നവവധു 9 [JO] 773

അത്താഴം കഴിക്കാടാ ജോക്കുട്ടാ….???കുറേനേരം ടീവിയിൽ നോക്കിയിരുന്നിട്ടു ചേച്ചി ഇടക്ക് ചോദിച്ചു.

ഇത്ര നേരത്തെയോ???

മണി എട്ടരയായി…. വല്ലതും കഴിഞ്ഞിട്ട് വല്ലോടത്തും കിടന്നാൽ….ഒന്നു നടു നിവർത്തമായിരുന്നു….ചേച്ചി കയ്യുയർത്തി തലമുടി ഒതുക്കിക്കെട്ടിക്കൊണ്ടു പറഞ്ഞു.

ചേച്ചിയുടെ നൈറ്റിയുടെ കക്ഷങ്ങൾ നന്നായി വിയർത്തിട്ടുണ്ട്. കയ്യുയർത്തിയപ്പോൾ മുന്നിലെ താഴികക്കുടങ്ങൾ മുന്നിലേക്ക് അൽപ്പം കൂടി തള്ളിയോ????

നീ കുളിച്ചാരുന്നോ??? ചൂടുവെള്ളം വെക്കണോ???എന്റെ പരവേശം കണ്ട് ചേച്ചി വിഷയം മാറ്റാൻ എന്ന മട്ടിൽ ചോദിച്ചു.

വേണ്ട. ഞാൻ കുളിച്ചു. ചേച്ചിക്ക് വേണേൽ പോയി കുളിച്ചോ…. ഞാൻ പെട്ടെന്ന് പറഞ്ഞു. സ്റ്റാർട്ടിങ് പ്രശ്നം ഒഴിവാക്കാനായി ഞാൻ പറഞ്ഞു. വെടിവെക്കാൻ പോയി പരിചയം ഇല്ലല്ലോ…ആകെയുള്ള അറിവ് കമ്പിക്കഥ വായിച്ചതും വീഡിയോ കണ്ടതുമാണ്. മിക്ക കഥകളിലും കുളിച്ചിട്ടു വരുന്ന നായികയെ കണ്ട് കേറിക്കളിക്കുന്ന നായകൻ ആയതിനാലാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഇവിടേം അങ്ങനെ നടക്കാമല്ലോ.

ഏയ്…ഞാൻ സന്ധ്യയ്ക്കാ കുളിച്ചേ…. ചേച്ചിയുടെ ആ ഡയലോഗ് എന്റെ ഉള്ള പ്രതീക്ഷ മൊത്തത്തിൽ ഊതിക്കെടുത്തി.

ആ….നീയാ പാന്റും ഷർട്ടും മാറ്റിയിട്ട് ഇതിട്ടോ….വെറുതെ അഴുക്കാക്കണ്ട….ചേച്ചി ഒരു മുണ്ട് എൻ്റെ മെത്തേക്കിട്ടു.

നിനക്ക് വല്ലോം വേണെങ്കി വാ…..ചേച്ചി എണീറ്റ് അടുക്കളയിലേക്ക് നടന്നു. പാന്റും ഷർട്ടും ഊരി ഒരു അഴയിൽ ഇട്ടിട്ട് മുണ്ടും ഇന്നർ ബനിയനും ഇട്ട് ഞാനും യാന്ത്രികമായി ചേച്ചിയെ പിന്തുടർന്നു. കഞ്ഞിയും പയറുമായിരുന്നു അത്താഴം. കഴിച്ചെന്നു വരുത്തി ഞാൻ എണീറ്റു.

ഞാൻ നേരെ വന്ന് റ്റീവിക്ക് മുന്നിലിരുന്നു. ഒരഞ്ചു മിനിറ്റ് കഴിയും മുന്നേ ചേച്ചിയും ഹാജർ.

നീയാ ടീവിയും ഓഫാക്കിയിട്ട് പോയിക്കിടന്നു ഉറങ്ങു ചെക്കാ ….

ഞാൻ ഒന്ന് മൂളി. എന്നിട്ട് എണീറ്റ് ടീവി ഓഫാക്കി. ചേച്ചി എണീറ്റ് ആ മുറിയിൽത്തന്നെ ചെരിച്ചു വെച്ചിരുന്ന ഒരു കട്ടിൽ നിവർത്തിയിട്ടു. എന്നിട്ട് അകത്തുപോയി മടക്കി വെക്കാവുന്ന ഒരു ചെറിയ ബെഡും അതിന്റെ ഷീറ്റും തലയിണയും പുതപ്പുമൊക്കെയായി വന്നു. അത് നിവർത്തിയിട്ടു.

ആ നീ ഇതിൽ കിടന്നോട്ടോ….. പറഞ്ഞിട്ട് ചേച്ചി അടുത്ത മുറിയിൽ കയറി. വാതിലടച്ചു. ആ മുറിയിലെ ലൈറ്റ് ഓഫ് ആകുന്നത് ഞാൻ കണ്ടു. ആകെമൊത്തം ഞാൻ ആശയക്കുഴപ്പത്തിലായി. അപ്പൊ കളി ഇല്ലേ????

The Author

92 Comments

Add a Comment
  1. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം നല്ല ഫ്രണ്ട്‌സ് ആക്കിയാൽ പിന്നെ ഇതൊരു സൂപ്പർ ലൗ സ്റ്റോറി ആകും പാർട് 9 വായിക്കുന്നതെ ഉള്ളു.കഥ എങ്ങിനെ അറിയാൻ തിടുക്കം ആയി

  2. ജോ ആരതി ചേച്ചിയെ പ്രേമിച്ചു വിവാഹം കഴിക്കണേ പ്രായം ഒക്കെ അഡ്ജസ്റ് ചെയ്യമാരുന്നു സൗമ്യേച്ചിയേം,റോസിനേം,ശ്രീനേം കളിക്കട്ടെ പാർട് 9 വായിക്കുന്നതെ ഉള്ളു.

  3. ചേച്ചിയുടെ തലയിൽ നിന്നുയരുന്ന കൊതിപ്പിക്കുന്ന കാച്ചെണ്ണയുടെ മണം എന്നെ കോരിതരിപ്പിച്ചു.
    Sooperb ..sooperb .. sooperb

  4. aliyaaa super, aduthaaa partinu vendi waiting.
    orappayum next part edanam.

    1. എഴുതണം എന്നുണ്ട് ബ്രോ….മനസ് തോന്നുന്നത് പോലെയാണ് പോകുന്നത്. എനിക്കുതന്നെ എന്നെ മനസ്സിലാകുന്നില്ല. ഉടനെ ഇട്ടേക്കാം

  5. Oru divasam kambikuttan open cheydu nokki.. NAVAVADHU- 10 th part.. Aa partil oru katta kali and some action and love.. Aa divasathinayi waiting

  6. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

    താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

  7. ഹലോ..
    ഇത് നിഷിദ്ധ സംഘമ കഥയാണോ..
    ടാഗ്ങ്ങനെത്തന്നെ..
    ന്നാൽ..
    കഥാകൃത്ത്.. അതെഴുതില്ല ന്ന് പറയണ കേട്ടു..
    ബേഗം പറയൂ.. M
    ബേഗം ബായിച്ചു തൊടങ്ങണം..

      1. എന്തെഴുതില്ല എന്നാ????

        നിഷിദ്ധ സംഗമമോ???? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല…. എല്ലാ പാർട്ടിലും കളി വായിക്കാൻ ആണെങ്കിൽ ഈ നൊവൽ ദയവായി വായിക്കരുത്.

        അത്യാവശ്യം പ്രേമവും കാമവുമൊക്കെ ഉണ്ടാവും.

        1. ഹ ഹഹ..
          മാഷേ..
          ഈ കഥയിൽ ഉണ്ടോ..
          നിഷിദ്ധ സംഗമം..

          അല്ലാ….
          ങ്ങനെ പറഞ്ഞിട്ടില്ലാലെ..
          ശരി..

          1. jo
            September 9, 2017 at 4:18 PM
            ഞാൻ എന്തിന് അസൂയപ്പെടണം എന്നുകൂടി താങ്കൾ പറയണം മിസ്റ്റർ monu…… ഒന്നാമത് ഞാൻ pdf കഥകൾ എഴുതാറില്ല. ഇൻസെസ്റ്റും ഏഴുതറില്ല. പിന്നെന്തിന് ഞാൻ അസൂയപ്പെടണം????

            @ഓണം ബംബർ..

            ഇരുട്ട് : ഇനി ഞാൻ തെറ്റായി മനസ്സിലാക്കിയതാണോ.. ?

          2. ബ്രോ…. നിഷിദ്ധ സംഗമം എന്ന ടാഗ് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് ചെയ്യാൻ പാടില്ലാത്തവരുമായുള്ള ബന്ധം എന്നത് മാത്രമാണ്.

            താങ്കൾ മെൻഷൻ ചെയ്ത ആ കമന്റിൽ ഞാൻ ഉദ്ദേശിച്ചത് ( അമ്മയും പെങ്ങളുമായുള്ള ബന്ധം എന്നത് മാത്രമാണ്.)

        2. machane ninga polikk. Ellam kondum super.
          sure aayum next part venam vegam

  8. ശിവേട്ടനെ മറ്റേ പാര്‍ട്ടി ക്കാരുടെ ആളുകള്‍ പണി കൊടുത്തു എന്ന് തോന്നുന്നു

    1. കാത്തിരുന്നു കാണൂ….

  9. waiting for next part.
    Please write fast..

Leave a Reply

Your email address will not be published. Required fields are marked *