നവവധു 1 1814

 

നവവധു

Navavadhu bY Jo

സുഹൃത്തുക്കളെ….ഞാനാണ് നിങ്ങളുടെ ജോ….എന്റെ ആദ്യ കഥയായിരുന്ന എന്റെ കോളേജ് ടൂറിന് നിങ്ങൾ തന്ന ഹൃദയം നിറഞ്ഞ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുകൊണ്ടും ആ കഥ ഒരു pdf ആയി പ്രസിദ്ധീകരിക്കാനുള്ള ഈയുള്ളവന്റെ അപേക്ഷ പലതവണ അഡ്മിൻസ് ഉപേക്ഷിച്ചതിലുള്ള ഹൃദയവേദന പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടും എന്റെ നവവധുവിനെ നിങ്ങളുടെ മുന്നിലേക്ക് ആനയിക്കുന്നു… കോളേജ് ടൂറിന് നിങ്ങൾ തന്ന സഹകരണവും പ്രോത്സാഹനവും ഇതിനും ഉണ്ടാകുമെന്നുള്ള വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…..

ഇത് ഒരു അനുഭവ കഥയാണ്… അതോണ്ട് ആരും ഒത്തിരി ട്വിസ്റ്റൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്…എങ്കിലും എന്നാലാവും വിധത്തിൽ എന്റെയീ അനുഭവം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റേത് ഒരു കൊച്ചു കുടുംബമായിരുന്നു….ഇത് കേട്ടാൽ നിങ്ങൾക്ക് തോന്നും ഇപ്പൊ എന്താ വലുതായൊന്ന്….ഇല്ല ഇപ്പഴും ചെറുത് തന്നാ…അപ്പൊ ഞാൻ പറഞ്ഞുവന്നത് എന്റെ വീടിന്റെ കാര്യം…ഈ പറയുന്നത് ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്തെ കാര്യമാണ്. ഞങ്ങൾ നല്ലൊന്നാന്തരം ക്രിസ്ത്യാനികളാ… അപ്പനും അമ്മയും ഞാനുമടങ്ങുന്ന ഒരു കുടുംബം. അപ്പന് കൃഷിയാണ്. അമ്മ സ്വസ്ഥം ഗൃഹഭരണം. ഞങ്ങളുടെ തൊട്ട് അയല്പക്കത്താണ് നമ്മുടെ നായികയുടെ വീട്. ഓ പരിചയപ്പെടുത്തിയില്ലല്ലേ…. അവളുടെ പേര് അശ്വതി. വീട്ടിൽ അച്ചൂന്ന് വിളിക്കും. നല്ലൊന്നാന്തരം നമ്പൂരി കുടുംബം..അച്ചുവും ചേച്ചി ആരതിയും അമ്മ സീതയും അച്ഛൻ ഗോപാലകൃഷ്ണനും അടങ്ങുന്ന കുടുംബം.. പക്ഷെ ഒരു അയൽപക്ക സ്നേഹം ആയിരുന്നില്ല ഞങ്ങളുടെ വീടുകൾ തമ്മിൽ.

വീട്ടിലെ ഏക മകനായ എനിക് കിട്ടിയ രണ്ടു ചേച്ചിമാർ ആയിരുന്നു അവർ. ഒരു പെണ്കുട്ടി ഇല്ലാത്തതിന്റെ വിഷമം മനസിലുള്ള എന്റെ മാതാപിതാക്കൾക്കുണ്ടായ 2 പെണ്മക്കൾ ആയിരുന്നു അവർ ഈ വീട്ടിൽ. രണ്ടുവീടുകളും തമ്മിലുള്ള അകലം ഭക്ഷണശൈലിയിൽ മാത്രമൊതുങ്ങി. അവർ പ്യുർ വെജിറ്റേറിയൻ. ഞങ്ങൾ നോൺ വെജിറ്റേറിയൻ. പക്ഷെ രണ്ടു വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും മാറിമാറി ഭക്ഷണം കഴിക്കാൻ പോകും. എനിക് വീട്ടിൽ കറി ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ നേരെ സീതേച്ചീന്നും വിളിച്ചോണ്ട് അങ്ങോട്ടോടും….

The Author

40 Comments

Add a Comment
  1. ജഗ്ഗു ഭായ്

    അവസാനഭാഗം വായിക്കുന്നതിന് മുന്നേ ആദ്യം മുതൽ ഒന്ന് വായിക്കട്ടെ.

  2. വായന രണ്ടാമത്തെയാണ്. കമന്റ് ആദ്യമായി ആണെങ്കിലും.

  3. ഇപ്പോള് ആണ് വായിച്ചതു തുടക്കം കൊള്ളാം ഇനി അങ്ങോട്ടു തകർക്കുവാണല്ലോ അല്ലെ അല്ലെങ്കിൽ പിന്നെ 14 പാർട് വരെ എതില്ലല്ലോ അപ്പോൾ മുഴുവനും വായിക്കട്ടെ

  4. ഇപ്പോള് ആണു ഈ കഥകൾ കണ്ടത് നേരത്തെ കണ്ടിരുന്നേൽ എന്നു തോന്നി വായിച്ചു കഴിഞ്ഞപ്പോൾ ആ സാരമില്ല ഇല്ലോലം വൈകിയാലും എത്തിയല്ലോ

  5. കഥകൾ ഡൗൺലോഡ് ചെയ്യാൻ എന്ത് ചെയ്യണം..??

  6. അചും ജോയും അമ്മേം അച്ഛനും കളിക്കുമ്പ ആരതി ജോയുടെ ബീട്ടിലിരുന്നു പഠിക്കാർന്നോ ..
    അതോ സീതേച്ചിടൊപ്പം പുല്ലു ചെത്താൻ പോയാ..

    1. കാക്ക വന്നു

      1. കാക്കന്നല്ല ..
        നിക്കൊരു പേരുണ്ട് ..
        ?☺☺☺

  7. സഹോദരീ പരിണയന്‍

    ഇപോഴാണ് വായിച്ചു തുടങ്ങുന്നത് അത് വലിയ നഷ്ട്ടമായി എന്ന് തോന്നുന്നു

    എന്തായാലും സങ്ങതി പൊളിക്കും

  8. ഈ കഥ തുടങ്ങിയ സമയം മുതൽ വായിച്ചവനാണ് ഞാൻ. അതാത് സമയങ്ങളിൽ കമന്റ് ഇടാൻ സാധിക്കാതെ പോയി, ക്ഷമിക്കണം. താങ്കളിൽ നിന്നുമുള്ള കോളേജ് ടൂർ വായിച്ചത് മുതൽ താങ്കളുടെ മറ്റൊരു കഥയ്ക്ക് വേണ്ടി കാത്തിരുന്നവരുടെ കൂട്ടത്തിൽ ഞാനും ഒരാളാണ്.
    ഈ പാർട്ടും നന്നായിട്ടുണ്ട്. മികച്ച അവതരണം.
    ഒരു പേടി ഉള്ളത് കോളേജ് ടൂർ പോലെ സഡൻ ബ്രേക്ക് ഇട്ട് നിർത്തുമോ എന്നുള്ളതാണ്.

  9. Kollam please continue

  10. bakki poratte

  11. Thudakkam Kollam
    Next part vegham idanam

  12. katha sooper aavumennu karutham….pave kurachukoodi koottanam…next part vegam venam

  13. Jo kalaki vegam atutha bagam prestikarikiluka

  14. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    നന്നായിട്ടുണ്ട് ജോ തുടരണം

  15. College tour pole thanne e kathayum ottum nirasa peduthiyilla…. Adutha bhagam udane upload cheyane…

  16. Kalakki… baaki varatte…

  17. ഗിടു .. ബാക്കി പോരട്ടെ

  18. Jo polikk… Clge tour pole last kond uzhapparuth kettoo

  19. കളിവീരൻ

    കൊള്ളാം നല്ല സ്റ്റോറി ആണ് ബാക്കി കൂടി പെട്ടന്ന് പോസ്റ്റ് ചെയ്യു ….

  20. സുനാപ്പി രാജാവ്

    കോളേജ് ടൂർ വായിച്ചപ്പോൾ മുതൽ താങ്കളുടെ അടുത്ത കഥക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഈ കഥയും കോളേജ് ടൂർ പോലെ വിജയിക്കട്ടെ എന്നാശംസിക്കുന്നു.

  21. മാത്തൻ

    Adipoli jom..ith college tourinekaal kidilamakanm…and admins please upload the pdf of college tour

    1. I will try

  22. Nallathu adutha bhagam vannittu kamantam

  23. Kadha kollam jo. College tour vegam theertha pole ee katha pettene complete aakaruth. Request?

  24. അടുത്ത ഭാഗം പൊസ്റ്റ് ചെയ്തിട്ട് കമന്റ് ഇടാം. എന്നാലും കൊളേജ് ടൂറിന്റെ full pdf ഇടാഞ്ഞത് മോശമായി പോയി admin

    1. Seriya njn kure thavana pdf chothichatha. Undane idam enna marupadiyum kittiyatha

  25. തീപ്പൊരി (അനീഷ്)

    Kollam….

  26. Eda chekka Randy kaserayil erikkumbhoi engine kunna kuthi kollum ennalum kuzhappam illa

    1. Oru kaserayil iruthi methekk chari iruthi nokk. Sadarana theatre il first class ticket eduthitt. Not available in cities and ac theatres. Come to a village theatre

      1. ENTHOOOO ENGANEEE

Leave a Reply

Your email address will not be published. Required fields are marked *