നവവധു 9 [JO] 773

ഞാനാ വയറിൽ മുഖമമർത്തിയതും ചേച്ചി ഇക്കിളികൊണ്ടു പുളഞ്ഞു. ഒന്നോ രണ്ടോ ഉള്ളങ്കിലും എന്റെ മീശ ചേച്ചിയുടെ വയറിലൂടെ ഒഴുകുമ്പോൾ എനിക്കും ചേച്ചിക്കും ഒരുപോലെ നിർവചിക്കാനാവാത്ത സുഖമായിരുന്നു. ഇരുകൈകളും ചേച്ചിയുടെ ഇടുപ്പിന്റെ ഇരുവശത്തെയും മാംസളതയിൽ ഞെക്കിപ്പിടിച്ചുകൊണ്ടു ഞാൻ ചേച്ചിയുടെ വയറിൽ ചുണ്ടുകൊണ്ടു ഉഴിഞ്ഞു. ചേച്ചിയുടെ മൂളൽ ഉച്ചത്തിലായി. കൂട്ടത്തിൽ എന്റെ തല വയറിന്മേൽ ഇട്ടുരച്ചു. പൊക്കിൾ കുഴിയിലൂടെ എൻ്റെ നാവ് പലവട്ടം ഒഴുകിയിറങ്ങി.

ഇനിയും വൈകിക്കൂടാ….എന്റെ മനസ്സ് വിളിച്ച് പറഞ്ഞു. ഞാൻ ചേച്ചിയുടെ പാവാട വലിച്ചുപോക്കി. പൊളീസ്റ്റർ തുണി ആയതിനാൽ അത് കാലുകൾക്ക് മുകളിലേക്ക് ഒഴുകിയെത്തി. ചേച്ചി ഒന്നു ബലം പിടിച്ചെങ്കിലും ഞാൻ ശക്തിയായി വലിച്ചപ്പോൾ ചന്തിപൊക്കിത്തന്നു. ചേച്ചിയുടെ അടിഭാഗം നഗ്നമായിരുന്നു.

ഒരു അമ്പരപ്പോടെ ഞാൻ അല്പം താഴേക്കിറങ്ങി. ചേച്ചിയുടെ ഇരുകളുകളുടെയും മധ്യത്തിലായി കിടന്നു. ചേച്ചി കാലുകള് അകത്തിയപ്പോൾ ഞാൻ ആ കാലുകളുടെ ഇടയിലായി. എന്റെ ശരീരം കുറെ കട്ടിലിന്റെ പുറത്തുമായി. എങ്കിലും ഞാൻ വിട്ടില്ല. ഞാൻ മെല്ലെ മുഖമൊന്ന് ഉയർത്തിനോക്കി. ശെരിക്കും ചേച്ചിയുടെ രൂപം അപ്പോഴാണ് ഞാനൊന്ന് കണ്ടത്. നടി രംഭ ചേച്ചിയുടെ അടുത്തുപോലും വരില്ല. അതേ രൂപഭംഗി. കൊഴുത്ത വയറും അരക്കെട്ടും…..അതിലും കൊഴുതുരുണ്ട തുടകൾ.

ആ തുടയിടുക്കിലേക്ക് ഞാൻ മുഖം പൂഴ്ത്തി. മൂത്രവും മദജലവും കൂടിക്കുഴഞ്ഞു ഒരുതരം വാട. കഥകളിൽ വായിച്ച അറിവേ ഉള്ളു. ഇത്രേം നാറ്റം പ്രതീക്ഷിച്ചില്ല. പക്ഷേ അതിൽനിന്ന് എനിക്ക് രക്ഷപെടാനാവും മുമ്പേ ചേച്ചിയുടെ വലംകൈ എന്റെ മുഖം ചേച്ചിയുടെ മദനപുഷ്പത്തിലേക്ക് ചേർത്തമർത്തി. ഒറ്റ രോമം പോലുമില്ലാത്ത ആ തുടുത്ത പൂവിലേക്ക് ശക്തിയായിഎന്റെ ചുണ്ടമർന്നപ്പോൾ ഞാൻ അറിയാതെ വാ പൊളിച്ചുപോയി. അത്ര ശക്തിയിലാണ് ചേച്ചി എന്റെ കഴുത്തിൽ പിടിച്ചമർത്തിയത്. എന്റെ ചുണ്ടുകളുടെ നനവ് ആ പൂവിലമർന്നപ്പോൾ ചേച്ചിയുടെ ഒരു പ്രത്യേക സൗണ്ടുയർന്നു. ചുണ്ടിൽ പറ്റിയ ആ നനവിന് എന്തോ ഒരു ചുവ ആയാണ് എനിക്ക് അനുഭവപ്പെട്ടത്. വാട മനംമടുപ്പിച്ചത് കൊണ്ടാവാം.

The Author

92 Comments

Add a Comment
  1. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

  2. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

  3. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു.
    Sooperb ..sooperb .. sooperb

  4. aliyaaa super, aduthaaa partinu vendi waiting.
    orappayum next part edanam.

    1. എഴുതണം എന്നുണ്ട് ബ്രോ….മനസ് തോന്നുന്നത് പോലെയാണ് പോകുന്നത്. എനിക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല. ഉടനെ ഇട്ടേക്കാം

  5. Oru divasam kambikuttan open cheydu nokki.. NAVAVADHU- 10 th part.. Aa partil oru katta kali and some action and love.. Aa divasathinayi waiting

  6. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

    താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

  7. ഹലോ..
    ഇത് നിഷിദ്ധ സംഘമ കഥയാണോ..
    ടാഗ്ങ്ങനെത്തന്നെ..
    ന്നാൽ..
    കഥാകൃത്ത്.. അതെഴുതില്ല ന്ന് പറയണ കേട്ടു..
    ബേഗം പറയൂ.. M
    ബേഗം ബായിച്ചു തൊടങ്ങണം..

      1. എന്തെഴുതില്ല എന്നാ????

        നിഷിദ്ധ സംഗമമോ???? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല…. എല്ലാ പാർട്ടിലും കളി വായിക്കാൻ ആണെങ്കിൽ ഈ നൊവൽ ദയവായി വായിക്കരുത്.

        അത്യാവശ്യം പ്രേമവും കാമവുമൊക്കെ ഉണ്ടാവും.

        1. ഹ ഹഹ..
          മാഷേ..
          ഈ കഥയിൽ ഉണ്ടോ..
          നിഷിദ്ധ സംഗമം..

          അല്ലാ….
          ങ്ങനെ പറഞ്ഞിട്ടില്ലാലെ..
          ശരി..

          1. jo
            September 9, 2017 at 4:18 PM
            ഞാൻ എന്തിന് അസൂയപ്പെടണം എന്നുകൂടി താങ്കൾ പറയണം മിസ്റ്റർ monu…… ഒന്നാമത് ഞാൻ pdf കഥകൾ എഴുതാറില്ല. ഇൻസെസ്റ്റും ഏഴുതറില്ല. പിന്നെന്തിന് ഞാൻ അസൂയപ്പെടണം????

            @ഓണം ബംബർ..

            ഇരുട്ട് : ഇനി ഞാൻ തെറ്റായി മനസ്സിലാക്കിയതാണോ.. ?

          2. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

            താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

        2. machane ninga polikk. Ellam kondum super.
          sure aayum next part venam vegam

  8. ശിവേട്ടനെ മറ്റേ പാര്‍ട്ടി ക്കാരുടെ ആളുകള്‍ പണി കൊടുത്തു എന്ന് തോന്നുന്നു

    1. കാത്തിരുന്നു കാണൂ….

  9. waiting for next part.
    Please write fast..

Leave a Reply

Your email address will not be published. Required fields are marked *