നവവധു 3 1152

നവവധു 3

Navavadhu bY Jo | Click here to read previous parts  | kadhakal.com

 

ഞാൻ അനങ്ങിയില്ല. ചേച്ചി വിരിച്ച് പിടിച്ചിരുന്ന ഇരുകൈകൊണ്ടും മുഖം പൊത്തി കുഴഞ്ഞു വീഴുംപോലെ തെഴെക്കിരുന്നു. എന്നിട്ട് ഒറ്റ കരച്ചിൽ…..

എല്ലാം എന്റെ തെറ്റാ…. എന്റനിയനെ ഞാൻ……ചേച്ചി വിക്കിക്കൊണ്ടു പറഞ്ഞുകൊണ്ടിരുന്നു….മുഖം പൊത്തിയിരുന്ന വിരലുകൾക്കിടയിലൂടെ ഒരു ഡാം പൊട്ടിയൊഴുകും പോലെ കണ്ണീർ നിലത്തേക്ക് വീണലിഞ്ഞുക്കൊണ്ടിരുന്നു

ആ ഒറ്റ ഡയലോഗ് എന്നെ അടിമുടി ഉലച്ചുകളഞ്ഞു…. എന്റെ കുറ്റം മുഴുവൻ സ്വയം ഏറ്റെടുത്തു നിന്ന് വാവിട്ടു കരയുന്ന ചേച്ചി. നെഞ്ചിൽ ഒരു വിങ്ങലായി ആ സ്വരം മാറിക്കൊണ്ടിരുന്നു…. ഇത് കണ്ടിട്ട് തളരാൻ മാത്രമുള്ള ബലമേ എന്റെ മനസിനോണ്ടാരുന്നോള്ളൂ. കാരണം ഞാനൊരു പച്ച മനുഷ്യനാണ്. വികാരവും വിചാരവുമുള്ള വെറും മനുഷ്യൻ…..

ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി നടന്നു…ഹൃദയം പൊട്ടിപ്പൊളിഞ്ഞ അവസ്ഥ…. കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ഞാൻ നോക്കിയത് പോലുമില്ല. വതിൽക്കലെത്തിയപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. ചേച്ചി ആ നിലത്തു കിടക്കുകയാണ്. ഏങ്ങലടി ഉയരുന്നുണ്ട്. ഞാൻ പിന്നൊന്നും നോക്കിയില്ല. വീട്ടിലേക്ക് പൊന്നു. വന്നപാടെ കട്ടിലിലേക്ക് കേറിക്കിടന്നു. തലയിണയിലേക്ക് മുഖമമർത്തി. അതുവരെ അടക്കിപ്പിടിച്ച സങ്കടം പിന്നെ അടക്കാൻ എനിക്കായില്ല. തലയിണ നനഞ്ഞു കുതിർന്നു…. ആ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കറിയില്ല.

The Author

73 Comments

Add a Comment
  1. Jo nxt part ee wk kittuvo

    1. With in few days….

  2. Jo nannayittundu

  3. Mone Jomone,
    Sambavam kollam,Ni motham veriety aada 🙂

    1. Enikk change aanishtam. Same story vayichu maduthille…..

      1. സത്യം…….എല്ലാം ഒരേ ഫ്‌ലോ ………….നല്ല ചേഞ്ച് ഉണ്ട്………….thanks for the story

  4. Adipoli….. waiting for the next part

    1. Just wait…it will be coming soon

  5. Areyum vittupokarath enna request und chechimarude snahavum a kudumbavum okke koottiyinakki Nalla story akkuka this is only a comment thanks for a new story

    1. Aareyum vittupokilla….Thanks for your feedback

  6. story adipoli ayitundu petennu kambistoryil ninnu love storyileku gear change cheythapole. nxt part petennu thanne idumennu vishwasikunnu

    1. Gear change cheyyanullathanu bro…ath idakkidakk marikkondirikkum

  7. Jo kadha vallare Nanayitund .adutha bagathinayi kathirikunu

  8. കഥ ഉഷാർ ആയിട്ടുണ്ട്
    അടുത്ത ഭാഗം ഇതിനേക്കാൾ
    മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. I will try my best

  9. മച്ചാനെ കലക്കീട്ടാ………

    1. Thanks dude

  10. Dear jo, എവിടെയോ ഒരു പഴയ പരിചയം മണക്കുന്നുണ്ടല്ലോ :).. എന്റെ മൂക്ക് അത്ര ശരിയല്ല.. അതോണ്ടായിരിക്കും.. anyway, super സ്റ്റോറി.. Heart touching

    1. പഴയ പരിചയം എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്‌?????

      1. JO……
        Shon uddeshichath enthumaayikkollatte
        ethrayum vegam next part iduka
        super story

        1. അൽപ്പം തിരക്കിലാണ്. അതാണ് താമസിക്കുന്നത്. ഉടനെ ഇടാം

  11. Jo kutta . Ninte ullil oru vvaliya kalakaran thanne olichirippunde. Katha adipoli aayittunde. Nalla avatharana shayli. Enikkke nannayi eshttapettu. Adutha part idhilum nannayi vegam idan shramikku. Aduthaparttinayi katta waiting.
    AJU

    1. Ethrayum vegam idan sramikkam….Thanks for your feedback

  12. super.. adipoli…keep it up and continue…

  13. Eni thanne aarkkum thadukkanavilla supper

  14. Machambi thakarthu.graff ippo top il aanu.next part please

    1. ഗ്രാഫ് മേലോട്ട് തന്നെ പൊക്കോട്ടെ…അതല്ലേ ഒരു സുഖം

  15. Bro plzz next part

    1. ഉടനെ ഇടാൻ ശ്രമിക്കാം

  16. Woooooooooooooooooow… Suuuuuuper…adutha part late avalle to

    1. Thanks. ഞാൻ പരമാവധി ശ്രമിക്കാം ബ്രോ…

  17. Poli machane adutha part edu pls

    1. എഴുത്ത് തുടങ്ങിയതെ ഒള്ളു…അൽപ്പം തിരക്കിലാണ്…. താമസിയാതെ ഇടാം ബ്രോ

  18. Ini ithra late aakatuth

    1. കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടുമെന്നാണ് പ്രമാണം

  19. പ്രിൻസ് ഡ്രാക്കുള

    pwoliiiii

    1. Thank you Thank you

  20. Super bro

  21. Enthu thengaya ithu , cinemakku thirakadha ezhuthunno ? Ithu kambi site aanu

    1. Kamarajan Vaanapparambil

      Enna neeyonnu ezhuth

    2. അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ…എനിക്ക് ഓരോ അദ്ധ്യായവും എങ്ങനെ എഴുതണമെന്നു തോന്നുന്നു ആ മൂഡിലാണ് എഴുതുന്നത്. അല്ലാതെ വായനക്കാരനെ എല്ലാ അദ്ധ്യായത്തിലും വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന എഴുത്തു എനിക്ക് വശമില്ല. എല്ലാ ഭാഗത്തും അങ്ങനൊരു ഫീലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്റെ കഥകൾ വായിക്കാതിരിക്കുക. വായനക്കാരനെ രസിച്ചു വായിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

      1. Jo bro ningal ningadae ishttam anusarichae ezhuthae.ningadae story ishttapedunavar evidae ondae avar vazhicholum.

      2. Jo……..mattullavar parayunnath onnum nokkanda
        jo thaankalude stylil mathram ezhuthuka
        ellavareyum rasippikkan thanikku kazhiyum
        All the best Bro……….

    3. Sam bro kurachae kambi ondaki arkum nthum ezhutham.but ethupolae okae ezhuthan sherikum kazhivae venam.athinae puchikaruthae

      1. ഞാൻ അത്ര വല്യ എഴുത്തുകാരൻ ഒന്നുമല്ല. പക്ഷെ എനിക്ക് എന്റേതായ രീതിയുണ്ട് എഴുതാൻ. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത കഥകൾ ഞാൻ എഴുതാറില്ല. അങ്ങെനെയുള്ള അതായത് എന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരാൾ എങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഞാൻ എഴുതാറ്.

  22. Kollam. Continue…

    1. Thanks for your feedback

  23. പാവം ഞാൻ

    Poli kadhaaa

    1. പോളി എന്നു പറഞ്ഞാൽ പൊളിച്ചു എന്നാണോ പൊളിഞ്ഞത് എന്നാണോ ഉദ്ദേശിക്കുന്നത്

  24. Lusifer

    കൊള്ളാം ജോ അടിപൊളി നല്ല സ്കോപ് ഉള്ള കഥ അടുത്ത ഭാഗം ഉടനെ വേണം കേട്ടോ..

    1. ഒക്കെ

  25. Jo bro onnae parayan ollu nxt part othiri late akellae

    1. തിരക്കാണ് ബ്രോ…അതാണ് ലേറ്റ് ആയത്….ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം

  26. തീപ്പൊരി (അനീഷ്)

    super….. ithoru thrilling love storyk scope und….. plz continue….. nirashapedutharuthu……

    1. ശ്രമിക്കാം…

  27. കൊള്ളാം,ഇത് ഒരു ലവ് സ്റ്റോറി ആകുവാണെല്ലോ…നല്ലത്.
    അടുത്ത ഭാഗം പെട്ടെന്ന് ഇടുക.

    1. ഒരു മാറ്റം ഒക്കെ വേണ്ടേ

Leave a Reply

Your email address will not be published. Required fields are marked *