ഇ നശിച്ച മഴ ആണേല് നിക്കുന്നില്ല ഒരേ പെയ്‌ത്തു ആണല്ലോ ഇങ്ങനാണേല് ഉരുള് പൊട്ടൻ ചാൻസ് ഉണ്ട് അല്ലേടാ …..അതെ സാറെ ………………………………
ഇ നേരം നയന ഓഫീസിൽ എത്തിയിരുന്നു ഹെഡ് മാഷ് പവിത്രൻ ചില ഡോകുമെൻസ് ഓക്യ നോക്കി അവിടെ ഇരിപ്പുണ്ടാരുന്നു .
“””മേ എ കമീൻ സർ “””
ഓഓഓ ആരിത് നയനയോ വാ ഇവിടെ ഇരിക്ക് ഒരു ചെയ്യർ ചുണ്ടി പവിത്രൻ പറഞ്ഞു
“” സാർ എന്നെ ഒന്ന് ഹെല്പ് ചെയ്യാവോ ഇവിടെ ആർക്കും എന്നെ അറിയില്ല കുട്ടികളെ കണ്ടെത്തുക വളരെ കഷ്ടം ആണ് എങ്ങോട്ട് പോണന്നു പോലും എനിക്ക് അറിയ്യില്ല ഒന്ന് ഹെല്പ് ചെയ്യുവോ സർ വേറെ വഴി ഒന്നും ഇല്ലാത്ത കൊണ്ട സർ നയന സങ്കടം ഭാവിച്ചു കൊണ്ട് പറഞ്ഞു,,,,,,,
“” ഓക്കേ നയന ഞാൻ ഹെല്പ് ചെയ്യാം ബട്ട് കുറച്ചു റിസ്ക് എടുക്കേണ്ടി വരും ഇവിടെ അടുത്ത് ഒരു ഫാമും ഫോറസ്ററ്ഉം കുടി ഉള്ള ഒരു ഏരിയ ഉണ്ട് അങ്ങോട്ടേക്ക് ഇവിടുന്നു ഒരു 15 കിലോ മി റ്റർ ഉണ്ട് അവിടെ ഒരു 100ൽ പരം കുടുബങ്ങൾ ഉണ്ട് അവിടെ ചെന്നാൽ നമുക്ക് വേണ്ട പിള്ളേരെ കിട്ടും അവിടെ ചെന്ന് ഓരോ വീട്ടിലും കേറി പറഞ്ഞു അവരെ മനസ്സിലാക്കി കൊണ്ട് വരണം ,,,,,
അതില് എന്താ സർ റിസ്ക് നയന സംശയ ഭവത്തോടെ ചോദിച്ചു
“”””മുന്ന് വശങ്ങളും പുഴയാൽ ചുറ്റപെട്ടു കിടക്കുന്ന ഒരു സലം പിന്നെ ആന ശല്ല്യയം ഉണ്ട് ഇ മഴയത്തു പോയാൽ ഒന്നും നടക്കുലാ എല്ലാം പിന്നെ നയനക്ക് വീട്ടു തന്നിരിക്കുന്നു ആലോചിച്ചു തീരുമാനം എടുത്താൽ മതി പവിത്രൻ പറഞ്ഞു നിർത്തി……
ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല നയനക്ക് ഇ ജോബ് തന്റെ സ്വപ്നം ആണ് എന്ത് വന്നാലും തനിക്ക് നേടണം പിന്നെ പാലക്കാട് ട്രാൻസ്ഫർ വാങ്ങണം
“”സാർ ഞാൻ ഓക്കേ ആണ് ബട്ട് വഴി ഒന്നും അറിയില്ലല്ലോ എനിക്ക് പിന്നെ എങ്ങനെയാ പോകുവാ,,,,,,
?
അഡ്മിൻ നയന മനോഹരം 3/4 ഒന്നിച്ചു ആക്കാവോ ഒരു പാർട്ട് ആയ്യി
കൊള്ളാം, page കൂട്ടി വിശദീകരിച്ച് എഴുതാമായിരുന്നു, എന്നാൽ കിടുക്കിയേനെ
സത്യം പറഞ്ഞാൽ കുറെ എഴുതുമ്പോൾ ഫോൺ കീബോർഡ് ഹാങ്ങ് ആകുന്നു വിറെ ഫോണിന് ഒരു കുഴപ്പം ഇല്ല കീബോർഡ് മാത്രം ഹാങ്ങ് ഇന്ന് ഷോപ്പിൽ കാണിച്ചപ്പോൾ കിബോർഡ് അപ്ഡേറ്റ് ചെയ്തു നോക്കാൻ പറഞ്ഞു ചെയ്തു നോക്കിയപ്പോ കുറെ നേരം എഴുതാൻ പറ്റി ബട്ട് പിന്നെയും അത് പോലെ തന്നെ ആയ്യി അതുകൊണ്ട് തന്നെ രണ്ടാം ഭാഗം പെട്ടന്ന് തീർക്കേണ്ടി വന്നു എല്ലാവരും എന്നോട് ഷെമിക്കണം പിന്നെ സ്റ്റോറി 3ഭാഗം ഉണ്ട് തെറ്റുകൾ തിരുത്തി ഞാൻ വരും
കൊള്ളാം സൂപ്പർ. തുടരുക ?
കൊള്ളാം w8ting
പ്രിയ ലാൽ താങ്കൾ ഈ മെസ്സേജ് കാണുന്നുവെങ്കിൽ …സങ്കടത്തോടെ പറയട്ടെ …Please…Please..Please…Come back…Dear നിങ്ങളെ അത്രയ്ക്ക് ഇഷ്ട്ട മുള്ളവർ ഉണ്ട് …Please
നെക്സ്റ്റ് പാർട്ട് പെട്ടെന്ന് ആഡ് ചെയ്യൂ
♥️♥️♥️
Lal evade
ലാലിനെ വെറുതെ ആക്രമിക്കുന്നു. കൊമ്പൻ,മിഥുൻ,mdv എന്നൊക്കെയുള്ള പേരിൽ ഉള്ള ഒരുത്തൻ ഉണ്ടല്ലോ. ആ നായിന്റെ മോൻ ലാലിന്റെ കഥയിൽ പല പേരിൽ തെറിവിളിക്കുന്നു. പിന്നെ, തന്റെ കഥയിൽ കമന്റ് ഇടുന്നവരെ ലാലിനെതിരെ പറയാൻ പ്രേരിപ്പിക്കുന്നു. ലോഹിതൻ എന്ന എഴുത്തുകാരനെതിരെയും ഇയാൾ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ട്.
പരമ നാറിയാണ് അവൻ.
കൃമി കടി തുടങ്ങി…???
Ee myranmarkk oke enthinte kedanu… Lal bro eni thirichu varille ?
എന്താണിപ്പോൾ പ്രശനം ? ലാലിൻറെ കഥകൾ വേണമെങ്കിൽ ഗൂഗ്ൾ സെർച്ച് ചെയ്താൽ വേറെയും സൈറ്റിൽ കിട്ടും. ലാലിനോട് നേരിട്ട് കോൺടാക്റ്റ് ചെയ്യാൻ അഡ്മിനോട് ചോദിക്ക്. തെറി പറഞ്ഞത് കൊണ്ട് പോകാൻ മാത്രം ഭീരുവല്ല ലാൽ.
വേറെ എവിടെ കിട്ടും ലാലിൻറെ കഥകൾ ഒന്ന് പറഞ്ഞു തരുമോ ..സൈറ്റിന്റെ പേരുൾപ്പെടെ
poyi thappi kandupidkkada koppe
കൊള്ളാം
Kollam
നന്നായിട്ടുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു