നീ വരവായ് 2 [ചങ്ക്] 206

അവൾ പറഞ്ഞത് ശരി ആണേലും അത് എനിക്കുള്ള ഒരു കൊട്ട് ആയത് കൊണ്ട് തന്നെ.. പിന്നെ യും വാ തുറക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞു..

ഒന്നും പറ്റിയില്ലല്ലോ.. പോസ്റ്റ്‌ നിക്കുന്ന ഭാഗത്തേക് ഒന്ന് നോക്കി…ഇത് ചെറിയ ഒരു പോറൽ അല്ലെ… വണ്ടിയിലേക് ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു..

എന്തും ഞാൻ സഹിക്കും പക്ഷെ ഞാൻ പൊന്ന് പോലെ കൊണ്ട് നടക്കുന്ന എന്റെ മോൾക് എന്തേലും സംഭവിച്ചാൽ എന്റെ വിധം മാറും…

ഒന്നും പറ്റിയില്ലന്നോ.. ഇത് കണ്ടോ ഇനി ഇത് ഒന്ന് പൂട്ടിയിട്ട് ടെച് ചെയ്യാൻ തന്നെ അഞ്ഞൂറോ അറുന്നൂറോ കൊടുക്കണം…. മുന്നിലെ സ്ക്രാച് നോക്കി തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു…

അയ്യെ ഇതിനൊ.. പോടാ ചെക്കാ.. നീ വല്യ ഡയലോഗ് ഒന്നും അടിക്കണ്ട…സുലൈഖ താത്ത യുടെ മോൻ അല്ലെ നീ ..

ഹ്മ്മ്.. അതേ ഉമ്മയെ അറിയുമോ… പെട്ടന്ന് അവൾക് എന്നെ പൂർണ്ണമായും അറിയാമെന്നുള്ള ചിന്തയോടെ ഞാൻ ചോദിച്ചു…

അറിയുമോ എന്നോ.. ഞാൻ നിന്റെ വീട്ടിൽ ഇടക്കിടെ വരാറുണ്ട്… നീ എന്നെ ഇത് വരെ കണ്ടിട്ടില്ലേ.. നിന്നെ ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു…

അവളുടെ സംസാരം തന്നെ ആർക്കും കേട്ടു നിൽക്കുവാൻ തോന്നുന്നത് ആയിരുന്നു… ഞാൻ ഒരു പൊട്ടനെ പോലെ ഓളെ നോക്കി നിന്നപ്പോൾ അവൾ തന്നെ തുടർന്നു..

എടാ.. നിന്റെ പേര് ജാബിർ അല്ലെ..

അതേ.. ഞാൻ തല കുലുക്കി കൊണ്ട് സമ്മതിച്ചു..

എടാ.. പൊട്ട ഞാൻ നിന്റെ ഇത്തയുടെ ഫ്രണ്ട് ആണ്.. നിന്റെ മൂത്ത ഇത്താത്ത.. ജസ്‌ന യുടെ..

അള്ളോ.. ഓളെ ഫ്രണ്ട് ആണോ.. ഹ്മ്മ്.. അത് കൊണ്ട് തന്നെ ആണ് ഇത്ര പവർ ഫുൾ..

ഇപ്പൊ മനസ്സിലായോ..

ഹ്മ്മ്.. എനിക്ക് ആളെ പിടി കിട്ടിയില്ലെങ്കിലും ഞാൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി..

നീ കള്ളം പറയുകയാണെന്ന് എനിക്കറിയാം.. നിന്റെ മുഖത്തു തന്നെ അത് കാണുന്നുണ്ട്.. അതും പറഞ്ഞു കൊണ്ട് അവൾ എന്നോട് വണ്ടി എടുക്കുവാൻ പറഞ്ഞു..

ഈ പെണ്ണ് ഇതെങ്ങനെ കണ്ടു പിടിക്കുന്നു.. അല്ലെങ്കിലെ ഉമ്മ ഇടക്കിടെ പറയാറുണ്ട് എന്റെ മുഖത്തെ കള്ള ലക്ഷണം.. ബല്ലാത്ത ജാതി..അതും ചിന്തിച്ചു കൊണ്ട് ഞാൻ പതിയെ ഓട്ടോ ബാക് എടുത്തു അവളെയും വണ്ടിയിൽ കേറ്റി മുന്നോട്ട് എടുത്തു..

The Author

17 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Super Story.

    ????

    1. ഇതിൻ്റെ പുതിയ part ഇല്ലെ

  2. നോക്കാം.???

  3. Super ഒരുപാട് കളിക്ക് സ്കോപ് ഉണ്ട്.
    ഒന്നും കളയരുത്

    1. ശരിയാക്കാം ബ്രോ ??

  4. അടിപൊളി ആയിട്ടുണ്ട്, ഇത്തമാരെ വളച്ചു അഭിഷേകം നടത്തണം.. അവിഹിതം ഒരു ത്രില്ല് തന്നെയാണ്

    1. ??

      പൊളിക്കണമ് ?

  5. സംഭവം കൊള്ളാം ഒരു പാട് കളികൾക്കും സ്കോപ് ഉണ്ട്. പക്ഷേ പേജ് അത് ആണ് കുഴപ്പം. പിന്നെ കളി മാത്രം അകത്തെ കുറച്ചു കാര്യം കൂടി ആയാലും കുഴപ്പമില്ല

    1. ശരിയാകാം ബ്രോ ???

  6. Avdechenn teacher ne reskshikkanotta ennitt vene oru kali aayikko.. !!

    1. കളിയൊക്കെ വന്നോളും ബ്രോ ???

  7. Kidu katha,,, iniyum ithupolathe kathakal venam

    1. താങ്ക്യൂ ബ്രോ

  8. Bro next part page kootane

    1. നോക്കാം ബ്രോ ???

Leave a Reply

Your email address will not be published. Required fields are marked *