നവവത്സര പാഠങ്ങള്‍ [Smitha] 546

“എന്നാ ബുദ്ധിജീവിപ്പെങ്ങള്‍ തന്നെ ഒന്ന് പറഞ്ഞെ.”
“എടാ ഇതിനു ബുദ്ധിജീവി ഒന്നും ആകണ്ട. സാമാന്യബുദ്ധിമതി. പിന്നെ പ്രായത്തിനനുസരിച്ചോള്ള വികാരോം മതി.”
“ചേച്ചി പറ.”
“എടാ മമ്മി വേറെ ഒരാളുമായി കളിക്കുന്നത് പപ്പക്ക് കാണണം.”
ടോമിയ്ക്ക് അദ്ഭുതമടക്കാനായില്ല. എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയായിരുന്നെങ്കിലും അമിതമായ മത ഭക്തികാരണം കമ്പി പുസ്തകങ്ങള്‍ അവന്‍ വായിക്കുമായിരുന്നില്ല. ഡെബോണയര്‍, ഫാന്‍റ്റസി, പ്ലേ ബോയ്‌ പോലുള്ള മാഗസിനുകളോ കണ്ടിരുന്നില്ല. മൊബൈലില്‍ പോണ്‍ സൈറ്റുകള്‍ വിസിറ്റ് ചെയ്തിരുന്നില്ല. അതുകൊണ്ട് മാറിയ കാലത്തിലെ ലൈംഗിക ശീലങ്ങളെക്കുറിച്ച് അവനു അറിവുണ്ടായിരുന്നില്ല.
“അതെന്തിനാ?”
ടോമി ചോദിച്ചു.
“ടോമിക്കുട്ടാ….മോനേ…സെയിന്‍റ് തോമസ്‌ പുണ്യവാളാ….”
ജെയിന്‍ പരിഹാസപൂര്‍വ്വം വിളിച്ചു.
“ഒന്നുകില്‍ സെയിന്‍റ് തോമസ്‌ അല്ലെങ്കില്‍ തോമസ്‌ പുണ്യവാളന്‍. രണ്ടും ഒരുമിച്ച് വിളിക്കണ്ട…”
“നീ പോടാ സെമിനാരി ചെക്കാ”
അവള്‍ അവന്‍റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചു.
അപ്പോഴും ടോമിക്ക് അവളുടെ വിരല്‍തുമ്പില്‍ നിന്ന്‍ ആ മണം കിട്ടി. കൊഴുപ്പിക്കുന്ന മദിപ്പിക്കുന്ന, മറ്റേതോ ലോകത്ത് കൊണ്ടുപോകുന്ന ആ മണം!
അവന്‍ മൂക്ക് വിടര്‍ത്തി ശ്വസിച്ചു.
“ഈ ആണും പെണ്ണും ഒളിഞ്ഞുനോക്കുന്നതെന്തിനാ? ബസ്സേല്‍ പെണ്ണിന്‍റെ ആണുങ്ങള് പെണ്ണിന്‍റെ കുണ്ടിക്ക് ജാക്കി വെക്കുന്നതെന്തിനാ? ആരേലും ഇന്ന്‍ എന്നെ ജാക്കി വെക്കണേ എന്ന്‍ ഓരോ പെണ്ണും പ്രാര്‍ഥിക്കുന്നത് എന്തിനാ?”
“പ്രാര്‍ഥിക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍?”
ടോമി പറഞ്ഞു.
“മമ്മൂട്ടിയെപ്പോലെ ഭര്‍ത്താവ് ഉണ്ടായിട്ടും കാവ്യ മാധവനെപ്പോലെ ഭാര്യയുണ്ടായിട്ടും എന്തിനാടാ നാട്ടില്‍ പെണ്ണും ആണും അവിഹിതത്തിന് ശ്രമിക്കുന്നെ? ഒന്ന്‍ മുലക്ക് പിടിച്ചാല്‍ ഈസിയായി വഴങ്ങുന്ന പെണ്ണുങ്ങള്‍ നാട്ടില്‍ ഇഷ്ടം പോലെയുല്ലപ്പോള്‍ എന്തിനാടാ റേപ്പിന്‍റെ എണ്ണം ദിവസം തോറും പെരുകുന്നെ?”
“ഹൌ ഡൂ ഐ നോ?”
അവന്‍ ചോദിച്ചു.
“വേണ്ട വേണ്ട ഇംഗ്ലീഷ് വേണ്ട! അതിന്‍റെ ആന്‍സര്‍ ഇതാണ്. ഓരോരുത്തരുടേയും ലൈംഗിക അഭിരുചി വേറെ വേറെയാണ്. ഈ ലോകത്ത് മൊത്തം എഴുനൂറു കോടിക്ക് മേല്‍ ജനങ്ങളുണ്ട്‌. അതിനര്‍ത്ഥം എഴുനൂറു കോടിക്കുമേല്‍ വ്യത്യസ്ത ലൈംഗിക അഭിരുചികള്‍ ഉണ്ട് എന്നാണ്. ഇത് സത്യമാണ് എന്ന്‍ പ്രപഞ്ചത്തിലെ ആദ്യത്തെ സൈക്കോളജിസ്റ്റ് ദിവംഗതനായ എയ്ഡ്സസ് മാര്‍ ഗൊണോറിയസ് മാര്‍ സിഫിലീസ് മെത്രാപ്പോലീത്ത സരിതാ നായര്‍ സഭയ്ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. അദ്ധ്യായം അറുപത്തൊന്‍പത്‌. വാക്യങ്ങള്‍ ഡബിള്‍ സീറോ മിഡില്‍ വണ്‍…”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

106 Comments

Add a Comment
  1. കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ട്രെയിൻ കണക്കെ വന്നല്ലോ കഥകൾ ?.
    by a fan

  2. Dark knight മൈക്കിളാശാൻ

    നവവത്സര പാഠങ്ങൾ ശരിക്കും പറഞ്ഞാൽ ടോമിന് മാത്രമുള്ളതല്ല. ഈ സൈറ്റിൽ കഥ വായിക്കുന്ന എല്ലാവർക്കുമുള്ളതാ.

    1. താങ്ക്യൂ പ്രിയ ആശാനെ…
      പിന്നെ, സുഖമല്ലേ?

  3. ചങ്ങാതി

    ഈ സൈറ്റിലെ ചില കഥകളൊക്കെ വായിച്ചിട്ടുണ്ട്. Smitha യുടെ ഒന്നു രണ്ടു കഥ vaayichappol വളരെ ഇഷ്ടമായി.ഇപ്പോൾ സ്മിതയുടെ എല്ലാ കഥകളും വായിക്കുന്നു. കാരണം കേവലം kambi മാത്രമല്ല. Nalla oru ഫീൽ story എല്ലാത്തിലുമുണ്ട്..

    1. താങ്ക്യൂ ചങ്ങാതീ…
      കമന്റ്റ് വൈകിയാണ് കണ്ടത്.
      അതിനാല്‍ പ്രതികരണം അറിയിക്കാനും താമസിച്ചു.
      ക്ഷമിക്കുമല്ലോ.

  4. Dear Smithechi,
    നവവൽസര പാഠങ്ങൾ ഇപ്പോഴാണ് വായിക്കുന്നത് .എൻറെ നവവത്സര പാഠം ഇക്കുറി കുറച്ചു അല്ലലുകളുടെതായിരുന്നു. അതിനാൽ വായന വളരെയധികം വൈകി, ക്ഷമിക്കുക!. ഇതുമാത്രമല്ല ഇതിനോട് അനുബന്ധിച്ചു വന്ന എല്ലാ കഥകളും….

    ഇത് ടോമിക്ക് ആയി ജയിൻ ഒരുക്കിയ പാഠങ്ങൾ. കഴിഞ്ഞതവണത്തെ “സൈക്യാട്രിക്ക് treatment”ൽ നിന്നും deviate ആയി കഥ, ഈപ്രാവശ്യം എത്തിയത് നേരെ… സെക്ഷ്വൽ divertic education ലേക്ക്!. അവിടെ എല്ലാത്തരം പാഠങ്ങളും പഠിപ്പിക്കുന്നുണ്ടെങ്കിലും ഒടുവിൽ അത് അഗമ്യഗമനത്തിൽ കടന്ന് അവസാനിക്കുന്നു. കൊള്ളാം!… ഇഷ്ടപ്പെട്ടു എന്നല്ല, വളരെ ഇഷ്ടപ്പെട്ടു!. കാരണം എപ്പോഴും teasingലൂടെ കഥ കൊണ്ടുവന്നു… between the cup & the lip എന്ന മട്ടിൽ എത്തുമ്പോൾ… Twist ചെയ്തു കൊണ്ടു പോകാറാണ് പതിവ് !. ഇവിടെ എന്തായാലും അതിനുപകരം fullfill ചെയ്തു. ഒരു കണക്കിന് പറഞ്ഞാൽ… pineapple cake ൽ ചേരാതെ മാറിൽ നിന്ന, നിഷിദ്ധ element of essence ഇതിൽ നന്നായി വന്നു ചേർന്നു!.. ജീവസ്സുറ്റതാക്കി, കൊള്ളാം !.
    അങ്ങനെ ജീൻ ടോമിക്ക് കീഴടങ്ങി, clean bowled !… , ജയിൻറെ vicket തെറിച്ചു…ടോമി, man of “serious ” ആയി. ആരേ വാ…കമാൽ !…കമാൽ !.
    ഈ കഥ ശരിക്കും എന്നെ “അശ്വതിയുടെ കഥ” ഓർമ്മപ്പെടുത്തി !
    അതിന് വലിയൊരു thanks !…

    ക്രിസ്തമസ്- newyear സമ്മാനമായി തന്ന, മാധുര്യം നിറഞ്ഞ… പൈനാപ്പിളിൻറെ കേക്കിനും.. നവവൽസരത്തിലെ പാഠത്തിനും,2 വിഭവത്തിനും… ഒരുപോലെ ഹൃദയം നിറഞ്ഞ നന്ദി !…ഒപ്പം ഏറെ വൈകിപ്പോയ, നവവത്സര ആശംസകളും…. നന്മകളും നേർന്നുകൊണ്ട്…
    സ്വന്തം
    സാക്ഷി ആനന്ദ് ?️

    1. പ്രിയ സാക്ഷി…

      ഇസബെല്ലയുടെ ആറാം ഭാഗം എഴുതുന്നതിനിടയില്‍ വെറുതെ കയറി നോക്കിയതാണ്. അതേതായാലും നന്നായി. അല്ലെങ്കില്‍ സാക്ഷിയുടെ അഭിപ്രായം മിസ്സ്‌ ആയേനെ.
      അഗമ്യഗമനം എന്ന വാക്കിന് സൈറ്റില്‍ മാത്രമാണ് എന്ന് തോന്നുന്നു ഒരു അണ്‍ടച്ചബിലിറ്റി. പക്ഷെ സമൂഹത്തില്‍ അത് ഇപ്പോഴും സജീവമാണ്. ലിറ്ററോട്ടിക്കയും ഈ സൈറ്റും ഒക്കെ സജീവമായ ഇക്കാലത്താണ് അതിന്‍റെ പ്രതാപം സമൂഹത്തില്‍ മങ്ങിക്കാണുന്നത്. പണ്ട് അതൊരു വഴക്കം തന്നെയായിരുന്നു. ഇത്തരം സാഹിത്യം നല്‍കുന്ന ഒരു പര്‍ഗേറ്റീവ് എഫക്റ്റ് അഗമ്യഗമനതിന്റെ വേഗം കുറയ്ക്കാന്‍ സമൂഹത്തെ സഹായിച്ചിട്ടുണ്ട് എന്ന്‍ പേരെടുത്ത മനശാസ്ത്രജ്ഞന്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇതൊക്കെ ഇവിടെയെഴുതുമ്പോള്‍ നമുക്ക് നേരെ വരുന്ന പരിഹാസത്തിന്റെയും ശകാരത്തിന്റെയും ആസ്ത്രവേഗവും മുമ്പിലുണ്ട്.

      പറഞ്ഞ വശ്യമാധുര്യമുള്ള വാക്കുകള്‍ക്കും സ്നേഹത്തിനും ഒരുപാട് നന്ദി. സാക്ഷിയുടെ ഭാഷയെപ്പറ്റി ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭാഷാ മാധുര്യം കണക്കാക്കിയായാല്‍ മറ്റു “ഉന്നത” മായ ഇടങ്ങളിലെ പേരെടുത്ത ഒരു എഴുത്തുകാരന്‍ ആകേണ്ടയാള്‍ തന്നെയാണ് സാക്ഷി. ചിലരുടെ കാര്യം അങ്ങനെയാണ്. എങ്കിലും അവര്‍ക്ക് സംഭവിച്ച നഷ്ടം ഈ സൈറ്റ് വായനക്കാരുടെ ലാഭമായി കാണാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

      സ്നേഹപൂര്‍വ്വം,
      സ്മിത.

      1. “ഉന്നത ഇടങ്ങൾ”… ഹ ഹ നന്നേ, ബോധിച്ചു, ആ phrase !. ഞാൻ മുന്നേ ചോദിച്ചിട്ടുള്ളത് ആണ് .കോബ്രക്കും ശിശിരത്തിനും നഷ്ടപ്പെടേണ്ടി വന്ന നഷ്ടങ്ങളുടെ വലിയ കണക്കുകൾ!. എത്രയെത്ര പുരസ്കാരങ്ങൾ ,അംഗീകാരങ്ങൾ, പൂച്ചെണ്ടുകൾ ,പൂമാലകൾ ,സ്വീകരണങ്ങൾ ,പഠനങ്ങൾ ,റൈറ്റ് upകൾ, തർജ്ജിമകൾ , ഉൽഘാടന- നാട് മുറിക്കൽ ചടങ്ങുകൾ, നിറഞ്ഞ സദസ്സുകൾ ,പ്രഘോഷണങ്ങൾ കരഘോഷങ്ങൾ , സാമൂഹ്യ പൊതുസമ്മതികൾ, chairperson-director shipകൾ ,,ചലച്ചിത്രഭാഷൃങ്ങൾ തുടങ്ങി എണ്ണമറ്റ , വലിയ സിംഹാസനങ്ങൾ, ബഹുമതികൾ , മുദ്രകൾ, ബന്ധങ്ങൾ, സ്ഥാനമാനങ്ങൾ, ഇടങ്ങൾ…. വിലയിരുത്തുവാൻ കഴിയാത്ത എത്രയോ വലിയ വലിയ നേട്ടങ്ങൾ, ഉത്സവങ്ങൾ ആഘോഷങ്ങൾ, പ്രകീർത്തനങ്ങൾ നഷ്ടപ്പെട്ടു!. എന്നിട്ട് പകരം നെഞ്ചിലേറ്റിയതോ?… ഇവിടുത്തെ വെറുമൊരു കുറിയ സൈബർ ഞരമ്പുകോൺ !. എന്ത് വിരോധാഭാസം അല്ലെ ! ? ഓർക്കുമ്പോൾ …….അപ്പോൾപിന്നെ അല്പായുസ് ആയ ഈ വെറുമൊരു “കൊതുകി”ന്റെ കാര്യം ഓർത്താലോ ?. അവിടെ ഞാൻ പറയുന്നു… ഒരായിരം സാക്ഷിമാർ “ഉന്നതഇടങ്ങളിൽ “വിരാജിക്കുന്നുണ്ടാവും!, പക്ഷേ ഈയൊരു സാക്ഷിയെ എങ്ങും കാണാൻ കഴിയില്ല ,ഈ കൊച്ചു സാക്ഷിക്ക് ഇവിടെ മതി!.. അതാണ് ഭദ്രം, ഇഷ്ടം, താൽപര്യം. smithechiടെ കാര്യമോ?.. അത് ഞാൻ പറയുന്നില്ല !… smithechi തന്നെ പറയട്ടെ…..

        1. ഏയ്‌ ..അങ്ങനെ ഒന്നുമല്ല സാക്ഷീ…ആ കഥ ആരെങ്കിലുമൊക്കെ വായിക്കണം എന്നേ ആഗ്രഹിച്ചുള്ളൂ. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ വായിച്ചു. അതിന്‍റെ സംതൃപ്തയുണ്ട്.
          അതല്ലേ മുഖ്യം.
          സാക്ഷി പറഞ്ഞ എല്ലാ പൊന്നിന്‍ തിളക്കമുള്ള വാക്കുകള്‍ക്കും നന്ദി.

  5. രണ്ടായിരത്തി പത്തൊമ്പത്തിൽ ആദ്യമായി കെട്ട ക്ലാസ്സ്… അല്ല വായിച്ച ക്ലാസ്…

    ശെരിക്കും ക്ലാസ് ആയിട്ടുണ്ടട്ടോ… കഥയും കഥയിലെ ക്ലാസും. ഞങ്ങളെപ്പോലുള്ള പൈതങ്ങൾക്ക് വായിച്ചുപടിക്കാൻ സൈറ്റിന്റെ വേദപുസ്തകമായി ഇതങ്ങോട്ടു പ്രഖ്യാപിക്കാൻ പറയണം ഡോക്ടറോട്. വേറൊന്നും കൊണ്ടല്ല, ഓരോ അവസ്ഥക്കും പറ്റിയ പേരും ദേ ഇതിലുണ്ടല്ലോ…

    അടുത്ത മാജിക്കിനായി കാത്തിരിക്കുന്നു

    1. ഹഹഹ…ജോ …ജോയുടെ കലിപ്പ് കയറിയ ഡയലോഗ് ഇസബെല്ലയില്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഇടയ്ക്ക് ഇതില്‍ കയറിയത്. പിന്നെ പൈതങ്ങള്‍ ആകണ്ട. അറിവില്ലാ പൈതങ്ങള്‍ എന്ന് തന്നെ കൂട്ടിചേര്‍ത്തോ.

      തിരക്കുകള്‍ ഒഴിഞ്ഞു എന്ന്‍ കരുതുന്നു.
      നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇസബെല്ലയെത്തും.

      താങ്ക്യൂ.

      1. തിരക്ക് ചെറുതായി കുറഞ്ഞു. ആ ഗ്യാപ്പിൽ ഹൃദയം തീർത്തു. ഇനി ഭദ്രയെ കൂടി… അതുകഴിഞ്ഞ് ചെകുത്താൻ… രണ്ടു മാസംകൊണ്ടു എല്ലാം തീർക്കണം…

        ഇസബെല്ലക്കായി കട്ട കാത്തിരിപ്പ്

        1. “…രണ്ടു മാസംകൊണ്ടു എല്ലാം തീർക്കണം…”
          അത്ര രജിസ്റ്റര്‍ ആയില്ല…

  6. Smitha its beautiful… Ee padangal nirthathe kurachukoodi thudararunnu enne thonnunnu…

    1. പ്രിയ ജോണ്‍,
      തുടര്‍ച്ച ഉദ്ദേശിച്ചെഴുതിയതല്ല. നിര്‍ത്തിയിടം തന്നെയാണ് സ്യൂട്ട് എന്നാണ് കരുതിയത്. താങ്ക്യൂ…

  7. Polichutta adukki Smitha jii ee story um.

    1. താങ്ക്യൂ ഡിയര്‍ ജോസെഫ്…

Leave a Reply

Your email address will not be published. Required fields are marked *