നീയെന്താടാ മിഴിച്ചു നോക്കണേ….ചേച്ചിയുടെ ശബ്‌ദമാണെന്നെ ഉണര്ത്തിയത്. അല്ലെങ്കിലും വിളിച്ചത് നന്നായി. ഇല്ലെങ്കിൽ കുറച്ചു മുമ്പ് വരെ എന്നിൽ ഉയർന്നിരുന്ന കുറ്റബോധം മാറി ഞാൻ വീണ്ടും ഒരു കാമാന്ധനായിപോയേനെ. ശെരിക്കും കണ്ഡ്രോള് കളയുന്ന ഷെയിപ്പാണ് ചേച്ചിക്ക്.
മാറി നിന്നെ കറി വെന്തോന്നു നോക്കട്ടെ…ചേച്ചിയെന്നെ തട്ടിമാറ്റി.
ആ നോക്കിയത് നന്നായി. ഇല്ലേല് ഇന്ന് കരിക്കറി കൂട്ടി തിന്നേണ്ടി വന്നേനെ….ഒരുത്തൻ കുന്തം വിഴുങ്ങിയപോലെ നോക്കി നിക്കുന്നുണ്ട്. തിന്നാൻ മാത്രം അറിയാം. വേവ് നോക്കാൻ പോലും അറിയില്ല. ആരാണാവോ ഇവനൊക്കെ പ്ലസ് ടൂവിന് അഡ്മിഷൻ കൊടുത്തത്….ചേച്ചി തന്നെത്താൻ പറഞ്ഞോണ്ട് കറി വാങ്ങിവെച്ചു.
ഓ പിന്നേ…. ഊള സാമ്പാറ് ഉണ്ടാക്കുന്നവർക്കണല്ലോ അഡ്മിഷൻ കൊടുക്കുന്നെ….ഞാൻ പച്ചക്കറി വെട്ടിപ്പുഴുങ്ങുവോ എന്നാണല്ലോ പ്രിൻസിപ്പൽ ആദ്യം ചോദിക്കുന്നെ…..ഞാനും വിട്ടു കൊടുത്തില്ല.
ഓഹോ….പിന്നെ എന്നാ കേറ്റാനാ ഇങ്ങോട്ട് വന്നേ…..അവിടെ ഒന്നും ഇല്ലാരുന്നോ…ഇവിടിപ്പോ പച്ചക്കറി വെട്ടി പുഴുങ്ങിയതൊക്കെയെ ഒള്ളേ….
ആർക്ക് വേണമെന്നറിഞ്ഞില്ല. പട്ടിക്ക് കൊടുത്താൽ അത് വെരെ ഓടിച്ചിട്ട് കടിക്കും.
പിന്നെ ചിക്കൻ ബിരിയാണി ഉണ്ടാക്കും എന്നോർത്താണോ മോൻ വിളിച്ചു കൂവിയത്????
എനിക്കെങ്ങും വേണ്ട. ഞാനൊരു ഫ്ലോക്ക് പറഞ്ഞതല്ലേ….ഞാൻ നല്ലൊന്നാന്തരം മീൻകറി കൂട്ടി ചോറുണ്ടിട്ടാ വരുന്നേ….വെശന്നിട്ട് കണ്ണു കാണുന്നില്ലങ്കിലും ഞാൻ ചുമ്മാ തട്ടിവിട്ടു. പോരാത്തതിന് സാമ്പറിന്റെ മണവും.
അതേറ്റു.
ദേ…. ഒരു മാതിരി…….മര്യാദക്കിരുന്നു തിന്നോണം. നേരമില്ലാത്ത നേരത്ത് മനുഷ്യനെക്കൊണ്ട് ഉണ്ടാക്കിച്ചിട്ട് വേണ്ടന്നോ…..ചേച്ചി ഒരു പ്ലെയിറ്റിൽ ചോറ് കോരിക്കൊണ്ടു നിന്നു കലി തുള്ളി. ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ.
ഞാൻ പിന്നൊന്നും മിണ്ടിയില്ല. ചെലപ്പോ ചേച്ചി എനിക്കിട്ട് പൊട്ടിക്കും എന്നെനിക്ക് തോന്നി. അത്രയ്ക്ക് കലിപ്പ്. ഞാൻ ചോറ് വാങ്ങി. കറി കുറെ കോരിയിട്ടു. പതിയെ അവിടെ നിന്നുകൊണ്ട് തിന്നാൻ തുടങ്ങി. ചേച്ചി എന്നെത്തന്നെ നോക്കി നിക്കുവാണ്.
നല്ല കഥ
Regards + Thanks
Anu
” അടുപ്പിൽ തീ ആളിക്കത്തുന്നു. എന്തോ അതെന്റെ മനസാണെന്നെനിക്ക് തോന്നി. ”
“ഒരു മാതിരി കള്ളുകുടിയന്മാര് പാതിരാത്രി നാലുകാലിൽ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യമാർ കലി തുള്ളും പൊലെ..”
സൂപ്പർ സ്കിൽ ..
പിന്നെ ..
അച്ചും അരതീമെന്തിനാർന്നു അമ്മാവൻറെ ബീട്ടിപോയെ ..
അമ്മാവന്റെ ബീട്ടി പോയൊന്നുപ്പ ആരതി പിന്നെ ന്തിനാ ജോ ടെ അട്‌ത്തു മിണ്ടാണ്ടായെ ..
പിന്നെ ആ അച്ചമ്മാര് തമ്മിലുള്ള സംഭാഷണം കല്ലുകടിയായി തോന്നി ..
ഇരുട്ട് ബ്രോ….താങ്കൾ തുടക്കം മുതലാണ് വായിക്കുന്നത് എന്നറിഞ്ഞില്ല….ഇനി ഞൻ ശ്രദ്ധിച്ചോളാം
Ith pwolichooto nice story and madhavikkuttiyude kadhayude feel ichiri kampi kuranju poyinne ullu
എന്റെ സുഹൃത്തേ ,
കലക്കി…….വേഗം അടുത്ത പാർട്ട് താ…….
അയച്ചിരുന്നു…. പബ്ലിഷ് ചെയ്യുമായിരിക്കും.