നവാസിന്റെ നവരസങ്ങൾ 2
Navasinte Navarasangal 2 Author:Thankappan | PREVIOUS PART
ആതിരയുടെ ചോത്യത്തിനു എന്തു പറയണം എന്ന ആലോചിച്ചു നിൽക്കുമ്പോഴാണ് അവളുടെ അടുത്ത ചോത്യം ഒന്നേ ഉള്ളു അതോ വേറെയും ഉണ്ടോ എന്ന്
നവാസ് . ഇല്ലെടി അത് ആ ശരത്തിന്റെയാ ഞാൻ വെറുതെ………….
ആതിര. ഓ പിന്നെ ശരത്തിന്റെ ഒന്നും അറിയാത്ത ഒരു കുഞ്ഞു എന്തായാലും ഇത് ഇന്ന് എന്റെ കയ്യിൽ ഇരിക്കട്ടെ നാളെതരാം
തലയാടുകയല്ലാതെ വേറെ ഒരു വഴിയും എനിക്കും ഇല്ലായിരുന്നു ………..
അങ്ങനെ പിറ്റേന്ന് ക്ലാസ്സിൽ എത്തി വൈകീട് പോകുമ്പോൾ ബുക്ക് ആതിര തിരിച്ച തന്നു കൂടെ ഒരു കമൻറ്റും ഇനിയും ഇത് പോലെ ബുക്ക് കിട്ടുവാണേൽ തരണേ എന്ന് എന്റെ മനസ്സിൽ പൊട്ടിയ ലഡ്ഡുവിനു കണക്കില്ലായിരുന്നു പുസ്തകവും മേടിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അന്ന് ഞാനും ആരിഫയും ഒറ്റക്കായിരുന്നു അവളെ ഒന്ന് വളച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു ആതിരയിൽനിന്നുള്ള പ്രതികരണമാണ് എന്നെ അങ്ങനൊരു ചിന്തയിലേക് നയിച്ചത്…….
ഞാൻ : ആരിഫ
ആരിഫ : എന്താടാ
ഞാൻ : നീ ബുക്ക് വായിച്ചിട്ടുണ്ടോ ……
ആരിഫ : എന്തു ബുക്ക് ആട
ഞാൻ : ബാക്കിൽ നിന്നും ബുക്ക് എടുത്ത് അവളെ കാണിച്ചു ഈ ബുക്ക് വായിച്ചിട്ടുണ്ടോ നീ
ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു അവൾ വേഗം നടന്നു നീങ്ങി …..
അവൾ ആരോടെങ്കിലും പറയുമോ എന്ന പേടി എന്നിൽ വല്ലാതെ ഉണ്ടായിരുന്നു വീട്ടിൽ വെച്ച് കൊച്ചുപുസ്തകം വായിക്കാൻ സാധിക്കാത്തതിനാൽ വീടിനടുത്തു നിന്നും കുറച്ച ഒഴിഞ്ഞു മാറി ഒരു റബ്ബർ കാട് ഉണ്ട് അവിടെ ആരും ഉണ്ടാകാറില്ല അവിടെയാണ് എന്റെ സ്ഥിരം ബുക്ക് വായന കേന്ദ്രം ബുക്കും അറയിൽ തിരുകി ഞാൻ റബ്ബറും കാട്ടിലേക്ക് നടന്നു…
Super macha
Nee thankappan allada ponnappan anu..kollam ..you are continue..
കൊള്ളാം
Bro super, aduthathinayi kathirikkunnu. Very nice. Katta support. Pinne cheriya aksherathettukal und aduthathil athu sredhikkuka. By athmav. ?
Kollam