പിന്നെ ആരാന്നു വിജാരിച്ച്….. ഞാൻ അടികൊണ്ട കലിപ്പിൽ അലറി. എന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ ഇറ്റുവീണു.
അതുകൂടി കണ്ടതും ചേച്ചിയുടെ മുഖം ആകേമാറി. ഇപ്പൊ കരയും എന്ന അവസ്ഥയിലായി.
ഞാൻ അറിഞ്ഞോ നീയാന്ന്…. ചേച്ചി ഒരു കരച്ചിൽ പോലെ പറഞ്ഞു.
പിന്നെ ഇത്ര ധൈര്യമായി ആര് പിടിക്കാനാ….ഞാൻ അടികൊണ്ട വേദന മറന്നു പറഞ്ഞു. പക്ഷേ അറിയാതെ കവിള് തിരുമ്മി.
അയ്യോ മുത്തിന് വേദനിച്ചോടാ….ചേച്ചി ആശ്വസിപ്പിക്കാൻ എന്ന ഭാവത്തിൽ എന്റെ നേർക്ക് വന്നു.
ഇല്ല സുഗിച്ചു….ഞാൻ ഒരു കപടദേഷ്യത്തോടെ പറഞ്ഞു.
ഓ നന്നായിപ്പോയി. വേണ്ടാതീനം കാണിച്ചിട്ടല്ലേ…..
വേണ്ടാതീനമോ…..തീയേറ്ററിനുള്ളിൽ കാണിച്ചതല്ലേ ഇപ്പഴും കാണിച്ചോള്ളൂ…. ഞാനൊരു ചൂണ്ടയിട്ടു.
ചേച്ചിക്ക് പെട്ടന്ന് ഉത്തരമില്ലാതായി. വേരിറങ്ങിയ പോലെ വന്നവഴി അവിടെത്തന്നെ നിന്നു.
എന്താ ഇപ്പൊ വായില്‍ നാക്കില്ലേ…
ചേച്ചി ഒന്നും മിണ്ടിയില്ല. എന്നെതുറിച്ചുനോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു.
അതിനുവേണ്ടിതന്നെ തന്നെയല്ലേ ഇന്ന് പോകാത്തെ എന്നെ ഒറ്റക്ക് കിട്ടാൻ…..???എന്നിട്ട് പരീക്ഷ ആണുപോലും. ഞാൻ ചേച്ചിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു.
പെട്ടന്ന് ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചി പെട്ടന്ന് അതു തുടച്ചു.
അതേ. നിന്നെ ഒറ്റക്ക് കാണാൻ തന്നെയാ ഇന്ന് പോകാത്തെ. ആ തിയേറ്ററിൽ ആ പടത്തിന്റെ പോസ്റ്റർ കണ്ടപ്പഴേ അത് ഏത് ഏതുതരം പടമാണെന്നു എനിക്ക് മനസ്സിലായി. അച്ചുവിനെ നിന്റെ കൂടെ വിട്ടാല്‍ ശെരിയാകില്ലന്നു എനിക്ക് തോന്നിയിട്ടാ ഞാൻ വന്നേ….
ഇത്രയും പറഞ്ഞപ്പഴേക്കും ചേച്ചിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. ചേച്ചി അത് തുടക്കാൻ മിനക്കിടാതെ തുടർന്നു.
പക്ഷേ ഞാൻ…..അവിടെ….. എനിക്ക് അതൊക്കെ കണ്ടപ്പോ…..അവളിൽ ഞാൻ പേടിച്ചത് എന്നിൽ സംഭവിച്ചു…..എനിക്ക് പറ്റിയില്ലട….ചേച്ചി വിക്കിവിക്കി പറഞ്ഞിട്ട് ഒറ്റകരച്ചിൽ.
נערות ליווי בתל אביב
🙂🙂🙂
🙂🙂🙂
🙂🙂🙂
Hurry up to look into loveawake.ru you will find a lot of interesting things
Hello to all
In this difficult time, I disposition you all
Esteem your relations and friends
ആദ്യ തവണ വായിച്ചപ്പോ മനസ്സിലുണ്ടായിരുന്നതിൽ നിന്നും എത്രയോ വ്യത്യസ്തമായിരിക്കുന്നു ആരതിചേച്ചി. കോൺക്രീറ്റ് ബേസ് ഇട്ടാണ് കഥ പണിതുയർത്തിയിരിക്കുന്നത് എന്ന് ഇപ്പോ മനസ്സിലാവുന്നു.
ഞാൻ കൈ അമർത്തി. കൃത്യമായി മുലഞെട്ടു ഉൾപ്പടെ. കയ്യിലൊതുങ്ങുന്നില്ല. ഇത്രയും വലുപ്പമുണ്ടോ ഇതിന്???? അതോ എന്റെ കൈപ്പത്തിക്ക് വലുപ്പം കുറഞ്ഞോ…????(താങ്കളുടെ കഥയിൽ എവിടെയോ ഒരു പ്രണയം ഒളിഞ്ഞു കിടപ്പുണ്ട്.)
ബസിൽ ജാക്കി വെക്കുന്നവരും കള്ളവെടി വെക്കാൻ പോകുന്നവരും എങ്ങനെ ഇതൊക്കെ ധൈര്യപൂർവ്വം ചെയ്യുന്നു എന്ന എന്റെ സംശയത്തിനുള്ള ഉത്തരം ആ നിമിഷം എനിക്ക് സമ്മാനിച്ചു.
സൂപ്പർ റീലീസ്റ്റിക്..
ഈ ഭാഗം ബളരേ നന്നായി ..
bro second part pleaase
Nairee ithu second partaaa…
ജോ’ അടുത്ത ഭാഗം പുർത്തിയായിലെ കട്ടwaitingലാണ്
ഉടനെ ഇടാം….
Thakarthu Jo
U R Amazing
Waiting for the next part
Thanks….Next part coming soon
Kadha Nanayitund .please continue
Thanks
കൊള്ളാം
നല്ല സ്പാര്‍ക്ക് ഉണ്ട്.
കമ്പി ചേട്ടന് എവിടെ പോയി? കുറെ കാലമായി കാണുന്നില്ലല്ലോ
Thanks
ജോർ ആയിട്ടുണ്ടു ജൊ.. താങ്കളുടെ കഥകളിൽ ഒരു പ്രണയത്തിന്റ സ്പാർക് സൂക്ഷിക്കുന്നു .
ഇരിക്കട്ടെ…ഒരു സന്തോഷത്തിന്
Adipoli jo…..its bettr than colleve tour…way to go..polik
Thanks
Jo,
Ethrayum rasakaramayi avatharippichathinu othiri nanni.
Aadhya partile kuravukal valrey vidakthamayi parihrichittundu.
Nallapole sukhichu vayikkanundu.
Avasanathey paragraph ezhuthiyathil oru apakathayum adikappattayum thonnunnu.
Athu ozhivakkiyirunnengil valarey adhikam bhangiyayene.
” Athraye njangakkariyooda… Njanum oru pennalleda… Chorayum neerumulla pennu. Athrayum kandal pidichu nilkan pattuvow… Manushyanalleda…”
Ethrayum kondu nirthiyirunnengil, thani oru naadan penninde dialogum
nalla aardravavumayirunneaney.
All the best.
Adutha part super akkikkow.
Thanks for your feedback…it will be a help for me. In the next part iwill try my level best for avoiding these mistakes
Ithu College Tourine kadathi vettum. Jo ingalu sambhavama
Thanks
Good I’m waiting for next part
Kk.
Oru rakshayumilla…..
Next part yeppo varum……!!!
Udane idan sramikkam
Nxt part pettanae venam.story kollam
Kk. I will try my best
nannayittundu.. pls continue
Ok
Super….. plz continue…..
Thanks for your valuable feedback
Thanks for your valuable feedback.
Thanks for your valuable comment
Super Jo plz continue
Sure
പൊളിച്ചു ജോ നെക്സ്റ്റ് പാർട്ട് വേഗം വേണം
Thanks. Njan sramikkam