?നവ്യാനുഭൂതി 3 ? [നവ്യ] 306

” ബന്ധത്തിന് പ്രോബ്ലം ഒന്നുമില്ല , അളിയൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയി , അവർക്ക് രണ്ടു പെണ്മക്കൾ ആയിരുന്നു , അവർ കല്യാണം ഒക്കെ കഴിഞ്ഞു സുഖായിട്ട് ജീവിക്കുന്നു .”

“ഹമ് ….അപ്പോൾ രവിയേട്ടന്റെ ഭാര്യ വീട്ടുകാർ നാട്ടിൽ ഇല്ലേ ?.”

” എന്റെ ഭാര്യ ഒറ്റ മകൾ ആയിരുന്നു , അവളുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഉള്ളതൊക്കെ വിറ്റു പെറുക്കി ഞങ്ങൾ ഇവിടെ ഫ്ലാറ്റ് മേടിച്ചു . ഇപ്പോൾ അവിടെയും പറയത്തക്ക ബന്ധങ്ങൾ ഒന്നും തന്നെ ഇല്ലാ .”

“നിങ്ങടെ അറേഞ്ചഡ് മാര്യേജ് ആയിരുന്നോ ?”

” ഞാനും എന്റെ ഭാര്യയും ചെറുപ്പം മുതലേ അറിയുന്നവർ ആയിരുന്നു , അച്ഛന്റെ കൂട്ടുകാരന്റെ മകൾ ആയിരുന്നു . പരസ്പരം കളിച്ചു വളർന്നവർ , ഒരു പ്രായം ആയപ്പോൾ വീട്ടുകാർ ഞങ്ങടെ കല്യാണം തീരുമാനിച്ചു , പിന്നെ ഞങൾ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിച്ചു, എനിക്ക് ജോലി ആയി കഴിഞ്ഞപ്പോൾ ആണ് കല്യാണം നടന്നത്  . ”

” അത് കൊള്ളാലോ …. നിങ്ങൾ നല്ല കൂട്ടായിരുന്നോ ചെറുപ്പം  മുതൽ ?”

“അതെ , പരസ്പരം നന്നായി അറിയുന്നവർ , അതുകൊണ്ട് തന്നെ കല്യാണത്തിന് മുൻപേ പരസ്പരം ഇഷ്ടങ്ങൾ എല്ലാം ഞങ്ങൾക്ക് അറിയാമായിരുന്നു . അത് കൊണ്ട് പിന്നീടുള്ള ജീവിതത്തിൽ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ സാധിച്ചു ഞങ്ങൾക്ക് ”

” ഹമ് ….”

” അവൾ ഒരു പാവം ആയിരുന്നു , മോളുടെ പ്രായത്തിൽ ആണ് ഞാൻ അവളെ കല്യാണം കഴിച്ചത് . നല്ല സുന്ദരി ആയിരുന്നു , കണ്ടാൽ ആരും ഒന്ന് നോക്കി പോകും , ഞങ്ങടെ കല്യാണം ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു ഇപ്പോളും ….”

” അത്രക്ക് സുന്ദരി ആയിരുന്നോ!!!  കല്യാണം വലിയ ആഘോഷം ആയിരുന്നോ ?”

” കല്യാണം വളരെ കേമം ആയിട്ട് തന്നെ ആണ് നടന്നത് , ഞങ്ങടെ ആദ്യരാത്രി …….ഒരിക്കലും മറക്കില്ല ഞാൻ , ”

” ആദ്യരാത്രി ആർക്കും മറക്കാൻ പറ്റില്ലല്ലോ ….”

“അത് ശെരിയാ …. ”

“നിങ്ങടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു ?”

“വർഷങ്ങൾ ആയിട്ട് പരിചയം ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ ചമ്മൽ ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക് , കൂടുതൽ സംസാരിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . പലപ്പോഴും കല്യാണത്തിന് മുൻപ് തന്നെ ഞങൾ ഉമ്മ വയ്പ്പും ചെറിയ പിടുത്തവും വലിയും ഒക്കെ നടത്താറുണ്ടായിരുന്നതിനാൽ ആ രീതിയിൽ ഉള്ള ഒരു മടിയും ഉണ്ടായിരുന്നില്ല . എല്ലാം കൊണ്ടും ഞങ്ങൾക്ക് അനുകൂലം ആയിരുന്നു ആ രാത്രി . ”

” അത് നന്നായി ….”

29 Comments

Add a Comment
  1. ഹലോ നവ്യ
    ബാക്കി എഴുത്ത് എന്നാണ്

  2. ബാകി എവിടെ

  3. Peddennu vennodde

  4. അടുത്ത ഭാഗം കുറച്ചു വൈകും , കുറച്ചു തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടുന്നില്ല , എല്ലാരും ക്ഷമിക്കുക

    1. ഇനിയും വൈകാതെ അപ്‌ലോഡ് ചെയ്ത്

    2. എവിടെബ്രോ ബാക്കി

  5. കിടിലൻ കമ്പി.. ബാക്കി വേഗം ഇടൂ..

  6. അടിപൊളി നന്നായിട്ടുണ്ട്. തുടരുക. ??????

    1. കിളവൻ കലക്കി. കൂടുതൽ കിളവൻ കഥകൾ ചേർക്കമോ. കൂടെ പാണ്ടികാരന്മാരും

  7. ❤️നവ്യ ❤️

    thankyou

  8. ഈ ചുളയടി കല്ല്യാണം നടക്കാത്തതിൽ കൂടുതൽ വിഷമിപ്പിക്കുന്നു

  9. നന്നായിട്ടുണ്ട്

  10. Superb bro♥

  11. ?✍️ vagam next part type

    1. കുറച്ചു സമയം എടുക്കും ബ്രോ

  12. അപ്പൂട്ടൻ

    അടിപൊളി

    1. താങ്ക്യൂ

  13. എൻ്റെ പൊന്നോ ചുള അടിക്കാണെങ്കിൽ ഇങ്ങനെ അടിക്കണം. കഥ പൊരിക്കാണ്

    1. താങ്ക്യൂ

  14. നന്നായിട്ടുണ്ട്

    1. താങ്ക്യൂ

  15. വക്കീൽ

    സൂപ്പർ, നല്ല ഫീൽ ആയിരുന്നു.

    1. താങ്ക്യൂ

  16. അപ്പൊ അവസാനം പരവെടി ആയി ലേ..??ഇത്രയധികം വേണ്ടായിരുന്നു

    1. അങ്ങനെ പറയല്ലേ ബ്രോ …..

  17. Dear Navya, സൂപ്പർ. നല്ല ചൂടൻ കഥ തന്നെ ഇത്തവണ രവിയേട്ടൻ നവ്യയുടെ രണ്ടു ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തു. Oral sex. ഇനി ശരിക്കുള്ള കളി കൂടി അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. താങ്ക്യൂ ബ്രോ , ശ്രമിക്കാം

    1. താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *