നവവധു 9 [JO] 773

അല്ല നീ തുറിച്ചു നോക്കുന്നത് കണ്ടപ്പോ ശിവേട്ടൻ അവിടെങ്ങാണ്ട് ഇരിപ്പൊണ്ടെന്നു. വിളിക്കാൻ വന്നതാണല്ലോ നീ…. ചേച്ചിയുടെ ആ ആക്കലിൽ ഞാൻ നിന്നുരുകി എന്നുവേണം പറയാൻ.

ആ കണ്ടാലും കണ്ടില്ലെങ്കിലും മോൻ തൽക്കാലം അപ്പുറത്തോട്ട് ചെല്ല്…..

വിളിച്ചുണർത്തിയിട്ട് ഇപ്പൊ അത്താഴം ഇല്ലന്ന് പറഞ്ഞപോലായി…ഞാൻ രക്ഷപ്പെട്ട ഭാവത്തിൽ പതിയെ വലിഞ്ഞുകൊണ്ടു അടക്കിപറഞ്ഞു. പക്ഷേ പറഞ്ഞത് അൽപ്പം ഉച്ചത്തിൽ ആയിപ്പോയി.

അത്താഴമുണ്ട്. ഞാനിവനെയൊന്നു ഉറക്കിയിട്ട് വരട്ടെ….പിന്നിൽ നിന്നും ചേച്ചിയുടെ ശബ്ദം ഉയർന്നു.

ഞാൻ പിടിച്ചു നിർത്തിയപോലെ നിന്നു. ചേച്ചി അതു തന്നെയാണോ ഉദ്ദേശിച്ചത്??? സംശയഭാവത്തിൽ ഞാൻ തിരിഞ്ഞുനോക്കി.

ആ നല്ല കഞ്ഞിയും പയറും ഇരിപ്പുണ്ട്. രാത്രി നല്ല തണുപ്പല്ലേ….ചൂട് കഞ്ഞിയാ നല്ലത്…..എന്റെ മനസ്സ് വായിച്ചപോലെ ചേച്ചി ഉത്തരമോതി.

പൂറ്…. കോരി പൂറ്റിലേക്കോഴിക്ക്….പതുക്കെ പിറുപിറുത്തുകൊണ്ട് ഞാൻ തിരിച്ചു നടന്നു.

ആദ്യമായി എന്തെങ്കിലും നടക്കുമെന്നതിന്റെ ടെൻഷൻ… അതിന്റെ കൂടെയാണ് ഊമ്പിയ തമാശ. ആദ്യമായിട്ടാണ് തുണിയില്ലാത്ത ഒരാളെ കാണാൻ പോകുന്നത്.

അല്പനേരം ഞാൻ പോയിരുന്നു ടീവിയിൽ ചാനലുകൾ മാറ്റിമാറ്റി രസിച്ചു. മൊത്തം സീരിയൽ….അതിന്റെ കൂടെ മനസ്സിലെ ടെൻഷൻ…. ചമ്മൽ….ആകെക്കൂടി എനിക്ക് പ്രാന്താകുന്ന അവസ്ഥ.

ഏതെങ്കിലും ഒരെണ്ണം വെച്ചു കാണടാ….പിന്നിൽ ചേച്ചിയുടെ ഒച്ച കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു.

മ്…. താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഞാനൊന്ന് മൂളി.

നീയിന്ന് കോളേജിൽ പോയോ??? ചേച്ചി ഒരു കസേര വലിച്ചിട്ടുകൊണ്ടു ചോദിച്ചു.

മ്…. അതിനും ഞാനൊന്ന് മൂളി. കോച്ചുറങ്ങിയോ????എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ ചോദിച്ചു.

ആ ഉറങ്ങി. ഇനിയിപ്പോൾ രാത്രി ഒരു രണ്ടെങ്കിലും ആകും ഉണരാൻ.

ശിവേട്ടനെ വിളിച്ചോ????

അതിന് ഫോൺ വേണ്ടേ….ഉള്ളത് ഇവിടെ വെച്ചിട്ടുണ്ട്. ആരുടെയെങ്കിലും ഫോണിന്ന് വിളിച്ചോളാം എന്നും പറഞ്ഞ് നമ്പറോക്കെ എഴുതിക്കൊണ്ടു പോയിട്ടുണ്ട്. ഇനിയിപ്പോൾ രാവിലെ നോക്കിയാൽ മതി വിളിയൊക്കെ….

The Author

92 Comments

Add a Comment
  1. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

  2. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

  3. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു.
    Sooperb ..sooperb .. sooperb

  4. aliyaaa super, aduthaaa partinu vendi waiting.
    orappayum next part edanam.

    1. എഴുതണം എന്നുണ്ട് ബ്രോ….മനസ് തോന്നുന്നത് പോലെയാണ് പോകുന്നത്. എനിക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല. ഉടനെ ഇട്ടേക്കാം

  5. Oru divasam kambikuttan open cheydu nokki.. NAVAVADHU- 10 th part.. Aa partil oru katta kali and some action and love.. Aa divasathinayi waiting

  6. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

    താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

  7. ഹലോ..
    ഇത് നിഷിദ്ധ സംഘമ കഥയാണോ..
    ടാഗ്ങ്ങനെത്തന്നെ..
    ന്നാൽ..
    കഥാകൃത്ത്.. അതെഴുതില്ല ന്ന് പറയണ കേട്ടു..
    ബേഗം പറയൂ.. M
    ബേഗം ബായിച്ചു തൊടങ്ങണം..

      1. എന്തെഴുതില്ല എന്നാ????

        നിഷിദ്ധ സംഗമമോ???? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല…. എല്ലാ പാർട്ടിലും കളി വായിക്കാൻ ആണെങ്കിൽ ഈ നൊവൽ ദയവായി വായിക്കരുത്.

        അത്യാവശ്യം പ്രേമവും കാമവുമൊക്കെ ഉണ്ടാവും.

        1. ഹ ഹഹ..
          മാഷേ..
          ഈ കഥയിൽ ഉണ്ടോ..
          നിഷിദ്ധ സംഗമം..

          അല്ലാ….
          ങ്ങനെ പറഞ്ഞിട്ടില്ലാലെ..
          ശരി..

          1. jo
            September 9, 2017 at 4:18 PM
            ഞാൻ എന്തിന് അസൂയപ്പെടണം എന്നുകൂടി താങ്കൾ പറയണം മിസ്റ്റർ monu…… ഒന്നാമത് ഞാൻ pdf കഥകൾ എഴുതാറില്ല. ഇൻസെസ്റ്റും ഏഴുതറില്ല. പിന്നെന്തിന് ഞാൻ അസൂയപ്പെടണം????

            @ഓണം ബംബർ..

            ഇരുട്ട് : ഇനി ഞാൻ തെറ്റായി മനസ്സിലാക്കിയതാണോ.. ?

          2. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

            താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

        2. machane ninga polikk. Ellam kondum super.
          sure aayum next part venam vegam

  8. ശിവേട്ടനെ മറ്റേ പാര്‍ട്ടി ക്കാരുടെ ആളുകള്‍ പണി കൊടുത്തു എന്ന് തോന്നുന്നു

    1. കാത്തിരുന്നു കാണൂ….

  9. waiting for next part.
    Please write fast..

Leave a Reply

Your email address will not be published. Required fields are marked *