“നീ പലപ്പോഴും എന്നെ കുടിക്കാൻ വിളിച്ചിട്ടുണ്ട്.. അന്നൊന്നും ഞാൻ വരാതിരുന്നത് എന്താന്നറിയോ… ?
കിട്ടുന്ന കൂലിയിൽ എന്തേലും കുറവ് കണ്ടാൽ എന്നെ തല്ലാൻ പോലും അവൾ മടിക്കില്ല…”
രാമേട്ടന് എന്തോ ഒരു ധൈര്യം വന്നത് പോലെ ഒരു തോന്നലുണ്ടായി..
തനിക്ക് ചോദിക്കാനും പറയാനും ആരൊക്കെയോ ഉണ്ടെന്ന ഒരു ധൈര്യം..
“എന്റെ രാമേട്ടാ… നിങ്ങളിത് പുറത്താരോടും പറയാതിരുന്നത് നന്നായി…
ഇതിൽപരം നാണക്കേടുണ്ടോ മനുഷ്യാ…
ഇത്ര വയസായില്ലേ നിങ്ങക്ക്… ?.
ഇപ്പഴും ഭാര്യയെ പേടിച്ച് മുള്ളാതെ നടക്കുന്നു…”
“നീ വിചാരിക്കും പോലല്ലടാ കാര്യങ്ങൾ..
ഞാനിങ്ങനെയായിപ്പോയി.. ഇതീന്ന് മാറാനും എനിക്കിനി കഴിയില്ല…
ഇപ്പോ തന്നെ വീട്ടിലെത്തേണ്ട നേരം കഴിഞ്ഞു..
നീ നോക്കിക്കോ… ഇപ്പോ വിളിക്കുമവൾ…”
പറഞ്ഞ് തീർന്നില്ല, അതിന് മുൻപേ രാമേട്ടന്റെ ഫോണടിച്ചു..
അതെടുത്ത് നോക്കി അയാൾ ഫോൺ ഉമ്മറിന് നേരെ പിടിച്ചു..
അതിൽ ജയ എന്നെഴുതിയിരിക്കുന്നത് അവൻ കണ്ടു..
രാമേട്ടന്റെ മുഖത്ത് പേടിയും കണ്ടു..
അയാൾ ഫോണെടുത്തില്ല..
“എന്തേ രാമേട്ടാ ഫോണെടുക്കാഞ്ഞത്….?”.
ബെല്ലടി തീർന്നിട്ടും അയാൾ ഫോണെടുക്കാത്തത് കണ്ട് ഉമ്മർ ചോദിച്ചു..
“എടുത്തിട്ട് എന്തിനാടാ…ചീത്തവിളി കേൾക്കാനോ… ?
നേരംവൈകിയതിനും, കുടിച്ചതിനും ഇന്നെന്തായാലും വയറ് നിറച്ചും കിട്ടും..
അത് ഞാൻ വീട്ടിൽ പോയി വാങ്ങിച്ചോളാം…”
ചിരിയോടെ പറഞ്ഞ രാമേട്ടന്റെ മുഖത്ത് നിറഞ്ഞ് നിന്നത് വേദനയാണെന്ന് ഉമ്മറിന് മനസിലായി..
“രാമേട്ടാ… എന്തിനാ നിങ്ങളിങ്ങനെ പേടിക്കുന്നത്…?.
ആരെയാ പേടിക്കുന്നത്… ?.
അവള് നിങ്ങളുടെ ഭാര്യയല്ലേ… ?.
എന്റെ സ്വന്തം ബാപ്പ പറഞ്ഞത് കേൾക്കത്തവനാ ഈ ഞാൻ… എന്നിട്ടും ഞാനെന്ത് സന്തോഷത്തോടെയാ ജീവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ… ?.”

അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം അതുപോലെ പൂർത്തിയാക്കാത്ത കഥകൾ പൂർത്തിയാക്കണം
അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം
ഡിയർ,എല്ലാ വയനാക്കാരും ഒരു പോലെ റെസ്പോണ്ട് ചെയ്യണമെന്ന് ഇല്ല. പ്രദീക്ഷിക്കുന്നത് തെറ്റ്. ഞാൻ അടക്കം മുക്കാൽ ആളുകളും മടിയന്മാർ ആണെന്നെ. അല്ലാതെ താങ്കളുടെ എഴുത്ത് മോശമായിട്ടല്ല. വളരെ വ്യത്യസ്ത ചിന്താഗതി ഉള്ള gifted writer ആണ് താങ്കൾ. അപ്പോൾ ഡെസ്പ് ആവാതെ തുടർന്നും എഴുതി കൊണ്ടേ ഇരിക്കുക.
സസ്നേഹം
എല്ലാരേയും തൃപ്തിപെടുത്തികൊണ്ട് ഈ ലോകത്ത് ആർക്കും ഒന്നും ചെയ്യാനാവില്ല. പിന്നെ മലയാളികൾ അല്ലേ മടിയാണ് അല്ലാതെ കഥ ഇഷ്ടപെടാഞ്ഞിട്ടല്ല ലൈക് അടിക്കാത്തതു. പിന്നെ മറന്നു പോകുന്നവരും ഉണ്ട് എന്നെപോലെ. Content quality ഉള്ള oru എഴുത്തുകാരൻ ആണ് താങ്കൾ. ബ്രോ എന്ത് എഴുതിയാലും ആ oru ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്. Keep continue കൂടെ നിൽക്കാൻ ഞങ്ങളുണ്ട്. Anyway കഥ നന്നായിട്ടുണ്ട് കേട്ടോ നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ് 😘
സ്നേഹത്തോടെ ഗുജാലു 🥰
ഓരോ കഥയും ഓരോ വെറൈറ്റി ആണല്ലോ കൊള്ളാം അടുത്ത ഭാഗം വേഗം പോരട്ടെ
എൻ്റെ സ്പൾബു.. ങള് മുത്താണ്.. പവിഴമുത്ത്….💞💞💞 ഒരെണ്ണം വായിച്ചു കൊതിമാറുന്നത്തിന് മുൻപ് അടുത്ത കൊതിപലഹരം മുൻപിൽ കൊണ്ട് വച്ചേക്കുവല്ലേ…🤪🤪🤪 സൂപർ…
ബട്ട് സഹോ. മറ്റൊരു പൂക്കാലത്തിൻറെ ബാക്കി പാർട്ട് കൂടി തരണം…മറക്കരുത് ട്ടോ…
പിന്നേ സഹോ.. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ… ഇല്ലല്ലോ…
നെല്ലിക്ക പോലെയാണ് മനുഷ്യരുടെ മനസ്സും.. കാണുമ്പോൾ കഴിക്കാനോക്കെ തോന്നും… ആരും മെനക്കെടാറില്ല സത്യം … പക്ഷെ നെല്ലിക്ക കഴിച്ചുകഴിഞ്ഞിട്ടു വെളളം കുടിക്കുമ്പോഴുള്ള വായിലെ മധുരം.. അതു മധുരിച്ചവർ പിന്നേ ഒരിക്കലും നെല്ലിക്ക വേണ്ടെന്ന് പറയില്ല…🫢🫢🫢🤪🤪🤪…
അപ്പോ സഹോ… ജയ രാമേട്ടനെ വകവക്കണം,അനുസരിക്കണം, രാമേട്ടൻ പറയുന്ന കേട്ടിട്ട് അയാളുടെ കാൽച്ചുവട്ടിൽ കിടക്കണം ജയ..
ഇല്ലെങ്കി പിന്നേ ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പദ്ധിച്ചതിനൊക്കെ എന്താണ് വില…
പെട്ടെന്നയ്ക്കോട്ടെ..🫣🫣🤪🤪
പുതിയ തീം, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. 🙂
സസ്നേഹം
വൗ….. എജ്ജാതി തുടക്കം.
ഇങ്ങനൊകൊ എഴുതാനും, അത് ഫലിപ്പിച്ചെടുക്കാനും സ്പൾബു ചേട്ടായിയെ കഴിഞ്ഞേ ആരുമുള്ളൂ…..
സ്പൾബു ചേട്ടായി മുത്താണ്….. ഈ സൈറ്റിന്റെ ഐഷ്വര്യമാണ്.🥰🥰😘😘😘♥️♥️
😍😍😍😍
ഒരു അമ്മ മകൻ സ്റ്റോറി എഴുതാമോ…സ്റ്റെപ്പ് mom ആയാലും മതി. ഇയാളുടെ സ്റ്റോറി ടെല്ലിംഗ് രീതി കൊള്ളാം
ഒരു നിഷിദ്ധം എഴുതാമോ
Super waiting for next part..
I LOVE YOUR STORIES ========== LOVE YOU TOO
കൊള്ളാം, പക്ഷേ രാമേട്ടനെ സൈഡ് ആക്കരുത്!
ബ്രോ മറ്റൊരു പൂക്കാലം 5 എവിടെ??? വെയിറ്റ് ആണ്!
പൊളിച്ചു ബ്രോ.👌. വെയ്റ്റിംഗ് ഫോർ next part.