കുറെക്കഴിഞ്ഞു ആരോ വിളിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ക്ലോക്കിൽ നോക്കി മൂന്ന് കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ തോന്നലാണോ…. അല്ല ആരോ മുറ്റത്തുകൂടി നടന്ന് വിളിക്കുന്നുണ്ട്.
ജോക്കുട്ടാ……… ആശങ്കയും ഭയവും സ്നേഹവും കൂടിക്കുഴഞ്ഞ ശബ്ദം.
ആ വിളി എനിക്ക് മനസ്സിലായി. ചേച്ചിയാണ്. ഒരു പത്തിരുപത് വർഷം പിന്നിൽ നിന്നുള്ള വിളി പോലെ. അത്ര സ്നേഹത്തോടെ ചേച്ചി അന്നേ വിളിച്ചിട്ടൊള്ളു. അമ്മാവന്റെ വീട്ടിൽ നിന്ന് വന്നതിൽ പിന്നെ എടാ എന്നല്ലാതെ വിളിച്ചിട്ടില്ല. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ചെന്നു വാതിൽ തുറക്കാൻ മനസു വെമ്പി. പക്ഷേ തലച്ചോറിന്റെ നിരോധനം. ചെയ്ത തെറ്റിന്റെ കുറ്റബോധം…. ചേച്ചിയെ ഫേസ് ചെയ്യാൻ കഴിയാത്തപോലെ. അനിയനെപ്പോലെ കണ്ട പെണ്ണിനെ കാമക്കണ്ണോടെ മാത്രം നോക്കിയ ഞാൻ ഈ ലോകത്തെ ഏറ്റവും വല്യ നാറിയാണെന്നു സ്വന്തം മനസാക്ഷി പോലും പറയുംപോലെ.
ചേച്ചിയുടെ വിളി ഉച്ചത്തിലായി. കൂട്ടത്തിൽ കതക് തല്ലിപ്പൊളിക്കും പോലെ ഇടിക്കുന്നു. ഇനിയെങ്കിലും തുറന്നില്ലങ്കിൽ ചേച്ചി അത് പൊളിക്കുമെന്നെനിക്ക് തോന്നി. ഞാൻ പതിയെ എണീറ്റുചെന്നു കതകിന്റെ സാക്ഷാ തുറന്നു. വാതിൽ തുറക്കാനും ചേച്ചിയുടെ മുഖത്തേക്ക് നോക്കാനും കുറ്റബോധം അനുവദിക്കുന്നില്ല. ഞാൻ തിരിഞ്ഞു നടന്നു. ചേച്ചി കേറിവരും എന്നൊരു തോന്നൽ. ഞാൻ മുറിയിലേക്ക് കേറുംമുമ്പേ കതക് തുറക്കുന്ന ശബ്ദം കേട്ടു. സാക്ഷാ എടുക്കുന്നത് ചേച്ചി കേട്ടിരിക്കും.
ടാ…. പിന്നിൽ വിളി ഉയർന്നു….ഒരു ദേഷ്യം കലർന്ന സൗണ്ട്.
ഞാൻ തിരിഞ്ഞുനോക്കിയില്ല. നേരെ മുറിയിലേക്ക് കേറി.ചേച്ചി തൊട്ടുപിന്നാലെ എത്തിയത് ഞാൻ അറിഞ്ഞു.
നിക്കടാ അവിടെ….പരുഷമായി ചേച്ചി പറഞ്ഞു.
ഞാൻ നിന്നു. തിരിഞ്ഞുനോക്കിയില്ല.
ഇങ്ങോട്ട് നോക്കടാ.
നല്ല കഥ
Regards + Thanks
Anu
” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”
“ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
സൂപ്പർ സ്കിൽ ..
പിന്നെ ..
അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..
പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..
ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം
Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu
എന്റെ സുഹൃത്തേ ,
കലക്കി…….വേഗം അടുത്ത പാർട്ട് താ…….
അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.