എന്നാ ചേച്ചി….ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.
നീയെ എന്നെ അങ്ങനൊന്നു വിളിക്കോ????
എന്നാന്നു?????
എടി ചേച്ചീന്ന്…!!!!
അതെന്നാ
അങ്ങനെ നീ വിളിക്കുന്ന കേക്കുമ്പോ ഒരു സുഖവാ…പണ്ട് നീ വിളിച്ചിരുന്ന ഒരോർമ്മ. നീയിന്ന് എന്നെയങ്ങനെ വിളിച്ചപ്പോ നിനക്കറിയോ ഞാൻ എത്ര സന്തോഷിച്ചെന്ന്????.
കുറച്ചുനേരത്തേക്ക് ഞാനൊന്നു മിണ്ടിയില്ല.ആ ഒറ്റ ഡയലോഗ് എന്റെ കിളി പറത്തി. ഇത്രയും ചെയ്തിട്ടും ചേച്ചിക്ക് ഒരു പരിഭവവും ഇല്ലാത്തത്.
രാവിലെ ഞാൻ ഒത്തിരി കരയിച്ചു അല്ലേ????ഞാൻ മൗനം ഭഞ്ജിച്ചു.
ചേച്ചി ഒന്നും മിണ്ടാതെ വിണ്ടും മുന്നിലേക്ക് മിഴിയൂന്നി.
എനിക്ക് കാൻഡ്രോള് ചെയ്യാൻ പറ്റിയില്ല. അതാ ഞാൻ….ചേച്ചിയെ….ഞാൻ അറിയാതെ വിങ്ങിപ്പൊട്ടിപ്പോയി.
അയ്യേ…കരയുന്നോ….???? ചേച്ചി പെട്ടന്ന് എണീറ്റ് വന്നു. എന്നിട്ട് എന്റെ അടുത്തിരുന്നു. എന്നിട്ട് എന്നെ ചേർത്തിരുത്തി. പിന്നിലൂടെ കയ്യിട്ട് എന്നെ ചേർത്തുപിടിച്ചു. ഇടംകൈ കൊണ്ട് എന്റെ തലമുടി ചെറുതായി തലോടിക്കൊണ്ടിരുന്നു.
എനിക്ക് വെഷമമായില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നീ എണീറ്റ് പോയ ശേഷം ഞാൻ കൊറേ നേരം ഇരുന്നു കരഞ്ഞു. പിന്നെ കൊറേ നേരം ഇരുന്നാലോചിച്ചു. ടാ നിന്നോട് ഞാൻ ദേഷ്യപ്പെട്ടു നടന്നിരുന്നേൽ ഇങ്ങനെ എനിക്ക് നിന്നെ കിട്ട്വോ ഇവിടെ???? ഇപ്പൊ എനിക്കെന്റെ കുഞ്ഞനിയനെ പഴയപോലെ തിരിച്ചു കിട്ടി. അല്ലേല് നീ ഇങ്ങനെ ആവുമാരുന്നോ????
ഇതോടെ കേട്ടപ്പോൾ എന്റെ ഒള്ള കൻഡ്രോള് കൂടി പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച് ആ മാറിലേക്ക് മുഖമമർത്തി ഒറ്റകരച്ചിൽ. ചേച്ചി എന്തൊക്കെയോ പറയുന്നുണ്ട്. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സിലെ ദുശ്ചിന്തകൾ ആ കണ്ണീരോടൊപ്പം ഒഴിഞ്ഞു പോകുകയായിരുന്നു. എന്റെ മനസിലപ്പോൾ മുറ്റമടിക്കുന്ന ചേച്ചി അല്ലായിരുന്നു. പഴയ ആ ആരു ചേച്ചി.
കുറെക്കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നപ്പോൾ ഞാനൊരു പുതിയ മനുഷ്യൻ അയപ്പോലെ. അന്ന് രാത്രി അവിടെ ചേച്ചിയുടെ വീട്ടിൽ കിടന്നിട്ടും എനിക്കൊരു ദുശ്ചിന്തയും വന്നില്ല. രാത്രി എപ്പഴോ അവർ വന്നു. ഞാൻ രാവിലെയാണ് അറിഞ്ഞത്.
രാവിലെ മുഖത്ത് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. ഒരു കപ്പിൽ വെള്ളവുമായി അച്ചു നിക്കുന്നു. എനിക്ക് ആകെമൊത്തം വിറഞ്ഞു കയറി. പാതിയുറക്കം ആയപ്പോൾ…….
നല്ല കഥ
Regards + Thanks
Anu
” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”
“ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
സൂപ്പർ സ്കിൽ ..
പിന്നെ ..
അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..
പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..
ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം
Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu
എന്റെ സുഹൃത്തേ ,
കലക്കി…….വേഗം അടുത്ത പാർട്ട് താ…….
അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.