നീ ഉണർന്നൊഴുകുമോ..? 1 [സ്പൾബർ] 1360

പിന്നിലിരുന്ന് വീട്ടിലേക്കുള്ള വഴി രാമേട്ടൻ പറയുന്നുണ്ടായിരുന്നു..
വീടിന് അടുത്തെത്താറായതും വണ്ടി നിർത്താൻ പറഞ്ഞു രാമേട്ടൻ.

“ ഉമ്മർകുട്ടീ…തൽക്കാലം ഇന്ന് നിന്നെ അവള് കാണണ്ട… എന്തായിരിക്കും അവളുടെ പ്രതികരണം എന്ന് നമുക്ക് പറയാൻ പറ്റില്ല…
ആദ്യം ഞാനവളെയൊന്ന് കാണട്ടെ…”

ഇപ്പഴും രാമേട്ടന്റെ പേടി പൂർണമായും മാറിയിട്ടില്ലെന്ന് ഉമ്മറിന് മനസിലായി.. സാരമില്ല, അൽപം ധൈര്യം വന്നിട്ടുണ്ട്..

“ നിങ്ങള് വീട്ടിലേക്ക് ചെല്ല്… ഞാനിവിടെ നിൽക്കാം… എന്തേലും പ്രശ്നമുണ്ടേൽ ഞാൻ വരാം…”

ഉമ്മർ രാമേട്ടന് വീണ്ടും ധൈര്യം കൊടുത്തു..

“ഇല്ലെടാ… ഇനി വരുന്നതൊക്കെ ഞാൻ നോക്കിക്കോളാം…”

ധൈര്യപൂർവ്വം രാമേട്ടൻ പറഞ്ഞു..

“ അയ്യടാ… എന്താ ഒരു ധൈര്യം…”

“നിന്നെപ്പോലെ ഒരു തെമ്മാടിയുമായല്ലേ ഇപ്പോ എന്റെ കൂട്ട്.. ധൈര്യം വരും മോനേ..
എന്നാ നീ വിട്ടോ… “

ഉമ്മറിന്റെ പുറത്ത് സ്നേഹത്തോടെ ഒരടിയടിച്ച് രാമേട്ടൻ ചിരിയോടെ പറഞ്ഞു..
പിന്നെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു..
അയാൾ മുറ്റത്തെത്തി എന്നുറപ്പിച്ചതും ഉമ്മർബൈക്ക് തിരിച്ച് വിട്ടു..

ഒട്ടും പേടിയില്ലാതെയാണ് രാമേട്ടൻ മുറ്റത്തേക്ക് കയറിയതെങ്കിലും വാതിലിൽ മുട്ടുമ്പോ അയാൾ ചെറുതായി വിറക്കാൻ തുടങ്ങി..
മദ്യപിച്ച് അടുത്ത കാലത്തൊന്നും ജയയുടെ മുന്നിൽ ചെന്ന് നിന്നിട്ടില്ല.. മാത്രമല്ല, എന്തൊക്കെയാണ് ഉമ്മർകുട്ടി ഫോണിലൂടെ അവളോട് പറഞ്ഞത്..
അതിനെല്ലാം തീർച്ചയായും അവൾ പകരം ചോദിക്കും..

വാതിലിൽ മുട്ടിപ്പോയി..ഇല്ലേൽ ഇറങ്ങിപ്പോവായിരുന്നു..
അകത്ത് നിന്നും കുറ്റിയെടുക്കുന്ന ശബ്ദം ഭയാനകമായിത്തോന്നി രാമേട്ടന്..
വാതിൽ തുറന്ന് തന്റെ മുഖത്തേക്ക് നോക്കിയ ഭാര്യയുടെ മുഖത്ത് ദേഷ്യമില്ലെന്ന് ആശ്വാസത്തോടെ അയാൾ മനസിലാക്കി..

The Author

81 Comments

Add a Comment
  1. അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം അതുപോലെ പൂർത്തിയാക്കാത്ത കഥകൾ പൂർത്തിയാക്കണം

  2. അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം

  3. മുകുന്ദൻ

    ഡിയർ,എല്ലാ വയനാക്കാരും ഒരു പോലെ റെസ്പോണ്ട് ചെയ്യണമെന്ന് ഇല്ല. പ്രദീക്ഷിക്കുന്നത് തെറ്റ്. ഞാൻ അടക്കം മുക്കാൽ ആളുകളും മടിയന്മാർ ആണെന്നെ. അല്ലാതെ താങ്കളുടെ എഴുത്ത് മോശമായിട്ടല്ല. വളരെ വ്യത്യസ്ത ചിന്താഗതി ഉള്ള gifted writer ആണ് താങ്കൾ. അപ്പോൾ ഡെസ്പ് ആവാതെ തുടർന്നും എഴുതി കൊണ്ടേ ഇരിക്കുക.
    സസ്നേഹം

  4. എല്ലാരേയും തൃപ്തിപെടുത്തികൊണ്ട് ഈ ലോകത്ത് ആർക്കും ഒന്നും ചെയ്യാനാവില്ല. പിന്നെ മലയാളികൾ അല്ലേ മടിയാണ് അല്ലാതെ കഥ ഇഷ്ടപെടാഞ്ഞിട്ടല്ല ലൈക്‌ അടിക്കാത്തതു. പിന്നെ മറന്നു പോകുന്നവരും ഉണ്ട് എന്നെപോലെ. Content quality ഉള്ള oru എഴുത്തുകാരൻ ആണ് താങ്കൾ. ബ്രോ എന്ത് എഴുതിയാലും ആ oru ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്. Keep continue കൂടെ നിൽക്കാൻ ഞങ്ങളുണ്ട്. Anyway കഥ നന്നായിട്ടുണ്ട് കേട്ടോ നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ് 😘
    സ്നേഹത്തോടെ ഗുജാലു 🥰

  5. ആട് തോമ

    ഓരോ കഥയും ഓരോ വെറൈറ്റി ആണല്ലോ കൊള്ളാം അടുത്ത ഭാഗം വേഗം പോരട്ടെ

  6. നന്ദുസ്

    എൻ്റെ സ്പൾബു.. ങള് മുത്താണ്.. പവിഴമുത്ത്….💞💞💞 ഒരെണ്ണം വായിച്ചു കൊതിമാറുന്നത്തിന് മുൻപ് അടുത്ത കൊതിപലഹരം മുൻപിൽ കൊണ്ട് വച്ചേക്കുവല്ലേ…🤪🤪🤪 സൂപർ…
    ബട്ട് സഹോ. മറ്റൊരു പൂക്കാലത്തിൻറെ ബാക്കി പാർട്ട് കൂടി തരണം…മറക്കരുത് ട്ടോ…
    പിന്നേ സഹോ.. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ… ഇല്ലല്ലോ…
    നെല്ലിക്ക പോലെയാണ് മനുഷ്യരുടെ മനസ്സും.. കാണുമ്പോൾ കഴിക്കാനോക്കെ തോന്നും… ആരും മെനക്കെടാറില്ല സത്യം … പക്ഷെ നെല്ലിക്ക കഴിച്ചുകഴിഞ്ഞിട്ടു വെളളം കുടിക്കുമ്പോഴുള്ള വായിലെ മധുരം.. അതു മധുരിച്ചവർ പിന്നേ ഒരിക്കലും നെല്ലിക്ക വേണ്ടെന്ന് പറയില്ല…🫢🫢🫢🤪🤪🤪…
    അപ്പോ സഹോ… ജയ രാമേട്ടനെ വകവക്കണം,അനുസരിക്കണം, രാമേട്ടൻ പറയുന്ന കേട്ടിട്ട് അയാളുടെ കാൽച്ചുവട്ടിൽ കിടക്കണം ജയ..
    ഇല്ലെങ്കി പിന്നേ ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പദ്ധിച്ചതിനൊക്കെ എന്താണ് വില…
    പെട്ടെന്നയ്ക്കോട്ടെ..🫣🫣🤪🤪

  7. മുകുന്ദൻ

    പുതിയ തീം, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. 🙂
    സസ്നേഹം

  8. പൊന്നു.🔥

    വൗ….. എജ്ജാതി തുടക്കം.
    ഇങ്ങനൊകൊ എഴുതാനും, അത് ഫലിപ്പിച്ചെടുക്കാനും സ്പൾബു ചേട്ടായിയെ കഴിഞ്ഞേ ആരുമുള്ളൂ…..
    സ്പൾബു ചേട്ടായി മുത്താണ്….. ഈ സൈറ്റിന്റെ ഐഷ്വര്യമാണ്.🥰🥰😘😘😘♥️♥️

    😍😍😍😍

  9. ഒരു അമ്മ മകൻ സ്റ്റോറി എഴുതാമോ…സ്റ്റെപ്പ് mom ആയാലും മതി. ഇയാളുടെ സ്റ്റോറി ടെല്ലിംഗ് രീതി കൊള്ളാം

  10. ഒരു നിഷിദ്ധം എഴുതാമോ

  11. Super waiting for next part..

  12. I LOVE YOUR STORIES ========== LOVE YOU TOO

  13. ഉണ്ണിക്കുട്ടൻ

    കൊള്ളാം, പക്ഷേ രാമേട്ടനെ സൈഡ് ആക്കരുത്!

  14. ഉണ്ണിക്കുട്ടൻ

    ബ്രോ മറ്റൊരു പൂക്കാലം 5 എവിടെ??? വെയിറ്റ് ആണ്!

  15. പൊളിച്ചു ബ്രോ.👌. വെയ്റ്റിംഗ് ഫോർ next part.

Leave a Reply

Your email address will not be published. Required fields are marked *