നീ എന്നും എന്റെയാണ് [Malayali] 185

 

മധു : ഓക്കേ വിനു, നിങ്ങളുടെ ഗാരേജ് നെയിം ആൻഡ് നമ്പർ തരാംമോ?

വിനു : ആരതി മോട്ടോർ ഗാരേജ്. നമ്പർ
99XXXXXXXX

മധു : താങ്ക്സ് വിനു

വിനു : ഇട്സ് മൈ Pleasure

ഇതും പറഞ്ഞ് വിനു അവിടെനിന്ന് പോയി

ഒരാഴ്ചയ്ക്കുശേഷം അവൻ മധുവിന്റെ കാർ അവരുടെ വർക്ഷോപ്പിൽ കണ്ടു.

വീടിനോട് ചേർന്ന് തന്നെയായിരുന്നു വർഷോപ്പ്.

 

അവൻ അവിടെ ചെന്ന് നോക്കുമ്പോൾ വെയിറ്റിംഗ് റൂമിൽ മധുവിനെയും കണ്ടു.
ഉടനെതന്നെ അവൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. അവൾ അത് നിരസിച്ചെങ്കിലും അവൻ വിട്ടുകൊടുത്തില്ല. അവസാനം അവൾക്ക് അവന്റെ ക്ഷണം സ്വീകരിക്കേണ്ടിവന്നു

 

വീട്ടിൽ ചെന്ന ഉടനെ അവൻ അമ്മയ്ക്കും അനിയത്തിക്കും അവളെ പരിചയപ്പെടുത്തിക്കൊടുത്തു.
അവന്റെ അമ്മ അവളെ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അത് സ്നേഹപൂർവ്വം തിരുത്തി മധു എന്നാക്കി.
അവന്റെ അനിയത്തി ആണെങ്കിലും അവളോട് വളരെ കൂട്ടായി.

ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ മരിച്ചു പോയ അവൾക്ക് അവന്റെ വീട്ടുകാരോട് ഒരുപാട് സ്നേഹം തോന്നി.

ഇറങ്ങുന്നതിന്മുൻപ് ഇനിയും വരണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു അവളെ അവർ യാത്ര അയച്ചത്. അവന്റെ വീട്ടിൽ എല്ലാവർക്കും അവളെ ഭയങ്കര ഇഷ്ടപെട്ടിരുന്നു.

ഇത്രയും നാളും ഒറ്റയ്ക്ക് ജീവിച്ച് അവൾക്ക് അതൊരു പുതിയ അന്തരീക്ഷമായിരുന്നു. അവൾക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു. ആ ഇഷ്ടം പതിയെ അവൾക്ക് അവനോടുള്ള പ്രേമമായി മാറി.
പക്ഷെ അവൾക് അവനോട് അത് എങ്ങനെ പറയേണം എന്ന് അറിയില്ലായിരുന്നു.

വളരെ വേഗം തന്നെ അവൾ അവിടുത്തെ ഒരു കുടുംബാംഗമായി മാറി. എന്നാലും അവൾക് അവനോട് ഇത് പറയാൻ മടി ആയിരുന്നു. അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു, പക്ഷെ തനിക്ക് അതിനുള്ള അർഹത എന്ന് അവൻ സ്വയം പഠിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം അവൾ അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടിയെ കണ്ടു.അവളുടെ പേര് ഇന്ദു എന്ന് ആണെന്നും അത് അവന്റെ മുറപ്പെണ്ണ് ആണെന്ന് അവൾ അവരിൽ നിന്ന് മനസ്സിലാക്കി. അവൾക്ക് അവനെ നഷ്ടപ്പെടുന്നതായി തോന്നി.
ഇന്ദു : വിനുവേട്ടൻ എന്തിയെ അമ്മേ?

അമ്മ : അവൻ വെളിയിൽ പോയതാ പെണ്ണെ.

ഇന്ദു : അല്ലെങ്കിലും ഈ വിനുവേട്ടന് എന്നോട് സ്നേഹമില്ല. എന്നെ കണ്ടിട്ട് പോയാൽ പോരാരുന്നോ

The Author

39 Comments

Add a Comment
  1. മച്ചാനെ നല്ല concept ആയിരിന്നു.പക്ഷെ കഥ കുറച്ചു അധികം സ്പീഡിൽ പോയത് പോലെ.ഇവർ തമ്മിൽ ഉടക്കും ,മധുവിന്റെ തുടക്കത്തിലേ ജാഡയും, പിന്നെ ഇവർ തമ്മിൽ അടുപ്പിക്കാൻ നല്ല ഒരു situation ഒക്കെ ആയി പ്രണയത്തിലേക്കുള്ള കാൽവെപ്പും മതിയായിരുന്നു

  2. Simple & superb!!!

  3. ബ്രോ നല്ല ഒരു കഥയായിരുന്നു. ഒരു തുടക്കകാരൻ എന്നാ നിലയിൽ നല്ല ഒരു കഥ. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇതിന്റെ ബാക്കി ഉണ്ടോ അതല്ല എങ്കിൽ പുതിയ ഒരു കഥ
    എന്തായാലും waiting…
    Best of luck bro❤️❤️❤️

    1. ഒരുപാട് നന്ദി ഉണ്ട് ബ്രോ ഇതിനൊരു അടുത്ത ഭാഗം ഉണ്ടാകുന്നത് അല്ല എന്നാൽ എന്റെ ജീവിതവും പ്രണയവും ഒരുപാട് കഥ ആയി പ്രസിദ്ധികരിക്കേണം എന്ന് ആണ് ആഗ്രഹം. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  4. ഭായി കോൺഫിഡൻസ് ഇല്ലാതെ എഴുതിയത് ആണോ കഥ ആർക്കും ഇഷ്ട്ടം ആവില്ല എന്ന് കരുതി എഴുതിയ പോലെ ഒര് ഫീൽ ബട്ട്‌ ഭായി സിനിമ തീർക്കും പോലെ എഴുതി കളഞ്ഞു കാണുന്നു പ്രേമിക്കുന്നു കല്യാണം കഴിക്കുന്നു കഴിഞ്ഞു എവിടെയും ടച്ച്‌ ചെയ്യാതെ പോയി വള്ളം കാരക്ക് അടുപ്പിച്ചപോലെ. ഇനി എഴുതണം നല്ലവണം ചിന്തിച് ഭാവന ഉണർത്തി എഴുതു ???

    1. സത്യം പറഞ്ഞാൽ ബായി പറഞ്ഞത് 100% സത്യം ആണ്. ആദ്യമായി ആയത്കൊണ്ട് തന്നെ ആൾക്കാർക്ക് ഇത് ഇഷ്ടം ആകുമോ എന്ന് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. അത് കഥയിൽ കാണിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അതിൽ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ എനിക്ക് എഴുതാൻ കുറച്ചു കൂടി കോൺഫിഡൻസ് വന്നിട്ടുണ്ട്. തുടർന്ന് ഈ തെറ്റ് വരില്ല എന്ന് വിശ്വസിക്കുന്നു. എന്തായാലും ഒരുപാട് താങ്ക്സ്. ഇനിയും ഇതുപോലെ പെട്ടെന്ന് നിർത്താതെ കുറച്ചു വിവരിച്ച എഴുതുന്നതാണ്.

  5. മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു. അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

  6. മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു. അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

  7. മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു. അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

    1. ഒരുപാട് നന്ദി

  8. നല്ല കഥയാണ്..
    ആദ്യത്തെ കഥ ആയത് കൊണ്ട്‌ തന്നെ അതിന്റേതായ പോരായ്മകളും ഉണ്ട്. പേജ് കുറഞ്ഞു പോയത് കാര്യമാക്കുന്നില്ല, പക്ഷെ കുറച്ചുകൂടി വിവരിച്ച് എഴുതാമായിരുന്നു. ഇന്ദു എന്ന ക്യാരക്ടറിന്റെ ആവശ്യകത തന്നെ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി…

    1. നന്ദു എന്ന് കഥാപാത്രം അവളെ അവളുടെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഉള്ള അല്ലെങ്കിൽ അവളുടെ ഇഷ്ടം പറയാൻ വൈകാതെ ഇരിക്കാൻ വേണ്ടി അവളെ പ്രേരിപ്പിക്കുന്ന ഒന്ന് മാത്രം ആണ്. അല്ലാതെ ആ കഥപാത്രത്തിന് മറ്റു പ്രസക്തി ഇല്ല. എന്നാലും broയുടെ അഭിപ്രാത്തെ മാനിക്കുന്നു. അത് തുറന്ന് പറയാൻ കാണിച്ച മനസ്സിനെയും. ഒരുപാട് നന്ദി

  9. Adipoli thudakkam

  10. Bro ore kariyame parayan ullu….ee story ore partile nirthiyathile valare vishamam unde ….nice story ane eshtam pettu…❤️❤️❤️❤️

    1. അത് കേട്ടതിൽ ഒരുപാട് നന്ദി.

  11. നന്നായിരുന്നു ബ്രോ, ചെറുകഥ ആയതുകൊണ്ട് കൊഴപ്പം ഇല്ല, ഞാൻ കരുതി തുടർകഥ ആകുമെന്ന അതുകൊണ്ട് വായിച്ചു കഴിയുമ്പോ സ്പീഡ് കുറക്കണം എന്ന് പറയാൻ ഇരിക്കുവായിരുന്നു, എന്തായാലും ആദ്യത്തെ കഥ കൊള്ളാം.. ❤️

    ജീവിത കഥ പോരട്ടെ.. ?❤️

    1. ആദ്യമായി ആയതിന്റെ തെറ്റുകൾ ആണ്. സോറി. തുടർന്ന് ശ്രെദ്യ്ക്കുന്നത് ആയിരിക്കും. ഒരുപാട് നന്ദി

  12. Nice broo❤❤❤❤

  13. Super bro nanayitunde

    1. Thanks broo??

  14. Kadha ishttapettu.aduthath kurachu page kootti part aayi varum enn predheekshikkunnu???

    1. ഇനിയും പേജ് കൂട്ടാൻ ശ്രെദ്ധിക്കാം. ഒരുപാട് നന്ദി

  15. ഇത് ഒരുമാതിരി സൂപ്പർഫാസ്റ്റ് പോലെ ആയിപ്പോയി…..

    നല്ല കഥ ആയിരുന്നു പേജ് കൂട്ടി വിവരിച്ച് എഴുതിയിരുന്നെങ്കിൽ…..

    1. ഒരുപാട് നന്ദി ഇനിയും പോരായ്മകൾ കുറക്കാൻ ശ്രെമിക്കാം

  16. Cute story ,ethu pole nxt story kalakanam.

    1. Thanks bro..അടുത്ത കഥ ഉടനെ തന്നെ പ്രതീക്ഷിക്കാം….

  17. നിധീഷ്

    നന്നായിട്ടുണ്ട്.. ❤❤❤

  18. Hi Machane ,
    Njan angane ella storykum comment cheyyarilla. Enik ishta pedunna kadhakalk mathram cheyyarullu. Thikachum vethyastha maya oru avathranam enik serikkum ishta pettu. valare churungiya vakkukalil mayagalam theerkkan ningalk nalla kazhivund athukond thudaruka nalla vayana anubhavathinu aayi Rajanunayan kathirikkum.???

    1. ഒരുപാട് സന്തോഷം ഉണ്ട്. ഞാൻ പറഞ്ഞത് പോലെ ഇത് എന്റെ ആദ്യത്തെ കഥ ആണ്, ഇത്രയും response ഞാൻ ഒരിക്കലും പ്രതീക്ഷിച്ചേ അല്ല.ഈ സ്നേഹം തുടർന്നും പ്രതീക്ഷിക്കുന്നു..

  19. Nice….❤️

    1. Thank you so much

  20. അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി തുടരുക

    1. ഒരുപാട് സന്തോഷം ഉണ്ട്. നന്ദി ?

  21. D€ADL¥ CAPTAIN

    1st , adipoli

    1. ഒരുപാട് നന്ദി ??

  22. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *