നവവത്സര പാഠങ്ങള്‍ [Smitha] 543

നവവത്സര പാഠങ്ങള്‍

Navavalsara Padangal Author Smitha

കൂട്ടുകാരുടെയിടയില്‍ ടൈംടേബിള്‍ ടോമി എന്നറിയപ്പെടുന്ന ടോമിന്‍ ഫ്രാന്‍സീസിന്‍റെ ടൈംടേബിള്‍ തെറ്റിയത് ഇന്ന്‍ രണ്ടായിരത്തി പതിനെട്ട് ഡിസംബര്‍ മുപ്പത്തി ഒന്നിന്. ഇന്നാണ് അപ്രതീക്ഷിതമായി അവനല്‍പ്പം മഞ്ഞുകൊള്ളേണ്ടി വന്നത്. അത് അവന്‍റെ ന്‍റെ ഉറക്കത്തിന്‍റെ ടൈംടേബിള്‍ തെറ്റിച്ചു. അന്ന് അങ്ങനെ ടൈംടേബിള്‍ തെറ്റിയില്ലായിരുന്നെങ്കില്‍ പുതിയ അറിവുകള്‍ അവനെത്തേടിയെത്തുമായിരുന്നില്ല.
ആദ്യം എന്തുകൊണ്ടാണ് അവനെ എല്ലാവരും ടൈംടേബിള്‍ ടോമി എന്ന് വിളിക്കുന്നതെന്ന് പറയാം. ഏതു കാര്യവും സമയത്തിന്‍റെ കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ അവന്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്തുമായിരുന്നില്ല. പഠനം, ഭക്ഷണം, ദിനകൃത്യങ്ങള്‍, വിനോദം, ഉറക്കം എല്ലാം തന്നെ അവന്‍ ചെയ്തിരുന്നത് കടുകിട തെറ്റാതെയായിരുന്നു. അക്കാരണത്താല്‍ ടോമിന്‍ ഫ്രാന്‍സിസ് എന്ന അവന്‍ കൂട്ടുകാര്‍ക്കിടയില്‍ ടൈംടേബിള്‍ ടോമിയായി.
ഇനി എന്താണാ പുതിയ അറിവ് എന്ന് പറയാം. അത് ഒറ്റ വാക്യത്തില്‍ പറയുന്നില്ല. ഈ ലേഖനം അല്ലെങ്കില്‍ കഥ [യഥാര്‍ത്ഥ സംഭവങ്ങളെ ആരും കഥ എന്ന് പറയില്ലല്ലോ]. മഴനഞ്ഞ ആ ദിവസം എന്ന് കൃത്യം പത്തുമണിക്ക് ഉറങ്ങുന്ന അവന്‍ പതിനൊന്നിനാണ് ഉറങ്ങിയത്. അതുകൊണ്ടു തന്നെ പതിവ് തെറ്റിച്ച് അവന് ഉണരേണ്ടി വന്നു. അപ്പോള്‍ പപ്പയുടേയും മമ്മിയുടെയും മുറിയില്‍ സംസാരവും വെളിച്ചവും കണ്ടു അവന്‍ എഴുന്നേറ്റു.
അവന്‍റെ കുടുംബത്തെപ്പറ്റിപ്പറഞ്ഞില്ല. പപ്പാ മിക്കവാറും സമയങ്ങളില്‍ ഇന്ത്യക്കകത്തും പുറത്തും ഒരുപാട് യാത്രചെയ്യുന്ന ഒരു ബിസിനെസ്സ് എക്സിക്യൂട്ടീവ് ആണ്. ഫ്രാന്‍സിസ് തരകന്‍. മമ്മി, കുടുംബഭരണവും പള്ളിയും പ്രാര്‍ഥനയുമായി നടക്കുന്ന പരമസാത്വികയായ ഒരു സ്ത്രീയും. സിസിലി ഫ്രാന്‍സിസ്. അവനൊരു ചേച്ചിയുണ്ട്. ജെയിന്‍ ഫ്രാന്‍സിസ്. അവള്‍ എം ബി എ വിദ്യാര്‍ഥിനിയാണ്. ബ്യൂട്ടി ക്വീന്‍. അവന്‍റെ കുടുംബം തീര്‍ന്നു എന്ന് കരുതരുത്. എന്‍റെ വീട്ടില്‍ത്തന്നെയാണ് മമ്മിയുടെ അപ്പയും അമ്മയും താമസിക്കുന്നത്.
ഇനി ടോമിന്‍റെ ടൈം ടേബിള്‍ തെറ്റിയ കാര്യവും അവന്‍ ഒരുമണിക്ക് ഉറക്കമുണര്‍ന്നതും മമ്മിയുടെയും പപ്പയുടേയും മുറിയില്‍ വെളിച്ചം കണ്ടത്‌ സംസാരം കേട്ടതുമായ സംഭവത്തിലേക്ക് മടങ്ങിവരാം. മമ്മിക്കോ പപ്പായ്ക്കോ എന്തെങ്കിലും അസുഖമായിരിക്കും എന്ന് കരുതിയാണ് അവന്‍ അവരുടെ സംസാരം ശ്രദ്ധിക്കാമെന്ന് കരുതിയത്.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

106 Comments

Add a Comment
  1. നവവത്സരപാപാഠങ്ങൾ….

    നല്ല പാഠങ്ങൾ …. ഇഷ്ടായിട്ടോ … പ്രതേകിച്ചു ജെയിൻ ന്റെ ക്ലാസ്സ്‌ നല്ല രസമുണ്ടായിരുന്നു … അവളുടെ വാക്കുകൾക്ക് പ്രത്യേക മാധുര്യം നിറഞ്ഞുനിന്നിരുന്നപോലെ…..

    ????????????

    1. അഖിലിന് ഞാന്‍ എഴുതുന്ന പോണ്‍ സ്റ്റോറികള്‍ ഇഷ്ടമാണ് എന്ന് ഞാന്‍ അറിയുന്നത്….

      ബ്ലാങ്ക് ഫില്‍ ചെയ്യുവാന്‍ പറ്റുന്നില്ല. രഹസ്യമായി വായിക്കുന്ന പ്ലേ ബോയ്‌ മാഗസിന്‍ അമ്മമാര്‍ കണ്ടാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഒരു ക്ലാസ് ചമ്മലുണ്ട്. ആ ഒരു ചമ്മല്‍ എനിക്കെപ്പോഴും ഉണ്ട്. രണ്ടുപേര്‍ എന്‍റെ “ഇജ്ജാതി” കഥകള്‍ വായിക്കുന്നുണ്ട് എന്നറിയുമ്പോള്‍.

      1. ഹഹ … ????

        പിന്നെ ഒരു കാര്യം ഇതിലെ ജെയിൻ എന്ന നാമം ഞാൻ എടുക്കുന്നു എതിർ ഒന്ന് പറയരുത് …എനിക്ക് ഇഷ്ട്ടായി അതാ…

        ഒരു ഇമോഷണൽ ലവ് സ്റ്റോറി എഴുതാൻ ഉള്ള തീം കൈയിൽ കിട്ടിയിട്ട് ഉണ്ട് അതിലെ നായിക ജെയിൻ ആയിരിക്കും …..

        1. 1000 *1000 വട്ടം സമ്മതം…

  2. തിരു സ്വരൂപങ്ങളൊക്കെ തകർന്നു വീഴുന്നോ?? ഈശോയെ…

    പണ്ട്.. അഞ്ചിലോ ആറിലോ എന്നോർമ്മയില്ല.. ഞങ്ങൾക്കൊരു ടീച്ചറുണ്ടായിരുന്നു… അവരാ ആദ്യമായി സെക്സിനെപ്പറ്റി പറയുന്ന കേട്ടത് ഇത്തിരി ഉറച്ച ശബ്ദത്തിൽ… “നിനക്കൊക്കെ ആ വാക്ക് കേക്കുമ്പോ എന്തോ പോലെ അല്ലെ.. നിന്റെയൊക്കെ അപ്പനും അമ്മേം അത് ചെയ്തില്ലേൽ നീയൊക്കെ എങ്ങനെ ഉണ്ടായിന്നാ വിചാരം ന്ന്.. ”
    അന്ന് പക്ഷെ കേട്ടപ്പോ ഇത്തിരി പേടിയും എന്തോപോലെ ഒക്കെയാ തോന്നിയതെന്ന് മാത്രം…
    ഇത് കേട്ടപ്പോ ആ പറച്ചിലാ പെട്ടെന്ന് ഓർമ്മയിൽ വന്നേ…
    നമുക്കെന്തും ചിന്തിക്കാം, പറയാം, ചെയ്യാം… നാം ചെയ്യുമ്പോ എല്ലാം ശരിയാവുന്നു… എന്നാൽ അതുതന്നെ മറ്റൊരാൾ ചെയ്‌താൽ നമ്മുടെ മനസ്സിൽ പോലും അവർ ചീത്തയായി…. നമ്മുടെ അഭിപ്രായങ്ങളിലും… മനസ്സിന്റെ ഓരോ കുന്നായ്മകളേ…

    പപ്പയുടെയും മമ്മയുടെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കുന്നതല്ലേടാ ഹെയറേ വ്യഭിചാരം… (കണ്ടാ… എന്നാലും എല്ലാരും എന്നെ പറയും… ഞാനാ കംപ്ലീറ്റ് പാട്ടും പഠിച്ച് വെച്ചേക്കണേ ന്ന്. പാവം സിമോണ..)

    ഒന്നുകിൽ സെയിന്റ് തോമസ്, അല്ലെങ്കി തോമസ് പുണ്യാളൻ…
    അങ്ങനൊന്നും പറഞ്ഞാ പറ്റൂല.. ഞങ്ങളൊക്കെ സെന്റ് തോമസ് പുണ്യാളൻ ന്നാ പഠിച്ചേക്കണേ..
    അല്ലാ…. ഞങ്ങക്ക് “സെന്റ്” പുണ്യാളന്റെ മേല് അടിച്ചേക്കണ പോലെയാ…

    എന്റെ തമ്പുരാനെ… അതേതാ ആ സൈക്കോളജിസ്റ്… ഈ സ്മിതാമ്മ ഓരോന്ന് ഒപ്പിച്ചോണ്ടുവരും.. ഞങ്ങടെ തിരുസഭയെ അപമാനിക്കാൻ… ശ്ശേ…..

    സീരിയസ് ആയ കാര്യം പറയുമ്പോ….
    എന്തുട്ട് ന്ന്…. ആരാ അവടെ തൃശൂർ ഭാഷെനെ കുറ്റം പറയണേ… ആരാന്ന്… ഇജ്ജാതി ഉഡായിപ്പ് റോളെറക്ക്യാ ഗട്യേ… ഒറ്റ പൂശിനാ ബൂദ്ധ്യാക്ക്യാ കളയും ട്ടാ… ചന്തപ്പെരെലിട്ടു മൂന്നാലമ്പത്താറു പീസാക്കി തേച്ചങ്ക് ഡാ വിടും… ഡാവ് മ്മടെ ഡ്ത്താ റോള് ഡ് ക്കാൻ വന്നേക്ക് ണെ.. (ഹോ പണ്ടാരം എഴുതി ഇണ്ടാക്കണേല് ഓരോ അക്ഷരായിട്ട് എഴുതണം.. ഓരോ കോപ്പിലെ ഭാഷേം ഇണ്ടാക്കി വിടും.. )

    പേജ് പതിമൂന്ന്.. പതിനാല്.. പതിനഞ്ച്.. സൊ ഓൺ….
    സ്മിതാമ്മേ… ഇതൊരു വെറും പീസ് കഥയല്ലല്ലോ…. ഹി ഹി ഹി… കള്ളിപ്പാറു… പഠിച്ചുപോയി…

    പുണ്യാളൻ പഞ്ചാരേൽ മിക്സ് ചെയ്ത് കയ്പ്പക്ക നീര് കൊടുക്കണ്ട കാര്യം പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ലാ… അമ്പടോ… ഇതൊരു വല്ലാത്ത മൊതല് തന്നെ…. (സമ്മതിച്ചു ട്ടാ… ഇത്രേം എത്തിയപ്പോഴാ വണ്ടി തലസ്ഥാനത്തേക്കുള്ളതാ ന്ന് മനസ്സിലായേ… ചെറിയ സ്റ്റേറ്റൊന്നും കണ്ണി പിടിക്കൂലല്ലോ… കള്ളി അമ്മച്ചിപ്പാറു)

    ഇനി… അവസാനത്തെ പേജ്…. അവസാനിപ്പിച്ച സ്റ്റൈൽ…. (ഒന്നൊന്നര സ്റ്റൈൽ… )
    ഒരു…. എൻ വഴി… തനീ വഴി.. സ്റ്റൈൽ… (അല്ലേലും ഈ സ്മിതാമേടെ സ്റ്റൈൽ മുട്ടാൻ… ഇനി ഇപ്പൊ ആര് ജനിക്കാനാ… സൂപ്പർ ആയിട്ടാ… കിടു കിടു കിടിലൻ…. ) പിന്നെ ആ പറഞ്ഞ മൂന്നു കൊള്ളാൻ പാടില്ലാത്ത ശീലങ്ങൾ… അതും….

    സ്മിതാമ്മേ.. എനിക്ക് നല്ല ഇഷ്ടായി… അവതരണം അമ്മാതിരി സൂപ്പർ ആയിരുന്നു. പൈനാപ്പിൾ കെയ്‌ക്കൊന്നും ഒന്നുമല്ല ഇതിന്റടുത്ത്… (അല്ല.. അത് പൊട്ടന്നല്ല ട്ടാ… ഇത് വെച്ച് നോക്കുമ്പളെ… )

    അപ്പൊ ഇനി…. എന്തേലും മാന്താനോ ചിക്കാനോ ഒക്കെ കിട്ടുമോന്ന് നോക്കട്ടെ… ഞാൻ ഇത്തിരി താണു പറക്കാം… താഴെ എവിടേലും ഒക്കെ കാണും….

    സ്നേഹത്തോടെ
    സ്വന്തം
    സിമോണ.

    1. മുത്തേ, സിമോണാ…

      ഐക്കോണക്ലാസ്റ്റ് ഒക്കെ ആകാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തെ? പക്ഷെ നമ്മള്‍ സൈറ്റിന്‍റെ ഇത്തിരി വട്ടത്തില്‍ ഘോഷാക്ഷരങ്ങള്‍ [ഖരം, അതിഖരം ഒക്കെ തമ്പ്രാക്കന്മാര് സ്വന്തമാക്കീല്ലേ?] മാത്രമുപയോഗിച്ച് ചോരചൂടാക്കാന്‍ വേണ്ടിമാത്രമെഴുതുമ്പോള്‍ അത് സംഭവിക്കില്ല. “കറ നല്ലതാണ്,” എന്ന്‍ മേനിനടിച്ച് പറയാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ നമ്മള്‍ എഴുതുന്നതൊക്കെ. അപ്പോള്‍ “തിരുസ്വരൂപങ്ങളെ” തകര്‍ക്കല്‍ അജണ്ടയുടെ അടുത്തേക്ക് വരുന്നില്ല. പക്ഷെ നീ കലാലയം എഴുതിയപ്പോള്‍ അത് സംഭവിച്ചു. ചിരിച്ച്, കരഞ്ഞ്, സ്വയം ചെറുതാകുന്ന ബോധമുണ്ടായി മാറുന്നതൊക്കെയാണ് എന്‍റെ കുഞ്ഞ് വീക്ഷണത്തിലെ “വലിയ എഴുത്ത്.” കലാലയത്തില്‍ കണ്ടത് പോലെ.

      ഇനി സൈക്കോളജിസ്റ്റിന്‍റെ കാര്യം. ആരാ അല്ലാതെ? കുറച്ച് മുമ്പ് കണ്ടു കോതമംഗലം ചെറിയ പള്ളിയില്‍. ഇത് എഴുതുമ്പോള്‍ കര്‍മ്മ സമിതിക്കാര് കേരളം കത്തിക്കുന്നു. സ്കൂളില്‍പ്പോയത്തിനും പഠിപ്പിച്ചതിനും ബസ്സില്‍ നിന്ന്‍ പിടിച്ചിറക്കി മലാലയെ വെടിവെക്കുന്നു. അപ്പോള്‍ മനസ്സിലും ശരീരത്തിലും എയ്ഡ്സ് മുതല്‍ മുറുങ്ങാട്ടീരം വരെയുള്ള സകല വ്യാധികളുമായി ദൈവ വിശ്വാസികള്‍ മൊത്തം സൈക്കോളജിസ്റ്റ് ആകുവല്ലേ? പോണ്‍ സ്റ്റോറി സൈറ്റ് നിരോധിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഈ പറഞ്ഞ സൈക്കോളജിസ്റ്റുകളൊക്കെത്തന്നെ. ഞാനിത് എഴുതുമ്പോള്‍ ടൈം മാഗസിന്‍ എന്‍റെ മേശപ്പുറത്ത് ഉണ്ട്. പഴയതാണ്. അല്ലെങ്കിലും പ്രചാരണ തരംഗത്തിലെ വര്‍ത്തമാന ബെസ്റ്റ് സെല്ലറുകളെക്കാള്‍ എനിക്കിഷ്ടം അല്‍പ്പം പഴയ സാധാനങ്ങള്‍ ആണ്. കഞ്ഞി. കപ്പേം തൈരും. പഴയ മാഗസിനുകള്‍. ജോര്‍ജ് ലൂയി ബോര്‍ഹസ്. ഇയ്യോബിന്റെ പുസ്തകം[സിനിമയല്ല]അതിലുണ്ട് സ്റ്റാര്‍ റൈറ്റര്‍ ജോ ക്ലെയിന്‍റെ ലേഖനം. ന്യൂ ജെന്‍ ക്ലീഷേ ഉപയോഗിച്ച് പറഞ്ഞാല്‍ “കൊലമാസ് ലേഖനം. “ഷുഡിന്‍റ്റ് വി നോ ഹൌ പോണ്‍ വര്‍ക്സ്?” എന്നാണ് ജോ ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. പോണ്‍ വായനക്കാര്‍ അവ വായിക്കാതവരെക്കാള്‍ കുറവ് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണ് പോലും. ഇറ്റ്സ് ടൈം റ്റു പാര്‍ട്ടി എന്ന്‍ പറയേണ്ടേ ഇതിലെ എഴുത്തുകാര്‍ മുതല്‍ ഇതിലെ നവവായനക്കാരന്‍ വരെ? അതുകൊണ്ട് ആ സൈക്കോളജിസ്റ്റ് ഐക്കണ്‍സിന്‍റെ മുഖത്ത് നോക്കി നല്ല നാടന്‍ ഭാഷയില്‍ “പോടാ പുല്ലേ” എന്ന് ശുദ്ധമായിപ്പറയാം.

      ഭാഷയില്‍ തൃശൂര്‍ കാരന്‍/കാരി ആര്യന്‍ തന്നെയാണ്. ഗോഡ്സ് ഓണ്‍ ചോസന്‍ റേയ്സ്. അത്കൊണ്ടല്ലേ ഇങ്ങനെ ഇടക്ക് അസൂയയോടെ ഒരു “കൊട്ട്” ഒക്കെ കൊടുക്കുന്നെ?

      അവസാനിപ്പിച്ച വഴി. ആ നോവ് ശരിക്കും അങ്ങനെ പലര്‍ക്കും മനസ്സിലായില്ല എന്ന്‍ തോന്നുന്നു. ഒരു സുഹൃത്ത്‌ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, താഴെ. ജെയിന് കുഞ്ഞിലേ ഏറ്റ ഒരു മുറിവിന്‍റെ ഭാഗമായി ആണ് ഇന്‍സസ്റ്റിലേക്ക് എത്തിപ്പെട്ടത് എന്ന ഒരു ചിന്തയില്‍ നിന്നാണ് കഥയുടെ എഴുത്ത്. ഒരു ആഴ്ചപ്പതിപ്പ് ലേഖനവും പ്രേരകമായി. പുറത്ത് തിരസ്ക്കൃതയാകുമ്പോള്‍ വീട്ടിലേക്ക് വരിക എന്നൊരു സിമ്പിള്‍ ചിന്ത എല്ലാവരിലുമില്ലെ? യെസ്, ഉണ്ട്. ജെയിന് ഇനി വേണ്ടത് വീടാണ്. വായുവും വെള്ളവും വസ്ത്രവും പ്രണയിക്കാന്‍ ഒരു മനസ്സും ദേഹവും ഒക്കെ വേണ്ടത് വീടിനകത്ത് നിന്നാണ്. പുറത്ത് അവള്‍ അത് തിരയില്ല. അവളുടെ ശൈശവം, ബാല്യം ഒക്കെ ചവിട്ടിയരയ്ക്കപ്പെട്ടതാണ്…

      അവള്‍ വീട്ടിലേക്കുള്ള വഴിയിലാണ്…
      നീ അത് മനസ്സിലാക്കി.
      നീ സിമോണയല്ലേ?

      സ്നേഹത്തോടെ,
      ഇഷ്ടത്തോടെ,
      സ്വന്തം,
      സ്മിത.

      1. Ottam chattam nadatham…(sports alla tta.. Inganaa ippo life erekkure)

        Nthaa visesham ammachikutteeee… Ellarum chodikkana chodyam chodikkate…

        Evade sisiram???

        1. Will be posted today…

  3. സ്മിത പറഞ്ഞ പോലെ തന്നെ, എന്റെ ഗിത്താറിന്റെ സകല കമ്പിയും പൊട്ടിച്ചപ്പോൾ സമാധാനമായല്ലോ? ഇങ്ങനത്തെ കിടുക്കാച്ചിയാണെന്ന് ഒട്ടും കരുതിയിരുന്നില്ല.
    വെറയ്ററി അവതരണത്തിന് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
    ഹാപ്പി ന്യൂ ഇയർ.

    1. ഹഹഹ ..ശ്യാമ…ഗിത്താര്‍ അങ്ങനെ വെറുതെ വെയ്ക്കുവാനുള്ളതല്ല. പിച്ച് ഔട്ട്‌ ആകാതെ മീട്ടിപ്പാടുവാനുള്ളതാണ്. സൊ പ്ലേ ഓണ്‍…

      1. ഇനിയും എന്നെ വട്ട് പിടിപ്പിക്കല്ലേട്ടോ!

        1. ഏയ്‌ ഇല്ല..ഹഹഹ…

  4. Happy New Year Smitha jii. Veendum oru Smitha Classic touch story.

    1. താങ്ക്യൂ ജോസഫ്…താങ്ക്ക്യൂ വെരി മച്ച്…

  5. പള്ളീലച്ചൻ ആകേണ്ടിയിരുന്ന പയ്യനെ കൊച്ചിന്റെ അച്ഛൻ ആക്കാൻ പോകുവാനല്ലേ, അവൻ പുതുവത്സരം ആഘോഷിച്ചു കൂടെ ഞങ്ങളും…

    1. ഹഹഹ…അത് കൊള്ളാം. എന്ത് ആയാലെന്താ എഡ്ഗാര്‍, അച്ഛനായാല്‍ പോരെ?
      നന്ദി…

  6. സൂര്യ മോൾ

    Dear smitha ji,

    പല ഇന്സെസ്റ്റ് സ്റ്റോറികളും വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്നു…. സ്മിത ജി നിങ്ങൾ കൊല മാസ്സ് ആണ്….

    1. സൂര്യ മോള്‍…
      നന്ദി…ഹിപ് ഹിപ് ഹുറേ എന്ന്‍ ഒരാക്കൂട്ടം ആര്‍ത്ത് വിളിക്കുന്ന എഫക്റ്റ് ആണ് സൂര്യയുടെ കമന്റ്റ് വായിച്ചപ്പോള്‍ എനിക്ക് അനുഭവമായത്.

      താങ്ക്യൂ…

  7. കലക്കി സ്മിത ചേച്ചി, ജെയിനും ടോമും അടിപൊളി ആയിട്ടുണ്ട്, ജെയിനിന്റെ ക്ലാസും കലക്കി,

    1. നന്ദി റഷീദ്…
      ചിലര്‍ക്ക് ക്ലാസ് എടുത്തേ പറ്റൂ.
      പെട്ടെന്ന് പഠിക്കുന്നവരുണ്ട്.
      ടോമിനെപ്പോലെ.
      ചിലര്‍ എത്രയായാലും പഠിക്കില്ല.
      താങ്ക്യൂ…

  8. കാമു..ണ്ണി

    പ്രിയ സ്മിതേച്ചീ…,

    കേയ്ക്കിന്റെ മധുരം നാവിലലഞ്ഞ് തീരും മുൻപേ.., നവവത്സരത്തിന്റെ വീര്യമുളള
    വീഞ്ഞുമായെത്തി….!
    പക്ഷെ ഞാൻ ..,
    മലയാളി ആൺകോയ്മയുടെ അടയാളമാണ് മദ്യപാനം എന്ന് വിശ്വസിക്കുന്നവരുടെ ഇടയിൽ പെട്ടുപോകുമ്പോഴും..,
    ആത്മാർത്ഥസുഹൃത്തുക്കളുടെ സ്നേഹനിർബന്ധങ്ങൾക്ക് വഴങ്ങിയും.., അപൂർവ്വമായേ വീഞ്ഞിന്റെ ലഹരി നുകർന്നിട്ടുളളു എന്ന് പറഞ്ഞാൽ
    വിശ്വസിക്കില്ലെന്നറിയാം….

    അത് മദ്യം വിഷമാണെന്ന് വിശ്വസിക്കുന്നത് കൊണ്ടൊന്നുമല്ല …!

    അപശ്രുതിയിൽ നിരങ്ങിനീങ്ങാൻ കുറിയ്ക്കപ്പെടുന്ന സാധാരണക്കാരുടെ ജീവിതങ്ങളിൽ അതെല്ലാം പരാജയത്തിന്റെ കാരണങ്ങളാണെന്ന് വിധിക്കപ്പെടും എന്നറിയാം എന്നുള്ളത് കൊണ്ട് മാത്രമാണ്…

    അതാകട്ടെ ആഘോഷലഹരിയിൽ നൃത്തം ചെയ്യുന്ന ഈ പുതുവത്സര പബ്ബിൽ വന്നു പറയേണ്ട കാര്യം അല്ലെന്നുമറിയാം..

    പക്ഷെ.. നേരെ പറഞ്ഞാൽ ചെളി വാരി എറിയുന്ന വഴിയെ പോകുന്നവരെ എന്തിനാ
    ബുദ്ധിമുട്ടിക്കുന്നത് എന്ന് വിചാരിച്ച് കുറച്ചു
    ദ്വയാർത്ഥപ്രയോഗം നടത്തിയതാ…

    എല്ലാം സഹിച്ച്സ്നേഹിക്കുന്ന ചേച്ചി ക്ഷമിക്കുമെന്നറിയാം… ,
    ഇല്ലെങ്കിൽ, “നീ മിണ്ടരുത്”എന്ന പ്രശസ്തമായ ഇന്നച്ചന്റെ കിലുക്കം ഡയലോഗടിച്ചാൽ മതി.!

    ***
    ജയിൻ ഫ്രാൻസീസിന്റെ പാഠങ്ങൾ , കഥ
    പറിച്ചിലിന്റെ ആ പതിവ് രീതിയിൽ ഭംഗിയായി.

    അത്ഭുതവും സന്തോഷവും സങ്കടവും
    ഒരുമിച്ച് വന്ന പാഠഭാഗം ഇതാണ്..

    “”എടാ ഇതൊക്കെ ആരേലും കാണിച്ചോണ്ട്
    ആണോ..ബുദ്ധിയുള്ള പെൺകുട്ടികൾക്കറിയാം
    എങ്ങനാ ഒതുക്കത്തിലും സൂത്രത്തിലും
    കളിക്കേണ്ടെതെന്ന് ….””

    വല്യ സിനിമാ നടിമാർ മുതൽ കുടുംബത്തിലെ
    പെങ്ങന്മാർ വരെ സമർത്ഥമായി ഈ
    പാഠം പഠിച്ചു പലതരം മറകൾ ഉപയോഗിച്ച്
    ജീവിക്കുന്നത് കാണുമ്പോൾ അത്ഭുതം..!

    അവരൊക്കെ ഭംഗിയായി ജീവിക്കുന്നത്
    കാണുമ്പോൾ ഉള്ള സന്തോഷം…?

    ഇതിന്റെ മറുപുറം എന്ന രീതിയിൽ,
    ഈ ബുദ്ധിയൊന്നും ഇല്ലാത്ത ജിഷയും സൗമ്യയും തുടങ്ങി പേരറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ വരെ നിഷ്കളങ്കരായ ഇരകളായിത്തീരുന്നത് കാണുമ്പോൾ
    കണ്ണു നിറയുന്ന ആത്മാർത്ഥമായ സങ്കടം..!

    ഇന്നലെ വായിച്ചെങ്കിലും അഭിപ്രായങ്ങളിൽ
    വരാൻ മടിച്ചത് ചേച്ചിയ്ക്ക് മനസ്സിലായി എന്ന്
    വിചാരിച്ചു കൊണ്ട്..

    ബഹുമാനത്തോടെ..
    സ്വന്തം ?pK

    1. കാമൂ,

      സന്തോഷം പലര്‍ക്കും പല രീതിയിലാണ്.
      ഡാവിഞ്ചിക്ക് മോണാലിസയില്‍.
      വാസ്ക്കോഡി ഗാമയ്ക്ക് നിധി മറഞ്ഞു കിടക്കുന്ന വന്‍കരകളില്‍.
      ബോബ് മാര്‍ലിക്ക് ആനിമിസത്തില്‍.
      കര്‍ഷകന് മണ്ണിലും മുക്കുവന് കടലിലും….

      അതുപോലെയാണ് എല്ലാവരും.
      സന്തോഷം കിട്ടുവാന്‍ എന്തൊക്കെ ചെയ്യുന്നു, ചെയ്യാതിരിക്കുന്നു.
      ബ്ലൂഫിലിം കാണുമ്പോള്‍ മാത്രം സന്തോഷിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുക.
      നക്ഷത്രങ്ങളുടെ അനന്തസഞ്ചാരത്തില്‍ സന്തോഷിക്കുന്നവരേ അതിനും.
      എല്ലാവര്‍ക്കും തിരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം ഉണ്ട്.
      പരിഹസിക്കുമ്പോള്‍, അശ്ലീലം പറയുമ്പോള്‍ ഫെറ്റിഷ് ഭാഷയുപയോഗിച്ച് പ്രണയിനിയെ അഭിസംബോധാന ചെയ്യുമ്പോളൊക്കെ ചിലര്‍ക്ക് സന്തോഷം കിട്ടാറുണ്ട്.
      അവരെ അവരുടെ വഴിക്ക് വിടുക.
      അവരുടെ ഭാഷയിലെ വ്യാകരണവും ഉച്ചാരണവും ശസ്ത്രക്രിയചെയ്യാന്‍ തീരുമാനിച്ചാല്‍ ജീവിതത്തില്‍ നമ്മളറിയാതെ നാഴികയും വിനാഴികയും ഋതുക്കളുമൊക്കെ കടന്നുപോകും.
      നമ്മള്‍ പെട്ടെന്ന് വയസ്സായി മരിക്കും.
      മണ്ണിനടിയില്‍ കിടന്നോ, ചാരത്തിന്റെ സൂക്ഷ്മകോശങ്ങള്‍ക്കുള്ളില്‍ നിന്നോ മുന്‍ജന്മത്തെ നോക്കിക്കാണുമ്പോള്‍ കുറ്റബോധം വരും.

      അത് ഒഴിവാക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളൂ.
      സ്നേഹിക്കുക.
      ഈ ലോകത്തിന്‍റെ എല്ലാ പ്രശ്നങ്ങളും മാറാന്‍ മൂന്ന്‍ മരുന്നുകള്‍ ഉണ്ട് എന്ന്‍ ബിഷപ്പ് ന്യൂ മാന്‍ [ഫ്രാങ്കോയല്ല] പറഞ്ഞു.
      [1] സ്നേഹിക്കുക
      [2]സ്നേഹിക്കുക
      [3]സ്നേഹിക്കുക.

      ആരെ?
      സ്നേഹിക്കുന്നവരെയും ദ്വേഷിക്കുന്നവരെയും.

      പിന്നെ കഥയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മനസ്സലിയിച്ചു.
      വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു.
      കാമു ഇങ്ങനെ കമന്റ്റ് തന്നാല്‍ ഞാന്‍ മറ്റൊന്നും ചെയ്യില്ല.
      എഴുത്തുമാത്രമാക്കും ശിഷ്ടകാലത്തെ പണി.

      ബഹുമാനത്തോടെ,
      സ്മിത.
      സ്നേഹത്തോടെയും.

      1. ചേച്ചി പറഞ്ഞത്………..
        ഏറ്റവും ലളിതവും എന്നാൽ ഏറ്റവും
        കഠിനവുമായ ആ പ്രശസ്തമായ
        മാർഗങ്ങളായ മാർഗമാണ്.

        ഗാന്ധിജിയും മദർതെരേസയും ദയാഭായിയും ഒക്കെ കഠിന തപസ്സിലൂടെ
        കൈവശമാക്കിയ ആ അപൂർവ്വസിദ്ധിയുളള
        ആയുധം…….

        വെറും ഒരു പുഴുവായ ഞാനൊക്കെ
        സ്വപ്നത്തിൽ പോലും ശ്രമിക്കാത്ത
        കാര്യം…………

        പക്ഷെ സത്യം അത് തന്നെയാണ്.
        സ്നേഹമില്ലെങ്കിൽ ആരും ഒന്നുമല്ല…!

        1. സമ്മതിച്ചല്ലോ..ഉം…

      2. Anganano
        Enna… Njan ini comment mathre idullu.. Smithaamma ezhuthiya mathram mathi… ?????

        Enikkatha ishtam.

        1. ങ്ങേ..! ഇതെവിടെയായിരുന്നു.
          ചെമ്പരുന്ത്…??

          കോഴികളെ മാന്താൻ പോവാതെ
          പോയിക്കെടന്ന് കഥയെഴത് പെണ്ണേ..

        2. @സിമോണ

          ഓക്കേ, ബോസ്സ്

  9. ഒരു രക്ഷയും ഇല്ല. വേറാരൊ പറഞ്ഞത് പോലെ ഇതെന്റെ ഈ കൊല്ലത്തെ ആദ്യത്തെ കഥ വായന ആണ്. സാധാരണ ഒഴിവു സമയങ്ങളിൽ കുറച്ചു കുറച്ചായി വാഴിച്ചു തീർക്കലാണ് പതിവ്. ഇപ്പോൾ എന്താ പട്ടിയതെന്ന് അറിയില്ല എന്തായാലും ഒരു അഡാർ കഥ ഇനി ഇതിന്റെ ബാക്കി ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ കാത്തു നിൽക്കുന്നു സന്ദോഷത്തോടെ അതിലേറെ സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു
    ——-സ്വന്തം Adnan

    1. ഡിയര്‍ അദ്നാന്‍…

      ആദ്യമായി എന്‍റെ ഒരു കോളേജ് മേറ്റിനെ ഓര്‍മ്മിപ്പിച്ച നിങ്ങളുടെ പേരിനൊരു സല്യൂട്ട്. അദ്നാന്‍ രാഹി എന്നായിരുന്നു ആ സുഹൃത്തിന്‍റെ പേര്. ഈ കഥ താങ്കളുടെ ഈ വര്‍ഷത്തെ ആദ്യ കഥയായത്തില്‍ സന്തോഷം.

      ഹാപ്പി ന്യൂ ഇയര്‍…

  10. Good thread make it on a larger canvas

    1. Dear friend…

      I did not intend for the continuity of this story which other friends too suggested. Will surely get everyone with another story sooner or later…

      Happy New Year…

  11. ഈ വർഷം ഞാൻ വായിക്കുന്ന ആദ്യത്തെ കഥയാണിത്. എന്താ പറയാ,വളരെ ഫീലിംഗ് ആയിരന്നു, കഥ അവസാനിച്ചത് പോലും അറിഞ്ഞില്ല, ജെയിനിന്റെ ക്ലാസും സംസാരവും എല്ലാം സുപ്പർ ആയിരന്നു,ഇതിന്റെ ബാക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, പിന്നെ എനിക്ക് ഈ ന്യൂയറിൽ കിട്ടുന്ന നല്ലൊരു സമ്മാനം ആയിരുന്നു ചേച്ചിടെ, അല്ല എന്റെ ഈ കഥ,എനിക്ക് തന്നു എന്ന് വിശ്വസിക്കുന്നു, ഒരിക്കൽ കൂടെ വൈകി ആണെങ്കിലും എല്ലാർക്കും ഒരു അടിപൊളി പുതുവത്സരാശംസകൾ, by Rahan

    1. പ്രിയപ്പെട്ട രഹാന്‍…

      ബാക്കി ഉദ്ധേശിച്ച് എഴുതിയത് അല്ല. സാധ്യതകള്‍ കുറെ വിട്ടിട്ടാണ് നിര്‍ത്തിയതെങ്കിലും. ഇതിനെ ഒരു സമ്മാനമായി കണ്ട മനസ്സിനെ നമിക്കുന്നു….

      ഹാപ്പി ന്യൂ ഇയര്‍.

  12. ചേച്ചി,

    ഒരു വർഷം കൂടി വിടപറയുകയായി,ഈ സൈറ്റും എന്റെ ചേച്ചിയും കുറച്ചു നല്ല സുഹൃത്തുക്കളും ചിരകാലം ചിതലരിയ്ക്കാത്ത ഓർമ്മകളുമായി നിരവധി ധന്യ മുഹൂർത്തങ്ങളും.
    കുറെ നല്ല കഥകളും…അങ്ങനെ പലതും ബാക്കിയാക്കി.
    കോബ്രയും,ശിശിരവും,കലാലയവും മാറ്റി നിർത്തിയാൽ ഈ അടുത്തകാലത്തു ഞാൻ വായിച്ചതിൽ ഏറെയിഷ്ടപ്പെട്ട,എന്നെ വളരെയധികം സ്വാധീനിച്ച കഥകളായിരുന്നു  ചേച്ചിയുടെ പൈനാപ്പിൾ കേക്കും, രാജാവിന്റെ തിരിച്ചു വരവും.
    എന്നാൽ ആഴത്തിൽ ചിന്തിപ്പിച്ച രചന ഈ നവവത്സര പാഠങ്ങളും…..

    കുറച്ചു നാളുകൾക്കു മുമ്പ്  ശ്രീ.മുരളി ഗോപിയുടെ ഒരു ഇന്റർവ്യൂ കാണുകയുണ്ടായി..
    ഒരു പ്രേക്ഷകനായി,ഒരു കാഴ്ചക്കാരനായി  മാറി,അവരുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ ചില വരികൾ ഭയങ്കര ക്യാച്ചി ആയി തോന്നിയിരുന്നു.ചേച്ചി കേട്ടിട്ടുണ്ടാവും എന്നാലും പറയാം .
    “വി ത്രോ സം കളേഴ്സ് ഓൺ ടു ദി സ്ക്രീൻ ആൻഡ് ദി സ്ക്രീൻ വിൽ ത്രോ ബാക് എ കളർ,മിക്സഡ് വിത്ത് യുവർ കളേഴ്സ്.ദാറ്റ് ഈസ് നോട് ദി കളർ ഓഫ് ദി ഫിലിം,ദാറ്റ് ഈസ് യുവർ കളേഴ്സ്.”
    സിനിമയോ,നോവലോ,കഥയോ വാട്ടവർ മെയ് ബീ,മൈൻഡിനെ ബ്ലാങ്ക് സ്റ്റേറ്റിലാക്കി അതിലേക്കിറങ്ങി ചെല്ലാൻ സാധിക്കുമ്പോൾ മാത്രമേ അതിനുള്ളിൽ മറഞ്ഞിരിയ്ക്കുന്ന യഥാർത്ഥ സൗന്ദര്യം തിരിച്ചറിയാനാവൂ. അതാണദ്ദേഹം ആ വരികളിലൂടെ പറഞ്ഞു മനസ്സിലാക്കി തന്നത്.

    ഇവിടെ പ്രത്യക്ഷത്തിൽ തന്നെ വ്യക്തിപരമായി തീമിനോട് യോജിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, സെക്സിന്റെ അതിപ്രസരമെന്നു മനസ്സിൽ  തോന്നിയെങ്കിലും,മുകളിൽ പറഞ്ഞ പോലെ, മനസ്സിനെ ശൂന്യമാക്കി അതിലേക്കിറങ്ങി ചെല്ലാൻ സാധിച്ചപ്പോൾ.
    കഥയുടെ ആത്മാവ് ഹൃദയത്തെ തൊടുന്നു ആഴത്തിൽ,ടോമിൻ ഫ്രാൻസിസും,ജെയിൻ ഫ്രാൻസിസും അവരുടെ ലോകവും ചേച്ചിയുടെ തൂലികയുടെ ശക്തിയാൽ എഴുത്തിന്റെ സൗന്ദര്യത്താൽ ഹൃദയത്തിൽ കൂടു കൂട്ടുന്നു..

    എന്റെ ചേച്ചിയ്ക്കും എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ….

    സസ്നേഹം
    മാഡി

    1. പ്രിയ മാഡി…

      മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഒരു സംഭവമാണ് ഈ കഥയുടെ ത്രെഡ്. ഈ സൈറ്റിലെ അതിനെപ്പറ്റി ഫ്രീ ആയി എഴുതുവാന്‍ സാധിക്കൂ. പ്രകൃതി അരുതെന്ന് വിലക്കിയ പ്രണയങ്ങള്‍ ഒരു പക്ഷെ ആദ്യം നമ്മള്‍ വായിക്കുന്നത് ഈഡിപ്പസ് രാജാവിന്‍റെ ചരിത്രമായിരിക്കാം. മത ഗ്രന്ഥങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍. അതില്‍പ്പിന്നെ കുറെ കഥകള്‍, പാട്ടുകള്‍, എന്തിനു ബാര്‍ബി ഗേള്‍ പാട്ടുകളില്‍പ്പോലും നിഷിദ്ധസംഗമത്തിന്‍റെ കടുത്ത നിറങ്ങളുണ്ട്.

      സൌന്ദര്യം തുടിക്കുന്ന മാഡിയുടെ കുറിപ്പുകള്‍ വായിക്കുന്ന ദിവസങ്ങളിലാണ് കവയത്രിയല്ലാത്തത് ഒരു കുറവായി എനിക്ക് തോന്നാറുള്ളത്.
      മുറ്റത്തെ വെയിലില്‍ വാടുന്ന വറ്റല്‍ മുളകുകളുടെ ചെമ്പനീര്‍ ചുണ്ടുകള്‍ എരിയുന്ന ഓര്‍മ്മകളായി വരുന്നതും അത്തരം കുറിപ്പുകള്‍ വായിക്കുമ്പോള്‍ ആണ്.
      കഥകളെക്കുറിച്ചുള്ള വിലയിരുത്തലുകളും കാഴ്ച്ചപ്പാടുകളുമാണ് അതില്‍.
      പക്ഷെ തേനില്‍ കുതിര്‍ന്ന വസന്തകാലമാണ്‌ അക്ഷരങ്ങള്‍ എന്‍റെ മുന്നില്‍ മയിലാട്ടം തുടങ്ങുമ്പോള്‍ മുതല്‍ എനിക്ക് കാണാന്‍ കഴിയുന്നത്.
      കാറ്റിന്‍റെ വിരലുകള്‍ സൂര്യകാന്തിപ്പൂക്കളുടെ വിരല്‍ത്തുമ്പുകളില്‍ തമ്പടിക്കുന്ന നിമിഷങ്ങളിലെ ദ്രുത താളം മുതല്‍ ആലിന്റെ കീഴില്‍ പുകയുന്ന ചന്ദനത്തിരിയുടെ മൃദു ഗന്ധം വരെ എനിക്കാക്കുറിപ്പുകളില്‍ പരിചിതം.

      ഇതിലുമുണ്ട്.
      ചന്ദനം മണക്കുന്ന സ്നേഹവും സാഹോദര്യവും.
      പുതുവത്സരാശംസകള്‍….

      ഇഷ്ടത്തോടെ,
      മൂന്ന്‍ ചേച്ചിമാരിലൊരാള്‍…

      1. മൂന്നു ചേച്ചിമാരിലൊരാൾ…❤️❤️❤️
        സന്തോഷത്താൽ തുടിയ്ക്കുന്ന മനസ്സിന്റെ കടിഞ്ഞാൺ നിയന്ത്രിക്കാനാവുമ്പോഴും
        മിഴികൾ അനുസരണക്കേടു കാണിയ്ക്കുന്നു.
        ചേച്ചിയ്ക്കങ്ങനെ തോന്നുന്നത് എനിയ്ക്ക് വൈകി കിട്ടിയ പുണ്യം..

        1. ചില കാര്യങ്ങള്‍ എന്‍റെ കണ്ണുകളുടെ മരുഭൂമിയിലും ഉറവുകള്‍ തുറക്കാറുണ്ട്, മാഡി…

  13. പ്രിയ രാജാ…

    എയ്ഡ്സും സിഫിലീസും ഗൊണോറിയയും വരാവുന്ന പല “പ്രവര്‍ത്തി” കളുമാണ് സഭയില്‍ പലരും ഇപ്പോള്‍ ചെയ്യുന്നത്. അതാണ്‌ അങ്ങനെ എഴുതിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്‍ വായിച്ച ഒരു സംഭവത്തില്‍ നിന്നാണ് ഈ കഥയുടെ ത്രെഡ് കിട്ടുന്നത്. പിന്നെ താങ്കളുടെ പ്രോത്സാഹനം. സമയത്തിന്റെ പരിമിതി കാരണം വേഗത്തില്‍ എഴുതുകയായിരുന്നു. ഇപ്പോള്‍ വായിക്കുമ്പോള്‍ ഫില്‍ ചെയ്യാവുന്ന പല ബ്ലാങ്ക്സും ഉണ്ട് എന്ന്‍ കാണുന്നു.

    എങ്കിലും ഇഷ്ടമായതില്‍ വളരെ സന്തോഷം.
    രാജയ്ക്ക് സന്തോഷമുണ്ടായാല്‍, പിന്നെ മറ്റെന്താണ് വേണ്ടത്?

    ഹാപ്പി ന്യൂ ഇയര്‍…
    സ്വന്തം,
    സ്മിത.

  14. എന്നെ പോലെ ഒരു പാവം ആയ ടോമിനെ വഴി തെറ്റിച്ചപ്പോൾ സമാധാനം ആയലോ.
    ഇത് ഇവിടെ നിർത്തരുത് ഇനിയും ഭാഗങ്ങൾക്ക് സ്കോപ് ഉണ്ട്.

    പിന്നെ ജെയിൻ പാവം എനിക്ക് (ടോമിൻ) വോയെറിസം എന്താണ് എന്ന് പറഞ്ഞു തന്നില്ല ???

    1. Bro,ningal ath cheythu kazinju.olinjunottam

      1. ഹഹഹ… ആല്‍ബീ, അത് കൊള്ളാം…

    2. അസുരന്‍ജീ….

      ശരിയാണ്. കഥകളില്‍ വളരെ “മാരകമായ” ഭാവനയെ കടത്തിവിടാറുണ്ടെങ്കിലും അസുരന്‍ പാവമാണ് എന്ന്‍ സൈറ്റിലെ എല്ലാവര്‍ക്കും അറിയാം. ഏറ്റവും കൂടുതല്‍ സെക്ഷ്വല്‍ പെര്‍വേര്‍ഷന്‍ ഉള്ളവരാണ് എന്ന്‍ പലര്‍ക്കും തോന്നാമെങ്കിലും ഇതില്‍ എഴുതുന്നവര്‍ എല്ലാവരും തന്നെ പരമ സാധുക്കളും സത്വികരുമാണ് എന്ന് പലര്‍ക്കും അറിയില്ല…

      തുടരാനുള്ള സ്കോപ് ഉണ്ട്, ഒറ്റ ഭാഗത്ത് തീര്‍ക്കാവുന്ന രീതിയില്‍ ആണ് എഴുതിയതെങ്കിലും.

      ഹാപ്പി ന്യൂ ഇയര്‍….

  15. അവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നു… (ആയിരുന്നോ?) അവൾ ഇരുപത്തിനാല് മണിക്കൂറും അവനെ ചുറ്റിപറ്റി നടന്നു… അവനൊന്ന് കൈ വിട്ടാലല്ലേ അവൾക്ക് മാറി നിക്കാൻ പറ്റു…
    പാവം.. അവൾ മറ്റാരെയും കണ്ടില്ല…

    അവളുടെ പ്രകാശം തന്നെ അവനായിരുന്നു…
    “നീയെന്നെ കൈവിട്ടാൽ ഞാൻ അന്ധതമസ്സിലേക്കെറിയപ്പെടുമെന്ന്” ഓരോ തവണ പറയുമ്പോഴും, അവനവളുടെ കണ്ണുകളിൽ കണ്ടത് പ്രണയത്തേക്കാൾ, നിസ്സഹായതയുടെ സങ്കടമായിരുന്നു… മനമലിഞ്ഞ്, അവനവളെ കൂടെ കൂട്ടി…

    കേട്ടവരും കണ്ടവരും അവർ കമിതാക്കളെന്ന് വിധിയെഴുതി… അവൾ, അവനെ വീണ്ടും വീണ്ടും കെട്ടിപുണരുന്നുവെന്ന് പറഞ്ഞുപരത്തി… തികഞ്ഞ അനാർക്കിസ്റ്റായ അവൻ തന്റെ പൗരുഷത്തിന്റെ തീക്ഷ്ണത വർദ്ദിപ്പിക്കാൻ തുടങ്ങി…

    തന്നെ പുണരാൻ വരുന്നവളിൽ നിന്ന് സാമർഥ്യത്തോടെ ഒഴിഞ്ഞുമാറുന്ന അവന്റെ വിരുതിനെ, അപ്പോഴേ അവരുടെ ശ്രദ്ധയിൽ പെട്ടുള്ളു… എന്നാൽ……

    എന്നാൽ, തന്റെ പ്രകാശമായിമാറിയ അവനെ, അവൾ പ്രണയിക്കാൻ തുടങ്ങിയിരുന്നു.. അവനില്ലാതെ താനില്ലെന്ന തിരിച്ചറിവിൽ, അവൾ അവനിലേക്കടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു….

    അവനോ… വിരുതൻ…. അവൾ അടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ വേഗത്തിൽ അവൻ ഒഴിഞ്ഞുമാറിക്കൊണ്ടേയിരുന്നു…

    അവന്റെ കൈപ്പിടിയിൽ കൈത്തലം നൽകി,അവന്റെ വധുവായി, അവൾ അവന്റെ പിറകെ നടന്നുകൊണ്ടേയിരിക്കുന്നു… ഒരിക്കലെങ്കിലും ഒന്ന് പുണരാൻ…
    അവന്റെ പ്രണയത്തിന്റെ തീക്ഷ്ണമായ ചൂടിൽ എരിഞ്ഞില്ലാതാവാൻ… തന്റെ തന്റെ ഗർഭപാത്രത്തിൽ അവൻ പാകിയ വിത്തുകളെ അവനിലേക്കലിയിച്ചില്ലാതാക്കാൻ…
    അവന്റെ സ്വത്വമായി മാറാൻ…..

    അവളത്രെ ഭൂമി… അവനത്രെ സൂര്യൻ….

    ഒരിക്കൽ പോലും പുണരാനാവാതെ പിറകെ നടന്നിട്ടും, ഇന്നും പണ്ട് പറഞ്ഞ പല്ലവി പോലെ…..
    ഞാനും ആവർത്തിക്കുന്നു… എന്റെ സ്മിതാമ്മക്കും, എന്റെ പ്രിയപ്പെട്ടവർക്കെല്ലാം…

    പുതുവത്സരാശംസകൾ…..

    1. അസുരവിത്ത്

      പുതുവത്സര ആശംസകൾ സിമോ….???

    2. പുതുവത്സര ആശംസകൾ simonechi…???

    3. സിമോണ…

      കോപ്പി റൈറ്റിന് കടിപിടി കൂടുന്ന, ബെസ്റ്റ് സെല്ലര്‍ ബുക്കുകളില്‍ വരേണ്ട വാക്കുകളാണ് നീ എനിക്ക് വേണ്ടി ഇങ്ങനെ വ്യയം ചെയ്തത്. നക്ഷത്ര മൂല്യമുള്ള ഇത്തരം വാക്കുകള്‍ കൊണ്ട് എന്‍റെ ചുവരിനെ ഇങ്ങനെ അലങ്കരിക്കാന്‍ നിന്നെ പ്രേരിപ്പിച്ച സ്നേഹത്തെ നമസ്ക്കരിക്കുന്നു, കൂടുതല്‍ തിരിച്ചുസ്നേഹിച്ച്….

      സൂര്യന് ചുറ്റും ഭൂമി കറങ്ങി വര്‍ഷമാകുന്ന ചാക്രികതയെക്കുറിച്ച് ഈ ദിവസം തന്നെ എനിക്ക് എഴുതിയത് ഏറെ അര്‍ത്ഥപൂര്‍ണ്ണമായി. സൂഫി സംഗീതവും ഗസല്‍ നൈറ്റും കൊണ്ട് സമ്പന്നമായിരുന്നു ഞാന്‍ ഇപ്പോഴുള്ളിടത്തെ നവവത്സരാഘോഷം. ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിയുടെ കരളില്‍ പിടിക്കുന്ന ഗസലുകള്‍ അതിസുന്ദരമായി പാടുന്ന കാര്യത്തില്‍ മത്സരിക്കുന്ന ഗായകരെയാണ് ഞാന്‍ ഇന്നലെ കണ്ടത്….

      എന്നാല്‍ നിന്‍റെ കുറിപ്പ് വായിച്ചപ്പോള്‍ അല്‍പ്പ സമയത്തേക്ക് എങ്കിലും ഞാന്‍ ആ സംഗീത വിസ്മയത്തെ വിസമരിച്ചുപോയി. അത്ര അമ്ലതീഷ്ണമായ അനുഭവമാണ് നീ എനിക്ക് ഇവിടെ സൌജന്യമായി, ഉദാരതയോടെ കുറിച്ചിട്ട വാക്കുകളില്‍ നിന്നും എനിക്ക് കിട്ടിയത്.

      സംസാരിക്കുമ്പോഴും എഴുതുമ്പോഴും വിഷാദിക്കുമ്പോഴും മൂല്യമേറിയ കാര്യങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ നിനക്ക് മാത്രമേ പറ്റൂ….

      ഈ വര്‍ഷം നിനക്ക് നല്ല ആരോഗ്യത്തിന്‍റെ, ഏറ്റവും മികച്ച സന്തോഷത്തിന്‍റെ. ഏറ്റവും അനുപമമായ നേട്ടങ്ങളുടെ വര്‍ഷമാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.[പ്രാര്‍ത്ഥന പഴയ ഒരു ഏര്‍പ്പാടാണ്. ചില കാര്യങ്ങളില്‍ പഴയത് മാത്രമേ ശരിയാവൂ]

      സ്വന്തം,
      സ്മിത.

      1. ശ്യേ ഈ സ്മിതാമ്മ….

        ഇങ്ങനൊക്കെ പറഞ്ഞ് മനുഷ്യനെ അഹങ്കരിപ്പിക്കാൻ….. (പറഞ്ഞോ പറഞ്ഞോ… ഞാൻ അങ്ങനൊക്കെ പറയും ട്ടാ.. )

        അതെ…. അഞ്ചിലും ആറിലും ഒക്കെ എല്ലാരും പറഞ്ഞു സൂര്യൻ നിക്കാണ്,… ഭൂമി മൂപ്പരെ ചുറ്റി കറങ്ങാണ്… ഒരു പ്രാവശ്യം ചുറ്റി കറങ്ങുമ്പോ മുന്നൂറ്റിഅറുപത്തിയഞ്ചേകാൽ ദിവസാവും… അങ്ങനെ വര്ഷം കണക്കു കൂട്ടാം ന്നൊക്കെ…

        ഇന്നിപ്പോ സെക്കന്റിൽ നൂറ്റി ഇരുപത് കിലോമീറ്റർ വേഗതയിൽ ഓടുന്ന ആ കിളവൻ മൂപ്പരുടെ പിന്നാലെ സെക്കന്റിൽ മുപ്പത് കിലോമീറ്റർ വട്ടം തിരിഞ്ഞ് ഓടുന്ന ഭൂമിതള്ള….

        അല്ല…. ഇവരെന്നാ ആ ചങ്ങാതീനെ ഒരു പ്രാവശ്യം ചുറ്റീത്???? ഇന്നേവരെ ചുറ്റാത്ത ആ തള്ളച്ചീടെ ഒരു ചുറ്റലാണെന്നും പറഞ്ഞാണല്ലോ നമ്മളിപ്പളും ഇക്കാണുന്നതൊക്കെ ആഘോഷിക്കണെ… (ആഘോഷിച്ചോട്ടെ… എനിക്കും ഇഷ്ടാ… എന്നാലും നുണ വിശ്വസിക്കാണ്ടും ആഘോഷിക്കാലോ)

        അതാ ട്ടാ ഞാൻ പറഞ്ഞെ.. പിന്നെ അങ്ങനെ പറയണതല്ലേ പ്രണയത്തിന്റെ മാലാഖക്ക്, എന്റെ കന്യാമറിയാമ്മക്ക് കൂടുതൽ ഇഷ്ടാവാ ന്നു തോന്നി.. അതാ അങ്ങനെ പറഞ്ഞെ ട്ടാ….

        (കഥ വായിച്ചില്ല ന്നെ… വായിക്കാ ട്ടാ.. ഇന്ന് നീലാംബരിക്ക് കൊടുത്തു സമയം ഒക്കെ… അത് രണ്ടു മൂന്നു എപ്പിസോഡ് ബാക്കി ഇണ്ടായിരുന്നു വായിക്കാൻ… )

        പിന്നെന്താ…. സ്മിതാമ്മ വല്ല പ്രതിജ്ഞാ എടുത്തോ??? ഞാൻ കുറെ നോക്കി വല്ലതും എടുക്കാൻ ഉണ്ടോന്ന്… രണ്ടാഴ്ച ആയി സ്ഥിരം ഇടുന്ന ഒരു സ്വെറ്ററെ കണ്ടുള്ളു… അപ്പൊ തന്നെ അതെടുത്ത് അലക്കി ഇട്ടു… അല്ല പിന്നെ…. എന്നോടാ കളി….

        അങ്ങനെ ഒരു വര്ഷം കഴിഞ്ഞു…. തള്ളച്ചി ഇപ്പളും പ്രണയം മൂത്ത് ഓടിക്കൊണ്ടേ ഇരിക്കുന്നു… ചുറ്റി പിടിക്കാൻ പറ്റാണ്ടെ…. പ്രാക്ക്….
        (വേണ്ട.. പറ്റാണ്ടിരിക്കട്ടെ… അവര് ഒന്നായാ നമ്മളുടെ കഥ… ഡിം!!!!!) എന്താ സ്വാർത്ഥത ല്ലേ…. (സെൽഫിഷ് സിമോണ)

        സ്നേഹത്തോടെ
        സ്വന്തം
        സിമോണ.

        1. സൂര്യനേയും ഭൂമിയേയും വിട്ടൊരു ഡിപ്പാര്‍ട്ട്മെന്റ് ഇല്ലേ? അല്ല അവരെ വിട്ട് എങ്ങനെയാണ് അല്ലേ? ശാസ്ത്രീയ നൃത്തമല്ലല്ലോ അതിദ്രുതമായ സിനിമാറ്റിക് ഡാന്‍സ് ആണ് കക്ഷിയുടെ ഇഷ്ടവിഷയം. അല്ലെങ്കില്‍ ഈ കത്തുന്ന വേഗത എങ്ങനെയുണ്ടാവും? ഇനീം ഏകദേശം ഒരു അഞ്ഞൂറ് കോടി വര്‍ഷംകൂടി കുന്തിയുടെ മന്ത്രത്തില്‍ ലോക തന്ത്രങ്ങള്‍ വിസ്മരിച്ച ആ ഊര്‍ജ്ജതന്ത്രജ്ഞന്‍ വിലസും എന്നും കേള്‍ക്കുന്നു. അത് കഴിഞ്ഞ് വേറെ ഏതെങ്കിലും വിദൂര ഗ്രഹത്തില്‍, സ്പേസിന്‍റെ അനന്തതയില്‍ മറ്റൊരു ഗ്രഹം ഒരുങ്ങുമായിരിക്കും എന്‍റെയും സിമോണയുടെയും ഫ്യൂച്ചര്‍ജെന്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍…

          ഒരു ചോദ്യം കൂടി?
          കഥയെവിടെ?

          സസ്നേഹം,
          സ്വന്തം
          സ്മിത.

    4. പ്രിയ സ്മിതേച്ചീ..സിമോണ..,

      ആശംസകളിലെ പൊളളത്തരം മറ്റാരേക്കാളും
      നിങ്ങൾക്ക് അറിയാം എന്നുളളതു കൊണ്ടും..;

      ഒരു കേക്ക് കഴിച്ചതിന്റെ സുഖം
      പങ്കുവെച്ചതിന്റെ പേരിൽ വഴിയേ പോകുന്നവരുടെ കല്ലേറ് കൊണ്ടതിന്റെ മധുരം
      ഇപ്പോഴും ബാക്കി കിടക്കുന്നതു കൊണ്ടുമാണ്
      ഇങ്ങോട്ട് കയറാൻ മടിച്ചത്….

      എങ്കിലും സൗഹൃദത്തിന്റെ ആരാധകർക്ക്
      എത്ര നേരം പിടിച്ച് നിൽക്കാൻ കഴിയും…

      ??????????????

      1. Lost Malayalam font so വൈകിയാണ് കാമുവിന്റെ കുറിപ്പ് കാണുന്നത്. ആശംസകൾ സ്നേഹത്തോടെ സ്വീകരിക്കും. പൊള്ളത്തരം സ്വകാര്യമല്ലേ? എന്നാലും കിട്ടി ബോധിച്ചതായി അറിയിക്കുന്നു.
        പിന്നെ കല്ലേറിന്റെ കാര്യം….
        Man is born free but everywhere he is in chains…
        എന്ന് ഓർത്താൽ മതി…..

        1. ഈ സ്നേഹം ആ ചങ്ങലകളെ
          പൊട്ടിച്ചെറിയുന്നു..

      2. നിന്റെ പൊള്ളചങ്കു പിടിച്ചു ഞാൻ പീക്കും….

        1. കാമു,
          ഇനി ഒരു മാര്‍ഗ്ഗം മാത്രമേയുള്ളൂ…
          ചെമ്പരത്തിപ്പൂവ് എടുത്തു കാണിക്കൂ…

          1. ചെമ്പരിത്തിപ്പൂവ് കാണിച്ചാൽ

            ചെവിയിൽ ചൂടെടാന്ന് പറയും
            ചെമ്പരുന്ത്….

            എവിടെയോ റാകിപ്പറക്കാൻ
            പോയതാ…
            കാണുന്നില്ല…??

      3. സിമ്മൂ…,
        വന്ന് വന്ന് സാഹിത്യത്തിനും ശാസ്ത്രത്തിനും സിമ്മു ടീച്ചറുടെ ഒറ്റ
        ക്ളാസിലിരുന്നാ മതി എന്നായല്ലോ..

        പിന്നെ പീക്ക് കിട്ടാത്തത് കൊണ്ട്
        ഒരു ദിവസമായി മനം പുരട്ടൽ
        ആയിരുന്നു..
        ഇപ്പളാണ് സന്തോഷമായത്..?

  16. happy newyear smitha aunty(two weeks too long)

    1. നന്ദി മൃദുല മോളൂ….
      രണ്ടാഴ്ച പെട്ടെന്ന് കടന്ന്‍ പോകില്ലേ?

      ഹാപ്പി ന്യൂ ഇയര്‍…

  17. പ്രിയപ്പെട്ട സ്മിത, ഈ നവവത്സര സമ്മാനത്തിന് നന്ദി. താങ്കളുടെ മറ്റു കഥകളെ പോലെ തന്നെ ഈ കഥയിലും ഉടനീളം താങ്കളുടെ സ്റ്റൈൽ വ്യക്തമായി കാണാം. ദയവായി ഈ ഉദ്യമം തുടരുക. എല്ലാ ആശംസകളും നേരുന്നു. ഞാൻ ആദ്യമായാണ് മലയാളം കമ്പോസ് ചെയുന്നത് .
    വീണ്ടും നവവത്സരാശംസകൾ

    1. നന്ദി രാജ് മുകുന്ദന്‍….

      താങ്കളുടെ ആദ്യത്തെ മലയാള വാക്കുകള്‍ എനിക്ക് കിട്ടിയത് ഞാന്‍ എന്നും ഓര്‍മ്മിക്കും. താങ്കള്‍ പറഞ്ഞ കാര്യങ്ങളും.

      ഹാപ്പി ന്യൂ ഇയര്‍…

  18. അഭിരാമി

    ആദ്യം ഹൃദയം നിറഞ്ഞ പുതുവൽത്സരാശംസകൾ. കഥ അടിപൊളി .പിന്നെ ശിശിരം എന്തായി. കോബ്ര തീര്ത്തിട് മുങ്ങിയതാ വേഗം ഇട്ടോ അല്ലെ പുതുവർഷം ഇടി എന്റെന്നു കിട്ടും. ഹി ഹി ഹി

    1. അഭിരാമി…
      സുഖമല്ലേ…
      ശിശിരം എഴുതുന്നതിനിടയിലാണ് ഇത് തുടങ്ങിയത്. രണ്ട് നാള്‍ക്കകം അത് അയക്കാം.

      കരാട്ടെ ട്രെയിനറാണോ?

      ഹാപ്പി ന്യൂ ഇയര്‍….

  19. Smithachechikku namovaakam.
    Ee sitile (kapada)sadachaarathinte apposthalanmar ee paadangal padichu mukhammoodikal oori doore eriyumennu prathyaasikkaam.

    1. താങ്ക്യൂ രജനി…

      ഒരു കഥയെന്നെ ഉദ്ദേശിച്ചുള്ളൂ. ഇഷ്ടമായതില്‍ സന്തോഷം.
      ഹാപ്പി ന്യൂ ഇയര്‍.

  20. സ്മിതാ ന്യൂ ഇയർ ഗിഫ്റ് കിട്ടി ,സന്തോഷം….ഇത് പോലെ ഒരു പാട് പുതുവത്സര സമ്മാനങ്ങൾ വായനക്കാർക്ക് സമ്മാനിച്ച് കൊണ്ട് താങ്കൾ ഇവിടെയുണ്ടാകണം…ഹാപ്പി ന്യൂ ഇയർ….താങ്കൾക്കും കുടുംബത്തിനും ഈ പുതുവർഷം സന്തോഷത്തിന്റേതായിരിക്കട്ടെ….

    1. താങ്ക്യൂ സഞ്ജൂ…
      ഈ കഥ ഇപ്പോള്‍ ഇവിടെ വരാന്‍ കാരണം മന്ദന്‍രാജയാണ്. അദ്ദേഹം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാനിത് എഴുതില്ലായിരുന്നു. അതുകൊണ്ട് നന്ദിയുടെ നല്ലൊരു പങ്ക് അദ്ധേഹത്തിന് അവകാശപ്പെട്ടതാണ്.

      ഏദന്‍തോട്ടം നന്നായി പോകുന്നു. ഒരുപാട് ഇഷ്ടമായി സഞ്ജുവിന്‍റെ എഴുത്ത്.

      ഹാപ്പി ന്യൂ ഇയര്‍
      താങ്കള്‍ക്കും കുടുംബത്തിനും എല്ലാവര്ക്കും.

  21. Smithakkutty,ugran story.ithil ulppeduthiya padangalum sandarbhojitham.aswathiyod kidapidikkunna charector.jain nte pranayathekkurichulla kazchappad ishtaayi.aa dialogues manaseennu ponilla.

    1. താങ്ക്യൂ ആല്‍ബി…
      എടുത്തെഴുതിയ കാര്യങ്ങള്‍ക്കെല്ലാം പ്രത്യേകം നന്ദി.
      ഹാപ്പി ന്യൂ ഇയര്‍…

  22. chechi kidilam.nxt prt undo.ammayum securityum thamil
    ulla kali undakumo

    1. അഖില്‍ അക്രൂസേ…
      തുടര്‍ച്ച ഉദ്ദേശിച്ചിരുന്നില്ല. സാധ്യതയുണ്ടെങ്കില്‍ നോക്കാവുന്നതാണ്.
      നന്ദി.
      ഹാപ്പി ന്യൂ ഇയര്‍…

  23. പ്രിയ സ്മിത,

    വിസ്കി, സോഡ, സംഗീതം, സുഹൃത്തുക്കളുടെ രസകരമായ സംഭാഷണം, കൊഞ്ച്‌ തേങ്ങാക്കൊത്തിട്ടു വറുത്തത്‌, റോസ്റ്റു ചെയ്ത കശുവണ്ടി…ഈ മായിക ലഹരികളുടെ ഇടയിലാണ് നിന്റെ റം ചേർത്ത പ്ലം കേക്ക്‌ വായിച്ചാസ്വദിക്കുന്നത്‌. വിഷയങ്ങളുടെ വൈവിധ്യം, അനായാസമായ ഒഴുക്കുള്ള ഭാഷയും ശൈലിയും, വാഴക്കുന്നം തിരുമേനിയെ അതിശയിക്കുന്ന കമ്പിലോകത്തിലെ ചെപ്പും പന്തും കയ്യടക്കത്തോടെ, വായനക്കാരെ ആനന്ദത്തിലാറാടിക്കുന്ന രചന.. ഇനി പറയാൻ വാക്കുകളില്ല.

    ഒരു ചോദ്യം മാത്രം. ഈ കഥ തീരത്തെത്തി എന്നു തോന്നിയില്ല. തുടർച്ച കാണുമോ?

    ശാന്തിയും, സമാധാനവും, ഐശ്വര്യവും, ആരോഗ്യവും സ്മിതക്കുട്ടിയ്ക്കും പ്രിയമുള്ളവർക്കും ഈ പുതുവർഷത്തിൽ നേരുന്നു.

    സ്വന്തം

    ഋഷി

    1. പ്രിയങ്കരനായ ഋഷി,

      ആദ്യത്തെ രണ്ടു വരികള്‍ വായിച്ച് നാവില്‍ വെള്ളമൂറുന്നു. മദ്യത്തിന്‍റെ കാര്യത്തില്‍ മിനിമം മാക്സിമം ഇവരണ്ടും കള്ളിനപ്പുറത്തേക്ക് പോയിട്ടില്ലെങ്കിലും. “പൂരത്തിനിടയില്‍” വായിച്ചിട്ട് ആസ്വാദനക്കുറിപ്പുമിട്ട് കഴിഞ്ഞാണ് ഞാന്‍ ഋഷിയുടെ അഭിപ്രായത്തിന് പ്രതികരണമെഴുതുന്നത്.

      ഞാന്‍ ആരാധനയോടെ കാണുന്ന ഒരെഴുത്തുകാരന്‍ പറഞ്ഞ അഭിപ്രായത്തിന്‍റെ വെള്ളി വെളിച്ചത്തിന്‍റെ നിറവ് ഇപ്പോഴും ഇങ്ങനെ മുമ്പിലും പിമ്പിലും വശങ്ങളിലും തോരാതെ പെയ്യുകയാണ്. അതിലങ്ങനെതന്നെ മാറാതെ നില്‍ക്കുവാന്‍ തോന്നുന്നു….

      തുടര്ച്ചയില്ല എന്ന്‍ നിനച്ച് എഴുതിയതാണ്, ഏരിയകള്‍ ബാക്കിയുണ്ടെങ്കിലും. അവസാന വാക്യത്തിനു പൂര്‍ണ്ണവിരാമമിട്ടുകഴിഞ്ഞും കഥയ്ക്ക് തുടര്‍ച്ചയാകാം എന്ന്‍ തോന്നിയാല്‍ വീണ്ടും പരീക്ഷിക്കാവുന്നതേയുള്ളൂ.
      ഹാപ്പി ന്യൂ ഇയര്‍…

      ആശസകളോടെ,
      സസ്നേഹം.
      സ്മിത

  24. സൂപ്പർ ആയിരുന്നു. പക്ഷെ സിസിലിയും മനോജേട്ടനും തമ്മിലുള്ള കളി എഴുതണ മായിരുന്നു.അതായിരുന്നു രസം.സിസിലിയുടെ കളി പ്രതീക്ഷിച്ചാണ് ഓരോ പേജും വായിച്ചതു.ഫ്രാൻസിസ് ഒരാളെ സെറ്റ് ചെയ്യുമെന്നും അയാളെ സിസിലിയെ കൊണ്ട് ചെയ്യിക്കുമെന്നും ഒക്കെ.എല്ലാം പോയില്ലേ.എന്നാൽ ഇതൊരു നല്ല തീം ആണ്.ഭർത്താവിന്റെ വോയറിസം.

    1. പുതുവര്‍ഷം ഒരു കഥ അയച്ചേ പറ്റൂ എന്ന ശ്രീ മന്ദന്‍രാജ നിര്‍ബന്ധത്തിന് മുമ്പില്‍ തിരക്കിട്ട് എഴുതിയതാണ് റഷീദ്. അതുകൊണ്ട് വേഗത്തില്‍ തീര്‍ത്തു. അങ്ങനെ ചില വിശദാംശങ്ങള്‍ കൂട്ടിചേര്‍ക്കാനാവാതെ പോയി. അതില്‍പ്പെട്ടതാണ് റഷീദ് ചൂണ്ടിക്കാണിച്ച കാര്യങ്ങളും….
      നന്ദി…
      ഹാപ്പി ന്യൂ ഇയര്‍…

  25. Manoharamayi ezhuthi, puthuvarshathilekula nalloru thudakam , Jainte jeevithathile karutha adhyangale mayakan tomikakatte , wish you a beautiful new year Smitha

    1. കഥയെ മനസ്സ്കൊണ്ടറിഞ്ഞ ക്ലിയോപാട്രയുടെ പ്രിയപ്പെട്ട മാര്‍ക്ക് ആന്‍റ്റണി…

      നന്ദി, ഒരുപാട്.
      ഹാപ്പി ന്യൂ ഇയര്‍…

  26. കിടിലം കഥ..??
    ഒരടിപോളി new year സമ്മാനം??

    1. നന്ദി മൂസാക്കാ….
      ഹാപ്പി ന്യൂ ഇയര്‍

  27. കിടിലം കഥ..??
    ഒരടിപോളി new year സമ്മാനം???

    1. നന്ദി മൂസാക്കാ….
      ഹാപ്പി ന്യൂ ഇയര്‍….

  28. കിച്ചു..✍️

    ഇതും…???

    1. എന്ന് വെച്ചാല്‍?

      ശരി ശരി…

      ഹാപ്പി ന്യൂ ഇയര്‍….

  29. വേതാളം

    സ്മിത ചേച്ചി പുതുവത്സര ആശംസകൾ നേരുന്നു… കഥ പിന്നെ വായിച്ചു അഭിപ്രായം parayatto ഇൗ pattonnirangatte…again Happy New year…???

    1. വേതാളം

      Smithamma കഥ ഞാൻ വായിച്ചു കേട്ടോ… ഇപ്പോള ബോധം വീണത് തന്നെ… എന്തായാലും തകർത്തു… ടോമി ആള് കൊള്ളാം നൈസ് aayittalle ചേച്ചിയുമായി ഒരു കളി നടത്തിയത്… ഇതിന്റെ അടുത്ത ഭാഗം ഉണ്ടാകുമോ… ഉണ്ടെങ്കിൽ അത് പെട്ടെന്ന് പോരട്ടെ….????

      1. നന്ദി വേതാളം….
        ഇപ്പോള്‍ ബോധം വന്നുള്ളൂ എങ്കില്‍ പുതുവര്‍ഷത്തിന്‍റെ ആഘോഷം ഞാന്‍ ഊഹിച്ചു. ഉം..നടക്കട്ടെ…

        ഹാപ്പി ന്യൂ ഇയര്‍….

    2. ശരി..ശരി ആയിക്കോട്ടെ…
      ഹാപ്പി ന്യൂ ഇയര്‍…

  30. പൊന്നു.?

    ഞാൻ 1

    ????

    1. പൊന്നൂസ്….നന്ദി
      ഹാപ്പി ന്യൂ ഇയര്‍…

Leave a Reply

Your email address will not be published. Required fields are marked *