നയന IPS [Aisha] 895

അന്ന : മോളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.

നയന :അതിനു അവൾ കൊച്ചല്ലേ ചേച്ചി. പഠിക്കാനും മിടുക്കി ആണല്ലോ പിന്നെ എന്താ.

അന്ന : അത് കൊണ്ട് മാത്രം പോരല്ലോ മോളെ പഠിപ്പിച്ചു വലുതാക്കിയിട്ടിനി ആരെ കാണിക്കാന അത്രയക്കെ പഠിച്ചാൽ മതി. എന്നെ കൊണ്ട് പറ്റുവോ മോളെ അവളെ പഠിപ്പിക്കാൻ

അന്ന ചേച്ചിയുടെ കണ്ണ് നിറഞ്ഞു.

നയന: ചേച്ചി ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ എന്ത് ആവിശ്യം ഉണ്ടങ്കിലും എന്നോട് പറയാൻ.

അന്ന : ആഗ്രഹിക്കാനും വേണം മോളെ ഒരു പരിതി.

നയന : ചേച്ചി ഞങ്ങളെ അങ്ങനെ ആണോ കണ്ടേക്കുന്നെ?

അന്ന : അയ്യോ മോളെ അങ്ങനെ അല്ല. ഏത്ര എന്ന് വച്ചിട്ടാ നിങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ.

നയന : ആർക്കു ബുദ്ധിമുട്ട്. അമ്മയുടെ സ്ഥാനം ആണ് ചേച്ചിക്ക്.

ചേച്ചി അവരോട് വരണ്ട എന്ന് പറഞ്ഞേക്. അവളെ നമുക്ക് പഠിപ്പിക്കാം. അതിനു അല്ലെ ഞങൾ എല്ലാം ഇവിടെ ഉള്ളത്.

ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.

മോളെ ഞാൻ ഇതിനൊക നിങ്ങളോട്.

ആഹ ഇതു നല്ല കഥ. ചേച്ചി ചെല്ല് ബാക്കി എല്ലാം നമുക്ക് ശെരിയാകം

ഞാൻ ഒന്ന് കിടക്കട്ടെ ഇന്നലെ ലേറ്റ് ആയിട്ട് ആണ് എത്തിയെ.നല്ല ക്ഷീണം. ഞാൻ ഒന്ന് കിടക്കട്ടെ

(തുടരും )

The Author

33 Comments

Add a Comment
  1. സൂപ്പർ സ്റ്റോറി അടുത്ത ഭാഗം വേഗം ഇടു

  2. തുടരണം നല്ല കഥയാണ് അനിയത്തിയുടെയും ചേച്ചിയുടെയും കളികൾ തുടരട്ടെ അനിയത്തി ചേച്ചിക്ക് ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുക്കട്ടെ, പുതു വർഷത്തിൽ ഇതിന്റെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു ?????

  3. Hi,aishu.. next part pls

  4. ജികെ യുടെ കാര്യത്തിൽ അഡ്മിൻ എന്താ ഒരു തീരുമാനം എടുക്കാത്തത്? മിക്കവാറും ഇനി വരുന്ന എല്ലാ കഥകളിലും കേറി നിർത്താതെ കമന്റ് ഇടണ്ടിവരും.

    1. ഇമ്മിണി വല്യ ഒരു ഫാൻ

      നന്നായി bro

    2. ഇമ്മിണി വല്യ ഒരു ഫാൻ

      ഒരു campaign തന്നെ വേണ്ടിവരും

  5. കൊള്ളാം സൂപ്പർ. തുടരുക ❤❤

  6. Super story. Aisha , revenginum , humilationum nalla scope ulla story anu. Expecting next part soon.

    1. ഹായ്

  7. Super story. കളികൾ പൊളി ആയി വരട്ടെ

  8. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ❤

  9. ഇതിന്റെ ബാക്കി എന്നാ

  10. കിടു …ഇതിൽ വരുന്ന നോർമൽ സ്റ്റോറീസ് വായിച്ച്‌ മടുത്തു ….ഇത് പോലെ വെത്യസ്ത GENRES പെട്ട കഥകൾ വരട്ടെ …തുടരുക

  11. യജ്ഞസേന മോഹിനി

    Its cliche break story & I loved it ❤️?

  12. സൂപ്പർ

  13. Pettennu tha next part porette

  14. ഇതിൽ അനിയത്തിക്ക് പകരം അനിയൻ ആയിരുന്നെങ്കിൽ ഒന്നും കൂടെ നന്നായിരുന്നു
    .

  15. രാജേഷ്

    അടിപൊളി

  16. sex with shemale is fantastic

  17. സൂപ്പർ സാധനം ??

  18. Super ???pinne venel oru cheriya anadha payyane ivark kodutho apo ath superakum

  19. ഖടോൽഘജൻ

    ആദ്യം നല്ല തീം ആയിരുന്നു. ഇടയ്ക്കു അനിയത്തിയെ കൊണ്ട് വരേണ്ടിയിരുന്നില്ല.

    1. Super ?

Leave a Reply

Your email address will not be published. Required fields are marked *