നവവധു 4 967

ശ്രീ….ഒന്നു പറഞ്ഞിട്ട് പോ….ഞാൻ കെഞ്ചി.

അവൾ കേട്ട ഭാവം നടിക്കാതെ പോകാൻ നോക്കി.

പറഞ്ഞിട്ട് പോ പ്ലീസ്….ഞാൻ ചാടി അവളുടെ കയ്യിൽ പിടിച്ചു. നല്ല ചൂട്. ഒറ്റ നിമിഷം…. ഒരു അലർച്ച ഞാൻ കേട്ടു.പൊട്ടിവീണപോലെ ആ സീനിയർ നാറിയും നാലഞ്ചു കൂട്ടുകാരും.!!!!!

അറിയാതെ ഞാൻ കൈ വിട്ടു.

കഴുവേറിടെ മോനെ….നീ എന്റെ പെണ്ണിന്റെ കയ്യിൽ കേറി പിടിക്കുവോടാ….. അവന്റെ അലർച്ച. കൂട്ടത്തിൽ അന്നത്തെപ്പോലെ കോളറിൽ ശക്തിയായി ഒരു കുത്തിപ്പിടുത്തവും. പോയിക്കൊണ്ടിരുന്ന പിള്ളേര് മൊത്തം ചുറ്റും കൂടി. നടുക്ക് ഞങ്ങൾ.

പട്ടി പൂറി മോനെ…..നിന്നോട് ഞാൻ പറഞ്ഞതല്ലേടാ അവളെ ആരും നോക്കരുതെന്ന്…..എന്നിട്ട് നീ….?????അവൻ നിന്നാലറിക്കൊണ്ടു എന്നെ പിടിച്ചുലച്ചു.

ചോദിക്കാൻ നീയാരാ?????എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചത് മാത്രം ഓർമയുണ്ട്. എന്തോ പറന്നു വരുന്നത് ഞാൻ കണ്ടു. എന്റെ തലയിൽ ഒരു ഇടിവെട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. മഴപെയ്യുംപോലെ എന്തോ എന്റെ മുഖത്തേക്ക് ഒളിച്ചിറങ്ങിയത് ഞാനറിഞ്ഞു. അതെന്റെ സ്വന്തം ചോരയാണെന്നു മനസിലായപ്പോഴേക്കും എന്റെ ബോധം മറയുകയായിരുന്നു…. തല പൊത്തിപ്പിടിച്ചു ഞാൻ നിലത്തേക്ക് വീണു. ശ്രീയുടെയും വിശാലിന്റെയും ഒരു നിലവിളിയാണ് അബോധവസ്ഥയിലേക്ക് പോകുമ്പോ ഞാൻ അവസാനമായി കേട്ടത്. പിന്നൊന്നും എനിക്ക് ഓർമയില്ല….

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം തുടരും….തിരക്ക് മൂലം എഴുതാൻ സാധിക്കാത്തത് മാന്യ വായനക്കാർ ക്ഷമിക്കുമെന്നും കഥ മോശമാണെങ്കിൽ കൂടി നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമെന്നുമുള്ള വിശ്വാസത്തോടെ

സ്നേഹപൂർവ്വം നിങ്ങളുടെ

ജോ….

The Author

80 Comments

Add a Comment
  1. Machane ivan boxing onnum padichittille… Undel polichene

  2. തിരിച്ചു കൊടുക്കണം bro കിട്ടിയതും കിട്ടിയതിന്റെ പലിശയും കൂട്ടി.

  3. ഹാസ്യം കലർത്തിയ ശൈലി ബളരേ ഷ്ടായി ..
    സൂപ്പർ ജോ ..

  4. The Heartbreak Kid

    ജോ…ഉറപ്പായും മുഴുവിപ്പിക്കണം….ഇവിടെ പലവരും പല കഥകളും പകുതി വച്ചു നിർത്താറുണ്ട്…അതു പോലെ ചെയ്യരുത്…പിന്നെ ഒരുപാട് വൈകിക്കേണ്ട അടുത്ത പാർട്ട്

  5. Complete cheyyan marakkaruth JO

    1. It will be completed

      1. Jo ithrayum wait cheyyikkaruth…..
        enthoru delay aanu……
        pinne ithenganum complete cheyyathe nee kadha nirthiyaal……..kollum njan

  6. Njangalkh vendi thirakh onnu mattivekkanam please…..

    1. I will try my best

  7. കലക്കി

  8. Super Jo valare nannayitund. Adipoli love story aayi varunnund

    1. ഇത് ഒരിക്കലും ഒരു നല്ല ലൗ സ്റ്റോറി ആകാൻ സാധ്യതയില്ല

  9. Jochaya . Nigale polikkum . Thakarppan katha . Next partinaayi wait cheeyunnu. Kazhivathum veegam iduvaan shremikku

  10. super akunnundu jo.adipoli avatharanam,please continue Jo

  11. Jo kadha adipoli ayitund adutha bagathinayi kathirikunu

    1. Just wait

Leave a Reply

Your email address will not be published. Required fields are marked *