അപ്പോൾ ആണ് ഇച്ചായന്റെ ഫോൺ വന്നത് , ഞാൻ ഫോൺ എടുത്തു
” ഹാലോ ….. എന്തായി …?”
” ഓഹ് …. അത് നടക്കും എന്ന് തോന്നുന്നില്ല , ഇത്രയും വലിയ തുക ലോൺ ആയി കിട്ടണം എങ്കിൽ ആരേലും നമുക്ക് ജാമ്യം നിൽക്കണം , നമുക്ക് ആരാ ഉള്ളത് ജാമ്യം നില്ക്കാൻ , ഇത്രയും മുടക്കിയ കാശും പോയി ……”
” അയ്യോ …. ഇനി എന്ത് ചെയ്യും , എല്ലാം ഓക്കേ ആയി എന്ന് വിചാരിച്ചത് ആണ് . ”
” ഹമ് ….. ഞാൻ പിന്നെ വിളിക്കാം , ശെരി …..”
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു , കാര്യങ്ങൾ എല്ലാം ഓകെ ആയി എന്ന് വിചാരിച്ചതാണ് , ഇങ്ങനെ ഒരു ഇടുത്തി വീഴും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല .
രവിയേട്ടനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ തന്നെ ബാങ്ക് മാനേജരെ വിളിച്ചു , അവർ കുറേ നേരം സംസാരിക്കുന്നതു കേട്ടു , ഫോൺ വച്ച ശേഷം
” നവ്യ …. ഇത്രയും വലിയ തുക ആയതു കൊണ്ടാണ് ലോൺ കിട്ടാത്തത് , ഒരു വഴി ഉണ്ട് , കാശ് കുറച്ചു കുറഞ്ഞാൽ കുഴപ്പമുണ്ടോ ? ”
” എന്താണ് , അത് കുഴപ്പമില്ല ”
” ഓക്കേ … എങ്കിൽ ഞാൻ എന്റെ റിസ്കിൽ ശെരിയാക്കി തരാം , പക്ഷെ ക്യാഷ് കുറച്ചു കുറയും ,കുറയും എന്ന് വച്ചാൽ ഒത്തിരി കുറയുകയൊന്നും ഇല്ല , അത്രയും ലോൺ അവർ പാസ് ആക്കി തരില്ല . ഓക്കേ ആണോ ? ”
” ഞാൻ ഇച്ചായനോട് ചോദിക്കട്ടെ ..?
ഇച്ചായനെ വിളിച്ചപ്പോൾ , കാശ് കുറച്ചു കുറഞ്ഞാലും വേണ്ടില്ല ലോൺ സെറ്റ് ആയാൽ മതി എന്ന് പറഞ്ഞു . രവിയേട്ടൻ ബാങ്ക് മാനേജരെ വിളിച്ചു സംസാരിച്ചു , രവിയേട്ടന്റെ റിസ്ക്കിൽ ലോൺ സെറ്റ് ആക്കി തരാം എന്ന് സമ്മതിച്ചു .
രവിയേട്ടൻ സഹായിക്കാം എന്ന് പറഞ്ഞതോടെ ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു എനിക്കും ഇച്ചായനും .
” നവ്യേ ….. ലോൺ കിട്ടി കഴിയുമ്പോൾ ചെലവ് ചെയ്യണം കേട്ടോ …”
“അത് പിന്നെ പറയണോ …. ഉറപ്പായും ചെയ്തിരിക്കും …”
” എന്ത് ചെലവാണ് ചെയ്യുന്നത് , ”
” രവിയേട്ടന് എന്താ വേണ്ടത് ?”
” എന്റെ ഇഷ്ടത്തിനാണോ ചെലവ് ചെയ്യുന്നത് ? ”
” രവിയേട്ടൻ പറയുന്നത് പോലെ , പിന്നെ വലിയ ഒരു ട്രീറ്റ് ഒക്കെ ചെയ്യാൻ ഉള്ള കാശൊന്നും ഞങ്ങൾക്ക് ഇല്ലല്ലോ ?”
“എനിക്ക് വേണ്ടി നിങ്ങടെ കാശൊന്നും കളയണ്ട , ഞാൻ പറഞ്ഞോളാം , എന്ത് ചെലവാണ് വേണ്ടത് എന്നു , ”
” ഹമ് … അത് മതി .”
” പിന്നെ , നിന്റെ ഇച്ചായനു സന്തോഷം ആയോ ?”
ഹലോ നവ്യ
ബാക്കി എഴുത്ത് എന്നാണ്
ബാകി എവിടെ
Peddennu vennodde
അടുത്ത ഭാഗം കുറച്ചു വൈകും , കുറച്ചു തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടുന്നില്ല , എല്ലാരും ക്ഷമിക്കുക
ഇനിയും വൈകാതെ അപ്‌ലോഡ് ചെയ്ത്
എവിടെബ്രോ ബാക്കി
കിടിലൻ കമ്പി.. ബാക്കി വേഗം ഇടൂ..
അടിപൊളി നന്നായിട്ടുണ്ട്. തുടരുക. ??????
കിളവൻ കലക്കി. കൂടുതൽ കിളവൻ കഥകൾ ചേർക്കമോ. കൂടെ പാണ്ടികാരന്മാരും
thankyou
ഈ ചുളയടി കല്ല്യാണം നടക്കാത്തതിൽ കൂടുതൽ വിഷമിപ്പിക്കുന്നു
നന്നായിട്ടുണ്ട്
Superb bro♥
?✍️ vagam next part type
കുറച്ചു സമയം എടുക്കും ബ്രോ
അടിപൊളി
താങ്ക്യൂ
എൻ്റെ പൊന്നോ ചുള അടിക്കാണെങ്കിൽ ഇങ്ങനെ അടിക്കണം. കഥ പൊരിക്കാണ്
താങ്ക്യൂ
നന്നായിട്ടുണ്ട്
താങ്ക്യൂ
സൂപ്പർ, നല്ല ഫീൽ ആയിരുന്നു.
താങ്ക്യൂ
അപ്പൊ അവസാനം പരവെടി ആയി ലേ..??ഇത്രയധികം വേണ്ടായിരുന്നു
അങ്ങനെ പറയല്ലേ ബ്രോ …..
Dear Navya, സൂപ്പർ. നല്ല ചൂടൻ കഥ തന്നെ ഇത്തവണ രവിയേട്ടൻ നവ്യയുടെ രണ്ടു ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു. Oral sex. ഇനി ശരിക്കുള്ള കളി കൂടി അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Thanks and regards.
താങ്ക്യൂ ബ്രോ , ശ്രമിക്കാം
Wow continue
താങ്ക്യൂ