നവവധു 3 1152

നവവധു 3

Navavadhu bY Jo | Click here to read previous parts  | kadhakal.com

 

ഞാൻ അനങ്ങിയില്ല. ചേച്ചി വിരിച്ച് പിടിച്ചിരുന്ന ഇരുകൈകൊണ്ടും മുഖം പൊത്തി കുഴഞ്ഞു വീഴുംപോലെ തെഴെക്കിരുന്നു. എന്നിട്ട് ഒറ്റ കരച്ചിൽ…..

എല്ലാം എന്റെ തെറ്റാ…. എന്റനിയനെ ഞാൻ……ചേച്ചി വിക്കിക്കൊണ്ടു പറഞ്ഞുകൊണ്ടിരുന്നു….മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒരു ഡാം പൊട്ടിയൊഴുകും പോലെ കണ്ണീർ നിലത്തേക്ക് വീണലിഞ്ഞുക്കൊണ്ടിരുന്നു

ആ ഒറ്റ ഡയലോഗ് എന്നെ അടിമുടി ഉലച്ചുകളഞ്ഞു…. എന്റെ കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു നിന്ന് വാവിട്ടു കരയുന്ന ചേച്ചി. നെഞ്ചിൽ ഒരു വിങ്ങലായി ആ സ്വരം മാറിക്കൊണ്ടിരുന്നു…. ഇത് കണ്ടിട്ട് തളരാൻ മാത്രമുള്ള ബലമേ എന്റെ മനസിനോണ്ടാരുന്നോള്ളൂ. കാരണം ഞാനൊരു പച്ച മനുഷ്യനാണ്. വികാരവും വിചാരവുമുള്ള വെറും മനുഷ്യൻ…..

ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു…ഹൃദയം പൊട്ടിപ്പൊളിഞ്ഞ അവസ്ഥ…. കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ഞാൻ നോക്കിയത് പോലുമില്ല. വതിൽക്കലെത്തിയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ചേച്ചി ആ നിലത്തു കിടക്കുകയാണ്. ഏങ്ങലടി ഉയരുന്നുണ്ട്. ഞാൻ പിന്നൊന്നും നോക്കിയില്ല. വീട്ടിലേക്ക് പൊന്നു. വന്നപാടെ കട്ടിലിലേക്ക് കേറിക്കിടന്നു. തലയിണയിലേക്ക് മുഖമമർത്തി. അതുവരെ അടക്കിപ്പിടിച്ച സങ്കടം പിന്നെ അടക്കാൻ എനിക്കായില്ല. തലയിണ നനഞ്ഞു കുതിർന്നു…. ആ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കറിയില്ല.

The Author

73 Comments

Add a Comment
  1. നല്ല കഥ

    Regards + Thanks
    Anu

  2. ” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”

    “ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
    സൂപ്പർ സ്കിൽ ..

    പിന്നെ ..
    അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
    അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..

    പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..

    1. ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം

  3. Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu

  4. എന്റെ സുഹൃത്തേ ,
    കലക്കി…….വേഗം അടുത്ത പാർട്ട് താ…….

    1. അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *