നവനീതം [നിലാ മിഴി] 165

അതെ.. ഞാൻ ജോലി ചെയ്യുന്ന അതെ കമ്പനിയിൽ ഒരു സഹ പ്രവർത്തകനായി കയറി വന്ന 25 കാരൻ…

ആദ്യമൊക്കെ വെറും സൗഹൃദം മാത്രമായിരുന്നു ഞങ്ങളുടേത്…. എന്തും പറയാൻ സ്വാതന്ത്രമുള്ള നല്ലൊരു സുഹൃത് ബന്ധം… പക്ഷെ.. ആ ബന്ധം… അത് പ്രണയത്തിലേക്ക് വളരുവാനും വിവാഹത്തിൽ കലാശിക്കുവാനും ഏറെ നാൾ വേണ്ടി വന്നിരുന്നില്ല…

നവിയേട്ടന്റെ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്നു കൊണ്ട് ഒരു വിവാഹം….

” ചേച്ചി പുര നിറഞ്ഞു നിൽക്കെ അനിയത്തിയുടെ കല്യാണമോ… അതും.. ഇച്ചിരി ഇല്ലാത്ത ഒരു പീക്കിരി ചെറുക്കാനുമായി… ”

ബാലമ്മാമയുടെ ചോദ്യം..

അതിനെ ഒരു പുഞ്ചിരിയോടെ ആണ് അച്ഛൻ നേരിട്ടത്….

” ആഹ്. അവളുടെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ ബാലേട്ടാ.. പിന്നെ നവി മോൻ അത്ര മോശം ഒന്നുമല്ല… ന്റെ പെണ്ണിനെ അവൻ പൊന്നുപോലെ നോക്കും.. അതിനുള്ള മിടുക്ക് ഒക്കെ അവനുണ്ട്… ”

ഇങ്ങനെ ആയിരുന്നു അച്ഛന്റെ മറുപടി…..

എന്നിരുന്നാലും.. നവിയേട്ടന്റെ വീട്ടുകാരുടെ എതിർപ്പിനെ മറി കടന്നുകൊണ്ട് ഞങ്ങളുടെ വിവാഹം നടന്നു.. ഒരു മരു മകൻ ആയല്ല.. മകനായി അയാൾ എന്റെ വീട്ടിൽ എത്തുകയും ചെയ്തു…

——————————————-
പക്ഷെ… ഈ കഥ.. ഇതിലെ കഥാ പാത്രങ്ങൾ.. അതിനെല്ലാം എന്റെ ജീവിതവുമായി എവിടെയൊക്കെയോ നല്ല സാമ്യമുണ്ട്‌.. തീർച്ച…

ഞാൻ ആ പുസ്തക താളുകൾ വീണ്ടും ഒന്ന് മറിച്ചു നോക്കി…

അതെ..

ആ അമ്മായി അമ്മ… അവർ എന്റെ അമ്മയെ പോലെ സുന്ദരി തന്നെ…

എന്റെ മനസ്സ് എന്തൊക്കെയോ ചിന്തകൾക്ക് വഴി മാറുകകയായിരുന്നു….

മനസ്സിലെ കാടൻ ചിന്തകൾ…

ആ നായിക.. അത് എന്റെ അമ്മ സുധ എങ്കിൽ നായകൻ അയാൾ തന്നെ.. എന്റെ നവിയേട്ടൻ….

ഞാൻ ഒരു കിതപ്പോടെ ഓർക്കാൻ ശ്രമിച്ചു…..

നിമിഷങ്ങൾ കടന്നു കാണണം….

എന്റെ ചിന്തകൾക്ക് വിരാമമിടും പോലെ പെട്ടെന്ന് ആയിരുന്നു പുറത്തെ ഇടി മുഴക്കം…

ശോ.. അപ്രതീക്ഷിതമായ മഴ…. നല്ല തണുത്ത കാറ്റ്…

എന്റെ മനസ്സ് പോലെ തന്നെ ശരീരവും കുളിരണിഞ്ഞു പോയ നിമിഷം…..

പെട്ടെന്നതാ… പുറത്തു ഒരു ബുള്ളറ്റ് വന്നു നിൽക്കുന്ന ശബ്ദം….

ഞാൻ..

ഞാൻ ഒന്ന് ഞെട്ടി…

അതെ.. അയാൾ വന്നിരിക്കുന്നു…

ആ തണുപ്പിലും ഞാൻ ചെറുതായി വിയർത്തു തുടങ്ങിയിരിക്കുന്നു…

കയ്യിലെ കൊച്ചു പുസ്തകം അത് ഒഎട്ടെന്ന് തന്നെ ബെഡിന് അടിയിലേക്ക് ഒളിച്ചു വച്ചുകൊണ്ട് ഞാൻ ഹാളിന് നേർക്ക് നടന്നു….

ഉമ്മറ വാതിലിൽ ആരോ.. തട്ടി വിളിക്കുന്നു… ശബദം ഉണ്ടാകുന്നു….

ഒന്ന് പരിഭ്രമിച്ച മട്ടിൽ ഒരു നിമിഷം ഞാൻ അങ്ങനെ നിന്നു…

പിന്നെ താഴിട്ട വാതിൽ പതിയെ തുറന്നു…..

4 Comments

Add a Comment
  1. നന്ദുസ്

    Saho.. ഇങ്ങടെ എഴുത്തിനു വല്ലാത്തൊരു മാസ്മരിക ഫീൽ ആണ്.. അത്രയ്ക്ക് നല്ല അവതരണവും.. പക്ഷെ ഒന്ന് വായിച്ചു സുഖിച്ചു വരുമ്പോഴേക്കും പേജ് തീരുന്നു… അതൊന്നു പരിഹരിക്കണം saho…
    താങ്കൾ താങ്കളുടെ ഉള്ളിലെ കഴിവിനെ പുറത്തുകൊണ്ടുവന്നു താങ്കളുടെ ആരാധകരെ ആസ്വദിപ്പിക്കാൻ ശ്രമിക്കുന്നു.. But ആ ആസ്വാദന ശ്രമം പൂർണ്ണമാകണ മെങ്കിൽ പേജ് കൂട്ടി എഴുതണം.. പ്ലീസ്.. ഇതെന്റെ ഒരു അപേക്ഷ ആണ്… ഒരു ആരാധകന്റെ റിക്വസ്റ്റ്.. 💚💚💚

  2. കരിക്കാമുറി ഷണ്മുഖൻ

    ഒരു കഥ പൂർത്തിയാക്കൂ എന്നിട്ടു അടുത്തത് എഴുതൂ (എന്റെ അപിപ്രായമാണ്)

    1. നിലാ മിഴി

      മുൻപേ എഴുതി വച്ചത് ആണ്.. പോസ്റ്റ്‌ ചെയ്യുന്നു.. അത്ര മാത്രം… ❤

  3. ഇത് ഒരുപാട് പേജ് ഉണ്ടല്ലോ എപ്പോ വായിച്ചു തീരുമോ എന്തോ 😂😂

Leave a Reply

Your email address will not be published. Required fields are marked *