നാലഞ്ച് പേരെയൊക്കെ അവൻ പുഷ്പം പോലെ അടിച്ചിടും.. അത്രക്ക് ആരോഗ്യവാനാണവൻ.. നല്ല ചങ്കൂറ്റവും..
ഏതവനോടും അങ്ങോട്ട് ചെന്ന് മുട്ടാൻ ഒരു പേടിയുമില്ല..
മഹല്ല് കമ്മറ്റി പ്രസിഡന്റായ അവന്റെ ബാപ്പ എന്നേ അവനെ വീട്ടീന്ന് പുറത്താക്കിയതാണ്..
എങ്കിലും അവൻ ഉറങ്ങാൻ സമയത്ത് വീട്ടിലെത്തും.
പുറത്ത് ഒരു ഷെഡുണ്ട്..അതിലാണ് അവന്റെ ഉറക്കം..
അവനെപ്പോൾ പോകുന്നെന്നോ, എപ്പോവരുന്നെന്നോ ആ വീട്ടിൽ ആർക്കുമറിയില്ല..
ഒരു പണിക്കും പോകാതെ ആഡംബരത്തോടെ കഴിയാനുള്ളത് ഹൈദ്രുഹാജി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് അഞ്ച് പൈസ ഉമ്മറിന് കിട്ടില്ല..
അവന്റെ വട്ടച്ചെലവുകൾക്കായി അവൻ എന്ത് പണിക്കും പോകും.. ഏത് പണിയെടുക്കാനും അവനൊരു മടിയുമില്ല..
അങ്ങിനെയാണവൻ രാമേട്ടന്റെ ടീമിൽ വന്ന് പെട്ടത്..
ആദ്യ ദിവസം തന്നെ രാമേട്ടന് അവനെ ഇഷ്ടമായി.. ഒരു മടുപ്പുമില്ലാതെ ആസ്വദിച്ച് അവൻ ജോലി ചെയ്യുന്നത് കണ്ട് രാമേട്ടന് അവനെ ശരിക്കും പിടിച്ചു..
പതിയെപ്പതിയെ രാമേട്ടനും, ഉമ്മറും സുഹൃത്തുക്കളായി..
അവർ പരസ്പരം എല്ലാം തുറന്ന് പറഞ്ഞു..
തന്റെ വീടിനെപ്പറ്റിയും, വീട്ട് കാരെ പറ്റിയുമെല്ലാം ഉമ്മർ വിശദമായി രാമേട്ടനോട് പറയും.
രാമേട്ടൻ പക്ഷേ, എല്ലാമൊന്നും പറഞ്ഞില്ല..
ഉമ്മർ പണി കഴിഞ്ഞാൽ ദിവസവും ബാറിൽ കയറും..
കൂടുതലായി അടിക്കില്ല..
എന്നാലും ബാറിലെ ഭക്ഷണം അവനിഷ്ടമാണ്..
ചിക്കനും ബീഫും അവൻ നന്നായി കഴിക്കും..
സുഹൃത്തുക്കളായതിൽ പിന്നെ രാമേട്ടനെ എന്നുമവൻ ബാറിലേക്ക് വിളിക്കും..
ഭാര്യയെ പേടിയുള്ള രാമേട്ടൻ ഇത് വരെ ഉമ്മറിന്റെ കൂടെ പോയിട്ടില്ല..
അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം അതുപോലെ പൂർത്തിയാക്കാത്ത കഥകൾ പൂർത്തിയാക്കണം
അടിപൊളിയായിട്ടുണ്ട് ഇതിൻറെ അടുത്തഭാഗം പെട്ടെന്ന് തരണം
ഡിയർ,എല്ലാ വയനാക്കാരും ഒരു പോലെ റെസ്പോണ്ട് ചെയ്യണമെന്ന് ഇല്ല. പ്രദീക്ഷിക്കുന്നത് തെറ്റ്. ഞാൻ അടക്കം മുക്കാൽ ആളുകളും മടിയന്മാർ ആണെന്നെ. അല്ലാതെ താങ്കളുടെ എഴുത്ത് മോശമായിട്ടല്ല. വളരെ വ്യത്യസ്ത ചിന്താഗതി ഉള്ള gifted writer ആണ് താങ്കൾ. അപ്പോൾ ഡെസ്പ് ആവാതെ തുടർന്നും എഴുതി കൊണ്ടേ ഇരിക്കുക.
സസ്നേഹം
എല്ലാരേയും തൃപ്തിപെടുത്തികൊണ്ട് ഈ ലോകത്ത് ആർക്കും ഒന്നും ചെയ്യാനാവില്ല. പിന്നെ മലയാളികൾ അല്ലേ മടിയാണ് അല്ലാതെ കഥ ഇഷ്ടപെടാഞ്ഞിട്ടല്ല ലൈക് അടിക്കാത്തതു. പിന്നെ മറന്നു പോകുന്നവരും ഉണ്ട് എന്നെപോലെ. Content quality ഉള്ള oru എഴുത്തുകാരൻ ആണ് താങ്കൾ. ബ്രോ എന്ത് എഴുതിയാലും ആ oru ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്. Keep continue കൂടെ നിൽക്കാൻ ഞങ്ങളുണ്ട്. Anyway കഥ നന്നായിട്ടുണ്ട് കേട്ടോ നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്

സ്നേഹത്തോടെ ഗുജാലു
ഓരോ കഥയും ഓരോ വെറൈറ്റി ആണല്ലോ കൊള്ളാം അടുത്ത ഭാഗം വേഗം പോരട്ടെ
എൻ്റെ സ്പൾബു.. ങള് മുത്താണ്.. പവിഴമുത്ത്….

ഒരെണ്ണം വായിച്ചു കൊതിമാറുന്നത്തിന് മുൻപ് അടുത്ത കൊതിപലഹരം മുൻപിൽ കൊണ്ട് വച്ചേക്കുവല്ലേ…

സൂപർ…




…



ബട്ട് സഹോ. മറ്റൊരു പൂക്കാലത്തിൻറെ ബാക്കി പാർട്ട് കൂടി തരണം…മറക്കരുത് ട്ടോ…
പിന്നേ സഹോ.. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ… ഇല്ലല്ലോ…
നെല്ലിക്ക പോലെയാണ് മനുഷ്യരുടെ മനസ്സും.. കാണുമ്പോൾ കഴിക്കാനോക്കെ തോന്നും… ആരും മെനക്കെടാറില്ല സത്യം … പക്ഷെ നെല്ലിക്ക കഴിച്ചുകഴിഞ്ഞിട്ടു വെളളം കുടിക്കുമ്പോഴുള്ള വായിലെ മധുരം.. അതു മധുരിച്ചവർ പിന്നേ ഒരിക്കലും നെല്ലിക്ക വേണ്ടെന്ന് പറയില്ല…
അപ്പോ സഹോ… ജയ രാമേട്ടനെ വകവക്കണം,അനുസരിക്കണം, രാമേട്ടൻ പറയുന്ന കേട്ടിട്ട് അയാളുടെ കാൽച്ചുവട്ടിൽ കിടക്കണം ജയ..
ഇല്ലെങ്കി പിന്നേ ഇത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പദ്ധിച്ചതിനൊക്കെ എന്താണ് വില…
പെട്ടെന്നയ്ക്കോട്ടെ..
പുതിയ തീം, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം
വൗ….. എജ്ജാതി തുടക്കം.



♥️♥️
ഇങ്ങനൊകൊ എഴുതാനും, അത് ഫലിപ്പിച്ചെടുക്കാനും സ്പൾബു ചേട്ടായിയെ കഴിഞ്ഞേ ആരുമുള്ളൂ…..
സ്പൾബു ചേട്ടായി മുത്താണ്….. ഈ സൈറ്റിന്റെ ഐഷ്വര്യമാണ്.
ഒരു അമ്മ മകൻ സ്റ്റോറി എഴുതാമോ…സ്റ്റെപ്പ് mom ആയാലും മതി. ഇയാളുടെ സ്റ്റോറി ടെല്ലിംഗ് രീതി കൊള്ളാം
ഒരു നിഷിദ്ധം എഴുതാമോ
Super waiting for next part..
I LOVE YOUR STORIES ========== LOVE YOU TOO
കൊള്ളാം, പക്ഷേ രാമേട്ടനെ സൈഡ് ആക്കരുത്!
ബ്രോ മറ്റൊരു പൂക്കാലം 5 എവിടെ??? വെയിറ്റ് ആണ്!
പൊളിച്ചു ബ്രോ.
. വെയ്റ്റിംഗ് ഫോർ next part.