നവവധു 9 [JO] 773

നവവധു 9

Nava Vadhu Part 9 bY JO |  Previous Parts CLICK HERE

 

 

നവവധുവിന്റെ ഒമ്പതാം അധ്യായം ഇതാ…..

ശിവേട്ടന്റെ വീട്ടിലെത്തുമ്പോൾ സന്ധ്യയാകാറായിരുന്നു. ബൈക്ക് റോഡിലിട്ട് മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് നാട്ടിലെ പ്രധാന സദാചാര തെണ്ടി മുന്നിൽ വന്നു പെട്ടത്.

നീയെന്നാ ഈ സമയത്ത്???? ശിവൻ ഈ സമയത്ത് അവിടെ കാണില്ല കേട്ടോ….കവലയിൽ കാണും…..(ഞാനേതാണ്ട് അവന്റെ വീട്ടിൽ ചെന്ന് കയറിയത് പോലെ ഒരു ഡയലോഗ്.)

ഏയ്….ശിവേട്ടനെ കാണാനല്ല. പുള്ളി എവിടെയോ പോയതാ….ഇത്തിരി നേരം പോയിട്ടേ വരൂ…അപ്പൊ നാട്ടിലെ ചില കഴുവേറികൾക്ക് കഴപ്പ് മൂക്കുമല്ലോ …. അതുകൊണ്ട് എന്നോട് പറഞ്ഞു പുള്ളി വരും വരെ ഇവിടെ വന്നിരിക്കാൻ…(ചോദിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ അത് ഭവിക്കാതെ പറഞ്ഞു. ഈ പൂറൻ അല്ലേൽ നേരെപോയി പറയും ശിവൻ ഇല്ലാത്തപ്പോ അവന്റെ പെണ്ണുംപിള്ളനെ ഞാനിട്ട് പൂശുന്നത് കണ്ടന്ന്. സദാചാരവും പരദൂഷണവും ഒന്നിച്ചു ചേർന്ന ഒരു കുണ്ണയാണ്)

ഓ അങ്ങാനൊന്നും ഇല്ലന്നെ…..ആർക്കാ ശിവന്റെ വീട്ടിലേക്ക് എത്തിനോക്കാൻ ധൈര്യം…. ആ എന്നാലും നന്നായി. മോൻ ഉണ്ടെങ്കിൽ അവിടെയൊരു ആളനക്കം ഉണ്ടല്ലോ….പെറ്റുകിടക്കണ പെണ്ണല്ലേ….ഒരു സഹായത്തിന് ഒരാളായല്ലോ…. നന്നായെന്ന ഭാവത്തിൽ പറഞ്ഞിട്ട് അയാള് പോയി….ഒന്നെനിക്ക് മനസ്സിലായി. അവിടെ എന്നാ നടന്നാലും ഒരുത്തനും അങ്ങോട്ട് നോക്കില്ല.

ഞാൻ ഒരു നിമിഷം അയാളുടെ പോക്ക് നോക്കിനിന്നു… സാധാരണ ഇമ്മാതിരി ടീമുകൾക്ക് പോകുന്ന വഴി തിരിഞ്ഞു നോക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ….നമ്മള് പറഞ്ഞത് ഒരു ഉറപ്പില്ലാത്ത മട്ടിൽ.അത് ഉണ്ടോയെന്ന് നോക്കുകയായിരുന്നു ഉദ്ദേശം. അങ്ങനെ നോക്കിയാൽ ആ പൂറൻ എന്തേലും പറഞ്ഞുപരത്തും എന്നത് ഉറപ്പാ… പക്ഷേ ഇവിടെ അതൊന്നും ഉണ്ടായില്ല. നേരെ പോയി. ശെരിക്കും ശിവേട്ടൻ ഇഫക്റ്റ്. പുള്ളി പറഞ്ഞത് പോലെ ഒരുത്തനും പുള്ളിയുടെ പെണ്ണിനെ തൊടില്ല എന്ന ബോധ്യം നാട്ടിൽ മൊത്തമുണ്ട്. അതുകൊണ്ട് നാട്ടുകാർക്ക് ഒരു സംശയം ഉണ്ടാവാൻ വഴിയില്ല.

The Author

92 Comments

Add a Comment
  1. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

  2. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

  3. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു.
    Sooperb ..sooperb .. sooperb

  4. aliyaaa super, aduthaaa partinu vendi waiting.
    orappayum next part edanam.

    1. എഴുതണം എന്നുണ്ട് ബ്രോ….മനസ് തോന്നുന്നത് പോലെയാണ് പോകുന്നത്. എനിക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല. ഉടനെ ഇട്ടേക്കാം

  5. Oru divasam kambikuttan open cheydu nokki.. NAVAVADHU- 10 th part.. Aa partil oru katta kali and some action and love.. Aa divasathinayi waiting

  6. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

    താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

  7. ഹലോ..
    ഇത് നിഷിദ്ധ സംഘമ കഥയാണോ..
    ടാഗ്ങ്ങനെത്തന്നെ..
    ന്നാൽ..
    കഥാകൃത്ത്.. അതെഴുതില്ല ന്ന് പറയണ കേട്ടു..
    ബേഗം പറയൂ.. M
    ബേഗം ബായിച്ചു തൊടങ്ങണം..

      1. എന്തെഴുതില്ല എന്നാ????

        നിഷിദ്ധ സംഗമമോ???? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല…. എല്ലാ പാർട്ടിലും കളി വായിക്കാൻ ആണെങ്കിൽ ഈ നൊവൽ ദയവായി വായിക്കരുത്.

        അത്യാവശ്യം പ്രേമവും കാമവുമൊക്കെ ഉണ്ടാവും.

        1. ഹ ഹഹ..
          മാഷേ..
          ഈ കഥയിൽ ഉണ്ടോ..
          നിഷിദ്ധ സംഗമം..

          അല്ലാ….
          ങ്ങനെ പറഞ്ഞിട്ടില്ലാലെ..
          ശരി..

          1. jo
            September 9, 2017 at 4:18 PM
            ഞാൻ എന്തിന് അസൂയപ്പെടണം എന്നുകൂടി താങ്കൾ പറയണം മിസ്റ്റർ monu…… ഒന്നാമത് ഞാൻ pdf കഥകൾ എഴുതാറില്ല. ഇൻസെസ്റ്റും ഏഴുതറില്ല. പിന്നെന്തിന് ഞാൻ അസൂയപ്പെടണം????

            @ഓണം ബംബർ..

            ഇരുട്ട് : ഇനി ഞാൻ തെറ്റായി മനസ്സിലാക്കിയതാണോ.. ?

          2. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

            താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

        2. machane ninga polikk. Ellam kondum super.
          sure aayum next part venam vegam

  8. ശിവേട്ടനെ മറ്റേ പാര്‍ട്ടി ക്കാരുടെ ആളുകള്‍ പണി കൊടുത്തു എന്ന് തോന്നുന്നു

    1. കാത്തിരുന്നു കാണൂ….

  9. waiting for next part.
    Please write fast..

Leave a Reply

Your email address will not be published. Required fields are marked *