” എനിക്ക് അറിയാം , ഞാൻ ഒരു ഭാര്യ ആണ് , നമ്മുടെ ഈ റിലേഷൻ ഒരുപാടു കാലം ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല എന്നൊക്കെ , പക്ഷെ എനിക്ക് ഇപ്പോൾ അതൊന്നും ഓർക്കേണ്ട … രവിയേട്ടൻ പറയുന്നത് പോലെ പ്രെസെന്റിൽ ജീവിക്കണം എനിക്ക് , future ഒക്കെ പിന്നെ , ”
“അതെ ….. അതാണ് വേണ്ടത് …. ഞാനും അതാണ് ഇപ്പോൾ ആലോചിക്കുന്നത് ….”
” രവിയേട്ടാ ….. ഇങ്ങനെ ഇച്ചായന്റെ നെഞ്ചിൽ തല വച്ച് relaxed ആയിട്ട് ഒന്ന് കിടക്കാൻ ഞാൻ എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ട് എന്നറിയാമോ …പക്ഷെ ഇച്ഛയനു തിരക്കാണ് , വീട്ടിൽ വന്നാലും മുഴുവൻ സമയവും ബിസിനസ് മാത്രമേ ഉള്ളു . എന്നോട് മര്യാദക്ക് ഒന്ന് മിണ്ടിയിട്ട് തന്നെ എത്ര നാളായി എന്നറിയാമോ …. എനിക്കറിയാം …. ബിസിനസ് ന്റെ ടെൻഷൻ ആണ് , എനിക്കൂടെ വേണ്ടിയിട്ടാണ് ഈ കഷ്ടപ്പെടുന്നത് എന്നൊക്കെ ….പക്ഷേ ഒന്ന് ആലോചിച്ചു നോക്കിക്കേ , ഞാൻ എല്ലാരേയും ഉപേക്ഷിച്ചു ഇച്ചായന്റെ കൂടെ ഇറങ്ങി വന്നത് ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ആണ് . എത്രയോ ദിവസങ്ങൾ ആയിട്ട് ഒരാളോട് പോലും മിണ്ടാൻ പറ്റാതെ എന്ത് മാത്രം ഞാൻ വിഷമിച്ചു എന്നറിയാമോ , ഇങ്ങനെ മുന്നോട്ട് പോയാൽ എനിക്ക് വട്ടു പിടിക്കും . ”
” നിന്റെ ഇച്ചായനോട് ഇതിനെ പറ്റി സംസാരിക്കാൻ മേലായിരുന്നോ ?”
” ഓ …. അല്ലെങ്കിൽ തന്നെ ടെൻഷൻ അടിച്ചു നടക്കുവാ , ഇനി ഇത് കൂടെ പറഞ്ഞാൽ ….”
” സംസാരിച്ചു ശെരിയാക്കാൻ പറ്റാത്ത പ്രോബ്ലെംസ് കുടുംബ ജീവിതത്തിൽ ഇല്ലാ നവ്യ , നിങ്ങൾ സമയം പോലെ ഒന്ന് പരസ്പരം തുറന്നു സംസാരിക്ക് , എല്ലാം ശെരി ആകും . ”
” ഹമ് ….ഞാൻ ഇങ്ങനെ കിടക്കുമ്പോൾ എന്തുമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട് എന്ന് അറിയാമോ …..”
” ഹമ് …. പോസിറ്റീവ് ആയിട്ട് ചിന്തിച്ചാൽ മതി നവ്യാ , എല്ലാം നന്നായി നടക്കും .”
” ഹമ് …”
രവിയേട്ടൻ എന്റെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു , ഞാൻ രവിയേട്ടന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർന്ന് കെട്ടിപ്പിടിച്ചു കിടന്നു .
” രവിയേട്ടാ …. ഭാര്യ അല്ലാതെ വേറെ പെണ്ണുങ്ങൾ നിങ്ങടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ ?
” വേറെ പെണ്ണുങ്ങൾ ആയിട്ട് ഞാൻ കളിച്ചിട്ടുണ്ടോ എന്നല്ലേ ?
” ഹമ് …. അതെ ”
” ഉണ്ട് …. ”
” അഹ് … കൊള്ളാലോ … അതെപ്പോൾ ആയിരുന്നു”
“ആദ്യം ആയിട്ട് ഒരു പെണ്ണിനെ കളിക്കുന്നത് കല്യാണത്തിന് മുന്പാണ് , ഞങ്ങടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന ജാനകി ചേച്ചി …. കാണാൻ അത്രക്ക് സുന്ദരി ഒന്നും അല്ലായിരുന്നു , പക്ഷെ ആ പ്രായത്തിൽ അത് വലിയ സംഭവം ആയിരുന്നു .”
” കൊള്ളാം …. എന്നിട്ട് ?”
” എന്നിട്ടെന്താ …. 2-3 തവണ ചെയ്തിട്ടുണ്ട് , പിന്നെ ഞാൻ അതിനു ശ്രമിച്ചിട്ടില്ല . ”
” പിന്നെ ലിസ്റ്റിൽ ആരാ ?
” പിന്നെ കല്യാണത്തിന് ശേഷം …”
” അത് കൊള്ളാലോ , അതെങ്ങനെ ആയിരുന്നു?”
ഒന്ന് എഴുതടോ
9747154054 അടുത്ത പാർട്ട് ഇല്ലെങ്കിൽ ഒന്ന് വിളിച്ച് പറയെങ്കിലും ചെയ്യുമോ
എവിടെ
Next part ennaaanu
ശെരിക്കും പറഞ്ഞാൽ ടൈം കുറവായതു കൊണ്ട് , 1-2 പാർട്ട് ആയിട്ട് ആണ് ഇത് അയക്കുന്നത് , ഈ പാർട്ട് നവ്യാനുഭൂതി -4 ന്റെ കൂടെ ആഡ് ചെയ്യാൻ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു , അങ്ങനെ ആണെങ്കിൽ കുറച്ചു പേജസ് വരുമായിരുന്നു.സമയക്കുറവു കാരണം അങ്ങനെയേ ഇനി എഴുതാൻ സാധിക്കത്തുള്ളൂ . എല്ലാരും ക്ഷമിക്കുക .
നവ്യാനുഭൂതി ബാക്കി ഭാഗം എവിടെ? അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ് ചെയ്യാൻ നോക്കണേ
ഹായ് നവ്യ
നവ്യാനുഭൂതി ബാക്കി ഭാഗം ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ നോക്കണേ. You are truly a fantastic writer
ഫെറ്റിഷ് അധികം ആയി വരേണ്ട എന്നാണ് എന്റെയും അഭിപ്രായം.അവർ എല്ല രീതിയിലും അൽപ്പം ഫാന്റസി ലോകത്തിലും ജീവിക്കട്ടെ. നന്നായിട്ടുണ്ട്.
കൊള്ളാം, fetish എഴുതി കൂടുതൽ വെറുപ്പിക്കരുത്, ഈ ലെവലിൽ പോയാൽ മതി.
ഈ part എന്നെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. പ്രതീക്ഷിച്ച ഒന്നും അതിലില്ല. കഥയുടെ ത്രിൽ നഷ്ടപ്പെടുന്നുവോ എന്നൊരു സംശയം ഉണ്ടാവുകയും ചെയ്തു.
ശെരിക്കും പറഞ്ഞാൽ ടൈം കുറവായതു കൊണ്ട് , 1-2 പാർട്ട് ആയിട്ട് ആണ് ഇത് അയക്കുന്നത് , ഈ പാർട്ട് നവ്യാനുഭൂതി -4 ന്റെ കൂടെ ആഡ് ചെയ്യാൻ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു , അങ്ങനെ ആണെങ്കിൽ കുറച്ചു പേജസ് വരുമായിരുന്നു.സമയക്കുറവു കാരണം അങ്ങനെയേ ഇനി എഴുതാൻ സാധിക്കത്തുള്ളൂ . എല്ലാരും ക്ഷമിക്കുക .
Part 6 എവിടെ
വളരെ ശരിയാണ്
Good going farting nannayi varate
Powlich
kollam , valare nannakunnundu .keep it
Super good story???
Story good page kudu