ഞാൻ വീണ്ടും വീണ്ടും വീണ്ടും ഹലോ എന്ന് ചോദിച്ചു കൊണ്ട് എന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.. സ്കൂൾ ലക്ഷ്യമാക്കി കുതിച്ചു…
❤❤
മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട്.. ചേച്ചിയെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ… ഉണ്ടാവാം അതെന്റെ സംശയം അല്ല അത് തന്നെ ആണ് ശരി.. അതാണെല്ലോ അവിടെ നിന്നും തെറി വിളികൾ കേൾക്കുന്നത്…
കുറച്ചു നേരം മുന്നേ മാത്രമേ അവരെ പരിചയപ്പെട്ടിട്ടുള്ളു വെങ്കിലും മനസ്സിൽ നിറയെ ആ മുഖമാണ്.. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. ഇത്തയുടെ കൂടേ ആയിരുന്നോ..
അല്ല എന്റെ ഇത്ത യുടെ കൂടെയല്ലേ.. പിന്നെ ആരുടേ കൂടേ.. ഇനിയും ചിന്തിച്ചു നിന്നാൽ ചേച്ചി യെ ഉപദ്ർവിക്കുന്നവരിൽ രക്ഷപെടുത്താൻ കഴിയില്ല.. എന്റെ ആക്സിലേറ്റർ പതിയെ സ്പീഡിൽ തിരിയാൻ തുടങ്ങി…
പെട്ടന്ന് തന്നെ സ്കൂളിന്റെ അടുത്തേക് എത്തി..
ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറുമ്പോഴാണ് ആരെയും സഹായത്തിനു വിളിക്കാതെ വന്നത് ഓർത്തത്..
Kolaam…….. Nannayitund.
????
Poli macha waiting for next part
താങ്ക്യൂ ?
Kadha nannayitund. Ethe rithiyil munnotu povuka
ഒകെ ബ്രോ ??
Aduthe part eppol varum wait to see you soon
ഉടനെ തരും ?
Kidlo kidlan athra manoharam
താങ്ക്യൂ ??
KLM ellam kondu poli thanne waiting
?
Mind blowing up vere level waiting for next part
താങ്ക്യൂ
Superb super
???
Adipowli katha katta waiting chechi katta romance venam .anyway waiting for your time
താങ്ക്യൂ ബ്രോ
Machanae powli. Ithil oru lagum njan kanunilla. Enik ishttamayi. Ingane thannae poyal mathi.
താങ്ക്യൂ ബ്രോ.. ഇങ്ങനെ തന്നെ പോകാം ????
നന്നായിട്ടുണ്ട്, e
❤❤❤
താങ്ക്യൂ ?
Superb bakki vegam thayo
പെട്ടന്ന് തരും ബ്രോ ?
Super Story
താങ്ക്യൂ ?
Chunke pwolich
വേഗം ബാക്കി എഴുതു മോനേ
എഴുതി കൊണ്ടിരിക്കുന്നു ?
താങ്ക്യൂ ?
Soooper bhaki poratte
പെട്ടന്ന് വരും ബ്രോ ?