നവവധു 3 1152

ഹോ ഇവന്റെ കൂടെയെങ്ങാനും കെടന്നിരുന്നെ എന്റെ ജീവിതം കൂടി പോയേനെ….ആവേശം കണ്ടപ്പോ ഞാൻ വിജാരിച്ച് തൂങ്ങിച്ചാവൻ പൊന്നതാണ്. വെറുതെ ആശിപ്പിച്. ചേച്ചി ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു.

എനിക്ക് മനസിലായി അതെന്നെ സ്വാന്തനിപ്പിക്കാനുള്ള ചേച്ചിയുടെ അടവാണെന്നു. ഉള്ളിലെ സങ്കടവും വേദനയും മറച്ചു വെച്ചുള്ള ഒരു ഇടപാട്. കൂട്ടത്തിൽ എന്റെ മാറ്റം കണ്ടിട്ടുള്ള സന്തോഷവും. എന്നിരുന്നാലും അത് എനിക്കുള്ള ഒരു ആശ്വാസം തന്നെയായിരുന്നു. ചേച്ചി എന്നോട് മിണ്ടിയില്ല എങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു. അത് പുറത്തുകാട്ടാതിരിക്കാൻ ഞാൻ നന്നെ പണിപ്പെട്ടു.

അതിനിപ്പോ ആരു കരഞ്ഞെന്നാ…..????

ഓ ചിരിക്കുവരുന്നോ….ഇപ്പ നാട്ടുകാര് ഓടി വന്നേനെ നിലവിളി കേട്ട്. ചേച്ചി എല്ലാം മറന്നപോലെ എന്നെ കളിയാക്കാൻ പറഞ്ഞു. പക്ഷേ ആ മുഖത്ത് പണ്ടുണ്ടായിരുന്ന കുസൃതിയും ചിരിയും കളിയും നിഷ്കളങ്കതയും കളിയാടുന്നത് ഞാൻ കണ്ടു. ഒറ്റയടിക്ക് ഒരു പത്തു പതിനഞ്ചു വയസ്സ് കുറഞ്ഞ പോലെ.

ആ കരഞ്ഞു. നല്ലൊരു അവസരം പോയല്ലോ എന്നോർത്ത്…. ഇനി തിയേറ്ററിലെപോലെ എന്റെ കയ്യിൽ കിട്ടട്ടേ…. കാണിച്ചു തരാവേ ആരാ കരയുന്നെന്ന്….പറഞ്ഞതും ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു.

ചേച്ചിക്ക് ആദ്യം ക്ലിക്കിയില്ല…മനസിലായതും ടാ എന്നൊരു അലർച്ചയോടെ എന്റെ പിറകെ ഓടിയടുത്തതും ഒന്നിച്ചായിരുന്നു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കേറി.

ഞാൻ കുളിക്കാൻ കേറുവാ….പോയ് കുളിച്ചിട്ടുവാടി ചേച്ചീ….. അല്ലേല് നാട്ടുകാർ കണ്ടാല് കരുതും ഞാൻ പിടിച്ചു പീഡിപ്പിച്ചു വിട്ടതാണെന്നു. ഒരു മാതിരി ബലാല്സംഗം കഴിഞ്ഞ പെണ്ണുങ്ങളെപോലെ മുടിയും പറപ്പിച്ചു നടക്കുവാ…..ഞാൻ വാതിൽ പൂട്ടാതെ വിളിച്ചു കൂവി.

പോടാ പട്ടി…. ചേച്ചി ഒരു കപട ദേഷ്യത്തോടെ പറഞ്ഞു.

ഹാ പോയിട്ടു വാടി…. നമുക്കു വേണേലൊന്നു കറങ്ങീട്ട് വരാം…ഞാൻ ചിരിയോടെ പറഞ്ഞു.

എഡീന്നോ….. നിന്റെ മറ്റവളെ പോയി വിളിക്കടാ പട്ടി….. ചേച്ചിന്ന് വിളിച്ചോണം മര്യാദക്ക്. ചേച്ചി കലിപ്പിലായി….എങ്കിലും മുഖത്തെ ചിരിക്കു മാറ്റമില്ല…ശെരിക്കും അച്ചുവിന്റെ സ്വഭാവം ചേച്ചിക്ക് വന്നപോലെ. അല്ലാതെ ഇതുവരെ ഇങ്ങനൊന്നും ചേച്ചി സംസാരിച്ചു ഞാൻ കണ്ടിട്ടില്ല.

The Author

73 Comments

Add a Comment
  1. നല്ല കഥ

    Regards + Thanks
    Anu

  2. ” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”

    “ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
    സൂപ്പർ സ്കിൽ ..

    പിന്നെ ..
    അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
    അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..

    പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..

    1. ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം

  3. Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu

  4. എന്റെ സുഹൃത്തേ ,
    കലക്കി…….വേഗം അടുത്ത പാർട്ട് താ…….

    1. അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *