല്ലതല്ല…. ഏത് കൊല്ലം ഉണ്ടാക്കിയ ബോണ്ടയാണെന്ന് വല്ല ചരിത്രകാരന്മാരും വന്ന് അന്വേഷിക്കേണ്ടി വരും.വൃത്തിയും ഇല്ല. ഞാൻ ഇതുവരെ അവിടെ പോയി ഒന്നും കഴിച്ചിട്ടില്ല. റോഡിനപ്പുറത്തുള്ള ഒരു ഹോട്ടലിൽ പോയേ കഴിക്കൂ. ഞാൻ ഒന്നാലോചിച്ചു നിന്നു.
അതേ….എങ്ങോട്ട് പോകും??? കുന്തം വിഴുങ്ങിയ പോലെ നിക്കാതെ…. റോസിന്റെ വിളിയിൽ ഞാൻ ഉണർന്നു.
അതാ ഞാനും ആലോചിക്കുന്നെ…..
ഇത്രക്ക് ആലോചിക്കാൻ കല്യാണ ആലോചന ഒന്നുമല്ലല്ലോ….ഒരു ചായ കുടിക്കുന്നുണ്ടോ എന്നു പോലും ചോദിക്കാൻ വയ്യാത്ത 2 ബോയ്ഫ്രണ്ട്‌സ്….വാടി നമുക്കാ ലൈബ്രറിയിൽ എങ്ങാനും പോയിരിക്കാം…. വീണ്ടും ശ്രീ.
എനിക്കാകെ അങ്കലാപ്പായി. ഇതിപ്പോ തൂറാത്തവൻ തൂറിയപ്പോ തീട്ടം കൊണ്ട് ആറാട്ട് എന്ന് പറഞ്ഞപോലായി. ഒന്നും മിണ്ടാതിരുന്ന ശ്രീ ഇപ്പൊ വാ അടക്കുന്നില്ല.
ഓ അങ്ങനങ് കളിയാക്കണ്ട. നീ വാ….മോൾക്ക് എത്ര ചായ വേണം???? വിശാൽ ചാടിവീണു.
നിന്റെ കാശിന് ഒരെണ്ണം കുടിച്ചിട്ട് ചത്താ മതിയെ….റോസും കൗണ്ടറിട്ടു.
സത്യമാണ്. അറുപിശുക്കനാണ് വിശാൽ. ചാകാൻ കിടന്നാൽ പോലും പത്തു പൈസ കൊടുക്കില്ല. അത്യാവശ്യം സാമ്പത്തികമുള്ള കുടുംബം ആണെങ്കിലും സ്വഭാവം ഇതാണ്. ഉച്ചക്കുള്ള ഭക്ഷണം പോലും എന്റെ ചെലവിലാണ് എന്നത് പരസ്യമായ രഹസ്യമാണ്.
ഒഹോ….എന്നാല് ഇന്ന് നിന്നെ കൊന്നിട്ടെ ഒള്ളു….വാടീ…. വിശാൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. പിന്നാലെ റോസും ശ്രീയും. എനിക്ക് തടയാൻ ആകുമായിരുന്നില്ല.
പക്ഷേ എന്റെ പ്രതീക്ഷകളെ തകർക്കാൻ വിശാലും ഒരുക്കമായിരുന്നില്ല. ഞാൻ കാന്റീനിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവണം അവൻ നേരെ ഗെയിറ്റിനറുകിലേക്ക് നടന്നു.
അതേയ്….ഇതെങ്ങോട്ടാ???? ശ്രീ.
നീയല്ലേ പറഞ്ഞത് ചായ വേണമെന്ന്. വിശാൽ തിരിഞ്ഞു നിന്നു ചോദിച്ചു.
അതിന്????
ഹോട്ടലിൽ പോകണ്ടേ???? ചായ ഇങ്ങോട്ടാരും കൊണ്ടേ തരൂല്ല.
കാന്റീനിൽ പോകാമെന്നാ ഞാൻ പറഞ്ഞേ.
ബെസ്റ്റ്…. കേറിയാലും മതി.
” ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്……… ”
ആദ്യ ഭാഗങ്ങളിൽ ആരതിയുടെ കാര്യത്തിൽ തോന്നിയതു പോലെ ..
തു കൊണ്ട് അടുത്ത ഭാഗം അറിയാം ..
Hmm adipoli aduthennte adutha part pettanidane
ജോ…
നീ എവിടെയാ …
കാത്തിരുന്നു മടുത്തു ഒന്നു വേഗം
ഇന്നുതന്നെ വരും. അയച്ചിരുന്നു
എന്ത ഗഡി ഈ കഥയെ പറ്റി മറന്നോ കാണ നില്ലല്ലോ എവിടെയാണ് ഇതിന്റെ മുൻഭാഗങ്ങൾ മുഴുവൻ മറന്നു തുടങ്ങി ഇപ്പോ ആദ്യം മുതൽ വായിച്ചു തുടങ്ങി
സോറി ബ്രോ….മറന്നതല്ല. വരാൻ പറ്റിയില്ല….
ബ്രോ.. കട്ട വെയ്റ്റിംഗ് ആണെന്ന. നിങ്ങൾ ഒന്ന് വേഗം വായോ
ഞാൻ എത്തി ബ്രോ
Jo bro.ningal ntha bhaki part edathae.evidae ellae.busy ano
ബിസി ആയിരുന്നു… നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വന്നത്. ഇന്നുതന്നെ അടുത്ത പാർട്ട് വരും
Jo nxt part evide
ഇന്ന് വരും
aviday a nee
വന്നു ഞാൻ
ഇതും സ്വാഹയായോ???
എന്റെ കഥകൾ ഒരിക്കലും സ്വാഹ ആകില്ല. അത് എന്റെ ഉറപ്പ്. അൽപ്പം താമസിച്ചാലും ഉറപ്പായും വരും
അടുത്ത part വരും എന്ന് പരഞ്ഞിട്ട് ഇപ്പൊ 1 മാസം ആകാറായി???
സോറി ബ്രോ…ഇന്നുതന്നെ വരും
Jo do onnu vegam
അയച്ചിരുന്നു
ഇന്നെക്കെ 18 ദിവസമായി ബ്രോ …പ്ലീസ് പോസ്റ്റ് next part
ഇന്ന് തന്നെ വരും
എന്താണ് ഭായ് കാണിനല്ലല്ലോ
ദേ വന്നു
എന്തുവാടേയ് നീ എന്നാടാ ഉവ്വേ
സോറി….തിരക്ക് ആയിരുന്നു