നിനക്ക് എന്നാതിന്റെ സൂക്കേടാടി….ഞാൻ ചെടിയെണീറ്റ് അവളുടെ നേർക്ക് ചാടി.
അയ്യടാ…. ഞാനിവിടെ 5 മണിക്ക് എണീറ്റ് നിക്കുമ്പോ നീ കെടന്ന് സുഗിക്കണ്ട. എണീക്കടാ…..അവള് അല്പം പരിഭവം പോലെ ശുണ്ഠിയെടുത്തു.
നീ പോടീ പുല്ലേ….ഞാൻ വീണ്ടും കിടക്കാനൊരുങ്ങി.
കിടന്നാൽ ഞാൻ ഇനിം ഒഴിക്കുവേ….
അവൻ അവിടെ കിടന്നുന്നെന് നിനക്കെനാടീ?????
എവിടുന്നോ ചേച്ചിയുടെ ശബ്ദം.
ഏ…… അച്ചുവിന്റെ അതിശയഭാവത്തിലുള്ള ശബ്ദം.
അമ്മേ…. ഓടിവയൊ….. അവള് കിടന്ന് അലരിക്കൂവി
ചെച്ചി പെട്ടെന്ന് എവിടുന്നോ പൊട്ടിവീണ പോലെ എന്റെ അടുത്തെത്തി.
എന്നാടി കെടന്ന് കൂവുന്നെ….ഇവിടെ നാട്ടില് വേറെ മനുഷ്യര് ഒള്ളതാ….പെണ്ണായാലെ ഒരു അടക്കം ഒക്കെ വേണം. വന്നപാടെ ചേച്ചി ഉപദേശം തുടങ്ങി. കൂട്ടത്തിൽ നീ കിടന്നോട്ടോ എന്നൊരു സ്നേഹപൂർവ്വമുള്ള പറച്ചിലും. കേട്ട പാതി കേക്കാത്ത പാതി ഞാൻ ചാടിക്കിടന്നു.തലവഴി പുതപ്പ് മൂടി. മുറിയിൽ ലൈറ്റ് ഓഫാകുന്നതും അച്ചു എന്തോ പിറുപിറുതോണ്ടു പോകുന്നതും ഞാൻ കേട്ടു. പക്ഷേ ചേച്ചി പോകുന്നത് കേട്ടില്ല. ഇനി പോയില്ലേ?????അനക്കമൊന്നുമില്ല. പുതപ്പ് മാറ്റി നോക്കാനും ഒരു മടി. അല്പം കഴിഞ് മുറിയിൽ നിന്ന് ആരോ പുറത്ത് പോകുന്നത് ഞാൻ കേട്ടു. അപ്പൊ അത്രയും നേരം ചേച്ചി എന്നാ ചെയ്യുവാരുന്നു?????ആ
രാവിലെ ഞാൻ എണീറ്റു വന്നപ്പോൾ ആകെ മൊത്തം ഒരു അത്ഭുത ഭാവം എല്ലാർക്കും. ചേച്ചിയുടെ മാറ്റമാണ് പ്രധാന വിഷയം. കൂട്ടത്തിൽ ഞാൻ നാളുകൾക്ക് ശേഷം അവിടെ കിടന്നതിലുള്ള അമ്പരപ്പും.
നീ ഇവക്ക് എന്നാ കൊടുത്തേടാ???അച്ചു ഞാൻ എണീറ്റ് ചെന്നപാടെ ചോദിച്ചു
എന്നാ കൊടുക്കാൻ????ഞാൻ ഒന്നും മനസിലാകാതെ ചോദിച്ചു.
അല്ലാ ഇന്നേവരെ വായിൽ കോലിട്ട് കിള്ളിയാൽ പോലും വാ പൊളിക്കാത്ത ഇവള് ഇന്ന് നിന്നെ ഒറക്കാൻ എന്റെ നേരെ ചാടുന്നു. കാവൽ നിക്കുന്നു….
നല്ല കഥ
Regards + Thanks
Anu
” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”
“ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
സൂപ്പർ സ്കിൽ ..
പിന്നെ ..
അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..
പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..
ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം
Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu
എന്റെ സുഹൃത്തേ ,
കലക്കി…….വേഗം അടുത്ത പാർട്ട് താ…….
അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.