മുന്നിലേക്ക് നോക്കി ഓടിക്ക്… ഒരു ചിരിയോടെ വീണ്ടും ചേച്ചി പറഞ്ഞു…
അല്ല.. ചേച്ചിക് എങ്ങോട്ടാ പോകണ്ടത്…
അയ്യോ ഞാൻ അത് പറഞ്ഞില്ല അല്ലെ നിന്നോട്..
ഞാൻ ഇവിടെ ഹൈസ്കൂളിൽ ടീച്ചറാണ്…
എവിടെ.. ഗണപതി സ്കൂളിലോ..
അതേടാ.. നമ്മളൊക്കെ പഠിച്ച സ്കൂളിൽ തന്നെ എനിക്ക് പഠിപ്പിക്കുവാൻ അവസരം കിട്ടി.. എല്ലാം ദൈവാനുഗ്രഹം…
അത് നന്നായി…എന്നിട്ട്.. ഇന്ന് അതിന് സ്കൂൾ ഇല്ലല്ലോ ചേച്ചി.. ഞാൻ അവിടെ ഉള്ള up സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ട്..
സ്കൂൾ അവധി യാ.. പക്ഷെ മാനേജർ അത്യാവശ്യമായി സ്കൂളിൽ എത്തുവാൻ പറഞ്ഞു വിളിച്ചിരുന്നു..
അല്ല ചേച്ചി അത് ഗവൺമെന്റ് സ്കൂൾ അല്ലേ…
അല്ലടാ.. രണ്ടും കൂടിയാണ്…
ഹ്മ്മ്.. എന്തിനാ ചെല്ലാൻ പറഞ്ഞത്..
അറിയില്ല.. ടെസ്റ്റ് ഒകെ എഴുതി ഗവൺമെന്റ് അടിസ്ഥാനത്തിൽ തന്നെയാണ് ജോലി കിട്ടിയത്.. പക്ഷെ അവിടെ ഉള്ള കുറച്ചു ആളുകൾക് അത് ഇഷ്ട്ട പെട്ടിട്ടില്ല.. അവർ കുറെ പൈസ എല്ലാം വാങ്ങിയല്ലേ ഓരോ ആളുകളെയും അപ്പോയ്മെന്റ് ചെയ്യാറുള്ളത്.. അതിനെ കുറിച്ച് എന്തോ സംസാരിക്കാൻ ആണെന്ന് തോന്നുന്നു…
ഹോ.. അത് ശരി.. അല്ല ഇനി ജോലി പോവുകയൊന്നും ഇല്ലല്ലോ.. സർക്കാർ അദ്ധ്യാപിക ആയത് കൊണ്ട്..
ഹേയ് അതൊന്നും ഇല്ല.. പക്ഷെ നമ്മുടെ ജോലി സ്ഥലം മാറ്റുവാൻ പറ്റും.. എനിക്ക് ആണേൽ ഇവിടെ തന്നെ ആയത് കൊണ്ട് നല്ല സുഖമാണ് ഇത് വരെ.. വല്യ ദൂരം ഒന്നുമില്ലല്ലോ..വീട്ടിലും നിൽക്കുവാൻ കഴിയും…
ഇനി നിന്റെ ഓട്ടോ ഉള്ളത് കൊണ്ട് നിന്നെ വിളിച്ചാലും മതി സ്കൂളിൽ വരുവാൻ..
ആഹാ.. അത് നന്നായി.. എന്നാൽ എനിക്ക് സ്ഥിരമായി ഒരു ഓട്ടവും ആയി..
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഞങ്ങൾ സ്കൂളിലേക്ക് എത്തി..
സ്കൂൾ ലീവ് ആയത് കൊണ്ട് തന്നെ ഗേറ്റ് പുറത്തേക് പൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.. ചേച്ചി ഓട്ടോയിൽ നിന്നും ഇറങ്ങി..
ജാബി.. നിന്റെ നമ്പർ ഒന്ന് താ.. ഞാൻ ഇവിടുത്തെ പരിവാടി കഴിഞ്ഞിട്ട് നിന്നെ തന്നെ വിളിക്കാം ഏറിയാൽ ഒരു അര മണിക്കൂർ.. നീ ടൗണിൽ തന്നെ ഉണ്ടാവില്ലെ..
ആ ചേച്ചി ഞാൻ സ്റ്റാൻഡിൽ ഉണ്ടാവും.. ചേച്ചി വിളിച്ചാൽ മതിയെന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ കൊടുത്തു..
അല്ല.. ഇനി എങ്ങനെ ഉള്ളിലേക്ക് കയറും ഗേറ്റ് പൂട്ടിയതല്ലേ…
ടാ.. അങ്ങോട്ട് നോക്ക് ആ ചെറിയ ഗേറ്റ് തുറന്നു വെച്ചത് കണ്ടോ.. സ്കൂൾ ഇല്ലേലും ആരെങ്കിലുമൊക്കെ ഉള്ളിൽ ഉണ്ടാവും…
ചേച്ചി നേരത്തെ പറഞ്ഞത് പറഞ്ഞില്ല..
എന്ത്.. അവൾ എന്നോ ഒരു ചോദ്യം ചോദിക്കുന്നത് പോലെ നോക്കി കൊണ്ട് ചോദിച്ചു..
Kolaam…… Super Story.
????
ഇതിൻ്റെ പുതിയ part ഇല്ലെ
നോക്കാം.???
Super ഒരുപാട് കളിക്ക് സ്കോപ് ഉണ്ട്.
ഒന്നും കളയരുത്
ശരിയാക്കാം ബ്രോ ??
അടിപൊളി ആയിട്ടുണ്ട്, ഇത്തമാരെ വളച്ചു അഭിഷേകം നടത്തണം.. അവിഹിതം ഒരു ത്രില്ല് തന്നെയാണ്
??
പൊളിക്കണമ് ?
❤❤❤
???
സംഭവം കൊള്ളാം ഒരു പാട് കളികൾക്കും സ്കോപ് ഉണ്ട്. പക്ഷേ പേജ് അത് ആണ് കുഴപ്പം. പിന്നെ കളി മാത്രം അകത്തെ കുറച്ചു കാര്യം കൂടി ആയാലും കുഴപ്പമില്ല
ശരിയാകാം ബ്രോ ???
Avdechenn teacher ne reskshikkanotta ennitt vene oru kali aayikko.. !!
കളിയൊക്കെ വന്നോളും ബ്രോ ???
Kidu katha,,, iniyum ithupolathe kathakal venam
താങ്ക്യൂ ബ്രോ
Bro next part page kootane
നോക്കാം ബ്രോ ???