മ്… ഒന്ന് അമർത്തി മൂളിയിട്ട് അങ്ങേര് പോയി. നിന്നെ പിന്നെ എടുത്തോളം എന്ന ഭാവമാണോ അതോ രക്ഷപ്പെട്ടു എന്ന ഭാവമാണോ അയാൾക്ക് അപ്പോഴെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞാണ് ശ്രീ കയ്യെടുത്തത്.
അവിടെ തന്നെ വെച്ചോ….ഒരു സുഖമൊക്കെയുണ്ട്…ഞാൻ ഒരു ചൂണ്ടയിട്ടു നോക്കി.
അത്രക്ക് സുഖമൊന്നും വേണ്ട. നിന്റെ അസുഖമൊക്കെ എനിക്കറിയാം…പക്ഷേ എന്നെ അതിനൊന്നും കിട്ടില്ല. ഇച്ചിരി സ്വാതന്ത്രം തന്നപ്പോ…..
ശ്രീ നിന്ന് ചീറി. തലക്ക് കൂടത്തിന് അടി കിട്ടിയപോലെ ഞാൻ തറഞ്ഞു നിന്നു. ലക്ഷ്മി ദേവി ഒറ്റ നിമിഷം കൊണ്ട് ഭൂലാൻ ദേവി അയപോലെ. ഞാൻ മാത്രമല്ല ഞങ്ങൾ മൂന്നു പേരും ഇതേ അവസ്ഥയിൽ ആയിരുന്നു.
ഹാ…ഞാ….ഞാനൊരു തമാശ പറഞ്ഞതല്ലേ….ഞാൻ വിക്കി വിക്കി പറഞ്ഞു.
ഒത്തിരി തമാശ ഒന്നും വേണ്ട.
ഇപ്പൊ സുഖമൊണ്ടോ ചേട്ടാ….ശ്രീ പിടിച്ചപോലെ എന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് റോസ് ചോദിച്ചു. ആ സ്വരത്തിൽ വിഷയം മാറ്റാനുള്ള ധൃതിയാണോ അതോ പരിഹാസമാണോ?????
ഓ ചെകുത്താൻ പിടിച്ചതുപോലുണ്ട്. ഞാൻ വീണിടം വിദ്യയാക്കി മറുപടി കൊടുത്തു. എന്തായാലും അതേറ്റു.
പോടാ….അവൾ എന്റെ കയ്യിൽ ശക്തിയായി ഒറ്റ നുള്ളൽ.
ഹാ…മൈ….എനിക്ക് നന്നായി നൊന്തതിനാൽ പറയാൻ വായിൽ വന്നത് പുളിച്ച തെറിയാണ്. പക്ഷേ വിളിക്കാതെ പാതിയിൽ നിർത്തി. എന്തായാലും അന്നത്തെ ആ ദിവസത്തോടെ ഞങ്ങൾ അടിമുടി മാറി. ഞാൻ വീണ്ടും റോസിലേക്ക് മടങ്ങി. ശ്രീ എനിക്ക് ചേരില്ല എന്നൊരു തോന്നൽ. ശ്രീ നന്നായി മിണ്ടിതുടങ്ങി. പക്ഷേ എന്തോ അവളെ അലട്ടുന്നത് ഞങ്ങൾ മനസിലാക്കി. പക്ഷേ ചോദിക്കാൻ ഒരു മടി. അവൾ ഇങ്ങോട്ട് പറയുന്നെങ്കിൽ പറയട്ടെ എന്നൊരു തോന്നൽ.
എന്നിരുന്നാലും അന്ന് രാത്രി അച്ചുവിന്റെ വീട്ടിൽ പതിവ് ചർച്ചക്ക് ശേഷം വീട്ടിലെത്തി ഫോണിൽ നോക്കിയപ്പോൾ അപരിചിതമായ ഏതോ നമ്പറിൽ നിന്നൊരു മെസേജ്.
“വീട്ടിലെത്തിയോ????”
ശ്രീയാണോ???? അവൾ ആണെന്ന ചിന്തയിൽ ഞാൻ മറുപടി അയച്ചു.
“മ്…. നീയോ”
മറുപടി കുറെ നേരം ഞാൻ നോക്കിയിരുന്നു. ഒരു അനക്കവും ഇല്ല. കുറച്ചു നേരം കഴിഞ്ഞു ഒരു കുളിയും പാസ്സാക്കി വന്നു നോക്കിയപ്പോൾ അടുത്ത മെസേജ്.
” ഇത്ര സ്നേഹമുള്ള ശിവേട്ടനോട് ഞാൻ ചെയ്യുന്നത്……… ”
ആദ്യ ഭാഗങ്ങളിൽ ആരതിയുടെ കാര്യത്തിൽ തോന്നിയതു പോലെ ..
തു കൊണ്ട് അടുത്ത ഭാഗം അറിയാം ..
Hmm adipoli aduthennte adutha part pettanidane
ജോ…
നീ എവിടെയാ …
കാത്തിരുന്നു മടുത്തു ഒന്നു വേഗം
ഇന്നുതന്നെ വരും. അയച്ചിരുന്നു
എന്ത ഗഡി ഈ കഥയെ പറ്റി മറന്നോ കാണ നില്ലല്ലോ എവിടെയാണ് ഇതിന്റെ മുൻഭാഗങ്ങൾ മുഴുവൻ മറന്നു തുടങ്ങി ഇപ്പോ ആദ്യം മുതൽ വായിച്ചു തുടങ്ങി
സോറി ബ്രോ….മറന്നതല്ല. വരാൻ പറ്റിയില്ല….
ബ്രോ.. കട്ട വെയ്റ്റിംഗ് ആണെന്ന. നിങ്ങൾ ഒന്ന് വേഗം വായോ
ഞാൻ എത്തി ബ്രോ
Jo bro.ningal ntha bhaki part edathae.evidae ellae.busy ano
ബിസി ആയിരുന്നു… നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വന്നത്. ഇന്നുതന്നെ അടുത്ത പാർട്ട് വരും
Jo nxt part evide
ഇന്ന് വരും
aviday a nee
വന്നു ഞാൻ
ഇതും സ്വാഹയായോ???
എന്റെ കഥകൾ ഒരിക്കലും സ്വാഹ ആകില്ല. അത് എന്റെ ഉറപ്പ്. അൽപ്പം താമസിച്ചാലും ഉറപ്പായും വരും
അടുത്ത part വരും എന്ന് പരഞ്ഞിട്ട് ഇപ്പൊ 1 മാസം ആകാറായി???
സോറി ബ്രോ…ഇന്നുതന്നെ വരും
Jo do onnu vegam
അയച്ചിരുന്നു
ഇന്നെക്കെ 18 ദിവസമായി ബ്രോ …പ്ലീസ് പോസ്റ്റ് next part
ഇന്ന് തന്നെ വരും
എന്താണ് ഭായ് കാണിനല്ലല്ലോ
ദേ വന്നു
എന്തുവാടേയ് നീ എന്നാടാ ഉവ്വേ
സോറി….തിരക്ക് ആയിരുന്നു