നവവധു 9 [JO] 773

ഞാൻ പതിയെ തലയുയർത്തി നോക്കി. എല്ലാരേയും മാറിമാറി നോക്കി. ശ്രീ ഒഴികെ രണ്ടുപേരും എന്നെത്തന്നെ നോക്കി നിക്കുവാണ്. ശ്രീപ്പൂറി ആണെങ്കി ഗ്രൗണ്ടിൽ അവൾടെ അപ്പൻ വരുന്നുണ്ടോ എന്ന് നോക്കി നിക്കുവാണ്. എന്റെ മുഖത്തേക്ക് ചോര ഇരച്ചുകയറി. പൂറിയെ കൊല്ലാനാണ് തോന്നിയത്. ഒന്നെന്നെ നോക്കിയാലെന്നാ അവളുടെ മറ്റെടത്തെ നെയ്യ് വല്ലോം ഉരുകിപ്പോകുവോ????

ഞാൻ ചാടിയെണീറ്റു. കണ്ടതെ വിശാലിന് മനസ്സിലായി എന്റെ കലി. അവൻ ചാടി ഇടക്ക്കയറി. പെട്ടന്നാണ് ഞാനത് അറിഞ്ഞത്. എന്റെ പാന്റിനുള്ളിൽ ഉള്ളിൽ ഒരു അണക്കെട്ട് പൊട്ടിയ അവസ്ഥയിലാണ്. ഞാൻ ഞെട്ടി അറിയാതെ അങ്ങോട്ട് നോക്കി. ഭാഗ്യം…. പുറത്തേക്ക് പടർന്നിട്ടില്ല. അല്ലെങ്കിലും നല്ല കടുംനീല ജീൻസ് ആയതിനാൽ ഒരുമാതിരി നനവൊന്നും കാണില്ല.

പെട്ടന്നാണ് അവരുടെ കാര്യം ഓർത്തത്. ഞാൻ അവരെയൊന്നു പാളി നോക്കി. ആരും അങ്ങനെയൊന്നു ചിന്തിക്കാത്തത് മൂലം വേറെയെന്തോ ചിന്തയിൽ.

സോറി….ഞാൻ മൂന്നുപേരെയും മാറിമാറി നോക്കിയിട്ട് ആർക്കോവേണ്ടി എന്നിട്ട് പതിയെ പറഞ്ഞു.

എന്താ???? റോസ് കേട്ടില്ല.

സോറീന്ന്….. ഞാനിന്നലെ എന്റെ വിഷമോം ദെഷ്യോം സഹിക്കാൻ പറ്റാഞ്ഞിട്ട് പറഞ്ഞതാ…ഞാൻ അൽപ്പം താഴ്ന്നു. കാരണം ഒന്നാമത് രാവിലെ നടന്നത് എനിക്ക് മറക്കണം. അവരിൽ നിന്ന് മറക്കണം. പിന്നെ റോസിന്റെ മനസ്സിൽ ഇത്തിരി സഹതാപം ഉണ്ടാക്കണം.

എന്തായാലും സംഗതി ഏറ്റു. പറഞ്ഞത് ആരോടാണെന്നു മനസ്സിലായതും റോസ് ശ്രീയെയൊന്നു തോണ്ടി. രണ്ടും കൂടി മാറിനിന്നു എന്തൊക്കെയോ കുശുകുശുത്തു. അതുകഴിഞ്ഞ് ശ്രീ എന്നെയൊന്നു നോക്കി ചിരിച്ചെന്നു വരുത്തി. ആർക്ക് വേണമത്. എന്നാലും ഞാനത് വരവുവെച്ചു.

ഒന്നും മിണ്ടിയില്ല ഞങ്ങൾ തമ്മിൽ. റോസിനോടും വിശാലിനോടും എന്തൊക്കെയോ പറഞ്ഞു. ചിരിയും കളിയുമായി കുറെ നേരം കൂടി പോയി. ഇലക്ഷൻ ആയതിനാൽ പിള്ളേര് മൊത്തം കോളേജിന് പുറത്തുണ്ടെന്നറിഞ്ഞു.

ടാ എന്തായാലും വാ….ചുമ്മാ ഒരു ഓട്ടപ്രദക്ഷിണം നടത്തണം….വിശാൽ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

എന്തോന്ന്????

ടാ പൊട്ടാ….എല്ലാരോടും ഒന്ന്കണ്ട് ഒഫീഷ്യൽ ആയിട്ടൊന്ന് വോട്ട് ചോദിക്കണമെന്നു. റോസാണ് മറുപടി പറഞ്ഞത്.

The Author

92 Comments

Add a Comment
  1. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

  2. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

  3. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു.
    Sooperb ..sooperb .. sooperb

  4. aliyaaa super, aduthaaa partinu vendi waiting.
    orappayum next part edanam.

    1. എഴുതണം എന്നുണ്ട് ബ്രോ….മനസ് തോന്നുന്നത് പോലെയാണ് പോകുന്നത്. എനിക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല. ഉടനെ ഇട്ടേക്കാം

  5. Oru divasam kambikuttan open cheydu nokki.. NAVAVADHU- 10 th part.. Aa partil oru katta kali and some action and love.. Aa divasathinayi waiting

  6. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

    താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

  7. ഹലോ..
    ഇത് നിഷിദ്ധ സംഘമ കഥയാണോ..
    ടാഗ്ങ്ങനെത്തന്നെ..
    ന്നാൽ..
    കഥാകൃത്ത്.. അതെഴുതില്ല ന്ന് പറയണ കേട്ടു..
    ബേഗം പറയൂ.. M
    ബേഗം ബായിച്ചു തൊടങ്ങണം..

      1. എന്തെഴുതില്ല എന്നാ????

        നിഷിദ്ധ സംഗമമോ???? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല…. എല്ലാ പാർട്ടിലും കളി വായിക്കാൻ ആണെങ്കിൽ ഈ നൊവൽ ദയവായി വായിക്കരുത്.

        അത്യാവശ്യം പ്രേമവും കാമവുമൊക്കെ ഉണ്ടാവും.

        1. ഹ ഹഹ..
          മാഷേ..
          ഈ കഥയിൽ ഉണ്ടോ..
          നിഷിദ്ധ സംഗമം..

          അല്ലാ….
          ങ്ങനെ പറഞ്ഞിട്ടില്ലാലെ..
          ശരി..

          1. jo
            September 9, 2017 at 4:18 PM
            ഞാൻ എന്തിന് അസൂയപ്പെടണം എന്നുകൂടി താങ്കൾ പറയണം മിസ്റ്റർ monu…… ഒന്നാമത് ഞാൻ pdf കഥകൾ എഴുതാറില്ല. ഇൻസെസ്റ്റും ഏഴുതറില്ല. പിന്നെന്തിന് ഞാൻ അസൂയപ്പെടണം????

            @ഓണം ബംബർ..

            ഇരുട്ട് : ഇനി ഞാൻ തെറ്റായി മനസ്സിലാക്കിയതാണോ.. ?

          2. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

            താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

        2. machane ninga polikk. Ellam kondum super.
          sure aayum next part venam vegam

  8. ശിവേട്ടനെ മറ്റേ പാര്‍ട്ടി ക്കാരുടെ ആളുകള്‍ പണി കൊടുത്തു എന്ന് തോന്നുന്നു

    1. കാത്തിരുന്നു കാണൂ….

  9. waiting for next part.
    Please write fast..

Leave a Reply

Your email address will not be published. Required fields are marked *